കാലങ്ങൾക്ക് മുന്നേ എഴുതിയതാണ്… മ്മടെ ഒട്ടുമിക്ക കഥകളെയും പോലെ തന്നെ ഇതും പ്രണയ കഥയല്ല… ഗസൽ GASAL Author : manoos കവിഞ്ഞൊഴുകുന്ന പുഴയുടെ കരയിലേക്ക് സാഗർ തളർച്ച […]
Category: Stories
—— ഗ്രാമിണി – നിയോഗം —–2 [Santhosh Nair] 1007
—— ഗ്രാമിണി – നിയോഗം —–2 Author :Santhosh Nair [ Previous Part ] —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അവർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ കുറച്ചു ദൂരത്തുനിന്നും ഒരു ചെന്നായ ഏതോ ഒരു ലക്ഷ്യസ്ഥാനം നോക്കി കുതിച്ചോടി. അതിന്റെ കണ്ണുകൾ തീക്കട്ടകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ആരെയോ എന്തോ അറിയിക്കാനുള്ള ദൗത്യം തന്നിൽ നിക്ഷിപ്തമെന്നോണം ഒരു ചീറ്റപ്പുലിയെപ്പോലും പരാജയപ്പെടുത്താനുള്ള വ്യഗ്രതയോടെ അത് പാഞ്ഞു. —————————- ഇനി തുടർന്നു വായിക്കുക പിറകിൽ നടന്ന സംഭവങ്ങൾ അറിഞ്ഞിട്ടും […]
റീന [ആൽബി] 94
റീന Author :ആൽബി 21-1-2019,അവളുടെ വിവാഹമാണ്.”റീന”ഒരായുസ്സിന്റെ സ്നേഹം പങ്കിട്ടവർ.ഇനി ഒരു കൂടിക്കാഴ്ച്ച വേണ്ട,എന്ന് തീരുമാനിച്ചിരുന്നു.മനസ്സിനെ മറക്കാൻ പഠിപ്പിച്ചുതുടങ്ങിയിരുന്നു. എന്നിട്ടും എന്തിനാണവൾ അവസാനമായി കാണണം എന്ന് ആവശ്യപ്പെട്ടത്.ആ കൂടിക്കാഴ്ച്ച എന്തിന് എന്ന ചോദ്യവുമായി അവൻ തന്റെ ബുള്ളറ്റ് മുന്നോട്ടെടുത്തു. സോളനിൽനിന്നും ഷിംലയിലേക്കുള്ള പ്രധാനപാതയിലൂടെ അവൻ യാത്ര തുടങ്ങി.മലകളും കുന്നുകളും വെട്ടിയൊരുക്കി അതിനിടയിലൂടെ പരന്നുകിടക്കുന്ന പാതയിലൂടെ അവന്റെ ബുള്ളറ്റ് കുതിച്ചുപാഞ്ഞു. യാത്രയിലുടനീളം തണുത്ത കാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നുപോയി.കത്തുന്ന പച്ചപ്പുള്ള ഭൂപ്രകൃതി.പ്രകൃതി ഒരുക്കിവച്ച മനോഹരമായ കാഴ്ച്ചകൾ കണ്ടും ക്യാമറയിൽ […]
അഭിരാമി 4 [Safu] 148
അഭിരാമി 4 Author :Safu [ Previous Part ] “മോളെ…” അമ്മയുടെ വിളിയാണ് എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തിയത്. എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അത് കണ്ടിട്ടാണ് എന്ന് തോന്നുന്നു അമ്മയുടെ മുഖവും ആകെ വല്ലാതെ ആയി…… ഞാൻ വേഗം കണ്ണു തുടച്ച് ചിരിച്ചു അമ്മയോട് …… മോളെ എടുത്ത് വേഗം ഇറങ്ങി…… അച്ഛൻ വന്നിട്ടുണ്ടായിരുന്നു…. എന്താ late ആയേ എന്നൊക്കെ ചോദിച്ചു…… അച്ഛനുള്ള ഭക്ഷണം ഞാൻ വീട്ടില്‍ നിന്നും എടുത്തിരുന്നു…… […]
മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161
ഒരു ആക്‌സിഡന്റ് പറ്റിയത് കാരണം കുറച്ച് മാസം ഹോസ്പിറ്റലും റസ്റ്റും ഒക്കെയായി നല്ല തിരക്കായിരുന്നു.. ? അതോണ്ടാട്ടോ സ്റ്റോറി ഇടാഞ്ഞേ… Continuation കിട്ടുന്നില്ലെങ്കി ആദ്യം മുതലേ വായിച്ചോ അതായിരിക്കും നല്ലത്.. ?? ” നീ കൂടെ നിന്നാൽ മതി… അവന്റെ കാര്യം ഞാനേറ്റു… കാരണം നിനക്ക് ഇനിയും ജീവിതം ബാക്കിയുണ്ട്… നീ ജയിലറയ്ക്കുള്ളിൽ ഒടുങ്ങരുത്… എനിക്ക് ഒന്നും നോക്കാനില്ല… അത്കൊണ്ട് മോൻ ഇത് എനിക്ക് വിട്ടേക്ക് ” […]
DOOMSDAY…[ESWAR] 62
DOOMSDAY… Author :ESWAR രാഹുൽ പതിവുപോലെ അന്നും വൈകിയാണ് എഴുന്നേത്ത്. അവൻ കിടക്കയിൽ നിന്നും പതിയെ എഴുന്നേറ്റു. കാലുകൾ നിലത്തുറക്കുന്നില്ല. അവനു ചുറ്റും എല്ലാം കറങ്ങുന്നതായി അവനു തോന്നി. നിലത്തു മുഴുവൻ കുപ്പികളായിരുന്നു. അവൻ പതിയെ തപ്പി തടഞ്ഞു ഒരു മേശയുടെ അരികിൽ എത്തി. ഇന്നലെ കുടിച്ച കുപ്പിയിൽ ബാക്കിയിരുന്നത് ഒറ്റ ഇറക്കിന് കുടിച്ചുതിർത്തു. ആ മേശയുടെ അറ്റത് ഇരുന്ന ഒരു പടത്തിൽ അവൻ നോക്കിനിന്നു. അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി. അത് ഒരു […]
ഹൃദയം 3 [Spy] 116
ഹൃദയം 3 Author :Spy [ Previous Part ] പിറ്റേന്ന്(പുലർച്ച) “””രാവിലെതന്നെ നിർത്താതെ ഉള്ള കേളിങ് ബെല്ലടി കെട്ടിട്ടാണ് രഞ്ജിനി വാതിൽ തുറക്കുന്നത്… “”തന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ട സന്തോഷത്തിൽ അവർ അവനെ കെട്ടിപ്പുണർന്നു…”എവിടെ ആയിരുന്നു മോനെ നീ….”എത്ര ആയി നിന്നെ ഒന്ന് കണ്ടിട്ട് ഇടയ്ക് ഒന്ന് നിനക്ക് ഇങ്ങോട്ടൊന്നു വിളിച്ചൂടെ…..”അവൻ അവരുടെ കാലുത്തോട്ടു അനുഗ്രഹം വാങ്ങിച്ചു…. ”അവരേം കൊണ്ട് ഹാളിലെ സോഫയിലേക് പോയി ഇരുന്നു…”മമ്മി വിശേഷങ്ങൾ ഓക്കേ പിന്നെ…. […]
?മനസ്വിനി
Climax «??? ? ?????» 3024
?മനസ്വിനി
