അലിയാര് പാലം Aliyaru Palam | Author : Enemy Hunter മുൻവിധി ഇല്ലാതെ വായിക്കുക മുൻ കഥകളെ പോലെ നന്നായിട്ടില്ല. എല്ലാരും അഭിപ്രായം പറയണം. എന്റെ ഇൻസ്പിറേഷൻ ഹര്ഷന് സ്തുതി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ പാലത്തിലൂടെ വലിയ ട്രക്കുകൾ കടന്നു പോകുമ്പോൾ അതുണ്ടാക്കുന്ന പ്രകമ്പനം താഴെ വെള്ളത്തിൽ തരംഗങ്ങൾ തീർക്കുന്നുണ്ട്.അവയെ അവഗണിച്ചുകൊണ്ട് പാലത്തിന്റെ നിഴൽ വീണ തെങ്ങിൻതോപ്പിൽ മൂന്ന് നിഴലുകൾ സംസാരിച്ച് തുടങ്ങി. “എന്റെ മനാഫെ ഇയിത് എവ്ടെർന്നടാ. എത്ര നേരായി ഹമുക്കെ അനക്ക് വേണ്ടി […]
Category: Stories
അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453
അമ്മയ്ക്ക് ഒരു ഓണസമ്മാനം Ammaykku Oru Onasammanam | Author : JA ബാംഗ്ലൂരിലെ തിരക്കുള്ള മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിൻറെ മുന്നിൽ ഞങ്ങൾ ടാക്സി കാറിൽ വന്നിറങ്ങി.ഞങ്ങളെ കൂടാതെ, രണ്ടു ഇടത്തരം ട്രാവൽ ബാഗുകൾ കൂടിയുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സെക്കന്റ് ക്ലാസ് സ്ലീപ്പറാണ് കിട്ടിയത്. ഓണ സീസൺ ആയതുകൊണ്ട്, ഇത് തന്നെ പരിചയത്തിലുള്ള റെയിൽവെ സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന ഹർഷേട്ടൻറെ സ്വാധീനം കൊണ്ടു് ഒത്തു കിട്ടിയതാണ്. പുള്ളിക്കാരൻ ആലുവ സ്വദേശിയാണ്. […]
ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2188
ഒരു പ്രണയ കഥ Oru Pranaya Kadha | Author : Malakhayude Kaamukan കൂട്ടുകാരെ/ കൂട്ടുകാരികളെ.. ഈ സൈറ്റിലെ തുടക്കം ഈ കഥയിൽ നിന്നും ആയിക്കോട്ടെ എന്ന് വിചാരിച്ചു. എന്റെ ബാക്കി കഥകൾ ഒക്കെ ഇവിടെ എത്തും.. ക്ലീൻ വേർഷൻ ഓഫ് നിയോഗം അടക്കം.. സ്നേഹത്തോടെ..ഒരു പ്രണയ കഥ. രാവിലെ 8 മണി ആയിട്ടും ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുക ആയിരുന്നു ഞാൻ.. ഞായർ ആണ്. ഇന്ന് പണി ഇല്ല. അകെ കിട്ടുന്ന ഒരു ഒഴിവു […]
ഓജോബോർഡ് [JA] 1462
ഓജോബോർഡ് Ouija Board | Author : JA സമയം രാത്രി പന്ത്രണ്ടു മുപ്പത് കഴിഞ്ഞു. പുറത്തു നിർത്താതെയുള്ള ചെന്നായ്ക്കളുടെ ഓരിയീടിൽ ബിനു’വിനെ ഉറക്കത്തിൽ നിന്നും ഉണർത്തി ,,, പുറത്ത് കോരിച്ചൊരിയുന്ന മഴയും , കാറ്റും പോരാത്തതിന് നല്ല മിന്നലും ഇടിയുമുണ്ട് , ആകാപ്പാടെ ഒരു ഭയാനകമായ അന്തരീക്ഷം ,,,, തുറന്നു കിടന്നിരുന്ന ജനൽപ്പാളിയിൽ കൂടി. ഇടിമിന്നലിൻറെ പ്രകാശവും, ചീതാനമടിച്ചു മഴവെള്ളവും മുഖത്തേക്ക് വീഴുന്നു ,,,, ” നാശം, കിടക്കാൻ പോകുന്ന നേരത്ത് […]
