പുനർജന്മം Punarjanmam | Author : Asuran മഴ കാരണം ജോലി ഒതുക്കി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് സമർ എന്ന നമ്മുടെ കഥാനായകനു ഒരു കാൾ വന്നത്.. നോക്കിയപ്പോൾ അതു നമ്മുടെ ആൻ മരിയ എന്ന ആൻ ആണ്.. അവൾ എന്തിനാ ഈ സമയത്തു വിളിക്കുന്നെ. അതും ഞാൻ വിളിച്ചാൽ പോലും എടുക്കാത്തവൾ ആണ്.. അവൻ ഫോൺ എടുത്തു ” എന്താടാ എന്താ പറ്റിയെ?” ട സമർ നീ എവിടെയാ ഞാനേ മഴ കാരണം […]
Author: അസുരൻ
സുറുമഎഴുതിയ മിഴികളിൽ [Shana] 137
സുറുമഎഴുതിയ മിഴികളിൽ Surumi Ezhuthiya Mizhikalil | Author : Shana ജനലഴിയിലൂടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളെ നോക്കി നില്‍ക്കുമ്പോഴും ഉത്തരംകിട്ടാത്ത ചോദ്യത്തിന്റെ പിറകെയായിരുന്നു മനസ്സ്. ഇനിയും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. എത്ര വര്‍ഷം കടന്നുപോയി, ഇന്നും ആ വഴിത്താരകള്‍ അതുപോലെ തന്നെ ഉണ്ടാകുമോ അറിയില്ല. മഴ കാണുമ്പോള്‍ എല്ലാം പെയ്‌തൊഴിയാത്ത ഓര്‍മകളിലേക്കു പായും മനസ്സ്. ഭൂതകാലത്തിന്റെ ചില്ലകള്‍ നഗ്‌നമായ വെറും കൊള്ളികള്‍ പോലെയായി. അല്ലേലും നഷ്ടമാക്കിയതു ഞാന്‍ തന്നെ അല്ലേ. താഴത്തെ ബഹളം കേട്ട് […]
എന്റെ മാത്രം ചങ്കത്തി [കുക്കു] 85
എന്റെ മാത്രം ചങ്കത്തി Ente Mathram Changathi | Author : Kukku ഡിഗ്രി എക്സാം എഴുതാൻ പോയപ്പോൾ ആണ് ആദ്യമായി അവളെ കാണുന്നത്..ഡിഗ്രി ഒക്കെ പഠിച്ചോ എന്നൊന്നും വിചാരിക്കണ്ട ഡിസ്റ്റൻസ് ആയിട്ട് ആണ് പഠിച്ചത്. അതും 24മത്തെ വയസിൽ. അതും എന്റെ ലൈഫ് പോലെ കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല… നമ്മക്ക് കഥയിലേക്ക് വരാം.. ആദ്യമായി കണ്ടപ്പോൾ തന്നെ അവളിലേക്ക് എന്നെ എന്തോ ഒന്ന് ആകര്ഷിക്കുന്ന പോലെ. പരിചയപ്പെടണം എന്നു അപ്പോൾ തന്നെ തീരുമാനിച്ചു.എക്സാം ഹാളിൽ […]
അരുണാഞ്ജലി 2 [പ്രണയരാജ] 413
അരുണാഞ്ജലി 2 Arunanjali Part 2 | Author : PranayaRaja | Previous Part രാധമ്മയുടെ അരികിലെത്തിയ അഞ്ജലി അമ്മയോടായി ചോദിച്ചു.അമ്മേ…. ഇന്നു തന്നെ ഡിസ്ച്ചാർജ് ചെയ്യാം എന്നാ പറഞ്ഞ്. ഉം… ഇന്നലെ എന്താ… നടന്നത് മോളെ… അത് , അമ്മേ… ഞാനെങ്ങനെയാ…. അവളുടെ മുഖത്ത് വിരിഞ്ഞ നാണവും, പറയാൻ വാക്കുകൾക്കായി അവൾ പതറുന്നതും കണ്ടപ്പോ രാധമ്മയ്ക്ക് അത് ചോദിക്കണ്ടായിരുന്നു എന്ന അവസ്ഥയായി. എന്നാ മോളെ അച്ഛനോട് പറ വേഗം ബില്ലടയ്ക്കാൻ അതൊക്കെ ഞാൻ […]
