ഹൃദയരാഗം 10 [Achu Siva] 675

ഹൃദയരാഗം 10 Author : അച്ചു ശിവ   വാസുകി പേടിച്ചു കണ്ണടച്ചു കവിളിൽ കൈ ചേർത്ത് വെച്ച് പുറകിലേക്ക് നീങ്ങി പോയി .. ഇത് കണ്ട വിനയ് തന്റെ ദേഷ്യത്തെ പരമാവധി നിയന്ത്രിച്ചു തന്റെ കൈകൾ പിൻവലിച്ചു  .. എന്താ തല്ലുന്നില്ലേ …?എന്തിനാ നിർത്തിയത് …അതായിട്ടു കുറയ്‌ക്കേണ്ട … നിന്നേ ഒന്നും തല്ലിയിട്ട് ഒരു കാര്യവും ഇല്ല ….അത്രക്ക് വല്ലാത്തൊരു ജന്മമാണ് നിന്റേത് … നിങ്ങൾ ഇത്രയ്ക്കും ചീപ്പ് ആണെന്ന് ഞാൻ കരുതിയില്ല ….ചില വൃത്തികെട്ട […]

ദേവിപ്രണയം [വിച്ചൂസ്] 90

ദേവിപ്രണയം Author : വിച്ചൂസ്   ഒരു വർഷത്തിന് ശേഷം ഞാൻ വീണ്ടും ഈ മണ്ണിൽ വന്നിരിക്കുന്നു… നല്ല നിലാവ് ഉണ്ട്… ഞാൻ എന്റെ പ്രിയപെട്ടവളെ കാണാൻ വേണ്ടി അവളുടെ മുറിയിൽ ചെന്നു… മുറിയിൽ ആകെ വൈദ്യശാലയിലെ പച്ചമരുന്നിന്റെ മണം… അവിടെ തറയിൽ ഒരു പുൽപയയിൽ എന്റെ പ്രിയപെട്ടവൾ… “ദേവി… ദേവി.. കണ്ണ് തുറക്കൂ…” അവൾ പതുക്കെ കണ്ണു തുറന്നു.. എന്നെ കണ്ടതിന്റെ സന്തോഷം കൊണ്ടാവും അവളുടെ മിഴികൾ നിറഞ്ഞു… “എന്തിനാ കണ്ണുനിറഞ്ഞെ …” “സന്തോഷം കൊണ്ട […]

ആയിഷ ❤❤❤ [നൗഫു] 4159

ആയിഷ Aayisha Author : നൗഫു ❤     “ഇക്കാ , എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്… എന്നെ വിളിച്ചു കൊണ്ട് വന്നത് മുഖം നോക്കി ഇരിക്കാനാണോ…”   “ആയിഷാ , നിനക്ക് ഈ സ്ഥലം ഓർമ്മയുണ്ടോ…’   “പിന്നെ, ഞാൻ ഓർക്കാതെ ഇരിക്കുമോ… ഇരുപത്തി മൂന്നു വർഷങ്ങൾക് മുമ്പ് ഞാൻ ഇക്കാ ന്റെ കയ്യിൽ പിടിച്ചു വീട്ടിലേക് കയറി വന്നപ്പോൾ, എന്നെ ആദ്യമായി കൊണ്ട് വന്നു അസ്തമയ സൂര്യനെ കാണിച്ചു തന്ന സ്ഥലം,.. ഞാൻ […]

മഴ [വിച്ചൂസ്] 92

മഴ Author : വിച്ചൂസ്   “ഇച്ചായോ…” “ഓഹ് പറയടാ ഉവ്വേ… നീ ഇന്ന് പുറത്ത് പോയില്ലയോ… ” “ഇല്ല ഇച്ചായ… എത്രയാന്ന് വച്ച… പുറത്ത് കറങ്ങി നടക്കുന്നെ… ഇച്ചായൻ പോയില്ലയോ ” “ഓഹ് ഇല്ലടാ ഉവ്വേ… ” “ചേട്ടത്തി എന്തിയെ…”?? “അവള് അപ്പുറത്… പോയേക്കുവാ… ഇന്നലെ അവളുടെ കൂട്ടുകാരി വന്നിരുന്നു… കാണാൻ പോയേക്കുവാ.. എന്നാടാ നിന്റെ മുഖത്തു ഒരു വാട്ടം ” “കുറച്ചു മുൻപേ അമ്മച്ചിയും അപ്പച്ചനും വന്നായിരുന്നു… നാളെ പെങ്ങളുടെ കല്യാണമാണ്… അത് പറയാനാ […]

