കുഞ്ഞുറുമ്പുകളുടെ ലോകം 2 [Fire blade] 104

എന്നെ ശ്വാസം മുട്ടിച്ചപോലെ തോന്നി…

അനുഭവക്കുറവ് കൊണ്ടാകാനാണ് സാധ്യത… എന്നും കിട്ടിയിരുന്നത് പുച്ഛമായിരുന്നല്ലോ…!!

” നിങ്ങക്കുള്ള താമസം ഇവന്റെ അമ്മായിഅപ്പന്റെ സ്ഥലത്താണ് ചേട്ടാ …

അവിടെ പടത്തിന്റെ അരികിനോട് ഇവൻ ഒരു സെറ്റ് അപ്പ് ഉണ്ടാക്കിയിട്ടുണ്ട്….”

ശബരി എന്റെ ബാഗൊക്കെ തൂക്കി അവന്റെ ജീപ്പിൽ വെക്കുമ്പോൾ എന്നോട് പറഞ്ഞു…

മനു അത് കേട്ട് ചിരിച്ചുകൊണ്ട് അതേ എന്ന അർത്ഥത്തിൽ കണ്ണിറുക്കി കാണിച്ചു…..

” അയ്യോ…. അതൊന്നും വേണ്ട…..ഞാൻ വല്ല ലോഡ്ജിലും നിന്നോളാം… ”

ഞാൻ ജീപ്പിൽ നിന്ന് ഇറങ്ങി ഓടണോ വേണ്ടേ എന്ന സംശയത്തിലായി…

” അടങ്ങിയിരിക്ക് മനുഷ്യാ…. അത് വരെ വന്നു അതൊന്നു കാണ്…. എന്നിട്ട് തീരുമാനിക്കാം ബാക്കി… ”

ശബരി ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു….

ശെരിക്കും അവരുടെ നാടൊരു സ്വർഗം തന്നെ ആയിരുന്നു…. പാടങ്ങളും കൃഷിസ്ഥലങ്ങളും പറമ്പുകളും ചുറ്റിനും ഉള്ള അന്തരീക്ഷം…..

അവിടുത്തെ റോഡ് മാത്രമേ പുതിയ രീതിയിൽ തോന്നിയുള്ളൂ

ബാക്കി കടകളും, വീടുകൾക്കും, ചായക്കടകളും, അമ്പലപ്പറമ്പും, കളിസ്ഥലവും എല്ലാം പഴമ തിങ്ങി നിറഞ്ഞതായിരുന്നു….

വല്ലാത്ത കൗതുകത്തോടെ ഓരോന്നിനും ഞാൻ ഒരുപാട് ശ്രദ്ധ കൊടുത്തു…

എന്റെ നാടും ഗ്രാമം തന്നെയാണ്, പക്ഷെ എന്തൊക്കെയോ സൗകര്യങ്ങൾ അതിന്റെ തന്നതായ ഗ്രാമീണതയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്….

മാളുകളും ഷോപ്പിംഗ് കോംപ്ലക്സുകളും, വലിയ തുണിക്കടകളും, മൾട്ടിപ്ലക്സ് തീയേറ്ററുകളും നിറഞ്ഞ ഗ്രാമവും ഇവിടവും തമ്മിൽ കളർ സിനിമയും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയും തമ്മിലുള്ള മാറ്റം പോലെ…

എനിക്ക് കൂടുതൽ ഇണങ്ങുന്നത് ഇവിടെയാകുമെന്ന് ഉള്ളിൽ നിന്നാരോ പറഞ്ഞു…

24 Comments

  1. 2 partm vaayichu ????
    Manu nte kadha kurach arinjal kollamenn thonny poi . Nthaayalum kadha ????.
    Waiting for next part

  2. തേടിയ വള്ളി കാലിൽ ചുറ്റി ???
    കിനാവ് പോലെ എന്ന കഥ കുറച്ചു ദിവസം മുൻപാണ് വായിക്കാനിടയായത്. എല്ലാ ഭാഗങ്ങളും ആ ഒഴുക്കിൽ വായിച്ചു.കാരണം അടുത്ത ഭാഗത്തിൽ എന്താകും എന്ന ആകാംക്ഷ തന്നെ.അവിടെ കമന്റ് ഇട്ടത് കാണാൻ വഴിയില്ല എന്ന് തോന്നി. കഥ വളരെ നന്നായിട്ടുണ്ട്???????.ഇതല്ല ലത് kk il ullath . Ith vaayichittilla fire blade
    Enna name kandath kondaan ee story eduth comment nokkyath appo kinaav pole de aaal thanne .Bro kazhiyumenkil
    Iniyum kadha ezhuthanam enn request cheyyunnu❤️❤️❤️❤️

    1. സത്യം പറഞ്ഞാൽ ഈ കഥ മുഴുവനാക്കാൻ ഞാൻ വല്ലാതെ സെൽഫ് മോട്ടിവേഷൻ കൊടുക്കേണ്ട അവസ്ഥയാണ്.. Kk ആയിരുന്നപ്പോൾ അത്യാവശ്യം വായനക്കാരൊക്കെ ഉണ്ടായിരുന്നതാണ്, ഇവിടെ പൊതുവെ കുറവാ, ഇവിടുത്തെ വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കാൻ തക്ക ഒന്നും എന്റെ കഥയിലില്ല. ?

