💞 ശ്രീരാഗം 💞 3 [༻™തമ്പുരാൻ™༺] 292

Views : 9531

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 3~~

Sreeragam Part 3 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

” ശ്രീയേട്ടാ,, ഇനി എന്നാ ഏട്ടൻ ശ്രീമോളെ കാണാൻ വരിക ,,,,,… അപ്പൊ ,എന്റെ പിറന്നാളിന് ഏട്ടൻ ഉണ്ടാവില്ലേ ,, എനിക്ക് സമ്മാനം തരില്ലെ ”

 

പെട്ടെന്ന് അവൾ കഴുത്തിലെ മാലയിൽ മുറുകെ പിടിക്കുന്നത് അവൻ കണ്ടു…

 

അപ്പോഴാണ് ശ്രീഹരിയുടെ ശ്വാസം നേരെ വീണത്..

 

സ്വപ്നം കണ്ടതാണ് പെണ്ണ്….അതും ഞാൻ അവസാനം അവളെ കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ… ശ്രീഹരി മനസ്സിൽ ഓർത്തു,,,,.. മുഖത്ത് ചെറുതായി ഒരു പുഞ്ചിരി വിടർന്നു….

 

ശ്രീദേവിയെ ഒന്നു കൂടി നോക്കിയതിന് ശേഷം,,,.. അവൻ പതുക്കെ ആ മുറി വിട്ട് പുറത്തിറങ്ങി,,,,.. മാവിലൂടെ പതുക്കെ ഇറങ്ങി….,,, ശബ്ദം ഉണ്ടാക്കാതെ മതിൽ ചാടി കടന്ന് നേരെ കാറിനടുത്തേക്ക് ചെന്നു…

 

ദേവൻ അപ്പോഴേക്കും വണ്ടിയിൽ കയറി ഇരിക്കുന്നുണ്ടായിരുന്നു..

 

ശ്രീഹരി ഡോർ തുറന്ന് ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്നു…

 

” നീ ഇത്രേം നേരം അവിടെ എന്തെടുക്കുവാർന്നു…,, ഞാൻ ഇവിടെ എത്തിയിട്ട് കുറച്ചായല്ലോ…”

 

ശ്രീഹരി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഒരു കണ്ണിറുക്കി കാണിച്ചു….

അതു കണ്ട് ദേവനും ചിരിച്ചു….

 

ശ്രീഹരി വണ്ടി മെല്ലെ മുൻപോട്ടെടുത്തു….

 

വണ്ടി നേരെ അവർ താമസിക്കുന്ന ഹോട്ടലിലേക്ക് വിട്ടു….,, സാധനങ്ങൾ ഒക്കെ എടുത്ത് വണ്ടി ലോക്ക് ചെയ്ത് അവർ റൂമിലേക്ക് നടന്നു….

 

” ടാ ശ്രീ,,,. അപ്പൊ ഇനി എന്താ പരിപാടി….”

Recent Stories

36 Comments

Add a Comment
 1. ഈ ഭാഗവും ഇഷ്ടമായി ഇനി നല്ല രസമായിരിക്കും..അവൾക് തുണ ആയി അവനുണ്ടാകുമല്ലോ…

  1. സ്നേഹം ബ്രോ.,.,.
   അവൻ ഉണ്ടാകും എന്നും.,.,.
   💕💕

 2. Finally .. Avlude munnil avn vannu elle .. 😍😍
  Ishthaaayi 💓💓

  1. അതേ.,.,., അവൻ എത്തി.,.,.
   ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം…
   💕💕

 3. ♨♨ അർജുനൻ പിള്ള ♨♨

  ഈ കഥ എവിടേയോ വായിച്ചപോലെ🤔🤔🤔.
  കഥ സൂപ്പർ ആയിട്ടുണ്ട് 😍😍😍

  1. ༻™തമ്പുരാൻ™༺

   തനിക്ക് അതൊക്കെ തോന്നും കള്ളപ്പിള്ളേച്ച.,.,.😂😂😂😂
   തന്നെയും ഞാൻ മുൻപ് എവിടെയോ കണ്ടത് പോലെ.,.,.,🙄🙄

  1. ༻™തമ്പുരാൻ™༺

   💕💕💕

 4. വിരഹ കാമുകൻ💘💘💘

  അവിടെ ഇനി തുടർച്ച ഉണ്ടാകില്ലേ

  1. ༻™തമ്പുരാൻ™༺

   അവിടെ ഇങ്ങോട്ടുള്ള റീഡയരക്ഷൻ ലിങ്ക് ഉണ്ടാകും.,.,.,
   സ്നേഹപൂർവ്വം 💕💕💕

 5. ഈ കഥ ഇങ്ങോട്ടു മാറ്റിയോ?

  1. ༻™തമ്പുരാൻ™༺

   മാറ്റി…,,,
   ഇനി ഇവിടെ ആകും വരിക…,,

 6. 💓💓😍

  1. ༻™തമ്പുരാൻ™༺

   💕💕😊

  1. ༻™തമ്പുരാൻ™༺

   💕💕💕

 7. 💓💓💓

  1. ༻™തമ്പുരാൻ™༺

   🤗🤗🤗💕💕

 8. വേഗം ബാക്കി ഇട്ടു 8am ഭാഗം പബ്ലിഷ് ചെയ്യ് മാഷേ ❤️❤️❤️❤️❤️

  1. ༻™തമ്പുരാൻ™༺

   8th വ്യാഴം, വെള്ളി, ശനി,,, ഇതിൽ ഏതെങ്കിലും ഒന്നിൽ വരും..,,

 9. ❤️❤️❤️

  1. ༻™തമ്പുരാൻ™༺

   💕💕💕

 10. അടിപൊളി… തുടരുക…

  കാത്തിരിക്കുന്നു 😁

  1. പിന്നെ ബ്രോയുടെ Authors ലിസ്റ്റിൽ ഈ കഥ വന്നിട്ടില്ല…
   inform that…

   1. ༻™തമ്പുരാൻ™༺

    ഞാൻ മെയിൽ അയച്ചിരുന്നു..,,,
    Write to us കൂടി പോയി പറയാം..

 11. നന്നായിട്ടുണ്ട് തമ്പുരാൻ ചേട്ടാ 🥰🥰

  1. ༻™തമ്പുരാൻ™༺

   സ്നേഹം മാത്രം.,.,💕💕💕

 12. സുജീഷ് ശിവരാമൻ

  സൂപ്പർ ആയിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

  1. ༻™തമ്പുരാൻ™༺

   ഒത്തിരി സന്തോഷം.,..
   💕💕💕
   നാളെ രാത്രി സബ്മിറ്റ് ചെയ്യും..,, സമയം കിട്ടിയാൽ ചിലപ്പോൾ ഇന്ന് രാത്രി.,.

   1. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീരുന്ന പോലെ… ♥️♥️♥️♥️

 13. താങ്കൾ ഇതുവരെ എഴുതിയ എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു,
  കഥ മനോഹരമായി തന്നെ പോകുന്നു… ആശംസകൾ…

  1. ༻™തമ്പുരാൻ™༺

   ഒരു ആഴ്ച കൊണ്ട് ഇതുവരെ എഴുതിയ 7 ഭാഗങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യും ശേഷം ശ്രീരാഗം8 ഇവിടെ പോസ്റ്റ് ചെയ്യും..

 14. M.N. കാർത്തികേയൻ

  😍😍😍😍😍

  1. ༻™തമ്പുരാൻ™༺

   💕💕💕✌️✌️

  1. ༻™തമ്പുരാൻ™༺

   💕😊💕

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com