The Mythic Murders ?️Part:1 Chapter :3(Vishnu) 304

ഓരോ തവണയും അദ്ദേഹത്തിന്റെ ഈ യാത്രയെ കുറിച്ച്ഞാൻ ചോദിക്കുമായിരുന്നു… പക്ഷേ അദ്ദേഹം എന്തെങ്കിലും നിസ്സാര കാരണങ്ങൾ പറഞ്ഞ് കാര്യം മാറ്റുകയാണ് ചെയ്തിരുന്നത്…

 

ഇപ്പോ 2 ദിവസത്തിന് മുൻപും അദ്ദേഹം അവധി എടുത്തു പോയി.. എങ്ങോട്ടാണെന്ന് ഇപ്പോഴും എന്നോട് പറയാൻ കൂട്ടാക്കിയില്ല.”

 

“വല്ല ബന്ധുവിന്റെ വീട്ടിലോ മറ്റോ പോകുന്നുണ്ടൊ എന്ന് അന്വേഷിച്ചോ…?” സിദ്ധാര്‍ത്ഥ് ചോദിച്ചു.

 

“എന്നെയും കൂട്ടാതെ അദ്ദേഹം പൊതുവെ ഒരു ബന്ധുവിന്റെ വീട്ടിലും പോകാറില്ല.. അതുകൂടാതെ ഞാൻ അത് അന്വേഷിച്ച്… അവിടെയെങ്ങും പോകാറില്ല എന്ന് മനസ്സിലായി…”

 

അതും പറഞ്ഞവൾ ആലോചനയുടെ തന്റെ മുന്നിലിരിക്കുന്ന രണ്ട് ഡിറ്റക്ടീവ്സ്നെയും നോക്കി.

 

“മെർലിൻ.., നിങ്ങളുടെ വരവിന്റെ ഉദ്ദേശം എന്താണ്..?”

 

ധ്യാൻ ആയിരുന്നു അത് ചോദിച്ചത്..

 

“എവിടേക്കാണ് എന്റെ ഭർത്താവ് ഇടയ്ക്കിടെ പോകുന്നതെന്ന് എനിക്ക് അറിയണം…ഭാര്യ എന്ന നിലക്ക് അത് അറിയാനുള്ള അവകാശം എനിക്കുണ്ട്..”

 

മെർലിൻ പറഞ്ഞത് കേട്ട ധ്യാൻ സിദ്ധാർഥിനെ നോക്കി..സിദ്ധാർഥിന്റെ മുഖത്തു ഒരു താല്പര്യകുറവ് ഉണ്ടായിരുന്നു..

22 Comments

Add a Comment
  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Leave a Reply

Your email address will not be published. Required fields are marked *