The Mythic Murders ?️Part:1 Chapter :3(Vishnu) 304

സിദ്ധാർഥും ധ്യാനും അവരുടെ ഫ്ലാറ്റിന്റെ ടെറസിൽ ഇരിക്കുകയായിരുന്നു….സിദ്ധാർത്തിനു എന്നാൽ അവിടെ പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ കാര്യങ്ങൾ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല..

 

അവൻ സംശയം തോന്നി നൽകിയ ഒരു കാര്യം അവർ അന്വേഷിച്ചു നോക്കുക കൂടി ചെയ്യാതെ തന്റെ കഴിവിനെ അപമാനിച്ചു വിട്ടത് പോലെ തോന്നി…സിദ്ധാർത്തിന്റെ ദേഷ്യം ധ്യാനിനും മനസ്സിലായിരുന്നു..

 

“നമ്മൾ ആ കേസ് അന്വേഷിച്ചാൽ അവർക്ക് എന്താടാ ഇത്ര പ്രശ്നം…അവരുടെ അന്വേഷണത്തിൽ ഒരു പ്രശ്നവും വരുത്തില്ല എന്നു നമ്മൾ പറഞ്ഞതല്ലേ..?”

 

അതും പറഞ്ഞു സിദ്ധാർഥ് അവന്റെ കയ്യിൽ ഉള്ള ബിയർ കുപ്പി വലിച്ചെറിഞ്ഞു..

 

“എടാ സിദ്ധു ഒന്നു അടങ്ങു..ഞാൻ ഒന്ന് പറയട്ടെ..”

 

അത് കേട്ട സിദ്ധാർഥ് അവനെ നോക്കി..

 

“എന്താടാ..”

 

“എടാ അവർ ഒരു ഈഗോയ്സ്റ്റിക് ആയ ആളാടാ.. നീ ആലോചിച്ചു നോക്ക്..അഥവാ അവർ അല്ലാതെ വേറെ ഒരാൾ ഈ കേസ് അന്വേഷിച്ചു കണ്ടെത്തിയാൽ അവരുടെ ഈഗോ ഹർട്ട് ആവില്ലേ..? അതാണ് അവരുടെ പ്രശ്നം..”

22 Comments

Add a Comment
  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Leave a Reply

Your email address will not be published. Required fields are marked *