The Mythic Murders ?️Part:1 Final Chapter(Vishnu) 250

അത് ആരായിരിക്കും എന്ന് അവന് പെട്ടന്നു ഊഹിച്ചെടുത്തു…

 

എന്നിട്ട് അവന്‍ പിന്നെയും നന്ദുവിനെ നോക്കി ചെറുതായി ചിരിച്ചു….

 

“ഞാൻ എവിടെ താമസിക്കുന്ന എന്നത് ഒക്കെ വലിയ സംഭവമാ… എന്റെ അതേ അവസ്ഥയില്‍ പെട്ട ഒരുത്തനെ എനിക്ക് കൂട്ടിന് കിട്ടിയിട്ടുണ്ട്..”

 

“ആഹാ, അപ്പോ അതും ഡിടെക്റ്റീവ് ആണോ..?” ഒരു ചിരിയോടെ അവള്‍ ചോദിച്ചു…

 

അവളുടെ മുഖം പെട്ടന്ന് തെളിഞ്ഞത് കണ്ട് ധ്യാന്‍ സന്തോഷിച്ചു.

 

“ഡിറ്റക്ടീവ് തന്നെ… പൊലീസിന്റെ ഖജനാവിൽ നിന്നുപോലും പണം ഊറ്റാൻ കഴിവുള്ള ഒരു ഡിറ്റക്ടീവ് ആണവൻ…”

 

ഒരു പൊട്ടിച്ചിരി യോടെ ധ്യാന്‍ പറഞ്ഞതും നന്ദുവും ചിരിച്ചു.

 

“പിന്നേ, ഞങ്ങൾ ഇപ്പൊ ഒരു കേസ് അന്വേഷണത്തിൽ ആണ്.. അധികം വൈകാതെ പത്രത്തിലും ന്യൂസിലും ഒക്കെ ഞങ്ങൾ വരും നോക്കിക്കോ..”

 

അത് കേട്ട നന്ദു അവനെ സംശയത്തോടെ നോക്കി…

 

“ ഡീ കൊരങ്ങി…! നീ വിചാരിക്കും പോലെ ചരമ കൊളത്തിൽ ഒന്നും ഞങ്ങൾ വരില്ല… നാട് പുകഴ്ത്തുന്ന ഡിറ്റക്ടീവ് ആയിരിക്കും ഞങ്ങൾ…”

 

അത് കേട്ട നന്ദന പൊട്ടിച്ചിരിച്ചു..

21 Comments

Add a Comment
  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Leave a Reply

Your email address will not be published. Required fields are marked *