മദ്യപാനം [ കണ്ണൻ ] 110
മദ്യപാനം Madhyapaanam | Author : Kannan “”അമ്മേ നാളെ എന്റെ പിറന്നാൾ ആണ് കുപ്പായം വാങ്ങുന്നില്ലേ…. “”അടുക്കളയിൽ പണി എടുത്ത് കൊണ്ടിരുന്ന അമ്മയോട് അപ്പു ചോദിച്ചു “”അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് അപ്പു പണി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വരും…. “”അമ്മ അപ്പുവിന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു അത് കേട്ടതും അപ്പു തുള്ളി ചാടി അപ്പുവിന്റെ സന്തോഷം കണ്ട് അനിത ഒന്ന് ചിരിച്ചു…. അവൻ അടുക്കളയിൽ നിന്നും അകത്തേക്ക് ഓടി…. […]
രുചിയിടങ്ങൾ [ചിപ്പി] 69
രുചിയിടങ്ങൾ Ruchiyidangal | Author : Chippi രാത്രി ഒരു ഏഴേഴര മണിയായിട്ടുണ്ടാകും …അടുക്കള ഭാഗത്തു നിന്നും എന്തൊക്കെയോ നല്ല മണം വരുന്നു ……. വായിച്ചുകൊണ്ടിരുന്ന ബോട്ടണി ടെക്സ്റ്റ് ബുക്കും പൂട്ടി വച്ച് ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ഏഴാം ക്ലാസ്സുകാരൻ എന്റെ അനിയൻ , അടുക്കളയിലെ ബെഞ്ചിൽ ഇരുന്നു വെട്ടി വിഴുങ്ങുകയാണ്……” മുട്ടപ്പത്തിരി”…. “എന്റെ അമ്മെ …ഇവൻ വൈകീട്ട് ചായ കുടിച്ചതല്ലേ … ‘അമ്മ ഇവനെ ഇങ്ങനെ തീറ്റി തീറ്റി ഭീമസേനൻറെ പോലെ ആയി ..ഇരിക്കണ […]
തഴപ്പായ [ചിപ്പി] 54
തഴപ്പായ Thappaya | Author : Chippi തോട്ടു വക്കത്തെ കൈതപ്പൊന്തകൾ കണ്ടിട്ടുണ്ടോ ? കൈത പൊന്തയുടെ കാലുകൾക്കിടയിൽ ഒറ്റാല് വച്ചിട്ടുണ്ടോ ?… തറവാടിന്റെ പിന്നിൽ പാടത്തിന്റെ അതിരുകളിൽ തെളിഞ്ഞൊഴുകുന്ന നീർചാലുകൾക്കിരുപുറവും നിറയെ കൈതകൾ ആയിരുന്നു ….അതിന്റെ മറവു പറ്റി തോട്ടിൽ കളിച്ച എത്രയോ നാളുകൾ …. സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും കൈതയോല വലിച്ചു പറിച്ചു പീപ്പി ഉണ്ടാക്കി കളിക്കുമായിരുന്നു ഞങ്ങൾ ..ഞാൻ , എന്റെ അനിയത്തി , വിഷ്ണു , വൃന്ദ , വർഷ […]
ചെക്കൻ ഗൾഫ് ഗേറ്റ് ആണ് [ചിപ്പി] 73
