± ഷാഡോ ± സീസൺ 1 എപ്പിസോഡ് 1 ഈ കഥയിൽ പ്രധാനമായും ഹൈ ഫ്യുച്ചേറിസ്റ്റിക്ക് വേൾഡും ( high technology civilization ) പിന്നെ നമ്മുടെ കേരളത്തിലെ 2015 to 2085 കാലഘട്ടവും ആണ് പറയുന്നത്. പ്രധാനം ആയും മലയാളവും ഇംഗ്ലീഷും ആണ് ഡയലോഗ്സ് എല്ലാം. ഇതുവരെ നിങ്ങൾ കണ്ട് ശീലിച്ച മലയാളം ഫ്രയിമുകൾ ആയിരിക്കില്ല ലൊക്കേഷൻസ് and story visualization എല്ലാം എന്റെ മാത്രം ഭാവനയിൽ ഉള്ളതാണ്.like somebodys dream 👀 […]
Category: Horror
ആ പള്ളിമേടയിൽ നിന്ന് [Achu] 106
മനസ്സിൽ തോന്നിയ ഒരു കഥ ചുമ്മാ കുത്തികുറിക്കുന്നതാണ് തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ പറയുക തിരുത്താൻ ശ്രെമിക്കാം. അതിഭയാനകമായ ഇരുട്ടിൽ ഞാൻ ആ പള്ളിമേടയിൽ ഒറ്റക്കാണ് എന്താണ് സംഭവിക്കുന്നത് എന്ന് ഒരു എത്തും പിടയും കിട്ടുന്നില്ല ചുറ്റും ഭീകരമായ ശബ്ദങ്ങൾ പെട്ടന്ന് കൊടൂരമായ ആയുധം എനിക്ക് നേരെ വരുന്നതായി മിന്നൽ പോലെ കണ്ടു ഉടൻ തന്നെ അത് ഇടതു കൈയുടെ മുട്ടിനു മുകളിൽ ആഴ്നിറങ്ങി. ഞാൻ രോഹൻ പേരിൽ പ്രൗടിയൊക്കെ ഒക്കെ ഉണ്ട് പക്ഷെ യാഥാർഥ്യം എന്തെന്നാൽ […]
യാമം [Goutham] 39
യാമം (നിനക്ക് ഒന്ന് ഫോൺ വൈക്കാമോ? ഞാൻ നേരത്തേ വരാം….) അൽപ്പം ദേഷ്യത്തോടെ ഞാൻ ഫോൺ cut ചെയ്യ്തു….. (പ്രേമിച്ച് നടന്നപ്പോ ഒരു കുഴപ്പവും ഇല്ലായിരുന്നു കെട്ടി കഴിഞ്ഞപ്പഴല്ലെ ഇതിൻ്റെക്ക സ്വഭാവം മനസ്സിലായത്, ഇന്നും നേരത്തെ ഇറങ്ങിയാ Hr manager നാളെ എന്നെ പൊരിക്കും, എന്തങ്കിലും ആവട്ടെ…… ബാക്കിയുള്ള work നന്ദനോട് ചെയ്യ്ത് വയ്ക്കാൻ പറയാം) colleagues നോട് Bye പറഞ്ഞ് ഞാൻ നേരത്തേ ഇറങ്ങി….. (മാസാവസാനം, Target achieve ചെയ്യണം, work pressure […]
ഗസൽ 4 [ദത്തൻ ഷാൻ] 35
“പടച്ചോനെ.. എങ്ങനേലും ഒന്ന് നാളെ വൈകുന്നേരം ആയാൽ മതിയായിരുന്നു..” ആ മൊഞ്ചുള്ള കണ്ണുകളെ ഓർത്തു അവൻ പതിയെ നിദ്രയിലേക്ക് ആണ്ടു… “ടക്ക് ടക്ക്” വാതിലിന്റെ ശക്തമായ മുട്ടൽ കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്… തന്റെ വലതു ഭാഗത്തായി ഊരി വെച്ച വാച്ച് പതിയെ എടുത്ത് സമയം നോക്കി.. പുലർച്ചെ മൂന്ന് മണി.. “ആരാ ഈ നേരത്ത്…. ശോ.. ഇവരൊക്കെ എന്ത് ഉറക്കമാണ്…. വാതിൽ മുട്ടിയത് ആരും കേട്ടില്ലേ.. എങ്ങനെയോ ഒന്ന് ഉറങ്ങി വന്നതായിരുന്നു.. അപ്പോഴേക്കും..” പിറുപിറുത്തുകൊണ്ട് […]
