The Mythic Murders ?️Part:1 Chapter :3(Vishnu) 304

“ഇത് അഡ്വാൻസ് ഫീ… ബാക്കി ഫീസ് എത്രയാണൊ, അതിനെ നിങ്ങളുടെ ജോലി കഴിഞ്ഞ് ഞാൻ തരാം…. പിന്നെ നിങ്ങൾ ന്യായമായ ഫീസ് മേടിക്കും എന്നാണ് എന്റെ വിശ്വസം…”

 

 

എന്നിട്ട് മെർലിൻ തന്റെ ഭർത്താവിനെ പറ്റിയുള്ള ഡീറ്റൈൽസ് എല്ലാം ധ്യാനിന് നല്‍കുന്നത് സിദ്ധാര്‍ത്ഥ് നോക്കിയിരുന്നു….

 

“ എന്നാൽ ഞാൻ ഇറങ്ങട്ടെ…?” മെർലിൻ ചോദിച്ചു.

 

“അവസാനമായി ഒരു ചോദ്യം..” സിദ്ധാര്‍ത്ഥ് പറഞ്ഞു

 

“ ഇനി എന്താണ് അറിയേണ്ടത്…?”

 

“ നിങ്ങളും നിങ്ങളുടെ ഭർത്താവും തമ്മില്‍ എന്തെങ്കിലും പ്രശ്നം.. അല്ലെങ്കിൽ മാനസിക അകല്‍ച്ച ഓര്‍ മറ്റെന്തെങ്കിലും….?”

 

“അങ്ങനെ ഒന്നുമില്ല… എന്റെ ഭർത്താവിന്റെ ഈയൊരു പറയാതെ യുള്ള പോക്ക് ഒഴിച്ചാൽ ഞങ്ങളുടെത് വളരെ സന്തുഷ്ട കുടുംബം ആണ്…” മെർലിൻ പറഞ്ഞു.

 

“എന്നാൽ മെർലിൻ പൊയ്ക്കോളൂ…” സിദ്ധാര്‍ത്ഥ് പറഞ്ഞു.

 

അവർ പോയ ശേഷം സിദ്ധാർഥ് ധ്യാനിന്റെ നേര്‍ക്കു ദേഷ്യത്തില്‍ തിരിഞ്ഞു..

 

“നീ എന്തിനാ ഈ കേസൊക്കെ എടുത്തേ..ഇതു കൊണ്ടൊന്നും ഒരു കാര്യവും ഇല്ല..ഇവരുടെ അവിഹിതം ഒക്കെ കണ്ടുപിടിച്ചു ജിഗ്‌നേഷിനെ ഇമ്പ്രെസ് ചെയ്യാൻ കഴിയുമോ..”

 

അത് കേട്ട ധ്യാൻ ഒന്നു ചിരിച്ചു.

22 Comments

Add a Comment
  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Leave a Reply

Your email address will not be published. Required fields are marked *