ആയുഷ്കാലം s1 Ep1 [Nihal] 77

ആയുഷ്കാലം സീസൺ 1 എപ്പിസോഡ് 1

Ayushkaalam Season 1 Episode 1 | Author : Nihal

ALTrollan-1699273456589-1-1

 

 

ഇത് ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവാം നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു

 

? *****മുന്നറിപ്പ്*****?

ഇത് വായിക്കുക ?

ഈ കഥക്ക് യാഥാർഥ്യവും ആയി യാതൊരു ബന്ധവും ഇല്ല തികച്ചും സങ്കല്പികം ആയി കരുതുക.കൂടാതെ പല കാലഘട്ടത്തിൽ ആയിരിക്കും കഥ നടക്കുന്നത്. ഇതൊരു ( fantacy horror crime myth love action) Genre കഥയാണ്. ഈ കഥയിൽ ഒരുപാട് Violence ഉണ്ടാവും.

വലിയ കഥയാണ് മറ്റു പേർസണൽ കാര്യങ്ങളുടെ ഇടയിൽ ആണ് എഴുതുന്നത് അതുകൊണ്ട് നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ പ്രചോദനം അതുകൊണ്ടു ഒരു ലൈക്‌ നൽകിയാൽ നന്ന് . ഈ കഥ വായിക്കുന്നതിന് നന്ദി.

 

കഥയിലെ ഇടയിൽ ഉള്ള ചിത്രങ്ങൾ നിർബന്ധം ആയും കാണുക. അതിലെ പേരുകളും ഓർത്തു വെക്കുക…?

 

ഈ കഥ ആരംഭിക്കുകയായി

***************************************

ചുവന്ന ആകാശം തായെ വരണ്ട അന്തരിക്ഷം വിണ്ടു കിറിയ ഭൂമി അതിലുടെ ഇഴഞ്ഞു നിങ്ങുന്ന ചുട്ടു പൊള്ളുന്ന purple ലാവ….. ആകാശത്തിലുടെ ഒരു പർവതത്തോളം വരുന്ന ഒരു ജന്തു സത്വം അതിവേഗതയിൽ പറന്നു നിങ്ങുന്നു….ബലിഷ്ഠമായ കുളമ്പടി കാലുകൾ തൊലില്ലാ ശരീരം വലിയ പേശികൾ. പരന്നു നിൽക്കുന്ന വവ്വാൽ ചിറകുകൾ മൂർച്ഛയെറിയ ഇടതുകൈ വിരലുകൾ രണ്ടു പാമ്പിൻ തലയുള്ള ഇടതുകൈ മൂക്കില്ലാത്ത താടിയെല്ലിന് അറ്റം വരെ കുർത്ത പല്ലുകൾ വളഞ്ഞ കൂറ്റൻ കൊമ്പുകൾ ഉള്ള ഒരു ജന്തു സത്വം അതിശക്തിയാൽ ആകാശത്തിലൂടെ പറക്കുന്നു. അതിന്റെ മുതുകിൽ വലിയ ഭീമകരാമായ….ദേഹം പരിച അണിഞ്ഞ മനുഷ്യ സാത്രശ്യ രൂപം അത് ആ പറക്കും സത്വത്തെ നയിക്കുന്നു……

https://ibb.co/J33hSPV

അയാൾ പറന്നു നീങ്ങി ചുടു ലാവായാൽ ചുറ്റപെട്ടു പരന്നു കിടക്കുന്ന വലിയ തീ തുപ്പുന്ന തലയൊട്ടി ശില്പങ്ങൾ ഉള്ള കൊട്ടാരം അതിനാൽ ചുറ്റപെട്ടു കിടക്കുന്ന ഇരുണ്ട കെട്ടിടങ്ങളാൽ ഉള്ള സാമ്രാജ്യം…

https://ibb.co/Xszf8FL

ആയാൾ ആ സത്വത്തെ അവിടേക്കു നയിച്ചു അവിടെ പറന്ന് ഇറങ്ങി…… കൊട്ടാര കാവടത്തിന്റെ ഇരുവശങ്ങളിൽ ആയി 40 അടിപൊക്കം ഉള്ള രണ്ടു പടുകൂറ്റൻ വവ്വാൽ സാത്രശ്യ തലയുള്ള കാവൽ കാർ.

https://ibb.co/s3vRNBw

അവരുടെ ഒരു കയ്യിൽ ഒരു പർവതം തകർക്കാൻ കെല്പുള്ള വലിയ കൊടുവാൾ. മറുകയ്യിൽ ആയി ചങ്ങലയിൽ ബന്ധിച്ച അവരുടെ മുട്ട് വരെ പൊക്കം ഉള്ള വലിയ പല്ലുകൾ ഉള്ള കുരങ്ങു സത്വം അതിന്റെ വായയിൽ ഇന്നും രക്തം ഉറ്റി ഒലിക്കുന്നു ….

https://ibb.co/p3KgM0x

13 Comments

Add a Comment
 1. Part 2’3 ivide ittitilla alle?

  1. Ivide ayachitt upload cheyyende ?

 2. നിധീഷ്

  കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤

 3. OK ?. Speed to much. Waiting for next part..

 4. Onnum manasilakaan thutangiyilla.
  But nalla avatharanam.
  Pinne, spelling mistakes ozhivakku.
  Editing help venal paranja Mathi.

 5. Nice continue

  1. ?✌️

 6. Bro adipoli waiting for your next part

  1. ?✌️

 7. Nirthanda continue ellathuntem thudakkamalle poke pole sheriyakumayirikkm

  1. ?✌️

Leave a Reply

Your email address will not be published. Required fields are marked *