=clímαх= Author : ??? ? ????? | Previous Part കല്യാണത്തിനു ശേഷം ഒരിക്കൽ കൂടി അവൾ എന്നെ വിളിച്ചു… ഫോണിലൂടെ പുതിയാപ്ലയെ എനിക്ക് പരിചയപ്പെടുത്തി… വയനാട് വരുമ്പോ കാണാം എന്ന് പറഞ്ഞു കാൾ കട്ട് ആക്കുന്നതിനു മുൻപ് കല്യാണം വിളിക്കുന്ന കാര്യം ഓർമിപ്പിക്കാൻ അവൾ മറന്നില്ല…. “മെൽവിൻ ചേട്ട… ഞങ്ങളെ കല്യാണം വിളിക്കണം കേട്ടോ….” ഡിസംബർ അവസാനത്തോടെ പനമ്പാടിയിലെ വർക്ക് കംപ്ലീറ്റ് ചെയ്തു. രവി സാറിന്റെയും […]
എന്റെ ദേവൂട്ടി 3 [വേടൻ] 235
എന്റെ ദേവൂട്ടി 3 Author :വേടൻ Previous Part ഞാൻ നിന്റെ ആരാടാ മോനെ.. അച്ഛൻ…!! ______________________________________ :ഇനി പറ മോളെ.. :അച്ഛാ അത്. അതിപ്പിന്നെ ഞാൻ അറിയാണ്ട്… ക്ഷമികണം അച്ഛാ.. :മോള് എന്ത് ചെയ്യുവാ, അല്ല ഇവനും ആയി എങ്ങനാ പരിജയം. “അതിന് മറുപടി കൊടുത്തത് ഞാൻ ആയിരുന്നു.” :ജസ്റ്റ് എ ഫ്രണ്ട്, അത്രേ ഉള്ളു… :അണോ മോളെ… അങ്ങനെ അണോ.. :ഏട്ടന് അങ്ങനെ ആയിരിക്കും അച്ഛാ. പക്ഷെ..!! ”എന്നെ ഒന്ന് പാളിനോക്കിട്ട് തല മെല്ലെ […]
—— ഗ്രാമിണി – നിയോഗം —– [Santhosh Nair] 1006
—— ഗ്രാമിണി – നിയോഗം —– Author :Santhosh Nair ഇതൊരു പുതിയ സംരംഭം ആണ്. ഒരു മാന്ത്രിക കഥ (അത്ര മാന്തിക രീതികൾ ഒന്നും ഉണ്ടാവില്ല, കേട്ടോ) എഴുതണമെന്നു വലിയ ആഗ്രഹമുണ്ടായിരുന്നു, അതിനെ സാർത്ഥകം ആക്കാമെന്നു കരുതുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിയിക്കണേ. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അംഗീകരിയ്ക്കും. —— ഗ്രാമിണി – നിയോഗം —– കോരിച്ചൊരുന്ന മഴയെയും, ദിഗന്തം പിളർക്കുന്ന ഇടിവെട്ടിനെയും, ഭൂമിയെ ചുട്ടെരിക്കാനെന്നവണ്ണം ആഞ്ഞു വെട്ടുന്ന മിന്നലിനെയും, വന്മരങ്ങളെ മുടിയാട്ടമാടിക്കുന്ന കൊടുങ്കാറ്റിനെയും വകവെയ്ക്കാതെ നരസിംഹ […]
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1551
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ? Author : ADM previous part :part2 :?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ? previous part part 1: ?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ? മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക …പഴയ പാർട്ടുകൾ വായിക്കാത്തവർ അത് വായിച്ചതിനു ശേഷം ഈ പാർട്ടു വായിക്കുക “എന്താടാ …….ഞാൻ പറഞ്ഞത് സത്യല്ലേ […]
മനസ്വിനി ?
«??? ? ?????» 2986
മനസ്വിനി ?