ചെക്കൻ ഗൾഫ് ഗേറ്റ് ആണ് Chekkan Gulf Gate Aanu | Author : Chippi പെണ്ണുകാണൽ അതിന്റെ അങ്ങേ അറ്റത്തെത്തി നിൽക്കുമ്പോഴാണ് എപ്പൊഴും അളിയൻ ആ വാചകം തട്ടി വിടുക.” അതേ…ഒരു കാര്യം പറയാനുണ്ട് … കാര്യം വല്യ ദോഷം ഒന്നുമല്ലെകിലും നമ്മൾ ഒന്നും മറച്ചു വക്കാൻ പാടില്ലല്ലോ …. ചെക്കൻ ഗൾഫ് ഗേറ്റ് ആണ് ട്ടാ…” പെണ്ണിന്റെ വീട്ടുകാർ മുഖത്തോടു മുഖം നോക്കും …” എന്തൂട്ട് ???? ചെക്കന് ജോലി എയർ പോർട്ടിൽ […]
ജോച്ചന്റെ മാലാഖ [Shana] 128
ജോച്ചന്റെ മാലാഖ Jochayante Malakha | Author : Shana അറ്റൻഷൻ… പ്ലീസ്…, ദിസ് ഈസ് ദി ഫൈനൽ ബോർഡിങ്ങ് കാൾ ഫോർ പാസഞ്ചേഴ്‌സ്…പാസഞ്ചേഴ്സിനുള്ള അവസാനത്തെ അനൗൺസ്മെന്റ് കേട്ടുകൊണ്ടാണ് ലിയ അകത്തേക്ക് ഓടിയെത്തിയത്. ഓടിപ്പാഞ്ഞു വന്നിട്ടാകാം നെറ്റിയിലും കഴുത്തിലുമായി വിയർപ്പുകണങ്ങൾ പൊടിഞ്ഞിരുന്നു . വെളുത്തു കൊലുന്നനെ യുള്ള അവളുടെ ദേഹത്ത് അധികം അലങ്കാരങ്ങളൊന്നുമില്ല കാതിൽ ചെറിയൊരു മൊട്ടു കമ്മൽ കഴുത്തിൽ നേർത്തൊരു മാല കൂടെ ഒരു കൊന്തയും ,കൈയ്യിൽ ഒരു വാച്ചും. ഒരു ഇളം റോസ് […]
?ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ?[ഹൈദർമരക്കാർ] 378
ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ Ahladippin Akhosihppin | Author : Hyder Marakkar “എന്റെ കിച്ചു സത്യം പറ നീ ഇതിന് മുന്നെ ഗോവയിൽ വന്നിട്ടുണ്ടോ??” ഞാൻ തളർന്ന സ്വരത്തിൽ ചോദിച്ചിട്ടും ഒരു കൂസലും ഇല്ലാതെ പട നയിക്കുന്ന വീരാളിയെ പോലെ മുനിൽ ഞെളിഞ്ഞു നടക്കുകയാണ് ആശാൻ…“എന്റെ പൊന്ന് ലാലു ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ വേട്ടാവളിയന്റെ വർത്താനം കേട്ട് ഇറങ്ങി പുറപ്പെടേണ്ട ന്ന്, മര്യാദയ്ക്ക് ആ ഒയോ ബുക്ക് ചെയ്ത മതിയായിരുന്നു…… ഇതിപ്പോ ഒന്നും ഇല്ലാത്ത അവസ്ഥയായി” […]
അപൂർണ്ണം [ജീനാപ്പു] 108
അപൂർണ്ണം Apoornnam | Author : Jeenappu രാജീവ് മേനോൻ വിവാഹിതയായി,,, ആദ്യരാത്രിയിൽ തന്റെ വധുവും, ബാല്യകാലസഖിയുമായ അഞ്ജലി മേനോനെ കാത്തിരിക്കുകയാണ്.അവൻ അവരുടെ ബേഡ് റൂമിൽ തന്റെ കിടക്കയിൽ ,,,,, കുട്ടിക്കാലം മുതൽ അവൻ പ്ലസ് ടൂ കഴിഞ്ഞു മുംബൈയിൽ എന്ജിനീയറിംഗിന് ചേർന്ന് പഠിക്കാൻ പോകുന്നത് വരെയും,,,,,, അവർ ഇരുവരും ഒരുമിച്ച് തന്നെ ആയിരുന്നു…. ശരിക്കും പറഞ്ഞാൽ രണ്ടു ശരീരവും ഒരു മനസ്സും …. കുട്ടിക്കാലം മുതൽ തന്നെ തന്റെ പ്രാണാൻ ആയിരുന്നു അഞ്ജലി (അഞ്ചു). […]
