വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066

അടുത്തുള്ള ആളെ പോലും തിരിച്ചറിയാൻ കഴിയാത്തത്ര വന്യമായ ഇരുട്ട്…

ഇരുവരും കൈയിൽ കരുതിയ ലാമ്പ് തെളിയിച്ചു…

വിശാലമായ ഹാൾ അവർക്ക് മുന്നിൽ ദൃശ്യമായി…

തെരേസ്സ ചുറ്റുമൊന്ന് കണ്ണോടിച്ചു…

ഭിത്തികളിലും ഫർണിച്ചറുകളിലും മാറാലയും അഴുക്കും പുരണ്ടിരിക്കുന്നു…

ഹാളിന് നടുവിലെ ഉത്തരത്തിൽ നിലം പതിക്കാറായി വലിപ്പമേറിയ തൂക്ക് വിളക്ക് ചാഞ്ഞു നിൽക്കുന്നു…

വലതു വശത്തായി മുകളിലേക്ക് പോകാനായുള്ള വലിയ പടിക്കെട്ടുകൾ….

പെട്ടെന്നാണ് അവളുടെ തോളിൽ ഒരു കരം അമർന്നത്…

വില്യമാണെന്നു മനസ്സിലാക്കാതെ അവൾ ഭയന്നു…

“അങ്ങോട്ടേക്ക് നോക്ക്…”

വില്യം തെളിച്ച വെളിച്ചത്തിൽ ആ മിഴികളും പാഞ്ഞു…

ഹാളിന്റെ വലത് വശത്തെ ഭിത്തിയിൽ വലിയ ഫ്രെയിമിൽ വരച്ച പെയിന്റിങ്ങിലേക്കാണ് അവളുടെ ദൃഷ്ടി ചെന്ന് പതിച്ചത്…

പുഞ്ചിരി തൂകുന്ന വദനവുമായി മാന്ത്രിക വേഷത്തിൽ അയാൾ…

“ഫ്രഞ്ചമിൻ ബർണാഡ്…”

എന്റെ നാവുകൾ ആ പേര് ഉച്ചരിച്ചു…

“അതേ….ബർമിങ്ങാം നഗരം ഭയത്തോടെ കാണുന്ന ജാലവിദ്യക്കരൻ…

ഈ നാടിന്റെ അന്തകനെന്നു മാലോകർ പാടി നടക്കുന്നവൻ..”

വില്യം പറഞ്ഞു നിർത്തി…

“പക്ഷെ ഈ മുഖം കണ്ടാൽ ….എങ്ങനെ… ആ കഥ പറയുമോ….”

ജിജ്ഞാസയോടെ അവൾ വില്യമിന് നേരെ ചോദ്യമെറിഞ്ഞു….

അല്പനേരത്തെ മൗനത്തിനു ശേഷം വില്യം ആ ജാലവിദ്യക്കാരന്റെ കഥ പറഞ്ഞു തുടങ്ങി…

“പോളണ്ടിൽ നിന്നും ഇന്ഗ്ലണ്ടിലേക്ക് കുടിയേറി പാർത്ത ദമ്പതികളുടെ ഏറ്റവും ഇളയ പുത്രൻ…

ആദ്യകാലങ്ങളിൽ തെരുവോരങ്ങളിൽ ചെപ്പടി വിദ്യകൾ കാണിച്ചു അന്നത്തെ അന്നത്തിന് വകയുണ്ടാക്കിയ ഫ്രഞ്ചമിന്റെ പിതാവ് ബർണാഡ് വളരെ വേഗത്തിൽ ഉയരങ്ങൾ കീഴടക്കി…

മറ്റ് മാന്ത്രികർക്ക് ചെയ്യാൻ പോലും മനക്കരുത്ത് ഇല്ലാത്തതാരം സാഹസികത നിറഞ്ഞതും ഭയാനകവുമായ വിദ്യകളായിരുന്നു അയാളുടെ സവിശേഷതകൾ…

അങ്ങനെ അയാൾക്ക് ആരാധകർ ഏറെയായി..