Author : ??? ? ????? | Previous Part മാനന്തവാടിയ്ക്കും തളിപ്പറമ്പിനും ഇടയിലെ ഏറ്റവും ദൈർഖ്യമേറിയ യാത്രയായിരുന്നു അന്നത്തേത്… എന്റെ തൊട്ടു പുറകിൽ ഇരിക്കുന്ന നജുവിലേക്ക് ഒരു പ്രകാശ വർഷം അകലം ഉള്ളത് പോലെ…. പതിനൊന്നു മണിയോടെ തളിപ്പറമ്പിൽ എത്തി… പയ്യന്നൂർ കൊണ്ട് വിടാം എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല….. പയ്യന്നൂരെക്കുള്ള ബസ് സ്റ്റാന്റിൽ നിന്ന് പോകുന്നതും നോക്കി ഞാൻ നിന്നു… അത്രയും നേരം തടഞ്ഞു വെച്ച കണ്ണുനീർ പുറത്തേക്ക് ഒഴുകിയത് […]
Protected: കാപ്പിപൂത്ത വഴിയേ…14 [അവസാന ഭാഗം] [ചെമ്പരത്തി] 1134
There is no excerpt because this is a protected post.
?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 318
ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 1 Author : കിറുക്കി ? പാർട്ട് — (1) കഴുത്തിലെ താലിമാലയും നെറ്റിയിലെ പടർന്നു തുടങ്ങിയ സിന്ദൂരവും ധ്രുവിക ഒരു തരം നിർവികാരതയോടെയാണ് നോക്കികണ്ടത്…. ‘ജീവിതം നമ്മൾ ആഗ്രഹിക്കുന്ന പോലെ പോയാൽ അതിനെന്താ ഒരു ത്രില്ല്…. ഇങ്ങനെ ഇടക്ക് ഇടക്ക് ഓരോ ഓരോ ട്വിസ്റ്റുകളും കൂടെ വേണ്ടേ…’ ആ വാക്കുകൾ ഹൃദയത്തിൽ മുഴങ്ങും പോലെ..അതിന്റെ ഫലമെന്നോണം താലിയിൽ മുറുകിയിരുന്ന കൈ തനിയെ അയഞ്ഞു….. ഇന്ന് […]
അഭിമന്യു 8 [വിച്ചൂസ്] 248
അഭിമന്യു 8 Abhimannyu Part 8| Author : Vichus [ Previous Part ] ഹായ്….എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു… ഒത്തിരി നന്ദി.. എല്ലാവരോടും….വായിക്കുന്നതിനു മുൻപ്.. ഒരു വാക്ക്….അഭിമന്യുവിന്റെയും ആദിയുടെയും കഥ ഒരു മോഷണത്തിൽ… അവസാനിക്കില്ല… ഒരുപാട് കഥപാത്രങ്ങൾ ഒരുപാട് സന്ദർഭങ്ങൾ… അതുകൊണ്ട് തന്നെ ചിലപ്പോൾ ലാഗ് അടിക്കാൻ ചാൻസ് ഉണ്ട്….സഹിക്കണം…അപ്പോൾ തുടങ്ങാം അല്ലെ…?? തുടരുന്നു….. “ഡീ പെണ്ണെ നീ ഒന്ന് അനങ്ങി വരുന്നുണ്ടോ “…?? “വരുവല്ലേ… ഡീ…” ഉത്തരയുടെ മൂഡ് മാറ്റാൻ ആയിരുന്നു… അവളെയും കൊണ്ട് […]
ചേച്ചിപെണ്ണ്
[ABHI SADS] 182
മനസ്വിനി ?
«??? ? ?????» 2974
മനസ്വിനി ?