ആത്മാവിൽ അലിഞ്ഞവൾ [ചാത്തൻ] 52
പുതിയ ഒരു സംരംഭം ആണേ… മനസ്സിൽ തോന്നിയ ഒരു കഥ… എല്ലാവർക്കും ഇഷ്ടമായാൽ തുടരാം കേട്ടോ.. ഒരുപാടു സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട് ചാത്തൻ……………….. ആത്മാവിൽ അലിഞ്ഞവൾ Aathmavil Alinjaval | Author : Chathan സിദ്ധു പതിയെ തന്റെ അടഞ്ഞ കണ്ണുകൾ ബദ്ധപ്പെട്ടു തുറക്കാൻ ശ്രമിച്ചു. കൺപോളകൾ കാന്തം പോലെ പരസ്പരം ഒട്ടിപിടിച്ചു കിടക്കുന്നു. എങ്കിലും അവൻ പതിയെ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു. കണ്ണിനു ചുറ്റും പാട കെട്ടി ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. […]
മധുരംഗായതി [Raniprethuesh] 35
മധുരംഗായതി Madhuramgayathi | Author : Raniprethuesh സ്കൂളിൽ നിന്നും വന്നുകഴിഞ്ഞാൽ അവൾ പുസ്തക കെട്ടുകൾ ഒരു മൂലയിലേക്ക് എറിഞ്ഞട്ടു മുഖവും കഴുകി വീടിന്റെ കിഴക്കേ പുറത്തേക്കു ഓടും പിന്നീട് അവിടെയാണ് അവളുടെ വിഹാര കേന്ദ്രം ! വീടിനോടു ചേർന്നു കിഴക്കേ മൂലയിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ ഒരു തണൽ മരത്തിനു കഴിലാണ് പിന്നീടുള്ള സമയം ചിലവഴിക്കുന്നതു ! മരത്തിന്റെ ഒരുശിഖിരത്തോടു ചേർന്നു ഒരു ഊഞ്ഞാലും ഉണ്ട് ! ഓണം പ്രമാണിച്ചു എല്ലാ വർഷവും […]
ഇഷ്ടങ്ങൾ നഷ്ടങ്ങൾ [സാക്കിർ] 48
ഇഷ്ടങ്ങൾ നഷ്ടങ്ങൾ Ishttangal Nashttangal | Author : Zakir ഇനി ജീവിതത്തിൽ ഒരു പ്രണയവും വേണ്ട എന്നു പറഞ്ഞു ഇരിക്കുന്ന സമയത്താണ് അവന്റെ പഴയ കൂട്ടുകാരിയെ കണ്ടുമുട്ടിയെ. അവൻ മുന്നേ ജോലി ചെയ്തിരുന്ന ഷോപ്പിൽ നിന്നും വീണ്ടും കുറച്ചു ദിവസത്തേയ്ക്ക് അവനെ വിളിച്ചിരുന്നു. അങ്ങനെ ആ ഷോപ്പിൽ നിന്നും പതിവ് പോലെ ചായ കുടിക്കാൻ കൂടെ ജോലി ചെയ്യുന്ന ആളിനൊപ്പം ഇറങ്ങിയതായിരുന്നു. സംസാരിച്ചു താഴെ ഇറങ്ങിയപ്പോൾ ആണ് ചക്കു എന്നൊരു വിളി.. അവൻ തിരികെ […]
മൗനങ്ങൾ പാടുമ്പോൾ [ഗാബോ] 48