ആളുകൾക്കിടയിൽ ഉയർന്ന സ്ഥാനം ലഭിച്ചു…

തെരുവോരങ്ങളിൽ കാണിച്ച ജാലവിദ്യകൾ പിന്നീട് ആയിരക്കണക്കിന് ജനങ്ങൾക്ക് മുന്നിൽ വലിയ സ്റ്റേജുകളിൽ കാണിക്കാൻ തുടങ്ങി…

ധനം കുമിഞ്ഞുകൂടി… കുടിൽ നിന്ന് കൊട്ടാരത്തിലേക്ക് വളരെ വേഗത്തിൽ അയാളും കുടുംബവും എത്തിച്ചേർന്നു…

ഒരു സുപ്രഭാതത്തിൽ ഉണ്ടായ ഒരുവന്റെ ഉയർച്ച ആളുകളിൽ അത്ഭുതമുണ്ടാക്കി…

എന്നാൽ അയാളുടെ ഉയർച്ചയിൽ അസൂയപൂണ്ട മറ്റ് ജാലവിദ്യക്കാർ അയാളുടെ പതനത്തിനായി കാത്തിരുന്നു…

27 Comments

  1. Mr പ്രേമുഖ്, വായിക്കാൻ വൈകി പൊളിച്ചൂട്ടോ ?????. നല്ല രചനാശൈലി വായനക്കാരൻ മുമ്പിൽ വിസ്മയലോകം തന്നെ വരച്ചു ?.

  2. Vayikkan valare vaiki poyi. Vismayippichu kalanju. Superb…

    1. പെരുത്തിഷ്ടം ഷാന..ഇത്തരം കമന്റുകൾ എഴുതാൻ ഊർജം നൽകുന്നു???

  3. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം.

    സ്നേഹത്തോടെ
    ZAYED ❤️

    1. ❤️❤️❤️❤️

  4. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED❤️

    1. ????

  5. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED ❤️

    1. ഒടുവിൽ ജ്ജ് എത്തിയല്ലേ ഇവിടെ.. ഇത് ഞമ്മള് കുറച് ടൈം എടുത്തു എഴുതിയ ഐറ്റെം ആണ്.. അനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം?..ബാക്കി സമയം പോലെ വായിക്കു..??

  6. അടിപൊളി……man.. ഇതുപോലെ ഒന്നുകൂടി try ചെയ്തൂടെ…

    1. ജ്ജ് പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ.. മ്മക്ക് ചെയ്ത് കളയാം.. പെരുത്തിഷ്ടം sidh??

    1. ?????

      1. ???

  7. ആനന്ദ്

    super.eppozhanu arinjathu ingane oru katha undennu.valare ishttapettu. by the by nigal ithu pole vere vello fenta y kathakal ezhuthiyittundo?
    ??????????????????

    1. ഫ്ബിയിൽ പോസ്റ്റിയിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. ഒരുപാടിഷ്ടം??

  8. പ്രതിഭയാണ്.. പ്രതിഭാസമാണ്.. പ്രസ്ഥാനമാണ്.. മനൂസ്
    തകർത്തടുക്കി പൊടി പറത്തി.. ഒരുപാട് വൈകിയാണ് കണ്ടത്..
    Awesome!!!!!!!??

    1. ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും പഹയാ??..ഈ കഥ പൂർത്തിയാക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ എടുത്ത ശ്രമത്തിനു ഫലം ഉണ്ടായി എന്ന് ബോധ്യമായി.വൈകി ആണെങ്കിലും വായിച്ചാലോ.. ദത് മതി.. പെരുത്തിഷ്ടം കൂട്ടേ??..

      1. ???

  9. വിസ്മയങ്ങളുടെ ലോകത്തേക്ക് വിസ്മയിപ്പിച്ചുകൊണ്ടുള്ളൊരു യാത്ര… മനോഹരമായ രചന…നല്ല രചന ശൈലി ഒത്തിരി ഇഷ്ടം…

    1. ഒരുപാട് നാളുകളായുള്ള ചിന്തയുടെ ഫലമാണ് ഈ രചന.. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ മാനസ്സ്നിറയും..പെരുത്തിഷ്ടം മുത്തേ??

      1. ????

  10. അടിപൊളി ആയിട്ടുണ്ട് ??

    1. ഏറെയിഷ്ടം കൂട്ടേ??

      1. ???

Comments are closed.