അവനോടൊപ്പം കാറിൽ കയറി ഇരുന്നതും കാർ മുന്നോട്ടു കുതിച്ചു. ഓർമ്മകളുടെ ഭാരം കൂടി വന്നു കൊണ്ടിരുന്നു. കുഞ്ഞു നാൾ മുതൽ ഉള്ള മോഹമാണ് ഈ നശിച്ച വീട് വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്നത്. അന്നും ഇന്നും അതു നടക്കാതിരുന്നത് എൻ്റെ പാവം അമ്മ ഒരാൾ കാരണമാണ്. ആ സ്നേഹം കണ്ടില്ല എന്നു നടിക്കാൻ മാത്രം ഈ ആദിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതു കൊണ്ട് മാത്രം ഇത്രയും കാലം അപമാനവും, കുത്തുവാക്കുകളും, പരിഹാസങ്ങളും സഹിച്ച് ആ വീട്ടിൽ കഴിഞ്ഞു […]
Search Results for – "തേടി വന്ന പ്രണയം"
തേടി വന്ന പ്രണയം 4 [പ്രണയരാജ] 391
തേടി വന്ന പ്രണയം Thedivanna Pranayam | Author : Pranayaraja [ Previous Part ] [ www.kadhakal.com ] ഇടയ്ക്കെപ്പോയോ അവൾ എഴുന്നേൽക്കാൻ പോകുന്നു എന്ന പ്രതീതി ഉണർന്നതും കണ്ണുകളടച്ച് അവൻ ഉറക്കം നടിച്ചു. ആ സമയം തന്നെയാണ് അവളും ഉറക്കമുണർന്നത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് അതു നാണത്തിനു വഴിമാറി. തൻ്റെ കഴുത്തിൽ താലി ചാർത്തിയവൻ്റെ മാറിലെ ചൂടറിഞ്ഞുറങ്ങിയ നിമിഷങ്ങൾ ഓർക്കും തോറും അവളിൽ നാണം അലത്തല്ലി കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ […]
തേടി വന്ന പ്രണയം 3 [പ്രണയരാജ] 368
തേടി വന്ന പ്രണയം 3 അതോർക്കും തോറും ഇഷാനികയ്ക്ക് ഭ്രാന്തു പിടിക്കുന്നുണ്ടായിരുന്നു. നോ…… അവൾ അലറി വിളിച്ചു. അതു കേട്ടതും ഇഷാനികയുടെ അച്ഛൻ അവർക്കരികിലേക്കു ചെന്നു. മോളെ എന്താ… എന്താ… ഇത്. എനിക്ക് സഹിക്കുന്നില്ല അച്ഛ, ഞാൻ വേണ്ട എന്നു പറഞ്ഞു വലിച്ചെറിഞ്ഞ വെറുമൊരു വെയ്സ്റ്റ് ആ അവന് ഇന്നെന്നെക്കാൾ കൂടുതൽ വില , ഞാൻ ഇതെങ്ങനെ സഹിക്കും അച്ഛൻ പറ മോളെ നീ …. എനിക്കൊന്നും കേക്കണ്ട , അതും പറഞ്ഞു കൊണ്ട് അവൾ […]
തേടി വന്ന പ്രണയം 2 [പ്രണയരാജ] 303
തേടി വന്ന പ്രണയം 2 ആളുകളെ സാക്ഷിയാക്കി ആ പെൺക്കുട്ടിയെ ഞാൻ എൻ്റെ ഭാര്യയാക്കി. അഗ്നിയെ സാക്ഷിയാക്കി അവളുടെ കൈ പിടിച്ചു കൊണ്ട് വലം വെക്കുമ്പോൾ ലോകം തന്നെ വെട്ടിപ്പിടിച്ച പ്രതീതി തന്നെയായിരുന്നു എനിക്ക്. വിവാഹ ചടങ്ങുകൾ പൂർത്തിയായതും അവളെയും കൂട്ടി ഞാൻ അമ്മയ്ക്കരികിലേക്കു നടന്നു. അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ മനസിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസിൽ നിറഞ്ഞു തുളുമ്പുകയായിരുന്നു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, അച്ഛനരികിലേക്ക് അനുഗ്രഹം വാങ്ങാനായി നടന്നു ചെല്ലുമ്പോൾ ക്രോധത്തിൽ എരിയുന്ന […]
