അഭിരാമി 4 [Safu] 146

മുറിയില്‍ എത്തിയപ്പോൾ തന്നെ ഞാൻ ആകെ ഒരു മരവിച്ച അവസ്ഥയില്‍ ആയിരുന്നു. ഒരിക്കല്‍ പോലും ശ്രീ യെ വിട്ട് പോകുന്ന കാര്യം ഞാൻ ചിന്തിച്ചിരുന്നില്ല. എന്നെങ്കിലും ഒരു നാള്‍ എന്റെ പ്രാർത്ഥന ഫലിക്കാതെ ഇരിക്കില്ല. ഒരു കുഞ്ഞിനെ എന്റെ ശ്രീക്ക് കൊടുക്കാൻ കഴിയും എന്ന് തന്നെ വിശ്വസിച്ചിരുന്നു. ശ്രീയും ധൈര്യം തന്നിരുന്നു. ഇപ്പോൾ….. ഇനി എന്ത് ചെയ്യും?….. ആകെ വല്ലാത്തൊരു അവസ്ഥ. ആ സമയം തന്നെ ശ്രീ മുറിയിലേക്ക് വന്നു.
“ആമി… അമ്മ എന്തോ വിഷമത്തിൽ പറഞ്ഞതാ.. Hospital ഇല്‍ അമ്മായി കാണാൻ വന്നിരുന്നു. അവർ എന്തെങ്കിലും പറഞ്ഞു കാണും. അത് വല്ലതും മനസ്സിൽ കയറ്റിയത് ആകും. നീ വിഷമിക്കാതെ…..”
എനിക്ക് ചെറിയ ഒരു സമാധാനം ഒക്കെ തോന്നി തുടങ്ങി. എന്നാലും നെഞ്ചിൽ ഒരു നീറ്റലും……
ശ്രീ എന്നെ ചേര്‍ത്തു പിടിച്ചു. ഞാൻ ആ നെഞ്ചില്‍ തല വച്ച് കിടന്നു….
(തുടരും)

10 Comments

  1. Ith teligramil pandee ulla story allwe…

    1. ടെലെഗ്രാമിലോ ???? ഞാനവിടെ പോസ്റ്റ് ചെയ്തിട്ടില്ലല്ലോ

  2. ബ്രോ,
    കഥ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു, കുറച്ചു കൂടി പേജുകൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ… ആശംസകൾ…

    1. ലെങ്ത് കൂട്ടാം ?❤️

  3. ❤️❤️❤️???

    1. ❤️❤️❤️

  4. Kadh nannaayittundu
    Chila kaaryangalil we can’t blame people
    Waiting

    1. ❤️❤️❤️

  5. Bro,
    very nice, nalla feel udairunnu.
    Adutha partil kurchu page kooti tharanam.

    1. Thank you?
      അടുത്ത ഭാഗം page കൂട്ടാം ❤️

Comments are closed.