Author : ??? ? ????? | Previous Part ഞായറാഴ്ച രാവിലെ അമ്മച്ചിയോടൊപ്പം ചെറുപുഴയ്ക്ക് തിരിച്ചു…. മഴപ്പേടി ഉള്ളത് കൊണ്ട് ബസിലാണ് യാത്ര. ചെറുപുഴ സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴയാണ്…. കിഴക്കോട്ട് കഴിഞ്ഞ രണ്ട് മൂന്ന് ദിവസം ആയിട്ട് ശക്തമായ മഴ ആണെന്ന് വിളിച്ചപ്പോൾ പറഞ്ഞിരുന്നു…. തറവാട്ടിൽ എത്തിയപ്പോൾ ഞങ്ങൾ വരുന്നതും പ്രതീക്ഷിച്ചു അമ്മാമ്മച്ചി ഇറയത്ത് തന്നെ ഇരിപ്പുണ്ട്….എന്നെ കണ്ടതും കെട്ടിപ്പിടിച്ചു ഉമ്മ തന്നു… ഒപ്പം പരിഭവവും… “വല്യ തിരക്ക്കാരൻ ആയി […]
അഭിരാമി 3 [Safu] 168
അഭിരാമി 3 Author :Safu [ Previous Part ] ഞാന്‍ Degree രണ്ടാം വര്‍ഷവും ശ്രീ PG ആദ്യ വര്‍ഷവും പഠിക്കുന്ന സമയം. പൊതുവെ ഒരു വായാടി ആയിരുന്ന ഞാന്‍ ക്ലാസ്സ് ഭേദമന്യേ ഒരുപാട് കുട്ടികളുമായി കൂട്ട് ഉണ്ടായിരുന്നു. എന്നാലും ആൺ സുഹൃത്തുക്കള്‍ അധികം ഇല്ലായിരുന്നു. പ്രത്യേകിച്ച് senior ആണ്‍കുട്ടികളും ആയി. ക്ലാസ് ലെ ആൺകുട്ടികളോട് മാത്രമേ കൂട്ട് ഉണ്ടായിരുന്നുള്ളൂ. ബാക്കി പരിചയം ഉള്ളവരോട് ഒന്ന് ചിരിക്കും, അല്ലെങ്കില്‍ ഒന്നോ രണ്ടോ വാക്ക്. അത്രയേ […]
യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78
യൂട്യൂബ് വ്ലോഗിങ് കില്ലർ Author :Elsa2244 2017 ജൂൺ 8 പ്രഭാതത്തിൻ്റെ ആരംഭം. പെൻസിൽവാനിയയിലെ ഈറ്റൻ ടൗൺഷിപ്പിൽ ഉള്ള വെയിസ് സൂപ്പർമാർക്കറ്റ്… ജോലിക്കാർ അന്നെ ദിവസത്തെ ഷിഫ്റ്റ് അവസാനിപ്പിച്ച് സ്റ്റോറിലെ ഷെൽഫുകൾ റീ സ്റ്റോക്ക് ചെയ്യുകയും ബാക്കി അവസാനഘട്ട പണികൾ ചെയ്യുകയും ആയിരുന്നു. അർദ്ധ രാത്രി കഴിഞ്ഞ് സമയം 1 മണി പിന്നിട്ട ഉടനെ 24 വയസുള്ള റാണ്ടി സ്റ്റയർ ഷോപ്പിന് പുറത്തേക്കുള്ള എല്ലാ വാതിലുകളും പാലറ്റുകൾ ഉപയോഗിച്ച് അടക്കുകയും തൻ്റെ 3 സഹ […]
നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ [Santhosh Nair] 961
നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ Author :Santhosh Nair പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ pazhaya സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് […]
മനസ്വിനി ?
«??? ? ?????» 2967
മനസ്വിനി ?