കർണൻ 4 [വിഷ്ണു] 159

കർണ്ണൻ 4 Author : Vishnu   തുടരുന്നു….. ആദ്യത്തെ കടിയിൽ നിന്നും ഒഴിഞ്ഞുമാറിയെങ്കിലും.. അടുത്തവൻ അർജുന്റെ ദേഹത്തേക്ക് ചാടി.. അർജുൻ നിലത്തേക്ക് വീണു ഉരുണ്ടു അവന്റെ  ഡ്രസ്സ്‌  എല്ലാം കീറിപ്പറിഞ്ഞു….. ഇതിനിടയിൽ അവൻ തന്റെ പോക്കറ്റിൽ  ഇരുന്ന റിവോൾവർ വലിച്ചെടുത്തു ആദ്യത്തെ നായയെ നോക്കി കാഞ്ചി വലിച്ചു.. ഠോ… ഒരു നായയുടെ ദീനരോദനം… ഠോ ഠോ ഠോ…. വീണ്ടും വെടിയൊച്ച… നാലു  നായിന്റെ മക്കളുടെയും അനക്കം നിന്നപ്പോൾ അർജുൻ എഴുന്നേറ്റു .. തമ്പിക്ക് നേരെ നടന്നു…. […]

ഹൃദയരാഗം 9 [Achu Siva] 674

ഹൃദയരാഗം 9 Author : അച്ചു ശിവ   എന്നിട്ട് എന്നിട്ട് അത് എവിടെ ? അത് ഞാൻ അന്ന് വൈകിട്ട് തന്നെ മോനെ ഏല്പിച്ചു … വാസുകി ചെയറിൽ നിന്നും പതിയെ എണീറ്റു …. അവൾ അവരുടെ അടുത്തേക്ക് ചെന്നു .. നിങ്ങളുടെ കൈയിൽ അത് എപ്പഴാ കിട്ടിയത് ? തലേദിവസം ഉച്ചയ്ക്ക് .. എന്നിട്ട് അത് നിങ്ങൾ അപ്പൊ തന്നെ എന്റെ കൈയിൽ കൊണ്ടു തരാഞ്ഞതെന്താ തള്ളേ ?അവൾ അവരോടു മുന്നിലേക്ക് കലിയോടെ ചാടി […]

കറുത്ത ഇരുൾ [മാലാഖയെ പ്രണയിച്ച ജിന്ന്] 161

കറുത്ത ഇരുൾ Author : മാലാഖയെ പ്രണയിച്ച ജിന്ന്   എങ്ങോട്ടാണ് ഈ യാത്ര. എവിടേക്കാണ് ഈ യാത്ര. ഒരുവിധത്തിൽ പറഞ്ഞാൽ ഇതും ഒരു ഒളിച്ചോട്ടമല്ലേ…. പലവട്ടം ജീവൻ ഒടുക്കിയാലോ എന്ന് കരുതിയതാ…. . അതിന് ധൈര്യമില്ലാതായി പോയി. സ്നേഹിക്കാനും കാത്തിരിക്കാനും ആരുമില്ലാത്തവൻ എങ്ങനെ ജീവിച്ചാൽ എന്താ …? സമയം അർദ്ധരാത്രി .  ഈ നടപ്പ് തുടങ്ങിയിട്ട് കുറച്ചധികം സമയമായി. ഇടയ്ക്ക് റോഡിൽ തെളിയുന്ന  തെരുവ് വിളക്കിന്റെയും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെയും വെളിച്ചം കാണാം.  മൂങ്ങയുടെ മൂളലും […]

Do Or Die [ABHI SADS] 217

Do Or Die Author : ABHI SADS   ഇതവന്റെ കഥയാണ്…. ശിവനെപ്പോലെ സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന അവന്ടെ കഥ…….. പാതി ദേവനും പാതി അസുരനുമായ അവന്റെ കഥ……. ★★★★★★★★★★★★★★★★★★★★★★ പുത്തൻപുര തറവാട്….. പേരുപോലെ തന്നെ പൗഡിയുള്ളൂ കുടുംബം…. ആ നാട്ടിലെ കീരിടം വെക്കാത്ത രാജാക്കന്മാർ ആണ് തറവാട്ടിലുള്ളർ…. പല തറവാടുകളും പലരീതിയിൽ ക്ഷയിച്ചപ്പോൾ പുത്തൻപുര തറവാട് ക്ഷയിച്ചത് ദന ശീലത്തിന്റെ കാരണമായിരുന്നു… തറവാട്ടു മുറ്റത്ത് വന്നു സഹായമാഭ്യർത്ഥിക്കുന്നവരെ മനസറിഞ്ഞു സഹായിക്കുന്നവർ……. തിരുമുറ്റത്തെത്തുന്നവരെ നിറകണ്ണീരോടെ തിരിച്ചയക്കുന്ന […]