? ശ്രീരാഗം ? 3 [༻™തമ്പുരാൻ™༺] 1892
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 3~~ Sreeragam Part 3 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ” ശ്രീയേട്ടാ,, ഇനി എന്നാ ഏട്ടൻ ശ്രീമോളെ കാണാൻ വരിക ,,,,,… അപ്പൊ ,എന്റെ പിറന്നാളിന് ഏട്ടൻ ഉണ്ടാവില്ലേ ,, എനിക്ക് സമ്മാനം തരില്ലെ ” പെട്ടെന്ന് അവൾ കഴുത്തിലെ മാലയിൽ മുറുകെ പിടിക്കുന്നത് അവൻ കണ്ടു… അപ്പോഴാണ് ശ്രീഹരിയുടെ ശ്വാസം നേരെ വീണത്.. സ്വപ്നം കണ്ടതാണ് പെണ്ണ്….അതും ഞാൻ അവസാനം […]
ആത്മാവിൽ അലിഞ്ഞവൾ [ചാത്തൻ] 52
പുതിയ ഒരു സംരംഭം ആണേ… മനസ്സിൽ തോന്നിയ ഒരു കഥ… എല്ലാവർക്കും ഇഷ്ടമായാൽ തുടരാം കേട്ടോ.. ഒരുപാടു സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട് ചാത്തൻ……………….. ആത്മാവിൽ അലിഞ്ഞവൾ Aathmavil Alinjaval | Author : Chathan സിദ്ധു പതിയെ തന്റെ അടഞ്ഞ കണ്ണുകൾ ബദ്ധപ്പെട്ടു തുറക്കാൻ ശ്രമിച്ചു. കൺപോളകൾ കാന്തം പോലെ പരസ്പരം ഒട്ടിപിടിച്ചു കിടക്കുന്നു. എങ്കിലും അവൻ പതിയെ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു. കണ്ണിനു ചുറ്റും പാട കെട്ടി ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. […]
മധുരംഗായതി [Raniprethuesh] 35
മധുരംഗായതി Madhuramgayathi | Author : Raniprethuesh സ്കൂളിൽ നിന്നും വന്നുകഴിഞ്ഞാൽ അവൾ പുസ്തക കെട്ടുകൾ ഒരു മൂലയിലേക്ക് എറിഞ്ഞട്ടു മുഖവും കഴുകി വീടിന്റെ കിഴക്കേ പുറത്തേക്കു ഓടും പിന്നീട് അവിടെയാണ് അവളുടെ വിഹാര കേന്ദ്രം ! വീടിനോടു ചേർന്നു കിഴക്കേ മൂലയിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ ഒരു തണൽ മരത്തിനു കഴിലാണ് പിന്നീടുള്ള സമയം ചിലവഴിക്കുന്നതു ! മരത്തിന്റെ ഒരുശിഖിരത്തോടു ചേർന്നു ഒരു ഊഞ്ഞാലും ഉണ്ട് ! ഓണം പ്രമാണിച്ചു എല്ലാ വർഷവും […]
??സേതുബന്ധനം 1 ?? [M.N. കാർത്തികേയൻ] 358
സുഹൃത്തുക്കളെ ഞാനെന്റെ ആദ്യ സംരംഭവും ആയി വന്നിരിക്കുവാണ്. റീച്ചും ലൈക്സ് കമെന്റ്‌സ് വ്യൂസ് ഒക്കെ ആണ് ഞങ്ങളെ ഇതെഴുതാൻ പ്രേരിപ്പിക്കുന്നത്. അത് കിട്ടിയാൽ വീണ്ടും തുടർന്ന് വരാം. അത് എനിക്ക് വേണം. അത് നിങ്ങൾ എനിക്ക് തരണം.ഇടയിൽ ഒരു ഗസൽ ഉണ്ട്. കേൾക്കാതെ പോവരുത്. കേൾക്കാതെ പോയാൽ വൻ നഷ്ടം ആണ്. അപ്പൊ തുടങ്ങാം. സേതുബന്ധനം 1 SethuBandhanam Part 1 | Author : M.N. Karthikeyan “അച്ഛാ എനിക്ക് സിനിമയിൽ എത്തണം. എന്റെ […]
വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066
ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഒരു കഥ പോസ്റ്റുന്നത്… തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നേറാൻ സഹായിക്കുക.. സ്നേഹം.. വിസ്മയങ്ങളുടെ ലോകത്തേക്ക് Vismayangalude Lokathekku | Author : Manus 1970 കളിലെ ഇന്ഗ്ലണ്ടിലെ ബർമിങ്ങാം നഗരത്തിന് വടക്ക് ഭാഗത്തുള്ള ട്രെൻസ്റ്റോണ് ഗ്രാമത്തിലെ ഒരു ശൈത്യകാല സന്ധ്യ…. മുന്തിരിപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള വീഥിയിലൂടെ ഒരു കുതിര വണ്ടി പോകുകയാണ്.. മഞ്ഞു വീഴ്ച കുറവുള്ള സന്ധ്യ ആയതിനാൽ ആകാശത്തിന് പ്രത്യേക തെളിമയായിരുന്നു… “നീ ശരിക്കും തീരുമാനിച്ചുറപ്പിച്ചോ…” കുതിരവണ്ടിയിൽ പുറത്തേക്ക് മിഴികൾ […]
? ശ്രീരാഗം ? 2 [༻™തമ്പുരാൻ™༺] 1895
പ്രീയപ്പെട്ട കൂട്ടുകാരെ.,..,.,, നിങ്ങളുടെ സപ്പോർട്ടിന് നന്ദി അറിയിക്കുന്നു.,.,.,. ജോലിത്തിരക്ക് ഉണ്ട്.,.,ആദ്യമായി എഴുതുന്നതിനാൽ തെറ്റുകളും കുറ്റങ്ങളും ഉണ്ടാകും.,.,. അവ എല്ലാം കമന്റ് ബോക്‌സിൽ ചൂണ്ടിക്കാണിക്കുക.,.,., ഒന്നാം ഭാഗത്തിന് നിങ്ങൾ നൽകിയ ഊഷ്മളമായ വരവേല്പിന് തിരികെ നൽകാൻ സ്നേഹം മാത്രം,…,,. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 2~~ Sreeragam Part 2 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ” ടാ ശ്രീ നമ്മുക്ക് ഒരു ചായ കുടിക്കാം ” “” സ്റ്റാർ ഹോട്ടൽ ഒക്കെ മടുത്തു, […]
ശിവശക്തി 7 [പ്രണയരാജ] 298
ശിവശക്തി 7 Shivashakthi Part 7 | Author : PranayaRaja | Previous Part കാർത്തുമ്പി അമ്മയെ കണ്ട ഭയത്തിൽ നിൽക്കുകയാണ്. അവളുടെ മാറു മറയ്ക്കാൻ പോലും മറന്നിരുന്നു. വാതിൽക്കൽ നിൽക്കുന്ന അവളുടെ അമ്മയുടെ മുഖത്ത് പുഞ്ചിരി മാത്രം. ടി… ഒന്നേ,… അതാ കൊച്ചിൻ്റെ വായിൽ വെച്ചു കൊടുക്ക്, അല്ലെ ആ ഡ്രസ്സിൻ്റെ കുടുക്കിടാൻ നോക്ക്. അമ്മയുടെ വാക്കുകൾ അവളെ സ്വബോധത്തിലേക്ക് എത്തിച്ചത്. ഉടനെ അവൾ തൻ്റെ വസ്ത്രം നേരെയാക്കി. ഈ സമയം […]
ജന്മദിനസമ്മാനം [JA] 1651
ജന്മദിനസമ്മാനം Janmadina Sammanam | Author : JA “അതി രാവിലെ തന്നെ രാഹുലിന്റെ മോബൈൽ ഫോൺ റിംഗ് ചെയ്തു തുടങ്ങി…” ” നാശം ,,,, ആരാണ് സമാധാനമായി ഒന്നു ഉറങ്ങാൻ സമ്മതിക്കാതെ ,,,, ഉറക്കം നശിപ്പിച്ച , ദേഷ്യത്തിൽ രാഹുൽ തന്റെ ഫോണെടുത്തു ,,,, എന്താടാ , രാവിലെ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ….? രാഹുലിന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടതും, അവൻറെ ഉറ്റ മിത്രം റോഹൻ പറഞ്ഞു […]