തേടി വന്ന പ്രണയം [പ്രണയരാജ] 314
തേടി വന്ന പ്രണയം ഞാൻ ആദി ദേവ്, ഇന്നെൻ്റെ വിവാഹമാണ്. അച്ഛൻ്റെ ബിസിനസ്സ് കൊളാബേഷൻ്റെ ആഫ്ടർ ഇഫക്ട്. രണ്ട് കമ്പനികൾ തമ്മിലുള്ള ഉടമ്പടിയുടെ പണയ വസ്തു, നാടിനും നാട്ടാർക്കും വീട്ടുക്കാർക്കും വേണ്ടാത്ത മകനെ പെണ്ണിൻ്റെ വീട്ടിലേക്കു കെട്ടിച്ചു പറഞ്ഞയച്ച് സ്വന്തം ശല്യമൊഴിവാക്കാനുള്ള അച്ഛൻ്റെ തന്ത്രം. അച്ഛനെ പേടിച്ചിട്ടൊന്നുമല്ല ഈ കല്യാണമണ്ഡപത്തിൽ ഞാൻ ഇരിക്കുന്നത്. എൻ്റെ മനസിൽ അവർക്കൊന്നും ഒരു വിലയുമില്ല. എൻ്റെ അമ്മ, അമ്മയ്ക്കു വേണ്ടി മാത്രമാണ് ഞാൻ ഇന്ന് ഈ മണ്ഡപത്തിൽ ഇരിക്കുന്നതു […]
പ്രണയം [Adarsh] 42
സുമിത്രയെ തേടി ഗർബയിലേക്ക്…[Albin] 83
സുമിത്രയെ തേടി ഗർബയിലേക്ക്… Author :Albin ഗുജറാത്ത് ദർബാർ ഹാളിൽ ഒരു പ്രദർശനം നടക്കുകയാണ് വിവിധചിത്രകാരന്മാരുടെ പല ക്യാൻവാസിലുള്ള ചിത്രങ്ങൾ ആ പ്രദർശനത്തിൽ കാണാം, നിരവധി ഗൈഡുകളും അവർ ഓരോ ചിത്രത്തെ കുറിച്ചും, വരുന്ന കാണികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയാണ്. ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നും കാണികൾ അവിടെയെത്തുന്നുണ്ട് “ഇനി ഇപ്പൊ ഇവിടെയും കൂടിയേ അന്വേഷിക്കാൻ ബാക്കിയുള്ളൂ, ഇനിയും അലയാൻ വയ്യ ആ ചിത്രത്തിനുവേണ്ടി “ഞാൻ എല്ലായിടത്തും പരതി ഇല്ല അതിവിടെയും ഇല്ല”പെട്ടന്ന് തോന്നിയ ഒരാവേശത്തിന് ഇറങ്ങി തിരിക്കണ്ടായിരുന്നു.”ഞാൻ അടുത്തുകണ്ട […]
നിന്നെയും തേടി ??? [നൗഫു] 4842
നിന്നെയും തേടി ??? Ninneyum thedi Author : Nofu ____________________________________________________________________________ http://imgur.com/gallery/Fz0lIyg ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം നൽകിയ ആ വീടിന്‍റെ പടിയിറങ്ങുമ്പോൾ ഞാനൊരു വട്ടം കൂടി വെറുതെയൊന്ന് തിരിഞ്ഞു നോക്കി.. ഒരു ഊമയെ പോലെ രണ്ട് വർഷത്തോളം ജീവിച്ചയിടം… തന്നോട് ഒന്നും സംസാരിക്കാത്ത ഒരു ഭർത്താവ്… അയാളുടെ റൂമിലേക്കു പോലും എനിക്ക് പ്രവേശനമില്ലായിരുന്നു… മകളുടെ റൂമിലായിരുന്നു എന്‍റെ കിടത്തം… അവൾക് സംസാരിക്കാനും കേൾക്കാനുമുള്ള കഴിവുമില്ല… അമ്മയാണെങ്കില്‍ […]