വിധു?2 [പടവീടൻ] 80

വിധു ?2 Author : പടവീടൻ   കാത്തിരുന്നതിന്, സപ്പോർട്ട് ചെയ്തതിന് നന്ദി…. “സത്യമായിട്ടും അത് എന്റെ ജീവിതം ആണ്, എന്റെ ഓർമ്മകൾ ആണ്.. “ “അപ്പോൾ എങ്ങനെ ആണ് സാർ  വിഷ്ണു, വിഹാൻ, വൈഭവ് എന്നാ ആ ‘വി ‘ഗാങ് ലേക്ക് വിധു കടന്നു വന്നത്.  എങ്ങനെ ആയിരുന്നു ആ സൗഹൃദം ആ പ്രണയം……. “ വിഷ്ണു പതിയെ തന്റെ ഓർമകളിലേക്ക്. ഗുരുവായൂരപ്പൻ കോളേജിലെക്ക്… ” എടാ ഈ വിഹാൻ ഇതെവിടെ പോയി കിടക്കുവ…  ആ […]

വിധി – The Fate ( STORY OF TWO WORLDS 1) [Dying Heart] 113

വിധി – The Fate ( STORY OF TWO WORLDS 1) Author : Dying Heart   Location:somewhere near china   ” മാസ്റ്റർ……. മാസ്റ്റർ…… ” അയാൾ ഓടി വന്ന് ആ റൂമിലേക്കു നോക്കി, പക്ഷെ അയാൾ അന്വേഷിച്ചു വന്നയാൾ ആ മുറിയിൽ ഇല്ലായിരുന്നു. അയാൾ പിന്നെയും മാസ്റ്ററിനെ അന്വേഷിച്ചു കൊണ്ട് ഓടി, അയാൾക് അറിയാമെന്നു തോന്നുന്നു മാസ്റ്റർ ഇപ്പോൾ എവിടെ കാണുമെന്നു. അയാൾ ആ പടി കെട്ടുകൾ വേഗത്തിൽ കയറി, […]

എന്റെ ചട്ടമ്പി കല്യാണി 10 [വിച്ചൂസ്] 205

എന്റെ ചട്ടമ്പി കല്യാണി 10 Author : വിച്ചൂസ്   നിങ്ങളുടെ സപ്പോർട്ടിനു ഒരുപാട് നന്ദി… എപ്പോഴും പറയുന്നത്തെ എനിക്ക് ഇപ്പോഴും പറയാനുള്ളൂ… ട്വിസ്റ്റും ലോജിക്കും ഇല്ലാത്തൊരു കഥയാണ്… പിന്നെ ആവിശ്യത്തിന് ചളികളും.. സഹിക്കുമെന്നു വിശ്വസിക്കുന്നു…   തുടരുന്നു…. കുറച്ചു കൂടി രാത്രി ആകുവാൻ ഞങ്ങൾ കാത്തിരുന്നു… സമയം ഈഴഞ്ഞു നീങ്ങി… വെങ്കിയും ഹരിയും സംസാരിക്കുന്നത് എനിക്ക് കേൾകാം… “ഡാ വേദികയുടെ പേരെന്റ്സ് സെപ്പറേറ്റഡ് അല്ലെ അതും ലവ് മാര്യേജ് ചെയ്തവർ… അഹ് കാര്യങ്ങൾ അറിയാവുന്ന അവൾ […]

യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 108

യമദേവൻ ഫ്രം കാലപുരി Author : ചാണക്യൻ   View post on imgur.com ഗുയ്സ്‌…………. ഒരു ഫാന്റസി സ്റ്റോറി ആണ് കേട്ടോ….. യമദേവന്റെയും ഒരു സാധാരണക്കാരന്റെയും ഇടയിൽ നടന്ന ഒരു സംഭവത്തിൽ നിന്നും കീറിയെടുത്ത ഒരേട് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു…. ജീവിക്കുന്നവരോ മരിച്ചവരുമായിട്ടോ ഇതിന് സാമ്യം ഉണ്ടേൽ അതെന്റെ കുഴപ്പമല്ല ? ബൈ ദുഫായി വായിച്ചിട്ട് അഭിപ്രായം പറയണേ…… . . അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി […]