ഗസൽ 3 [ദത്തൻ ഷാൻ] 92
ഗസൽ 3 അങ്ങനെ ഇരുട്ട് മൂടി.. ചുറ്റും അലങ്കാര വിളക്കുകളും വഴിവിളക്കുകളും കത്തി തുടങ്ങി.. വേദിയും പ്രകാശത്താൽ നിറഞ്ഞു.. അങ്ങനെ രണ്ട് ദിവസം നീളുന്ന കൊച്ചിയിലെ ഗസൽ രാവിന് തുടക്കമായി.. ഇജാസിന്റെ ഹൃദയം തൊട്ടുള്ള ആലാപനത്തിൽ സദസ്സ് ലയിച്ചിരിക്കുന്നു.. രണ്ടാമത്തെ ഗാനത്തിലേക്ക് കടക്കുമ്പോ പതിവ്പോലെ കാണികളോട് സ്നേഹത്തിൽ ഒന്ന് ആമുഖം നൽകിയ ശേഷം.. ഇജാസ് ഒന്ന് മൂളി… “പാഠപുസ്തകത്തിൽ.. മയിൽ- പീലി വെച്ച് കൊണ്ട്… പീലി പെറ്റ് കൂട്ടുമെന്ന്… നീ […]
മൂന്ന് നിധി വേട്ടക്കാർ [Karthik anil] 67
മൂന്ന് നിധി വേട്ടക്കാർ Moonnu Nidhi Vettakkar | Author : Karthik Anil ഗ്ലാഡിയോൺ, ഫ്രാങ്ക്, ജോ, മൂന്ന് പേരും നിധി വേട്ടക്കാർ ആയിരുന്നു, അവർ ഡിക്സൺ കോട്ടയിലെ നിക്ഷേപത്തെ തേടി ടെക്സസിൽ നിന്നും നീവാഡയിലെ ഡിക്സണ്‍ കോട്ടയിലേക് പോകാൻ തീരുമാനിച്ചു. വേഗാസ് വഴി പോയാൽ1350 മൈൽ ദൂരം ഉണ്ട്. ഒരു ദിവസം പകലും രാത്രിയും വണ്ടി ഓടിച്ചുവേണം അവിടെയെത്താൻ. രാവിലെ പോയാൽ ഫ്ലാഗ്‌സ്റ്റാഫിൽ അന്നു രാത്രിയോട് കൂടി എത്തും. അവിടെ അന്ന് തങ്ങിയിട്ടു രാവിലെ […]
ഗസൽ 2 [ദത്തൻ ഷാൻ] 68
ഗസൽ (പാർട്ട് 2) “ഛേ.. ആദ്യായിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കിപോകുന്നത്.. ഇനി അവളേ കാണാൻ തന്നെ സാധ്യത ഇല്ലാ.. ആ കണ്ണുകൾ ഒന്നൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ..” സ്വയം പറഞ്ഞു നിരാശ ഭാവത്തിൽ വണ്ടിയിലേക്ക് നടന്നടുത്ത ഇജാസിന്റെ മുഖം കണ്ട് മൂത്താപ്പ ചോദിച്ചു “അല്ല മോനേ.. നീ ഏത് ലോകത്താ.. വേഗം വണ്ടീൽ കേറ്.. ഇവിടുന്ന് കൊച്ചിയിലേക്ക് ചില്ലറ ദൂരം ഒന്നുമല്ല..” ഒന്ന് ചിരിക്ക മാത്രം ചെയ്ത് ഇജാസ് വണ്ടിയിൽ കേറി ഇരുന്നു. നീല ചായം […]
ആയുഷ്കാലം 3 [N-hobbitwritter] 100
ആയുഷ്കാലം By hobbitwritter എപ്പിസോഡ് 3 ആ കൈ മറ്റൊരു കൈ വന്നു തടുത്തു നിർത്തിയിരിക്കുന്നു ഹരി…. ഏട്ടൻ.. അവൾ പതിയെ മനസ്സിൽ പറഞ്ഞു എന്നിട്ട് ചിന്നൂവിനെയും കൂട്ടി അവന്റെ പിറകിൽ പോയി നിന്നു സ്റ്റീഫൻ : നീ ഏതാടാ നായെ വയറ്റിൽ കത്തി കെയറേണ്ടേൽ കൈ എടുക്കെടാ.. ഹരി : ഇവൻ അല്ലേ അന്ന് നീയും ആരതിയും ആയി പ്രശ്നം ഉണ്ടാക്കിയത്.. സ്റ്റീഫൻ പറയുന്നത് മൈൻഡ് ആകാതെ അവൻ അവന്റെ കൈ ഒന്നുടെ […]