മൗനങ്ങൾ പാടുമ്പോൾ Maunangal Paadumbol | Author : GaBo പ്രണയമോ വിരഹമോ ഒന്നും ഈ സൈറ്റിലെ ഒരു സാധാരണ വായനക്കാരനായ ഞാൻ തിരിഞ്ഞുനോക്കാറില്ല. പക്ഷേ പ്രിയപ്പെട്ട സഖാവ് അദ്ദേഹത്തിന്റെ കഥയൊരിക്കൽ വോഡ്ക്കയുടെ മിനുസത്തോടൊപ്പം പറഞ്ഞുകേൾപ്പിച്ചപ്പോൾ എന്തോ നിങ്ങളുമായി പങ്കുവെച്ചാലോ എന്നൊരു തോന്നൽ. ആ തീവ്രതയുടെ ഒരംശം പോലും നിങ്ങളിലേക്ക് പകരാനാവില്ല എന്നറിയാമെങ്കിലും! ഒപ്പം പടരുന്ന കൊറോണയുടെ വിപത്തിനെ ചെറുക്കാൻ എല്ലാ കൂട്ടുകാരും ആരോഗ്യ നിർദ്ദേശങ്ങൾ പരിപാലിക്കുമല്ലോ. കേശവൻ പടിപ്പുരയിലേക്ക് കയറി നിന്നു. അമ്മേ ഇങ്ങോട്ട് കേറിക്കേ. […]
ധർമ്മം [Binu prasad] 44
ധർമ്മം Dharmmam | Author : Binu prasad ഇത് ഒരു കഥ അല്ല ധർമ്മവും അധർമ്മവും എന്തെന്ന് സൂചിപ്പിക്കുകയാണ് ഇവിടെ, ഇത് വായിച്ചതിന് ശേഷം നിങ്ങൾക്ക് തീരുമാനിക്കാം ധർമ്മമാർഗത്തിൽ ജീവിക്കണോ അതോ അധർമ്മത്തിന്റെ വഴിയിൽ ജീവിക്കണോ എന്ന്. ഇത് വായിച്ചു ഒരാളെങ്കിലും മാറി ചിന്തിക്കുകയാണെങ്കിൽ അത് എന്നെ സംബന്ധിച്ച് വളരെ വലിയ ഒരു കാര്യം തന്നെ ആണ്. കഴിഞ്ഞ ദിവസം നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടന്ന രണ്ട് നികൃഷ്ടജീവികളുടെ പ്രവർത്തികൾ നിങ്ങൾ എല്ലാവരും […]
? നീലശലഭം 5 ? [Kalkki] 145
? നീലശലഭം 5 ? Neelashalabham Part 5 | Author : Kalkki | Previous Part സമയം 11:30pm”Walking in the moon light i am thinking of u” ” listening to the rain drops i am thinking of u”രാത്രിയുടെ നിശബ്ദതയിൽ കാത്തുവിൻ്റെ റിംങ് ടോൺ ആ മുറിയിലാകെ അലയടിച്ചു .പുതപ്പിനുള്ളിൽ നിന്ന് പുറത്തു വന്ന അവളുടെ കൈകൾ ഫോൺ തിരയുകയാണ്. ഉറക്കച്ചടവിൽ പവർ ഓഫ് […]
ഹരേഃ ഇന്ദു 3 [ചാത്തൻ] 85
ഹരേഃ ഇന്ദു 3 Hare : Indhu Part 3 | Author : Chathan | Previous Part ഈ സമയം ഇന്ദുവിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് ഐസിയുവിന് പുറത്തേക്കിറങ്ങു കയായിരുന്നു അവളുടെ അച്ഛൻ. ആ സമയത്താണ് ഹരിയും അഞ്ജലിയും നടന്നുവരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.പെട്ടെന്ന് ആ വൃദ്ധന്റെ മുഖം വിടർന്നു. അദ്ദേഹം ഓടിച്ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു. ഹരിയുടെ നെഞ്ചിൽ കിടന്ന് അദ്ദേഹം വിതുമ്പി. ഹരി ആകെ സങ്കടപ്പെട്ടു. ഇന്ദുവിന്റെ ഈ ഒരു അവസ്ഥയും അതിലുപരി അച്ഛന്റെ […]