പ്രണയിനി 5 [The_Wolverine] 1364

പ്രണയിനി 5 Author : The_Wolverine [ Previous Parts ]   “സ്റ്റേജിന് പുറത്ത് എത്തിയപ്പോൾ നേരത്തേ അവളുടെ കൂടെ ഇരുന്ന ആ പെൺകുട്ടി ഒരു മൂലയിൽ ഉള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു.      ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൾ എണീറ്റു എന്നിട്ട് എനിക്ക് നേരേ ഷേക്ക്‌ ഹാൻഡിനായി കരങ്ങൾ നീട്ടി ഞാനും കൈ നീട്ടിയപ്പോൾ അവൾ എന്റെ കരങ്ങൾ കവർന്നെടുത്തുകൊണ്ട് പറഞ്ഞു…     “Congrats അമലൂട്ടാ”     എന്നിട്ട് […]

ചന്ദ്രഹാസചരിത്തം [വിച്ചൂസ്] 108

ചന്ദ്രഹാസചരിത്തം Author : വിച്ചൂസ്   ചാപ്റ്റർ 1 : പഞ്ചാലി “പ്ലീസ് എന്നെ കൊല്ലരുത്… എന്ത് വേണമെങ്കിലും തരം… എന്നെ ജീവിക്കാൻ അനുവദിക്കണം ” “എനിക്ക് വേണ്ടത് നിന്റെ ഹൃദയമാണ്.. അതും നിന്റെ ജീവന്റെ തുടിപ്പ് ഉള്ളത്” അവനു മറുപടി ഇല്ലായിരുന്നു…പറയാൻ… മരണം അവൻ മുന്നിൽ കണ്ടു… അപ്പോഴും അവളിൽ ഒരു ദയയും കണ്ടില്ല “എന്റെ ആശുദ്ധി കഴുകി കളയാൻ നിന്റെ രക്തവും ഹൃദയവും എനിക്ക് വേണം… അന്ന് നീ പറഞ്ഞത് പോലെ നിന്നെ വലിച്ചു […]

യക്ഷി പാറ 3 [കണ്ണൻ] 156

യക്ഷി പാറ 3 Author : കണ്ണൻ  എത്ര സമയം ആ നിൽപ് തുടർന്നു എന്നു ഓർമയില്ല… എന്താ സംഭവിച്ചത് എന്നു എന്നിക് മനസിലായില്ല… എന്റെ കയ്യിൽ ഉള്ള പൂവിലേക് വീണ്ടും നോക്കി അതു അവിടെ തനെ ഉണ്ട്…അടുത്താണെങ്കിൽ ഒരു പാലമരം പോയ്യിട് മരം എന്ന വസ്തു തനെ ഇല്ല… ഉള്ളത് വെറും കരിമ്പനകൾ മാത്രം… പക്ഷെ അവൾ പറഞ്ഞ കാര്യങ്ങളും അവളുടെ മിഴികളും മനസിൽ മായാതെ നിൽക്കുന്നു…. പാല പൂവിന്റെ മണം അതു ഇപ്പോഴും എന്നെ […]

ഹൃദയരാഗം 8 [Achu Siva] 553

ഹൃദയരാഗം 8 Author : അച്ചു ശിവ   അഞ്ജനയും ഗീതുവും കൂടി വിശേഷങ്ങൾ തിരക്കി വാസുകിയുടെ ഇടം വലം നിന്നു … നവീൻ അവിടേക്കു വരുന്നത് ഗീതു ദൂരെ നിന്നേ കണ്ടിരുന്നു … ടീ അഞ്ചു ,അങ്ങോട്ട് ഒന്ന് നോക്കിക്കേ …പറഞ്ഞു തീർന്നില്ല ..അതിനു മുൻപേ ആളിങ്ങു എത്തിപ്പോയി … അപ്പോഴാണ് വാസുകിയും അഞ്ജനയും നവീൻ അവരുടെ അടുത്തേക്ക് വരുന്നത് കാണുന്നത് … വാസുകിയിൽ വല്ലാത്ത പരിഭ്രമം വന്നു നിറഞ്ഞു …. അഞ്ചു ,ഗീതു നമുക്കിവിടെ […]

