കുഞ്ഞുറുമ്പുകളുടെ ലോകം 2 [Fire blade] 104

Views : 5844

കുഞ്ഞുറുമ്പുകളുടെ ലോകം 2

Kuyunurumbukalude Lokan Part 2 | Author : Fire blade

Previous Parts


അന്നും പതിവ് പോലെ ഒരുപാട് പേര് കളിക്കുന്നുണ്ട്….

പല പ്രായത്തിലുള്ള ഒട്ടേറെ പേർ പന്തുകളിക്കാനായി ദിവസവും ഇവിടെ ഉണ്ടാവും, അച്ഛനും മകനും വരെ ഓരോ ടീമിലുണ്ട്….

ഗ്രൗണ്ടിനും കളിക്കുമുള്ള വലിയൊരു പ്രത്യേകതയും അതുതന്നെയാണ്, ഇവിടെ ജാതിയോ മതമോ രാഷ്ട്രീയമോ പ്രായമോ ഒന്നും പ്രശ്നമില്ല..

ബാക്കിയുള്ള ഏതിനും പരസ്പരം കടിച്ചുക്കീറുന്നവർ ഇവിടെ ഒരു ടീമിൽ പരസ്പരം സഹകരിച്ചും സഹായിച്ചും ജയിക്കാൻ നോക്കുന്നു…

അച്ഛനും മകനും വരെ തോളോട് തോൾ ചേർന്ന് കളിക്കുന്ന കാഴ്ച ശെരിക്കും പോസിറ്റീവ് എനർജി തരുന്നതല്ലേ,

അതുകൊണ്ടാണ് കളിക്കില്ലെങ്കിലും സമയം കിട്ടുമ്പോളെല്ലാം ഞാൻ ഇങ്ങോട്ട് വന്നിരിക്കുന്നത്…

അതുപോലെ വല്ലാത്തൊരു സന്തോഷം തരുന്ന ഒന്നാണ് കുഞ്ഞു കുട്ടികളുടെ കളികൾ,

അവർക്ക് വേറൊന്നിനെ കുറിച്ചുമുള്ള ആവലാതികൾ ഇല്ല, എന്റെ കുട്ടിക്കാലമൊക്കെ കണക്കായിരുന്നു,

എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതൊരു ആസ്വാദനയോഗ്യമായ ഒന്നല്ലായിരുന്നു, ഇന്നും ഓർക്കുമ്പോൾ ഒരു ഇരുട്ട് മാത്രമേ ഓർക്കാനുള്ളൂ…..

Recent Stories

The Author

kadhakal.com

24 Comments

  1. 2 partm vaayichu 🔥🔥🔥🔥
    Manu nte kadha kurach arinjal kollamenn thonny poi . Nthaayalum kadha 👌👌👌👌.
    Waiting for next part

  2. തേടിയ വള്ളി കാലിൽ ചുറ്റി 😅😅😅
    കിനാവ് പോലെ എന്ന കഥ കുറച്ചു ദിവസം മുൻപാണ് വായിക്കാനിടയായത്. എല്ലാ ഭാഗങ്ങളും ആ ഒഴുക്കിൽ വായിച്ചു.കാരണം അടുത്ത ഭാഗത്തിൽ എന്താകും എന്ന ആകാംക്ഷ തന്നെ.അവിടെ കമന്റ് ഇട്ടത് കാണാൻ വഴിയില്ല എന്ന് തോന്നി. കഥ വളരെ നന്നായിട്ടുണ്ട്🔥🔥🔥🔥🔥🔥🔥.ഇതല്ല ലത് kk il ullath . Ith vaayichittilla fire blade
    Enna name kandath kondaan ee story eduth comment nokkyath appo kinaav pole de aaal thanne .Bro kazhiyumenkil
    Iniyum kadha ezhuthanam enn request cheyyunnu❤️❤️❤️❤️

    1. സത്യം പറഞ്ഞാൽ ഈ കഥ മുഴുവനാക്കാൻ ഞാൻ വല്ലാതെ സെൽഫ് മോട്ടിവേഷൻ കൊടുക്കേണ്ട അവസ്ഥയാണ്.. Kk ആയിരുന്നപ്പോൾ അത്യാവശ്യം വായനക്കാരൊക്കെ ഉണ്ടായിരുന്നതാണ്, ഇവിടെ പൊതുവെ കുറവാ, ഇവിടുത്തെ വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കാൻ തക്ക ഒന്നും എന്റെ കഥയിലില്ല. 😄