ഹരിയുടെ പ്രണയം [Tom David] 124
ഹരിയുടെ പ്രണയം Author :Tom David ഹായ് guyss എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവാത്സരാശംസകൾ….?? 2022 എല്ലാവർക്കും നല്ല ഒരു വർഷം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇനി ആയില്ലെങ്കിൽ എന്നെ കുറ്റം പറയരുത്….? _____________________________________ “ഹാ നീ എത്തിയോ ഇന്നലെ വരും എന്നല്ലേ പറഞ്ഞത് എന്താടാ വൈകിയത്” ചന്ദ്രേൻചേട്ടന്റെ ചോദ്യം കേട്ടാണ് ഫോണിൽ നിന്നുള്ള നോട്ടം മാറ്റിയത്. “ഹാ ചേട്ടാ […]
സീതയെ തേടി (മാലാഖയുടെ കാമുകൻ) 2342
സീതയെ തേടി Author: മാലാഖയുടെ കാമുകൻ ഹലോ. ധാരാളം ആളുകൾ ചോദിച്ചിരുന്നു ഈ കഥ. അവർക്ക് വേണ്ടി ഇത് വീണ്ടും സൈറ്റിൽ ഇടുന്നു. ഒത്തിരി സ്നേഹത്തോടെ, എംകെ സീതയെ തേടിയുള്ള യാത്ര നിരത്തിലൂടെ കുതിച്ചു പായിക്കുകയായിരുന്നു ഞാൻ എന്റെ ബിഎംഡബ്ല്യൂ S1000R… നൂറും കടന്നു വണ്ടി മുരൾച്ചയോടെ കുതിച്ചു പാഞ്ഞു.. അടുത്തുള്ളൊരു ജംഗ്ഷനിൽ വണ്ടി നിർത്തി.. പെണ്ണുങ്ങൾ ഒക്കെ എന്നെ നോക്കി നിൽക്കുന്നു.. ആൺകുട്ടികൾ എന്റെ വണ്ടിയെ അസൂയയോടെ നോക്കുന്നു… “ഹേയ് ബേബി…” ഞാൻ തിരിഞ്ഞു […]
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 129
കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട് 1 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ ഡേവി………… നീ ഇപ്പോൾ ചെയുന്ന ഈ ചതി ഉണ്ടല്ലോ………. അത് ഒരിക്കലും കർത്താവ് പൊറുകേല ……… നിന്നേ ജീവനെ പോലെ സ്നേഹിച്ച ഒരു പെണ്ണിന്റെ ശാപം ഒരിക്കിലും നിന്നേ വിട്ടു പോവില്ല ഡേവി …………… നീ എപ്പോളെങ്കിലും ആഹ് പെണ്ണിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ അവളുടെ മാനസിക അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ……. നീ ഒരു വിജയിയെ പോലെ തിരിച്ചു വന്നപ്പോൾ അവൾക്കു […]
എന്റെ നഷ്ടപ്രണയം[ABHI SADS] 108
എന്റെ നഷ്ടപ്രണയം AUTHOR:ABHI SADS മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ വേദന എന്തെന്നറിയാമോ…. ഓർക്കുമ്പോൾ തന്നെ നമ്മുടെ കണ്ണ് നനയിപ്പിക്കുന്ന ഓർമക്കളാണ് എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഓർമകൾ…….. നാട്ടിലെ പേര് കേട്ട അമ്പലത്തിലെ ഉത്സവം ആണ് നാട്ടുകാർ ആവേശത്തിൽ ആണ്…. ജില്ലയിലെ പല ഭാഗത്തുനിന്നും ഉത്സവഭൂമിലേക് ജനപ്രവാഹം ഉണ്ടാകാറുണ്ട്…അവിടെ വച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്…. നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട വാർത്തിങ്കളെന്ന പോലെ ആൾക്കൂട്ടത്തിനടയിൽ അവൾ മാത്രം എന്റെ നയനങ്ങളിൽ ദൃശ്യമായി…!! ആ ചുവന്ന ചൂരിദാർ അവൾക്ക് നന്നായി […]
പ്രണയം ഒരു തിരിച്ചറിവാണ് [Jacki ] 76
പ്രണയം ഒരു തിരിച്ചറിവാണ് Author : Jacki പ്രണയം ഒരു തിരിച്ചറിവാണ് ….ഹൃദയസത്യത്തില്‍ ഊന്നി ഉള്ള രണ്ട് ആദര്‍ശങ്ങളുടെ സമന്വയം….കാഴ്ചപ്പാടുകള്‍ മാറിയാലും നീയും … ഞാനുംഎന്ന പരസ്പര വിശ്വാസങ്ങള്‍ക്ക് മാറ്റം ഉണ്ടാവില്ല എന്ന തിരിച്ചറിവ് ….നിമിഷാര്‍ദ്ധങ്ങളുടെ ആയുസ്സുള്ള വാക്കുകള്‍ക്ക് മാറ്റമുണ്ടായാലും ….ആന്തരിക സത്യത്തെ മൂടി നില്ക്കുന്ന വികാരങ്ങള്‍ക്ക്മാറ്റമുണ്ടാവില്ല എന്ന തിരിച്ചറിവ് ………..ഈ തിരിച്ചറിവിന്റെ ആത്മാവിനെ തേടിയുള്ള യാത്രകള്‍ദിനംപ്രതി ശക്തിയാര്‍ജ്ജിക്കുന്നു ….ഭൂലോകത്തിന്റെ യാത്രപോലെ ഒരിക്കലുംനിലയ്ക്കാത്തതും ആകുന്നു ….” വിരസമാം രാത്രിതന്‍ പാതി വഴികളില്‍കണ്ണടച്ചണയുവാന്‍ ഞാന്‍ നോക്കവേഒരു തുള്ളി […]
സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168
സഖിയെ തേടി…?2 Author : മഞ്ഞ് പെണ്ണ് ഒന്ന് ചുമച്ച് കൊണ്ട് ആമി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു… വെപ്രാളപ്പെട്ട് പ്രവി ചുണ്ടുകൾ തമ്മിൽ അകത്തി മാറ്റി… ആമി കണ്ണുകൾ തുറന്നതും കണ്ണുകളിൽ തന്നെ മാത്രം നിറച്ച് കണ്ണിമ വെട്ടാതെ തന്നിൽ ലയിച്ചിരിക്കുന്ന പ്രവിയെ കണ്ടതും അവളും അവന്റെ നേത്ര ഗോളങ്ങളുടെ പിടപ്പിൽ ഒന്ന് ലയിച്ചു പോയി… ചാറ്റൽ മഴ കൊണ്ട് ചെറു തുള്ളികൾ അങ്ങിങ്ങായി അവളുടെ മുഖത്ത് പറ്റിപ്പിടിച്ച് കിടക്കുന്നു… നീണ്ട് ഇടതൂർന്ന […]
സഖിയെ തേടി…?1[മഞ്ഞ് പെണ്ണ്] 122
സഖിയെ തേടി…?1 Author : മഞ്ഞ് പെണ്ണ് “അമ്മാ ഞാൻ അമ്മായിന്റെ വീട്ടിൽ പോവാണേ..” പറഞ്ഞ് തീർന്നതും പാവാടയും പൊക്കി പിടിച്ച് പാടവരമ്പത്തു കൂടെ അവൾ ഓടാൻ തുടങ്ങിയിരുന്നു… “ദേ പെണ്ണേ പോവുന്നത് ഒക്കെ കൊള്ളാം സന്ധ്യക്ക് ആണ് ഈ പടി ചവിട്ടുന്നതെങ്കിൽ നല്ല നാല് പെട വെച്ച് തരും ഞാൻ ചന്തിക്ക്…” ഇറയത്തേക്ക് വന്ന് അമ്മ പറഞ്ഞതും നാവ് പുറത്തേക്ക് ഇട്ട് കോക്രി കാണിച്ച് കൊണ്ടവൾ വേഗത്തിൽ ഓടി… […]