രുദ്രതാണ്ഡവം 3 [HERCULES] 1418

  രുദ്രതാണ്ഡവം 3 | Rudrathandavam 3 | Author : [HERCULES] [Previous Part]   View post on imgur.com അഭി ഉറക്കം ഞെട്ടിയുണർന്നു. അവന്റെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണനിലയിലേക്ക് വന്നിട്ടില്ലായിരുന്നു. അതുപോലെ അവൻ നന്നേ വിയർക്കുകയും ചെയ്തിരുന്നു… അവന്റെ ശരീരം ചൂടുപിടിച്ചിരുന്നു. പേടികൊണ്ടുള്ള വിറയൽ അവന്റെ ശരീരത്തെ ബാധിച്ചിരുന്നു. സമയം 5:00 മണി കഴിഞ്ഞിട്ടുണ്ട്. കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവനു നന്നേ പാട് തോന്നി. അതൊക്കെ നേരിട്ട് കണ്ടതുപോലെ. അവന്റെ മനസ് കലുഷിതമായിരുന്നു. ക്രമാതീതമായി വർധിച്ച […]

അണയാത്ത നൊമ്പരം [മാലാഖയെ പ്രണയിച്ച ജിന്ന്] 88

അണയാത്ത നൊമ്പരം Author : മാലാഖയെ പ്രണയിച്ച ജിന്ന് ‘ഡാ,അവനെന്തേ…? ‘ആര് ‘വേറാര്, ആ തടിയൻ ? ‘ഓഹ്! അവനിന്ന് വന്നീല. ‘അല്ലെകിലും അവനിപ്പം നമ്മൾ വിളിച്ചാൽ വരാൻ പറ്റൂലല്ലോ. ഭയങ്കര ജാടയല്ലേ… ‘ഹാ, വിടെടാ…. അവൻ വരുന്നുണ്ടാവും. കേട്ടോ ചങ്ങയിമാരെ എന്റെ ചങ്കുകളുടെ സംഭാഷണം. ഇന്നത്തെ ടോപ്പിക്ക് ഞാൻ തന്നെ?. എന്താ ചെയ്യാ നമ്മൾ ഭയങ്കര സംഭവം അല്ലെ ?. ഇവർ രണ്ടു പേരും അല്ല വേറെയും ഇണ്ട് കുറേ എണ്ണം.ഭാഗ്യത്തിന് എല്ലാവരുടെയും പേര് അതാത് […]

ഹൃദയരാഗം 7 [Achu Siva] 586

ഹൃദയരാഗം 7 Author : അച്ചു ശിവ   നീ എന്താ എന്നെ ഇങ്ങനെ നോക്കണേ …അവളുടെ കണ്ണ്  തള്ളിയുള്ള നോട്ടം കണ്ട  വിനയ് അവളോടായി ചോദിച്ചു …. അതിനു അവൾ മറുപടി പറയാതെ തല കുനിച്ചു നോട്ടം അവളുടെ വയറിന്റെ അടുത്തേക്ക് പായിച്ചു …. അവളുടെ നോട്ടം പിന്തുടർന്നെത്തിയ വിനയ് അപ്പോഴാണ് താൻ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന ബോധത്തിലേക്ക് വന്നത് … അവൾ അയാളുടെ മുഖത്തേക്ക് ജാള്യതയോടെ  വീണ്ടും നോക്കി … പെട്ടന്ന് തന്നെ […]

കണ്ണനും ആതിരയും [വിച്ചൂസ്] 168

കണ്ണനും ആതിരയും Author : വിച്ചൂസ്   “രഘു പ്ലീസ് ഇങ്ങനെ ശല്യം ചെയ്യരുത്… നാട്ടുകാർ ഓരോന്നും പറയാൻ തുടങ്ങിയാൽ പിന്നെ ജീവിച്ചു ഇരുന്നിട്ടു കാര്യമില്ല… പണ്ട് തന്റെ ചേട്ടന്റെ ശല്യം ആയിരുന്നു ഇപ്പോൾ താനും ഇങ്ങനെ തുടങ്ങിയാലോ “…. ആതിര നിറമിഴികളോടെ രഘുവിനെ നോക്കി പറഞ്ഞു അപ്പോഴും അവനു വലിയ ഭവമാറ്റമില്ല… “ആതിര എനിക്ക് തന്നെ ഒത്തിരി ഇഷ്ടമാണ്… അറിയാം താൻ ഇപ്പോൾ ഒരു ഭാര്യ ആണ്… പക്ഷേ താൻ അഹ് ലൈഫിൽ സന്തോഷവതി ആണോ…?? […]