ആയുഷ്കാലം 2 [N-hobbitwritter] 91
ആയുഷ്കാലം എപ്പിസോഡ് 2 സീസൺ 1 https://ibb.co/JqsPTqy ഈ കഥ എപ്പിസോഡ് 1 രണ്ടു പ്രാവിശ്യം പോസ്റ്റ് ആയിട്ടുണ്ട് അവസാനം പോസ്റ്റ് ചെയ്തത് അഡ്മിൻ ഒന്ന് ഡിലീറ്റ് ചെയ്യണം ✌️ ?കഥയിൽ ആവിശ്യാനുസരണം violence ഉണ്ടാകും (കഥയുടെ അവസാന ഭാഗം ഒന്നും കൂടെ) അവിടെ സിംഹാസനത്തിൽ ഇരുന്ന തലവൻ എഴുനേറ്റു വന്നു അവിടെ ബെൽറ്റ് ചെയ്തു വച്ച ആളോട് ഒരു ചുരുട്ട് എടുത്തു കത്തിച്ചു കൊണ്ട് പറഞ്ഞു. തലവൻ : നീ അത് […]
ഇല്ലിക്കൽ 7 [കഥാനായകൻ] 103
[Previous Part] “അതിനാണ് സാർ ഞാൻ സാറിനെയിപ്പോൾ കാണാൻ വന്നത് തന്നെ. എനിക്ക് ഇല്ലിക്കൽ തറവാട്ടിൽ ഉള്ളവരെ പോയി കണ്ടു കാര്യങ്ങൾ അന്വേഷിക്കണം. സാറിനോട് ചോദിച്ചിട്ട് പോകാമെന്ന് വിചാരിച്ചു കാരണം ഈ നാട്ടിലെ ഏറ്റവും പ്രമുഖരുടെ വീട്ടിലേക്ക് പെട്ടെന്ന് കയറി ചെല്ലാൻ സാധിക്കില്ലല്ലോ അതുപോലെ അവരെ പറ്റി കേട്ടപ്പോൾ തൊട്ടുള്ള ചെറിയ ആഗ്രഹം കൂടിയുണ്ട് എന്ന് കൂട്ടിക്കോ എനിക്ക് ആ തറവാടും അവിടുത്തെ ആൾക്കാരെയും കാണാൻ.” അവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു പ്രതേക […]
ഗസൽ (പാർട്ട് 1) [ദത്തൻ ഷാൻ] 59
ദൈവത്തിന് സ്തുതി.. ഏറെകാലമായി മനസ്സിൽ ഒരു പൂക്കാലം തന്നുകൊണ്ട് എന്റെ സ്വപ്നങ്ങളിൽ വന്നു പോകുന്ന ഒരു പ്രണയ കഥയാണ് “ഗസൽ”.. തീർത്തും ഫാന്റസി സ്റ്റോറി ആണ്.. മനോഹരമായ, തീവ്രമായ ഒരു പ്രണയം പറഞ്ഞു പോകുന്ന “ഗസൽ”.. മനസ്സിൽ കണ്ടതുപോലെ എഴുതാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിൽ… ഇവിടെ തുടങ്ങുന്നു… ❤️❤️❤️?ഗസൽ ?❤️❤️❤️ രണ്ടായിരത്തിന്റെ തുടക്കത്തിൽ…. തലശ്ശേരിയിൽ നഗരത്തിന് തൊട്ടടുത്ത മൈതാനത്ത് മൂന്നുദിവസമായി നടന്നുവരുന്ന ഗസൽ സന്ധ്യയുടെ അവസാന രാത്രിയാണ് ഇന്ന്. അവിടെയിരിക്കുന്ന ആയിരക്കണക്കിന് കാണികൾ കാതോർക്കുന്നത് […]
അത്ഭുതദീപ് ഭാഗം 1 [Eren yeager] 172
?അത്ഭുതദീപ് 1 പാർട്ട് :- 1 https://ibb.co/gDSV7sv എന്റെ മായാലോകത്തേക് എന്റെ പ്രിയ വായന കാരെ ഞാൻ കൊണ്ടുപോകുന്നു പ്രണയവും ആക്ഷനും ഫന്റാസിയും മിത്തും നിറഞ്ഞ ഈ കഥ നിങ്ങൾക് ഒരു വേറിട്ട സിനിമറ്റിക് എക്സ്പീരിയൻസ് ആയിരിക്കും എന്ന് eren yeager എന്ന ഞാൻ ഇത് വായിക്കുന്നവർക് വാക്ക് തരുന്നു ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച ?Welcome to my cinematic story? F16 എന്ന ഒരു fighter jet 1000മൈൽസ് per hour […]