ഒരു കൊച്ചു പ്രണയം (ജ്വാല ) 1344
ഒരു കൊച്ചു പ്രണയം Oru kochu pranayam | Author : Jwala Pranayam പ്രവാസ ജീവിതത്തിലെ മറ്റൊരു ഒഴിവ് ദിനം രാവിലെ നേരത്തെ തന്നെ ഉണര്‍ന്നു. പുറത്ത് ഇപ്പോൾ തന്നെ കനത്ത ചൂട് തുടങ്ങി. സൈബര്‍ ലോകം തന്നെ ശരണം അതിര്‍ വരമ്പുകള്‍ ഇല്ലാത്ത ലോകം ഒരു കോഫിയുമായി അതിലേക്കു തന്നെ ഊളിയിട്ടു. ഫേസ്‌ബുക്കിലെ പഴയ സ്കൂൾ, കോളേജ് കൂട്ടുകാരുടെ ഒരു ഗ്രൂപ്പുണ്ട്, അവധി ദിവസമായാൽ എല്ലാവരും ഉണ്ടാകും, ചളി അടിയും, കലാലയ ജീവിതത്തിലെ മധുരസ്മരണകൾ […]
ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 2 ❤❤❤ [ശങ്കർ പി ഇളയിടം] 114
ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 2 Erupatham Noottandinte Pranayam Part 2 Author : Shankar P Elayidam [ Previous Part ] അവളുമാർ പോയോ? ഞാൻ മഹേഷിനോട് ചോദിച്ചു? ഉം അവൻ ഒന്ന് മൂളുക മാത്രം ചെയ്തു .. നീ ഇത് ഇത്ര നേരമായി ഒരു ചായ മേടിക്കാൻ പോയിട്ട്…എവിടാരുന്നു? എടാ അത് ഇവിടൊരു ആക്‌സിഡന്റ് കേസ് വന്നു ബ്ലഡ് ഒക്കെ കൊടുക്കേണ്ടി വന്നു… ങേ.. എന്നിട്ട് നീ ബ്ലഡ് കൊടുത്തോ? ഇല്ല […]
??കാലം കരുതിവച്ച പ്രണയം 3 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 167
എല്ലാവർക്കും നമസ്കാരം, കഥയുടെ ഈ ഭാഗം അൽപം താമസിച്ചു പോയി അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. മറ്റ് ചില തിരക്കുകൾ ആണ് അതിന് കാരണം. കഥയുടെ ആദ്യ ഭാഗങ്ങൾക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിന് നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് കഥയുടെ ബാക്കി ഭാഗം ഇവിടെ തുടരുകയാണ് . കാലം കരുതിവച്ച പ്രണയം 3 Kaalam Karuthivacha Pranayam Part 3 Author : Chekuthane Snehicha Malakha | Previous Part …………….. […]
എന്റെ പ്രണയം 22
Ente Pranayam by ഷംനാദ് “അമ്മേ ഈ ഏട്ടനിതെന്താ..ആര്യ ആയോണ്ടാ ഇത്ര ക്ഷമിക്കുന്നത്..” ഉച്ച മയക്കത്തിൽ പാതി അടഞ്ഞ എന്റെ കണ്ണുകളെ കുത്തി നോവിച് ചെവിയിൽ തറക്കുന്ന കൂരമ്പ് പോലുള്ള വാക്കുകൾ ഉമ്മറതെ ഭിത്തികളെ ഭേദിച്ച് പരിസരമാകെ മുഴങ്ങുമ്പോൾ നീതുവിന്റെ നാവിൽ നിന്ന് അനർഘ നിർഘളം പ്രവഹിച്ച വാക്കുകൾക്ക് ശക്തിയേറിയിരുന്നു.. നാണക്കേടെന്ന മനശാസ്ത്ര യുദ്ധത്തിൽ പണ്ടേ തോറ്റു പോയതോർത്തു അഭിമാനിക്കേണ്ടി വന്ന മനോഹര നിമിഷങ്ങളിലൊന്നായിരുന്നത്.. കുടുംബ സുഹൃത്തും അയൽക്കാരനുമായ വിഷ്ണു മാമന്റെ മോളാണ് ആര്യ, അടക്കവും ഒതുക്കവും […]