Life of pain ?[Demon king] 1503
Life of pain Author : Demon King കണ്ണുകളിലൂടെ ചോരയിറ്റ് വീഴുന്നുണ്ടായിരുന്നു. ചുറ്റിനും കാണികളുടെ ഒരേ സ്വരത്തിൽ ഉള്ള പ്രോത്സാഹനം. മനു… ….മനു…….. മനു…….. എതിർ ഭാഗത്ത് ഒരു അമേരിക്കൻ ബോക്‌സർ തന്നെ അടിക്കുവാനായി മുന്നോട്ട് വരുന്നു. റിങ്കിന്റെ സൈഡിൽ ആയി കോച്ച് തിരിച്ച് അറ്റാക്ക് ചെയ്യാൻ ആയി നിർദേശങ്ങൾ നൽകുന്നു. അയൽ തന്റെ മുഖത്തിന് നേരെ അടിക്കാൻ കൊണ്ടുവന്ന കയ് ബ്ലോക്ക് ചെയ്ത മനു അയാളുടെ തടിയിലേക് ആഞ്ഞ് ഒരു പഞ്ച് […]
ഇഷ്ടങ്ങൾ നഷ്ടങ്ങൾ [സാക്കിർ] 48
ഇഷ്ടങ്ങൾ നഷ്ടങ്ങൾ Ishttangal Nashttangal | Author : Zakir ഇനി ജീവിതത്തിൽ ഒരു പ്രണയവും വേണ്ട എന്നു പറഞ്ഞു ഇരിക്കുന്ന സമയത്താണ് അവന്റെ പഴയ കൂട്ടുകാരിയെ കണ്ടുമുട്ടിയെ. അവൻ മുന്നേ ജോലി ചെയ്തിരുന്ന ഷോപ്പിൽ നിന്നും വീണ്ടും കുറച്ചു ദിവസത്തേയ്ക്ക് അവനെ വിളിച്ചിരുന്നു. അങ്ങനെ ആ ഷോപ്പിൽ നിന്നും പതിവ് പോലെ ചായ കുടിക്കാൻ കൂടെ ജോലി ചെയ്യുന്ന ആളിനൊപ്പം ഇറങ്ങിയതായിരുന്നു. സംസാരിച്ചു താഴെ ഇറങ്ങിയപ്പോൾ ആണ് ചക്കു എന്നൊരു വിളി.. അവൻ തിരികെ […]
BUNNY MAN 2 [Sidh] 102
BUNNY MAN 2 Author : Sidh | Previous Part ഈ കഥയുടെ ആദ്യ പാർട്ട് ഇവിടെ മുന്നേ വന്നിരുന്നു അ ഭാഗം ഒന്നുകൂടി add ചെയ്തിട്ടുണ്ട്. കഥ എന്നെ കൊണ്ട് കൈഴിയുന്ന പോലെയാണ് ഞാൻ എഴുതിയിട്ടുള്ളത്. Crime thriller ആണ് ഉദ്ദേശിക്കുന്നത് ഇഷപ്പെട്ടില്ലെങ്കിൽ തുറന്ന് പറയാം – S!dh നേരം വെളുക്കുന്നതേ ഉള്ളു റോഡുകൾ അധികവും വിജനമാണ് രാവിലെ ജോഗിങ്ങിനായി വന്ന കുറച്ച് ആളുകൾ മാത്രമേ ഉള്ളു ( ഒരു വലിയ വീട് […]
മാവേലി ഭരണം അന്നും ഇന്നും [JA] 1426
മാവേലി ഭരണം അന്നും ഇന്നും Maveli Bharanam Annum Ennum | Author : JA ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും, പരീക്ഷണമാണ്. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. എനിക്ക് മുമ്പ് കഥകൾ എഴുതി ഒന്നും പരിചയമില്ല. അതുകൊണ്ട് തന്നെ സാഹിത്യപരമായി എഴുതാനും എനിക്കറിയില്ല. ഇവിടുത്തെ നല്ല എഴുത്തുകാരുടെ രചനകൾ വായിക്കാൻ ഇരിക്കുന്ന മനസ്സോടെ ആരും ഈ ചെറിയ കഥ വായിക്കാനായി സമയം കളയേണ്ട…. ഈ ചെറിയ കഥ എന്റെ ഒരു വെറും പരീക്ഷണമാണ്. […]
ഹരേഃ ഇന്ദു 3 [ചാത്തൻ] 85