ഫേസ്ബുക്ക് ആങ്ങള [റോണി വർഗ്ഗീസ്] 1270
ഫേസ്ബുക്ക് ആങ്ങള Facebook Angala | Author : Rony Varghese അങ്ങനെ മഴയൊക്കെ കണ്ട് ഇരിക്കുമ്പോളാണ് അല്പം വിജ്ഞാനം വിളമ്പിയാൽ എന്ത് എന്ന് തോന്നിയത്….!! എന്നാൽ പിന്നെ ഒരു കഥതന്നെയായാലെന്ത് , ഒരു അനുഭവ കഥതന്നെയായിക്കളയാം.. അങ്ങനെ എന്തെഴുതും എന്നോർത്തിരുന്നപ്പോൾ പെട്ടന്ന് മനസിൽ വന്നത് ഇന്നത്തെ ഓണ്‍ലൈന്‍ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന ഒരു വിഭാഗം ആൾക്കാരെ പറ്റിയാണ്… അതേ സൂർത്തുക്കളെ സദാചാര പോലീസ് യുഗത്തിനും കലിപ്പന്റെ കാന്താരി യുഗത്തിനും ശേഷം ഇപ്പോൾ ഓണ്‍ലൈന്‍ […]
വെള്ളാരം കണ്ണുള്ള രാജകുമാരി [AJ] 56
വെള്ളാരം കണ്ണുള്ള രാജകുമാരി Vellaram Kannulla Raajakumaari | Author : AJ കഴിഞ്ഞുപോയ കാലങ്ങൾ ഒരിക്കലും തിരിച്ചു വരില്ല. അത് ആരെയും കാത്തുനിൽക്കില്ല. മുറിവേറ്റ ഓർമകളെ ക്ഷമിപ്പിക്കാനും സാധിക്കില്ല. പിന്നെന്തിനായിരുന്നു ഈ യാത്ര………..??????? അതെ……. അവളുടെ ഓർമകളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം…. ********************************** KARNATAKA NH ഇരുട്ട് എന്ന അന്ധകാരത്തെ നിക്ഷ്പ്രേഭയാക്കി സൂര്യരശ്മികൾ ഉദിച്ചുയർന്നു.ചുറ്റും വീക്ഷിച്ചപ്പോൾ റോഡരികിൽ തൂവെള്ള അക്ഷരത്തിൽ ഹരിതവർണ്ണത്താൽ ചുറ്റപെട്ട യാത്രസൂചിക. MANDYA 3km….. എങ്ങും ജീവിതം പടുത്തുയർത്താനെന്നും വേണ്ടി തലങ്ങു […]
നഗരകാഴ്ചകൾ [കൊല്ലം ഷിഹാബ്] 51
ചാനല്‍ സംസ്കാരം എന്തിന്‍റെയും മുഖമുദ്രയായി മാറിയ കേരളത്തില്‍ പുതിയ വാര്‍ത്തകള്‍ കണ്ടെത്താനാകാതെ ഓരോ ചാനലുകാരും വിഷമിച്ചു. ഇതിനെല്ലാം വിഭിന്നമായിരുന്നു ദീപ്തി ചന്ദ്രന്‍ അവതരിപ്പിക്കുന്ന നഗര കാഴ്ചകള്‍ Nagara Kazchakal | Author : Kollam Shihab തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയും റേറ്റിംങില്‍ ഒന്നാമത്. ഡിക്ഷണറിയില്‍ ഇല്ലാത്ത ഇംഗ്ലീഷ് പറഞ്ഞു പ്രേക്ഷകരെ കരയിപ്പിക്കുന്നഅവതാരകരില്‍ നിന്നു വ്യത്യസ്ഥമായി,ദീപ്തി മലയാള തനിമയും ശ്രീത്വം തുടിക്കുന്ന മുഖവുമായി മിനി സ്ക്രീനില്‍ തിളങ്ങുന്ന താരമായത് പെട്ടന്നായിരുന്നു. നഗരത്തിന്‍റെ ഓരോ കോണിലും പുതിയ വാര്‍ത്തകള്‍ക്കായി […]
