ഭാവിയിലെ വർത്തമാനം [വിച്ചൂസ്] 62

Views : 1923

ഭാവിയിലെ വർത്തമാനം

Author : വിച്ചൂസ്

 

ഹായ്… “എന്റെ ചട്ടമ്പി കല്യാണി ഭാഗം 11 ” ഞാൻ എഴുതി പകുതിക്കു വച്ചു നിർത്തി ഇരിക്കുകയാണ്… എത്ര എഴുതിയിട്ടും എനിക്ക് തൃപ്തി വരുന്നില്ല… എങ്കിലും താമസിക്കാതെ… എഴുതാൻ പറ്റുമെന്നു വിശ്വസിക്കുന്നു..

ഈ കഥയെ കുറിച്ച്…

ഇത് ഒരു പരീക്ഷണമാണ്…എത്രത്തോളം ശെരി ആകുമെന്നു അറിയില്ല …കിട്ടിയ കിട്ടി പോയ പോയി.തെറ്റുകൾ ഉണ്ടാവും…അമിതാപ്രീതീക്ഷ ഇല്ലാതെ വായിക്കുക…

 

സ്നേഹത്തോടെ

വിച്ചൂസ് ❤

 

24/5/2019 രാത്രി ഒരു മണി….

ഞാൻ ബെഡിൽ നിന്നും എഴുനേറ്റു… നല്ല തലവേദന… എങ്ങനെ ഇല്ലാതെ ഇരിക്കും …ബോധം പോകുന്നവരെയും കുടിച്ചിട്ടാണ്.. തലേദിവസം വന്നു കിടന്നത്… കുറച്ചു നാളുകളായി ഇങ്ങനെയാണ്.. അല്ലെങ്കിൽ തന്നെ ഇനി എനിക്ക് എന്ത് നോക്കാൻ… ആർക്കു വേണ്ടി ജീവിക്കണം…

ഞാൻ നേരെ അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുത്തു കുടിച്ചു… തിരികെ ബെഡിൽ ചെന്നു വീണു… പതിയെ കണ്ണടച്ചു ഉറങ്ങൻ നേരം..

എന്റെ ബെഡിൽ ആരോ ഇരിക്കുന്നതായി എനിക്ക് തോന്നിയത്..അല്ല തോന്നൽ അല്ല ആരോ ഇരിക്കുന്നു…ഞാൻ ലൈറ്റ് ഇട്ടു.. എന്റെ മുന്നിൽ ഒരു കിളവൻ എന്നെയും നോക്കി ചിരിക്കുന്നു…

“താൻ ആരാ “?? ഞാൻ അയാളോട് ചോദിച്ചു… അപ്പോഴും അയാൾ ചിരിച്ചുകൊണ്ടേ ഇരുന്നു…

‘ഇയാൾക്ക് ചെവി കേട്ടൂടെ ഡോ കിളവ താൻ ആരാന്നു “… എനിക്ക് ദേഷ്യം വരാൻ തുടങ്ങി..

“ഞാൻ നീയാണ്…”

അയാള് അതും പറഞ്ഞു ചിരിക്കാൻ തുടങ്ങി…

“ഡോ താൻ എന്താ ആളെ കളിയാക്കുന്നോ..സത്യം പറ താൻ കള്ളൻ അല്ലെ… ഇല്ലേൽ ഞാൻ പോലീസിനെ വിളിക്കും…”

Recent Stories

The Author

വിച്ചൂസ്

25 Comments

  1. ചെമ്പരത്തി

    നന്നായിട്ടുണ്ട് വിച്ചൂസ്…..തുടർ ഭാഗം പ്രതീക്ഷിക്കുന്നു….😍😍😍😍❤🌺

    1. വിച്ചൂസ്

      ഒരു ഉറപ്പുമില്ല… Sremikam

  2. നിധീഷ്

    1. വിച്ചൂസ്

      ❤️❤️

  3. Vayichu….💖💖💞💞💞

    1. വിച്ചൂസ്

      ❤❤

  4. ഏക - ദന്തി

    കൊള്ളാം ഭാവിയോടൊക്കെ വർത്തമാനം പറഞ്ഞു അല്ലെ… ഭൂതത്തിനെ തീരേ ഒഴിവാക്കണ്ടായിരുന്നു . അടുത്ത പാർട് ഭൂതം ആയിക്കോട്ടെ ..പിന്നെ വേണേൽ ഒരല്പം റോമൻസും (തേപ്പ് ആയാലും വേണ്ടില്ല ) .കാമുകൻ ഉള്ള ഭാര്യയുടെ ഭൂതം ആയാലും മതി..

    പ്ലീസ് കണ്ടിന്യു

    തോനെ ഹാർട്‌സ്

    1. വിച്ചൂസ്

      Ahh ariyila ഞാൻ ഒരു ബ്രേക്ക്‌ എടുത്താലോന്നു ആലോചിക്കുവാ.. അത് കഴിഞ്ഞു നോക്കം…

      1. Da. Complete cheythittu pokuu chilapol ninaku athitey flow pokkum …chilapol niku pinney ezhuthan thonilla…allagil argagilum veendii azhuthunathu poley agum……

        1. വിച്ചൂസ്

          അഹ്… നോക്കടാ… എന്തായാലും ഞാൻ ഇവിടെ ഉണ്ട്…

  5. ഇതിന്റെ തന്നെ ഒരു പാർട്ട്‌ കൂടി ഉണ്ടാകുമോ

    1. വിച്ചൂസ്

      അറിയില്ല ബ്രോ… ഇതിൽ തന്നെ അടുത്ത ഒരു കഥ എഴുതണമെങ്കിൽ ടൈം എടുക്കും

  6. Mridul k Appukkuttan

    💙💙💙💙💙
    സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  7. ഇഷ്ട്ടായി….😅💖💖😍😍😍

    1. വിച്ചൂസ്

      താങ്ക്സ് മോനുസേ ❤❤

  8. കൊള്ളാമല്ലോ.. variety.. nannayiyundtto.. sneham ❤️

    1. വിച്ചൂസ്

      താങ്ക്സ് ചേച്ചി ❤❤

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bruda . 🧡

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    😏

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      1 st like and comment

    2. വിച്ചൂസ്

      🤣🤣

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com