ഹരേഃ ഇന്ദു 3 Hare : Indhu Part 3 | Author : Chathan | Previous Part ഈ സമയം ഇന്ദുവിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് ഐസിയുവിന് പുറത്തേക്കിറങ്ങു കയായിരുന്നു അവളുടെ അച്ഛൻ. ആ സമയത്താണ് ഹരിയും അഞ്ജലിയും നടന്നുവരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.പെട്ടെന്ന് ആ വൃദ്ധന്റെ മുഖം വിടർന്നു. അദ്ദേഹം ഓടിച്ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു. ഹരിയുടെ നെഞ്ചിൽ കിടന്ന് അദ്ദേഹം വിതുമ്പി. ഹരി ആകെ സങ്കടപ്പെട്ടു. ഇന്ദുവിന്റെ ഈ ഒരു അവസ്ഥയും അതിലുപരി അച്ഛന്റെ […]
ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246
ശിവതാണ്ഡവം 6 Shivathandavam 6 | Author : Kuttettan | Previous Part ” ഡീ നോക്കിയേ അവിടെ എന്തോ പ്രശ്നം ഉണ്ടല്ലോ….. ” നീതുവും അഞ്ജലിയും ബസ്സ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ആയിരുന്നു college ഗേറ്റ് ൽ കുറച്ചു പേര് കൂടി നില്കുന്നത് കണ്ടത് ….. അത് കണ്ട നീതു അഞ്ജലിയോട് അവൾ പറഞ്ഞു…” എന്തെങ്കിലും പ്രശ്നം ഉണ്ടാകും…… ” അഞ്ജലി പറഞ്ഞു….. ” വാ നമുക്ക് പോയി നോക്കാം… ” നീതു […]
വെള്ളാരം കണ്ണുള്ള രാജകുമാരി [AJ] 56
വെള്ളാരം കണ്ണുള്ള രാജകുമാരി Vellaram Kannulla Raajakumaari | Author : AJ കഴിഞ്ഞുപോയ കാലങ്ങൾ ഒരിക്കലും തിരിച്ചു വരില്ല. അത് ആരെയും കാത്തുനിൽക്കില്ല. മുറിവേറ്റ ഓർമകളെ ക്ഷമിപ്പിക്കാനും സാധിക്കില്ല. പിന്നെന്തിനായിരുന്നു ഈ യാത്ര………..??????? അതെ……. അവളുടെ ഓർമകളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം…. ********************************** KARNATAKA NH ഇരുട്ട് എന്ന അന്ധകാരത്തെ നിക്ഷ്പ്രേഭയാക്കി സൂര്യരശ്മികൾ ഉദിച്ചുയർന്നു.ചുറ്റും വീക്ഷിച്ചപ്പോൾ റോഡരികിൽ തൂവെള്ള അക്ഷരത്തിൽ ഹരിതവർണ്ണത്താൽ ചുറ്റപെട്ട യാത്രസൂചിക. MANDYA 3km….. എങ്ങും ജീവിതം പടുത്തുയർത്താനെന്നും വേണ്ടി തലങ്ങു […]
കഥപൂക്കളം 2020 മല്‍സരഫലം [Completed] 163
പ്രിയ വായനക്കാരെ, ചില സാങ്കേതിക പ്രശ്ങ്ങളാൽ പ്രസിദ്ധീകരണത്തിനും മത്സരഫല പ്രഖ്യാപനത്തിനും കാലതാമസം നേരിട്ടതിൽ ഖേദിക്കുന്നു. എല്ലാം വളരെ മികച്ച കഥകൾ തന്നെ ആണ് സമർപ്പിക്കപ്പെട്ടത് എങ്കിലും എല്ലാവർക്കും സമ്മാനം കൊടുക്കുക എന്നത് പ്രയോഗികമല്ലാത്തതിനാല്‍ തിരഞ്ഞെടുത്ത മത്സരഫലം താഴെ കൊടുക്കുന്നു മുൻപ് പറഞ്ഞ സമ്മാനങ്ങൾ കൂടാതെ ഒരു കൊച്ചു പ്രോല്‍സാഹനം ലക്ഷ്യമാക്കി നാല് ഗിഫ്റ്റ് വൗച്ചർ കൂടെ സമ്മാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മല്‍സരഫലം ആശംസകൾ സമ്മാനം അയച്ചിട്ടുണ്ട് ദയവായി ചെക്ക് ചെയ്യുക… ഒന്നാം സമ്മാനം [₹ 6000] മാവേലി [ജീവൻ] […]
