The Mythic Murders ?️Part:1 Final Chapter(Vishnu) 250

“എല്ലാം വെൽ പ്ലാൻഡ് ആണ്..ഈ കേസുമായി നമ്മൾ വിചാരിക്കാത്ത രീതിയിൽ എന്തോ ഒരു ബന്ധം ഉണ്ട്..അല്ലാതെ വെറും 2 ആഴ്ച്ച പോലും ഈ നഗരത്തിൽ ഇല്ലാത്ത എന്നെ എന്തിനു അവർ കുടുക്കാൻ ശ്രമിക്കണം…”

 

അത് കേട്ട സിദ്ധാർഥിനും അത് തോന്നി..

 

ധ്യാൻ ഒന്നും പറയാതെ കണ്ണുകൾ അടച്ചു ഇരുന്നു ആലോചിച്ചു…അവൻ നേരത്തെ വായിച്ച ഫയലുകളും ഫോട്ടോകളും എല്ലാം ആലോചിച്ചു..പെട്ടെന്ന് അവൻ എഴുന്നേറ്റു പോയി അവിടെയുള്ള കുറച്ചു ചിത്രങ്ങൾ എടുത്തു നോക്കാൻ തുടങ്ങി..

 

“എന്താടാ …എന്തു പറ്റി..”

 

അതും ചോദിച്ചു സിദ്ധാർഥ് അവന്റെ അടുത്തേക്ക് വന്നു..

 

ധ്യാൻ നാലു ഫോട്ടോകൾ എടുത്തു മേശയിൽ വച്ചു നോക്കി..ധ്യാനിന്റെ കണ്ണുകൾ വികസിക്കുന്നത് സിദ്ധാർഥ് കണ്ടു..

 

“ധ്യാൻ…”

 

സിദ്ധാർഥ് വിളിച്ചതും ധ്യാൻ അവനെ നോക്കി..

 

“സിദ്ധു…വാ..”

 

അതും പറഞ്ഞു ധ്യാൻ അവനെ വിളിച്ചു..
സിദ്ധാർഥ് അവിടെ എത്തിയതും അവന്റെ കയ്യിൽ രണ്ടു ഫോട്ടോകൾ അവൻ കൊടുത്തു..

 

“ഡാ ഈ ചിത്രങ്ങൾ തമ്മിൽ എന്തെങ്കിലും സാമ്യം ഉണ്ടോ..”

 

ധ്യാനിന്റെ ചോദ്യം കേട്ട സിദ്ധാർഥ് ആ ഫോട്ടോകളിൽ നോക്കി..അത് രണ്ടും ടയർ പ്രിന്റുകളുടെ ചിത്രം ആയിരുന്നു..

21 Comments

Add a Comment
  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Leave a Reply

Your email address will not be published. Required fields are marked *