ആയുഷ്കാലം (എപ്പിസോഡ് 1) 113
_ആയുഷ്കാലം_ (The blood take revenge) സീസൺ 1 എപ്പിസോഡ് 1 https://imgur.com/a/Jb1R02E ഇത് ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവാം നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു *****മുന്നറിപ്പ്***** ഈ കഥക്ക് യാഥാർഥ്യവും ആയി യാതൊരു ബന്ധവും ഇല്ല തികച്ചും സങ്കല്പികം ആയി കരുതുക.കൂടാതെ പല കാലഘട്ടത്തിൽ ആയിരിക്കും കഥ നടക്കുന്നത്. ഇതൊരു ( fantacy horror crime myth love action) Genre […]
ആയുഷ്കാലം s1 Ep1 [Nihal] 79
ആയുഷ്കാലം സീസൺ 1 എപ്പിസോഡ് 1 Ayushkaalam Season 1 Episode 1 | Author : Nihal ഇത് ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവാം നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു ? *****മുന്നറിപ്പ്*****? ഇത് വായിക്കുക ? ഈ കഥക്ക് യാഥാർഥ്യവും ആയി യാതൊരു ബന്ധവും ഇല്ല തികച്ചും സങ്കല്പികം ആയി കരുതുക.കൂടാതെ പല കാലഘട്ടത്തിൽ ആയിരിക്കും കഥ നടക്കുന്നത്. ഇതൊരു ( fantacy horror crime […]
The Mythic Murders ?️Part:1 Final Chapter(Vishnu) 255
The Mythic Murders Chapter :4 AUTHOR:VISHNU PREVIOUS PARTS View post on imgur.com സുഹൃത്തുക്കളെ ചില പ്രശ്നങ്ങൾ കാരണം ആണ് അവസാന ഭാഗം വൈകിയത്.. ആദ്യ ഭാഗങ്ങൾക്ക് നിങ്ങൾ തന്ന പിന്തുണയ്ക്ക് നന്ദി..ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് കരുതുന്നു ഇഷ്ടമായാൽ ലൈക് ആൻഡ് കമൻ്റ് ചെയ്യണം.. കാരണം എങ്കിൽ മാത്രമേ നിങ്ങളുടെ റെസ്പോൺസ് എനിക്ക് മനസ്സിലാക്കാനും എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അടുത്ത കഥകളിൽ എനിക്ക് […]
Short Film [RNRR] 50
നമ്മുടെ കഥയിലെ നായകൻ ഒരു കോളേജ് വിദ്യാർത്ഥി ആണ്.നമ്മുടെ കഥയിലെ നായകന്റെ പേര് രാഹുൽ എന്നാണ്. രാഹുലിന് കഥകൾ എഴുതാൻ ഭയങ്കര ഇഷ്ട്ടമാണ്. രാഹുലിന് നാലു സുഹൃത്തുക്കൾ ഉണ്ട് കോളേജിൽ. രാഹുൽ എഴുതുന്ന കഥകൾ എല്ലാം ഇവന്റെ ഈ കൂട്ടുകാരോട് പറയും. ഒരു ദിവസം രാഹുൽ അവന്റെ കൂട്ടുകാരോട് ഒരു ഹൊറാർ സ്റ്റോറി പറഞ്ഞു. അവന്റെ കൂട്ടുകാർക്ക് ആ കഥ ഭയങ്കര ഇഷ്ടമായി. അതിൽ ഒരു കൂട്ടുകാരൻ പറഞ്ഞു ഈ കഥ ഷോർട് ഫിലിം ആക്കിയാലോ എന്ന്. […]
The Mythic Murders ?️Part:1 Chapter :3(Vishnu) 305
The Mythic Murders Chapter :3 AUTHOR:VISHNU PREVIOUS PARTS View post on imgur.com ആദ്യ ഭാഗങ്ങൾക്ക് നിങ്ങൾ തന്ന പിന്തുണയ്ക്ക് നന്ദി..ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് കരുതുന്നു ഇഷ്ടമായാൽ ലൈക് ആൻഡ് കമൻ്റ് ചെയ്യണം.. കാരണം എങ്കിൽ മാത്രമേ നിങ്ങളുടെ റെസ്പോൺസ് എനിക്ക് മനസ്സിലാക്കാനും എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും പറ്റു എന്ന് സ്നേഹത്തോടെ വിഷ്ണു ❤️
?മെർവിൻ 7 ?( ജെസ്സ് ക്ലൈമാക്സ് ) [ VICKEY WICK ] 86
മെർവിൻ 7 Authour : VICKEY WICK Previous part ജെസ്സ് 2 തൊട്ടടുത്ത നിമിഷം അത് കഴുത്തിൽ കുരുക്ക് ഇട്ടത്പോലെ നിന്നു. എന്തോ ഒന്ന് അതിനെ പിന്നിൽ നിന്നും വളരെ ബലമായി പിടിച്ചിരിക്കുന്ന പോലെ. അത് വീണ്ടും കടിക്കാൻ മുന്നോട്ട് ആഞ്ഞു നോക്കി. എന്നാൽ ആ ജീവിക്ക് അതിനു കഴിഞ്ഞില്ല. ഒരു സാമാന്യം ബലമുള്ള മനുഷ്യൻ ഒരു വലിയ വടമിട്ട് പിടിച്ചാലും നിർത്തുവാൻ കഴിയാത്ത ആ വലിയ ജന്തുവിനെ എന്താണ് തടയുന്നതെന്നറിയുവാൻ സ്റ്റെനക്ക് […]
The Mythic Murders ?️Part:1 Chapter :2(Vishnu) 313
The Mythic Murders Chapter :2 AUTHOR:VISHNU PREVIOUS PART View post on imgur.com “ഡാ ധ്യാൻ… അഭി പറഞ്ഞപോലെ നി അയാളോട് സംസാരിച്ചിരുന്നെങ്കിൽ അയാൾ നിന്നെ അവരുടെ ഏജന്‍സിയിൽ എടുക്കുമായിരുന്നു എന്ന് എനിക്ക് തോന്നി… ആദ്യം നിന്റെ അശ്രദ്ധ കാരണം നി അത് കണ്ടില്ല – നിന്നെ കുറ്റം പറയാനും കഴിയില്ല… കാരണം ആരും ഇതുപോലത്തെ ഒരു ഒരു ഇന്റര്‍വ്യൂ സ്വപ്നത്തില്‍ പോലും കാണില്ല. പക്ഷേ അവസാനം എല്ലാം നി വളരെ […]
ഇല്ലിക്കൽ 6 [കഥാനായകൻ] 175
[Previous Part] സൈറ്റിൽ കഥകൾ ഇട്ടിട്ട് തന്നെ കുറച്ചു കാലമായി. ഈ കഥ വായിക്കുന്നവർ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ എന്ത് മുൻപത്തെ കഥ “കഥയിലൂടെ” ഉടനെ തന്നെ അടുത്ത ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നു. ***************************************************************************************** അതും പറഞ്ഞു സിദ്ധു ഫോൺ വച്ചതും കാളിങ് ബെൽ അടിച്ചു. അവൻ ഫോൺ ടേബിളിൽ ചാർജ് ചെയ്യാൻ വച്ചു. വാതിൽ തുറന്നതും അവന്റെ വയറ്റത് ഇടിയാണ് കിട്ടിയത്. “എടോ ഗുണ്ടേ തനിക്ക് […]