?മുത്തശ്ശിയുടെ ഓണം? [DK] 85
ഞാൻ ഈ കഥ ആദ്യം Aug29 അയച്ചതാണ് എന്നാൽ അത് publish അവത്തതിനാൽ…. കഥ ഒരു പക്ഷേ എന്തെങ്കിലും Mistake പറ്റി അവിടെ എത്തിയിട്ടില്ല എന്ന് കരുതി ഒന്നും കൂടെ അയക്കന്നതാണ് ?മുത്തശ്ശിയുടെ ഓണം? Muthashiyude Onam | Author : DK തിരുവോണം ആയതു കൊണ്ട് ജാനകിയും( രേവതിയമ്മയെ നോക്കുന്ന ഹേം നെഴ്സ്) വന്നില്ലല്ലോ എന്ന് ഓർത്തു കൊണ്ട് രേവതിയമ്മ പതിയെ വടിയും കുത്തിപ്പിടിച്ച് എണിറ്റ് മുറിക്ക് പുറത്തേക്ക് നടന്നു………. ഹാളിൽ എത്തിയപ്പോൾ […]
? ശ്രീരാഗം ? 1 [༻™തമ്പുരാൻ™༺] 1902
എല്ലാവരും നമസ്കാരം… ഞാൻ ഒരു എഴുത്തുകാരൻ അല്ല… ഒരു വായനക്കാരൻ മാത്രമാണ്… ഒരു എഴുത്തുകാരൻ അല്ലാത്ത ഞാൻ ഈ സാഹസത്തിന് മുതിർന്നതിന് കാരണക്കാർ സുഹൃത്തുക്കളാണ്.,.,. ഇവരുടെ സ്നേഹപൂർവ്വമായ നിർബന്ധം ആണ് എന്നെക്കൊണ്ട് ഇതെഴുതിച്ചത്..,. ആദ്യമായിട്ടാണ് എഴുതാൻ ശ്രമിക്കുന്നത്, ഇതിൽ ഞാൻ മുൻപ് വായിച്ചതോ കേട്ടതോ ആയ കാര്യങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള ഇൻഫ്ലുവൻസ് ഉണ്ടാകാൻ സാധ്യതയുണ്ട് സദയം ക്ഷമിക്കുക.,.,.,കടപ്പാട് എനിക്ക് മുൻപേ ഈ വഴിയിൽ നടന്ന ജോയ്സിക്ക്…,.,.. പിന്നെ എഴുത്തിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. […]
❣️The Unique Man 4❣️ [DK] 915
ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. തുടരുകയാണ്??????? ❣️The Unique Man Part 4❣️ Author : DK | Previous Part അവർ നടന്ന് കാർത്തികയുടെയും മറ്റും അടുത്ത് എത്തി…… രാഹുൽ കാർത്തികയോടും കുട്ടരോടുമായി….. രാഹുൽ: ഒന്ന് […]
മനോഹരം [മുഖം മൂടി] 63
മനോഹരം Manoharam | Author : Mukham Moodi കടൽത്തീരത്തെ കാറ്റേറ്റ് അയാൾ ആ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ടാകും….ഉപ്പുരസമുള്ള കടൽക്കാറ്റ് അയാളുടെ എണ്ണമയം വറ്റിയ മുടി കളിലൂടെ തട്ടിത്തടഞ്ഞു പോയി….. എത്ര നേരമായി താൻ ഇരിക്കുന്നു എന്ന് അയാൾക്ക് ഓർമ്മയില്ല… മനസ്സുനിറയെ ഒറ്റ ലക്ഷ്യം ആണുള്ളത്… അയാൾ തന്റെ വാച്ചിലേക്ക് നോക്കി സമയം 2. 30 ആയിരിക്കുന്നു… ഉച്ച സമയമായിട്ടും കടൽതീരത്ത് ആൾക്കാർ ഉണ്ടായിരുന്നു.. കുടുംബത്തോട് വന്നവർ, കാമുകിയോടൊപ്പം വന്നവർ, കൂട്ടുകാരോടൊപ്പം വന്നത.. […]