ഭാവിയിലെ വർത്തമാനം [വിച്ചൂസ്] 62

ഞാൻ പതുക്കെ ബെഡിൽ നിന്നും എണീറ്റു… അവളെയും കടന്നു… വെളിയിൽ പോയി… അവിടെ… എല്ലാം പഴയത് പോലെ… അപ്പോ എനിക്ക് ഒന്നും നഷ്ടമായില്ലേ..??.. അപ്പോ ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ ??

ഞാൻ ഇന്നത്തെ ദിവസം ഓർത്തു… ഇന്നാണ് അച്ഛനെയും അമ്മയെയും വൃദ്ധസദാനത്തിൽ ആകുന്ന ദിവസം… ഞാൻ അകത്തേക്കു നോക്കി… ആതിര വരുന്നു പിറകെ അച്ഛനും അമ്മയും… രണ്ടു പേരും കരഞ്ഞിട്ടുണ്ട്…

“ഏട്ടാ പെട്ടന്നു റെഡി ആവൂ രണ്ടിനെയും അവിടെ കൊണ്ട് തള്ളാം ”

അവളുടെ സംസാരംകെട്ടതും കൊടുത്തു ഞാൻ ഒന്ന് അവൾക്കു… എന്റെ അടികൊണ്ട് അവൾ തറയിൽ… വീണു…

“ഇനി ഒരിക്കൽ കൂടി ഇതുപോലെ നിന്റെ വായിൽ നിന്നും വീണാൽ കൊല്ലും ഞാൻ ”

“നിങ്ങൾ എന്നെ തല്ലി അല്ലെ… നിങ്ങൾ ഇതിനു അനുഭവിക്കും… ഞാൻ പോകുന്നു.. ഇനി എനിക്ക് നിങ്ങളെ വേണ്ട…”

“നീ ഇറങ്ങി… പോടീ നിന്റെ കാമുകന്റെ കൂടെ… ”

ഞാൻ പറഞ്ഞത് കേട്ടു അവൾ ഞെട്ടി.. കൂടുതൽ ഒന്നും ചോദിക്കാതെ അവൾ പോയി….

അപ്പോഴും നിറകണ്ണുകളുമായി…അച്ഛനും അമ്മയും എന്നെ നോക്കുന്നുണ്ടായിരുന്നു… ഞാൻ അവരെ കെട്ടിപിടിച്ചു….

“മാപ്പ് എല്ലാത്തിനും…”

അപ്പോഴും… ദേവനെ നോക്കി ചിരിച്ചുകൊണ്ട് അവന്റെ ഭാവി ഒരു കാറ്റായി മാറിയിരുന്നു…

 

25 Comments

  1. ചെമ്പരത്തി

    നന്നായിട്ടുണ്ട് വിച്ചൂസ്…..തുടർ ഭാഗം പ്രതീക്ഷിക്കുന്നു….????❤?

    1. വിച്ചൂസ്

      ഒരു ഉറപ്പുമില്ല… Sremikam

  2. നിധീഷ്

    1. വിച്ചൂസ്

      ❤️❤️

  3. Vayichu….?????

    1. വിച്ചൂസ്

      ❤❤

  4. ഏക - ദന്തി

    കൊള്ളാം ഭാവിയോടൊക്കെ വർത്തമാനം പറഞ്ഞു അല്ലെ… ഭൂതത്തിനെ തീരേ ഒഴിവാക്കണ്ടായിരുന്നു . അടുത്ത പാർട് ഭൂതം ആയിക്കോട്ടെ ..പിന്നെ വേണേൽ ഒരല്പം റോമൻസും (തേപ്പ് ആയാലും വേണ്ടില്ല ) .കാമുകൻ ഉള്ള ഭാര്യയുടെ ഭൂതം ആയാലും മതി..

    പ്ലീസ് കണ്ടിന്യു

    തോനെ ഹാർട്‌സ്

    1. വിച്ചൂസ്

      Ahh ariyila ഞാൻ ഒരു ബ്രേക്ക്‌ എടുത്താലോന്നു ആലോചിക്കുവാ.. അത് കഴിഞ്ഞു നോക്കം…

      1. Da. Complete cheythittu pokuu chilapol ninaku athitey flow pokkum …chilapol niku pinney ezhuthan thonilla…allagil argagilum veendii azhuthunathu poley agum……

        1. വിച്ചൂസ്

          അഹ്… നോക്കടാ… എന്തായാലും ഞാൻ ഇവിടെ ഉണ്ട്…

  5. ഇതിന്റെ തന്നെ ഒരു പാർട്ട്‌ കൂടി ഉണ്ടാകുമോ

    1. വിച്ചൂസ്

      അറിയില്ല ബ്രോ… ഇതിൽ തന്നെ അടുത്ത ഒരു കഥ എഴുതണമെങ്കിൽ ടൈം എടുക്കും

  6. Mridul k Appukkuttan

    ?????
    സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  7. ഇഷ്ട്ടായി….??????

    1. വിച്ചൂസ്

      താങ്ക്സ് മോനുസേ ❤❤

  8. കൊള്ളാമല്ലോ.. variety.. nannayiyundtto.. sneham ❤️

    1. വിച്ചൂസ്

      താങ്ക്സ് ചേച്ചി ❤❤

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bruda . ?

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      1 st like and comment

    2. വിച്ചൂസ്

      ??

Comments are closed.