      നിങ്ങളെപ്പോലെ വിരലിൽ എണ്ണാവുന്നവരെ ഇതിനു വേണ്ടി കാത്തിരിക്കൂ, എന്തായാലും ബ്രോ വായിച്ച ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതിനു ഒത്തിരി നന്ദി ❤

      Kk യിൽ കഥയെഴുതുന്ന jk ആണോ ബ്രോ..?? ആണെങ്കിൽ ഞാനൊരു ഫാൻ ആണ്, 😍😍👍

  3. ജെയ്മി ലാനിസ്റ്റർ

    ഉയ്യൻ്റമ്മോ.. നമ്മടെ മൊയലാളി അല്ലിയോ ഇത്..!! മുമ്പുണ്ടായിരുന്ന അനസ് മുഹമ്മദ് ആണ് ഇപ്പോഴത്തെ ജെയ്‌മി.. പുതിയ കഥ വരാൻ തുടങ്ങിയത് അറിഞ്ഞില്ല കേട്ടോ.. ഒരു കഥ വരണം എന്ന് വളരെ ചുരുങ്ങിയ ആളുകളെ വച്ചേ ആഗ്രഹിക്കാറുള്ളൂ.. അതിൽ പെട്ട ഒരാളാണ് താങ്കൾ എന്ന് പറഞ്ഞാല് തലക്ക് കനം കൂടും എന്നുണ്ടെങ്കി പറയുന്നില്ല.. 😜😂 ഇനി മുടങ്ങാതെ വായിച്ചോളാം..✌️🔥 തെറീം പറഞ്ഞോളാം..😌🤟

    1. Hi bro..

      എന്ത് തലക്കനം വരാനാടാ… എനിക്കറിയാലോ എന്റെ റേഞ്ച്, ഞാൻ പറഞ്ഞില്ലേ എന്റെ കഥകൾ കാത്തിരിക്കുന്ന വളരെ കുറച്ചു പേരെ ഇവിടുള്ളൂ, അവർക്ക് വേണ്ടി തന്നെയാണ് എഴുതുന്നതും.. ഈ കഥ മെല്ലെ മെല്ലെ കംപ്ലീറ്റ് ആക്കും, പിന്നെ വേറൊന്നു വരുമോ എന്ന് അറിയില്ല.. നോക്കട്ടെ..

      സ്നേഹം മാത്രം ❤

  4. Hi bro, super aayitund ❤️❤️🧡🧡sabari,manu ivar vannal pinne level maarikondirikkum..ammu,nithya,pinne nammude manuvinte father in law ellavarum super..adhikam vaikaathe thanne adutha varavinu kaathirikkunnu..snehathode kallan madhavan

    1. എല്ലാവരേം പറ്റുന്നപോലെ കൊണ്ടുവരാം ബ്രോ.. ഇതാകുമ്പോൾ കിനാവ് പോലെ സീസൺ 2 ന്റെ ആവശ്യം ഉണ്ടാവില്ല

  5. കിനാവ് പോലെ വായിച്ചപ്പോൾ മനസ്സിൽ കൂടിയ പേരാണ് ഫയർ blade .glade you came back ❤️

    1. Thank u so much❤

  6. നന്നായിട്ടുണ്ട് ബ്രോ…

  7. Why such a long gap?
    Nannaayittund 👍👍

    1. Work load n mood… Both plays very big role while write…

  8. Bro,
    oru padu nalukalukku sesham kandadhil valare santhosham.Manuvineyum,ammuvineyum,sabriyeyum vendum konduvannadhil valare santhosham.
    marakkan pattatha kadha patrangal.
    pine avarude[ sabari ,manu] nadu paranjilla. ottapalam,shornur railway stationilnnu bus undu. udesicha sthalam evdeya ?

    1. അങ്ങനെ പ്രത്യേകിച്ചൊരു സ്ഥലപ്പേരൊന്നും കരുതിയില്ല . എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട, മനസ്സിൽ തങ്ങിയ ഒരു സ്ഥലമാണ് ‘ കോട്ടായി ‘… അത് മനസ്സിൽ കരുതി എഴുതിയെന്നെ ഉള്ളൂ..

  9. Sahoooo….. Manoharam ennu paranjaal polum kuranju pokum…. Marvelous maan really waiting for ur writings….

    1. നന്ദി സഹോ…. ❤❤

  10. “കിനാവ് പോലെ ” എഴുതിയ auathor ano 😍❤️. Welcome back

    1. അതേ ബ്രോ… അങ്ങനൊരു പാതകം മുൻപ് ചെയ്തിട്ടുണ്ട് 😄😄

  11. 😍❤️😍😍

  12. Super

  13. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com