കഥപൂക്കളം 2020 മല്‍സരഫലം [Completed] 163
പ്രിയ വായനക്കാരെ, ചില സാങ്കേതിക പ്രശ്ങ്ങളാൽ പ്രസിദ്ധീകരണത്തിനും മത്സരഫല പ്രഖ്യാപനത്തിനും കാലതാമസം നേരിട്ടതിൽ ഖേദിക്കുന്നു. എല്ലാം വളരെ മികച്ച കഥകൾ തന്നെ ആണ് സമർപ്പിക്കപ്പെട്ടത് എങ്കിലും എല്ലാവർക്കും സമ്മാനം കൊടുക്കുക എന്നത് പ്രയോഗികമല്ലാത്തതിനാല്‍ തിരഞ്ഞെടുത്ത മത്സരഫലം താഴെ കൊടുക്കുന്നു മുൻപ് പറഞ്ഞ സമ്മാനങ്ങൾ കൂടാതെ ഒരു കൊച്ചു പ്രോല്‍സാഹനം ലക്ഷ്യമാക്കി നാല് ഗിഫ്റ്റ് വൗച്ചർ കൂടെ സമ്മാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മല്‍സരഫലം ആശംസകൾ സമ്മാനം അയച്ചിട്ടുണ്ട് ദയവായി ചെക്ക് ചെയ്യുക… ഒന്നാം സമ്മാനം [₹ 6000] മാവേലി [ജീവൻ] […]
? നീലശലഭം 4 ? [Kalkki] 173
? നീലശലഭം 4 ? Neelashalabham Part 4 | Author : Kalkki | Previous Part വീട് അടുക്കും തോറും മനസിലൊരു അങ്കലാപ്പ്. തൻ്റെ പിന്നാലെ നടക്കുന്ന ആ ഭ്രാന്തൻ ആരായിരിക്കും.വീട്ടിലാരായിരിക്കും വന്നത്. വണ്ടിയിൽ വച്ചു കണ്ട ആ ചുള്ളൻ എങ്ങോട്ട് മാഞ്ഞുപോയി. ഇവിടെയെങ്ങും അയാളെ മുൻപ് കണ്ടിട്ടില്ലാല്ലോ.ഇനി അയാളാണോ ആ ഭ്രാന്തൻ.അങ്ങനെ ചോദൃങ്ങൾ കൊണ്ട് അവളുടെ മനസ്സു കലങ്ങി മറിഞ്ഞു.പടിക്കലെത്തിയപ്പോൾ ബൈക്കിലേക്ക് നീണ്ട കാത്തുവിൻ്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു .പക്ഷെ എല്ലാം […]
മൂന്നു പെണ്ണുങ്ങൾ [കൊല്ലം ഷിഹാബ്] 63
മൂന്നു പെണ്ണുങ്ങള്‍ Moonnu Pennungal | Author Kollam Shihab പ്രൗഡ ഗംഭീരമായ കോടതി,നാട്ടിലെ മുന്‍സിഫ് കോടതി അല്ല.സാക്ഷാല്‍ യമരാജാവിന്റെ അന്ത്യ വിധി പറയുന്ന കോടതി. ആരോപണ വിധേയനായ എന്നെ കൂട്ടില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നു. എന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം വഞ്ചന. കോടതി ആരംഭിക്കയായി,എനിക്കെതിരെ സാക്ഷി പറയാന്‍ എത്തിയതു മൂന്നു പെണ്ണുങ്ങള്‍. ആദ്യത്തവള്‍ എന്റെ കളികൂട്ടുകാരി, രണ്ടാമത്തവള്‍ എന്റെ കാമുകി, മൂന്നാമത്തവള്‍ എന്റെ ഭാര്യ.ആദ്യത്തവള്‍ പറഞ്ഞു തുടങ്ങി. ഈ മനുഷ്യന്‍ എന്റെ സര്‍വ്വസ്വം ആയിരുന്നു.ജനിച്ച കാലം […]