പ്രണയിനി 4 [The_Wolverine] 1434

പ്രണയിനി 4 Author : The_Wolverine [ Previous Parts ]   ഈ ഭാഗം വൈകിയതിൽ ആദ്യമേതന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു വർക്ക്‌ പ്രെഷർ കുറച്ച് അധികം ആയതിനാലാണ് ഇത്രയും താമസിച്ചത്. തുടരുന്നു അശ്വതി ഈ ഒരു രീതിയിൽ എന്നോട് പെരുമാറും എന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല അവൾ എന്നോട് പറഞ്ഞത് ഒരു തെറ്റായി ഞാൻ കാണുന്നില്ല എന്തെന്നുവെച്ചാൽ ഒരാളോട് ഇഷ്ടം തോന്നുന്നതും തോന്നാതിരിക്കുന്നതും എല്ലാം സ്വാഭാവികമായ കാര്യങ്ങൾ ആണ് അത് മറച്ച് […]

ഒരു കാറു കാണൽ കഥ [Teetotaller] 188

ഒരു കാറു കാണൽ കഥ Author : Teetotaller     (തുടക്കകാരൻ എന്ന നിലയിൽ എന്റെ ആദ്യ സംരംഭം ആണിത് ….എന്റെ കൂട്ടുകാരന്റെ ഒരു രസകരമായ ഒരു അനുഭവം അല്പം പൊടിപ്പും തൊങ്ങലും വെച്ചു ഞാൻ ഒരു കൊച്ചു കഥയാക്കി മാറ്റിയത് ആണ് )   ടാ കണ്ണാ..കണ്ണാ …എണീറ്റിലെ നീ….അത് എങ്ങനെയാ പുലർച്ച കോഴി കൂവുമ്പോ വന്നു കേറി കെടക്കും മൂട്ടിൽ വെയിൽ അടിച്ചാ പോലും എണീക്കില്യാ ചെക്കൻ ..ടാ കണ്ണാ എഴുനേകിണ്ടോ നീ […]

എന്റെ ചട്ടമ്പി കല്യാണി 9 [വിച്ചൂസ്] 215

എന്റെ ചട്ടമ്പി കല്യാണി 9 Author : വിച്ചൂസ്   തുടരുന്നു….   നേരിൽ കണ്ട കാഴ്ച കണ്ടു എന്റെയും ഹരിയുടെയും കിളി പോയി… ഞാനും അവനും പരസ്പരം മുഖത്തു നോക്കി… എന്ത് പറയണമെന്നു അറിയാതെ ഞങ്ങൾ നിന്നു… “ഡാ പട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു പ്രേമിക്കാതെ… വന്നു രക്ഷിക്കടാ” വെങ്കിയുടെ ശബ്ദമാണ് എന്നെ തിരിച്ചു ബോധത്തിൽ എത്തിച്ചത്…. അവനെ പിടിച്ചു ചുമരിനോട് ചേർത്തു വച്ചിരിക്കുന്നു… അത് വേറെ ആരുമല്ല… എന്റെ ചട്ടമ്പി കല്യാണി… അപ്പോഴേക്കും […]

എഴുത്തുകാരന്റെ പ്രണയിനിമാർ ❤??? [ശങ്കർ പി ഇളയിടം] 73

എഴുത്തുകാരന്റ പ്രണയിനിമാർ…. Author : ശങ്കർ പി ഇളയിടം   മരങ്ങൾ പോലും തണുത്ത്കോച്ചുന്ന മകരമാസ തണുപ്പിൽ മൂടൽ മഞ്ഞു പെയ്യുന്ന റോഡിലൂടെ മൂന്ന് പേരുമായി മൗണ്ടൻ ടോപ്പിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു  ഒരു ബൈക്ക്…അതിൽ നിന്ന് ഉറക്കെയുള്ള  കൂകി വിളികളും പൊട്ടിച്ചിരികളും   ഉയർന്നു ….പെട്ടെന്ന് ആ  ബൈക്ക്  എന്തിലോ  തട്ടികൊണ്ട്  ബ്രേക്ക്‌ കിട്ടാത്തെ നിയന്ത്രണം വിട്ടു പാഞ്ഞത് …പെട്ടെന്നാണ് അതു സംഭവിച്ചത് ….. ” അയ്യോ ഹെല്പ്…ഞങ്ങൾ കൊക്കയിലേക്ക് വീണേ …. “ കൂട്ടത്തിലെ ഒരാൾ  കിടന്ന് […]