അഗർത്ത 2 [ THE WORLDS ] S2 (??ᦔꫝ) 121
ഹേയ് guys me again.. ? വൈകി എന്നറിയാം… കാത്തിരിക്കുന്നവർ ഉണ്ടെന്നും.. നല്ലൊരു part തരണം എന്നുണ്ടായിരുന്നു അതാ… എത്രത്തോളം നന്നായി എന്നറിയില്ല ഒരു ഐഡിയ വച്ചു അങ്ങനെ പോകുവാണ് ആകെ മനസ്സിൽ നിൽക്കുന്നത് ഇതിന്റെ എൻഡിങ് ആണ് അങ്ങോട്ട് പല വഴിക്കും ഞാൻ എത്തിക്കും ബോർ അടിക്കില്ല എന്ന് കരുതുന്നു…. വായിച്ചു അഭിപ്രായം പറയുക… Sidh […]
കൈലിക വേദം 1 [VICKEY WICK] 155
(ഹലോ… ഫ്രണ്ട്‌സ്… ഞാൻ മുൻപ് ഇവിടെ ചില്ലറ കഥകൾ എഴുതിയിട്ട് ഉണ്ട്. പിന്നീട് പല തിരക്കുകൾ ആയി പോയി. കുറെ കഥകൾ എന്റേതായി ഇവിടെ തീരാതെ കിടപ്പുണ്ട്. ഇനി ഏതായാലും തീർക്കാൻ ബാക്കി ഉള്ളതൊക്കെ തീർക്കണം എന്നുണ്ട്. ഇതിൽ ഒരുപാട് എഡിറ്റിംഗ് ഒന്നും നടത്തിയിട്ടു ഇല്ല. ചെറിയ അക്ഷരതെറ്റുകൾ ഉണ്ടാകും. അവ നിങ്ങൾ ദയവായി ക്ഷമിക്കുക. എങ്കിൽ ഞാൻ തുടങ്ങട്ടെ… )
Demon’s Way Ch- 6 [Abra Kadabra] 164
Demon’s Way Ch-6 Author : Abra Kadabra [ Previous Part ] ഇന്ദ്രജിത്ത് ഉണർന്നപ്പോൾ, വെയർഹൗസിലെ ചെറിയ തടി കട്ടിലിൽ, ഐസ് പോലെ തണുത്ത വെള്ളത്തിൽ കുളിച്ചു കിടക്കുക ആയിരുന്നു. അവന്റെ മുന്നിൽ ജാക്ക്, ഒരു കൈയിൽ ഒരു മരത്തടി കൊണ്ട് ഉണ്ടാക്കിയ ബക്കറ്റും പിടിച്ച് വളരെ വളരെ പാട് പെട്ട് ഒരു സ്റ്റൂളിലേക്ക് കയറുകയായിരുന്നു. ഇന്ദ്രജിത്തിന്റെ മുകളിൽ തണുത്ത വെള്ളം ഒഴിക്കാനാണ് അവൻ ഉദ്ദേശി ക്കുന്നത്. നല്ല തണുപ്പുള്ളത് കൊണ്ട് […]
⚔️ദേവാസുരൻ⚒️ ?2 ꫀρ21 (∂ємσи кιиg – DK ) 697
Previous Part 1. സമയമെന്ന ഘടികാരം ആർക്കും വേണ്ടിയും കാത്തിരിക്കാതെ മുന്നോട്ട് ചലിച്ചു…. ഉദയ സൂര്യൻ തന്റെ കുങ്കുമ നിറത്തെ ആവാഹിച്ചു കഴിഞ്ഞിരുന്നു…. പെട്ടെന്ന്…. ആകാശം ഇരുണ്ടതായി മാറി…. സൂര്യദേവൻ കാർമേഖങ്ങൾക്ക് പുറകിൽ ഭയത്തോടെ മറഞ്ഞിരുന്നു….. പറവകൾ മാനത്തിന് ചുറ്റും ഭ്രാന്ത് പിടിച്ച പോലെ വട്ടമിട്ടു പറന്നു….. ആ പ്രദേശമാകെ പിടിച്ചു കുലുക്കും വിധം ഒരു ഭീമനായ കഴുകൻ ചിറകടിച്ചു പറന്നു…. അതിന്റെ കണ്ണുകൾ പൂർണ്ണമായും രക്ത നിറത്തിൽ തിളങ്ങിയിരുന്നു…. അസുര […]