The Mythic Murders ?️Part:1 Chapter :3(Vishnu) 304

അതിന്റെ ഡ്രൈവർ ഉടനെ പുറത്തിറങ്ങി വാനിന്റെ ബാക് സൈഡിൽ വന്നു… അതിന്റെ ബാക് ഡോർ തുറന്ന് ഉള്ളില്‍ ചലനമറ്റ് കിടന്ന ശരീരത്തെ വലിച്ചു താഴെക്കിട്ടു…. ശേഷം അവന്‍ ആ ശരീരത്തെ വലിച്ചിഴച്ചു കൊണ്ട് പോയി.

 

 

ആ ബോഡിയെ അവൻ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച ശേഷം തിരിച്ചു വാനിലേക്ക് നടക്കാൻ നോക്കിയപ്പോൾ ആ ബോഡി ചെറുതായി അനങ്ങി.. അതിന്റെ വായിൽ നിന്നും ഒരു നേരിയ ശബ്ദം പുറത്തു വന്നതും അവന്‍ കേട്ടു…

 

ഉടനെ ആ ഡ്രൈവർ വാനിന്റെ നേര്‍ക്കു നടന്നു… അതിന്റെ ഉള്ളില്‍ നിന്നും ഒരു വലിയ കല്ലുപൊട്ടിക്കുന്ന ചുറ്റിക എടുത്തുകൊണ്ടു, അനങ്ങാൻ പോലും കഴിയാതെ നിസഹായൻ ആയി തറയില്‍ കിടക്കുന്ന ആ ആളിന്റെ മുന്നില്‍ വന്നു നിന്നു…

 

“ജയിൻ… നിനക്ക് ഞാൻ താക്കീത് നല്‍കിയതാണ്… ഞങ്ങടെ പുറകെ വരരുത് എന്നു… പക്ഷേ നി കേട്ടില്ല… ഇപ്പോൾ ഈ ഭൂമിയില്‍ നിന്നും നിന്നെ തുടച്ചു നീക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗവും ഞാൻ കാണുന്നില്ല…”

 

അതും പറഞ്ഞു വണ്ടി ഓടിച്ചു വന്നവന്‍ ഒരു സ്ലോഗം പറയാൻ തുടങ്ങി..ആ ഭാഷ ജയിനിന് മനസ്സിലായില്ല..

 

ആ സ്ലോഗം പറഞ്ഞു കഴിഞ്ഞതും ചുറ്റികയുടെ പിടിയില്‍ അവന്റെ കൈ മുറുകി… എന്നിട്ടവൻ ഒരു ദാക്ഷിണ്യവും ഇല്ലാതെ ജയിനിനെ നോക്കി..

22 Comments

Add a Comment
  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Leave a Reply

Your email address will not be published. Required fields are marked *