Author : ??? ? ????? | Previous Part ഒരാഴ്ചയ്ക്ക് ശേഷം… 2019 ജൂൺ 26 ബുധൻ എട്ടു മണിയോടെ ഞാൻ ഓഫീസിൽ എത്തി…. നാരായൺ സർ നേരത്തെ എത്തിയിട്ടുണ്ട്…. ഞാൻ നേരെ സാറിന്റെ ചേമ്പറിലേക്ക് ചെന്നു…. “ഗുഡ് മോർണിംഗ് മെൽവിൻ…” “ഗുഡ് മോർണിംഗ് സർ… നേരത്തെ എത്തിയോ…?” “ഇല്ല… 5 മിനിറ്റ്…. കുറച്ചു ഫയൽസ് എടുക്കാൻ ഉണ്ട്…. രണ്ട് മിനുറ്റിൽ നമുക്ക് ഇറങ്ങാം….” “ഓക്കേ സർ…” ഫയൽസ് എല്ലാം ഇന്നോവയുടെ […]
? ഭാര്യ കലിപ്പാണ് ?09 [Zinan] 444
? ഭാര്യ കലിപ്പാണ് ? 09 Author :Zinan [ Previous Part ] അവൾ എന്നെ നോക്കി കൊണ്ടു പറഞ്ഞു….. നിനക്ക് കുടുംബം പോറ്റാൻ ഉള്ള കഴിവുണ്ടോ എന്നൊന്നും എനിക്കറിയില്ല…. പക്ഷേ…. സ്നേഹിക്കാനുള്ളഒരു മനസ്സ് ഉണ്ടെന്ന് എനിക്കറിയാം…. അതുമാത്രം മതി ഇനിയങ്ങോട്ട്…… എന്നും പറഞ്ഞു എന്നെ മുറുക്കി കെട്ടിപ്പിടിച്ച്….. അവളെയും കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു….. എനിക്കും ഇഷ്ടമാണ് പെണ്ണെ നിന്നെ…. ഒന്നുമില്ലെങ്കിലും എന്നെ ഭരിക്കാനായി ഒരു ചേച്ചി കുട്ടിയെ കിട്ടിയില്ലേ എനിക്ക്….. അവൾ അതിനു […]
?നിന്നിലായ് ? [കിറുക്കി ?] 214
?നിന്നിലായ് ? Author :കിറുക്കി ? ഓഡിറ്റോറിയത്തിലെ ഗ്രീൻ റൂമിൽ സർവാഭരണ വിഭൂഷിതയായി ഒരുങ്ങി ഇരിക്കുമ്പോഴും ആരാധ്യയുടെ ഉള്ളിൽ എല്ലാവരോടും എല്ലാത്തിനോടും വല്ലാത്ത ദേഷ്യം തോന്നി….. ഒരിക്കലും ഇങ്ങനൊരു വിവാഹ ജീവിതം താൻ ആഗ്രഹിച്ചിട്ടോ സ്വപ്നം കണ്ടിട്ടോ ഇല്ല… അങ്ങനെയുള്ള കമ്മിറ്റ്മെന്റ്സിനോട് വെറുപ്പാണ്…. തന്റെ സ്വപ്‌നങ്ങൾ എല്ലാം ഒരു താലിചരടിൽ കുരുങ്ങി ഇല്ലാതെയാകാൻ പോകുന്നു… കടപ്പാടുകളുടെയും ബന്ധങ്ങളുടെയും പേരിൽ….. അവൾ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു…. “Hey miss college beauty… കല്യാണം കഴിക്കാൻ പോകുന്നയാളിനെ […]
അഭിരാമി 2 [Safu] 180
അഭിരാമി 2 Author :Safu [ Previous Part ] വണ്ടി നിർത്തിയപ്പോഴാണു ഞാൻ മോളുടെ മേലെ നിന്ന് കണ്ണുകൾ പിന്‍വലിച്ചത്. അത് വരെ ഞാനും അവളും ഒളിച്ച് കളിയില്‍ ആയിരുന്നു. ആ ഒരു മണിക്കൂര്‍ ഞാൻ അവളെ മാത്രമേ കണ്ടുള്ളൂ. ഇതൊക്കെ അല്‍ഭുതതോടെ നോക്കുന്ന സിദ്ധാര്‍ത്ഥ് ഏട്ടനെ ഞാൻ കണ്ടിരുന്നില്ല. വീട് എത്തിയതും ഞാൻ പുറത്ത് ഇറങ്ങി. അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു. കല്യാണം വളരെ ലളിതം ആയിരുന്നല്ലോ. അമ്പലത്തില്‍ വച്ച് […]