The Mythic Murders ?️Part:1 Chapter :3(Vishnu) 304

ആദ്യം അവരുടെ ബ്ലഡ് സാമ്പിൾ നൽകിയ ശേഷമാണ് ബൈക്കുമായി അവരുടെ ഫ്ലാറ്റിലേക്ക് അവർ പോയതു..

 

രാത്രി ആകുന്നത് വരെ അവർ ഗൗരവമായ ചര്‍ച്ചയില്‍ ആയിരുന്നു..

രാത്രി വൈകിയാണ് അവർ രണ്ടു പേരും ബൈക്കിൽ ലക്ഷ്മി നൽകിയ അഡ്രസ് ലക്ഷ്യമാക്കി യാത്ര തിരിച്ചത്..

 

എറണാകുളം നഗരത്തിനു പുറത്തുള്ള ഒരു ഫോറെസ്റ്റ് ഏരിയ ആയിരുന്നു സ്ഥലം..സിദ്ധാർഥ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്…

 

സ്ഥലം കണ്ടുപിടിക്കാന്‍ കുറെ ബുദ്ധിമുട്ടി എങ്കിലും അവരുടെ ലക്ഷ്യ സ്ഥാനത്ത് അവരെത്തി…. ഒരു മണിക്കൂർ നേരത്തെ യാത്ര ഉണ്ടായിരുന്നു ..അവർ ആ സ്ഥലത്ത് നിന്നും കുറച്ചു മാറിയാണ് വണ്ടി ഒതുക്കിയത്…. എന്നിട്ട് അവർ നടന്നു..

 

ഒരു വലിയ എസ്റ്റേറ്റിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വീട്..പക്ഷെ ചുറ്റിലും കാട് ആയതുകൊണ്ട് തന്നെ അടുത്തെവിടെയും ആൾ താമസം ഇല്ലെന്നു അവർ കണ്ടു മനസ്സിലാക്കി..

 

രണ്ടുപേരും അവരുടെ ഫോണിലെ ടോര്‍ച്ചും തെളിച്ചാണ് ആ വീടിന്റെ മുൻപിൽ എത്തിയത്..

 

“ഇവിടെ ഒറ്റക്ക് താമസിക്കാന്‍ വരുന്ന അവരെ സമ്മതിക്കണം…” സിദ്ധു ശബ്ദം താഴ്ത്തി പറഞ്ഞു.

 

“ഡാ സിദ്ധു.. നമ്മുടെ ഫിങ്ഗർ പ്രിന്റ്സ് ഒന്നും ഒരിടത്തും പതിയാതിരിക്കാൻ നമ്മൾ പ്രത്യേകം സൂക്ഷിക്കണം… അങ്ങനെ സംഭവിച്ചാല്‍ പിന്നെ അതുമതി… അല്ലെങ്കിലെ ആ പ്രിയ മേഡം നമ്മെ കുറ്റവാളികളെ പോലെയാ നോക്കുന്നതു…”

 

സിദ്ധു തലയാട്ടി….ധ്യാൻ കയ്യിൽ ഗ്ളൗസ് ധരിച്ചിരുന്നു..ഒരു ജോഡി അവൻ സിദ്ധാർഥിനും നൽകി.. അതിനുശേഷം ലോക് ചെയ്യാത്ത ആ വാതിൽ മെല്ലെ തള്ളി തുറന്നു കൊണ്ട്‌ അവർ അകത്തു കയറി.

 

To be continued……

 

 

 

22 Comments

Add a Comment
  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Leave a Reply

Your email address will not be published. Required fields are marked *