      നിങ്ങളെപ്പോലെ വിരലിൽ എണ്ണാവുന്നവരെ ഇതിനു വേണ്ടി കാത്തിരിക്കൂ, എന്തായാലും ബ്രോ വായിച്ച ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതിനു ഒത്തിരി നന്ദി ❤

      Kk യിൽ കഥയെഴുതുന്ന jk ആണോ ബ്രോ..?? ആണെങ്കിൽ ഞാനൊരു ഫാൻ ആണ്, ???

  3. ജെയ്മി ലാനിസ്റ്റർ

    ഉയ്യൻ്റമ്മോ.. നമ്മടെ മൊയലാളി അല്ലിയോ ഇത്..!! മുമ്പുണ്ടായിരുന്ന അനസ് മുഹമ്മദ് ആണ് ഇപ്പോഴത്തെ ജെയ്‌മി.. പുതിയ കഥ വരാൻ തുടങ്ങിയത് അറിഞ്ഞില്ല കേട്ടോ.. ഒരു കഥ വരണം എന്ന് വളരെ ചുരുങ്ങിയ ആളുകളെ വച്ചേ ആഗ്രഹിക്കാറുള്ളൂ.. അതിൽ പെട്ട ഒരാളാണ് താങ്കൾ എന്ന് പറഞ്ഞാല് തലക്ക് കനം കൂടും എന്നുണ്ടെങ്കി പറയുന്നില്ല.. ?? ഇനി മുടങ്ങാതെ വായിച്ചോളാം..✌️? തെറീം പറഞ്ഞോളാം..??

    1. Hi bro..

      എന്ത് തലക്കനം വരാനാടാ… എനിക്കറിയാലോ എന്റെ റേഞ്ച്, ഞാൻ പറഞ്ഞില്ലേ എന്റെ കഥകൾ കാത്തിരിക്കുന്ന വളരെ കുറച്ചു പേരെ ഇവിടുള്ളൂ, അവർക്ക് വേണ്ടി തന്നെയാണ് എഴുതുന്നതും.. ഈ കഥ മെല്ലെ മെല്ലെ കംപ്ലീറ്റ് ആക്കും, പിന്നെ വേറൊന്നു വരുമോ എന്ന് അറിയില്ല.. നോക്കട്ടെ..

      സ്നേഹം മാത്രം ❤

  4. Hi bro, super aayitund ❤️❤️??sabari,manu ivar vannal pinne level maarikondirikkum..ammu,nithya,pinne nammude manuvinte father in law ellavarum super..adhikam vaikaathe thanne adutha varavinu kaathirikkunnu..snehathode kallan madhavan

    1. എല്ലാവരേം പറ്റുന്നപോലെ കൊണ്ടുവരാം ബ്രോ.. ഇതാകുമ്പോൾ കിനാവ് പോലെ സീസൺ 2 ന്റെ ആവശ്യം ഉണ്ടാവില്ല

  5. കിനാവ് പോലെ വായിച്ചപ്പോൾ മനസ്സിൽ കൂടിയ പേരാണ് ഫയർ blade .glade you came back ❤️

    1. Thank u so much❤

  6. നന്നായിട്ടുണ്ട് ബ്രോ…

  7. Why such a long gap?
    Nannaayittund ??

    1. Work load n mood… Both plays very big role while write…

  8. Bro,
    oru padu nalukalukku sesham kandadhil valare santhosham.Manuvineyum,ammuvineyum,sabriyeyum vendum konduvannadhil valare santhosham.
    marakkan pattatha kadha patrangal.
    pine avarude[ sabari ,manu] nadu paranjilla. ottapalam,shornur railway stationilnnu bus undu. udesicha sthalam evdeya ?

    1. അങ്ങനെ പ്രത്യേകിച്ചൊരു സ്ഥലപ്പേരൊന്നും കരുതിയില്ല . എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട, മനസ്സിൽ തങ്ങിയ ഒരു സ്ഥലമാണ് ‘ കോട്ടായി ‘… അത് മനസ്സിൽ കരുതി എഴുതിയെന്നെ ഉള്ളൂ..

  9. Sahoooo….. Manoharam ennu paranjaal polum kuranju pokum…. Marvelous maan really waiting for ur writings….

    1. നന്ദി സഹോ…. ❤❤

  10. “കിനാവ് പോലെ ” എഴുതിയ auathor ano ?❤️. Welcome back

    1. അതേ ബ്രോ… അങ്ങനൊരു പാതകം മുൻപ് ചെയ്തിട്ടുണ്ട് ??

  11. Super

  12. വിശ്വനാഥ്

    ????????????????????????????????????????????????????????????????????????????????????????????????????

Comments are closed.