ചില്ലു പോലൊരു പ്രണയം 51
ചില്ലു പോലൊരു പ്രണയം Chillupoloru Pranayam എഴുതിയത് : സന റാസ് “മോളെ നീ പോയി റെഡി ആയി വാ, ഉമ്മ ഈ റൊട്ടി ഒന്ന് പൊരിക്കട്ട്” “എന്തിനാ ഉമ്മാ വെറുതെ, ഞാൻ പറഞ്ഞില്ലാന്ന് വേണ്ട 18 വയസ്സാവുന്നതിന് മുമ്പ് എന്നെ കെട്ടിച്ചാൽ ഞാൻ പോലീസിൽ പരാതി നൽകും.” “അങ്ങാനൊന്നും പറയല്ലേ മോളെ, engagement കഴിഞ്ഞാൽ സൗകര്യം പോലെ കല്യാണം നടത്താലോ?” അമാന പ്ലസ് ടു കഴിഞ്ഞിരിക്കുകയാണ്, 92% മാർക്കോടെയാണ് പാസ് ആയത്, പക്ഷെ ഒറ്റമോൾ ആയോണ്ട് […]
പ്രണയം 35
പ്രണയം Pranayam by : സാംജി, മാന്നാര്‍ ആ കണ്ണുകളുടെ മാസ്മരികത..അതിന്റെ വശ്യത..! ഇത്ര അഴകുള്ള കണ്ണുകള്‍ ലോകത്ത് വേറൊരു പെണ്‍കുട്ടിക്കും കാണില്ല; ഉറപ്പാണ്. അവ ആ ബസിന്റെ ജനാലയിലൂടെ തന്നെ നോക്കിയ നോട്ടം! ആ ചെഞ്ചുണ്ടുകളില്‍ വിരിഞ്ഞ തൂമന്ദഹാസം! ഓര്‍ക്കുന്തോറും അരുണിന്റെ രോമകൂപങ്ങള്‍ എഴുന്നു നിന്നു. നാളിതുവരെ തന്നെ ഒരു പെണ്ണും പ്രേമിച്ചിട്ടില്ല. താന്‍ ഒരുപാടു പേരെ അങ്ങോട്ട് മോഹിച്ചിട്ടുണ്ട് എങ്കിലും, അവര്‍ ആരും തന്നെ തിരിച്ച് ഒരു നോട്ടം പോലും പകരം തന്നിട്ടില്ല. പക്ഷെ ഇവിടെ […]
വെള്ളിനക്ഷത്രം [RDX] 224
ഇതൊരു സാധാരണ സ്റ്റോറി ആണ്. അത് മനസ്സിൽ കണ്ട് വേണം കഥ വായിക്കാൻ വായിക്കാൻ. വായിച്ചു അഭിപ്രായം പറയുക. ( 5000 വർഷം മുൻപ് ) ഒരു വലിയ യുദ്ധകളം അവിടെ ഇവിടെയായി കുറെ പടയാളികൾ മരിച്ചു കിടക്കുന്നു. എങ്ങും രക്തമയം. ചുറ്റും കൂടി നിൽക്കുന്ന ജനങ്ങൾ.അവരുടെ മുഖം എല്ലാം കോപം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്നു. അവരുടെ ദൃഷ്ടി ഒരു സ്ത്രിയിൽ ആണ്. ജനക്കൂട്ടത്തിന് നടുവിൽ ആയുധം ഏന്തിയ ഒരു വീരൻ. […]
മാർഗഴി [നിള] 81
മാർഗഴി മഴ പെയ്തുതോർന്നിട്ടും വൈകിയെത്തിയ പൊൻവെയിൽ ആ പ്രഭാതത്തെ മടിയുടെ കരിമ്പടം പുതപ്പിച്ചു. അരുണനെ ആകാശക്യാൻവാസിൽ ഒരു കുഞ്ഞു കുട്ടി ഇളം മഞ്ഞ നിറം കൊണ്ട് വരച്ചു ചേർത്ത പോലെ തെളിച്ചമില്ലാതെ കാണാം. മുകളിലോട്ട് കണ്ണുയർത്തുമ്പോൾ ഇത്തിരി മാനം പച്ചപ്പിന്റെ കീറുകളിലൂടെ അവിടിവിടെയായി വെള്ളിയുടുപ്പിട്ടു നിൽപ്പുണ്ട്. അലക്കുകല്ലിന്റെ മുകളിൽ വായിൽ നിറച്ച പതയ്ക്കൊപ്പം ബ്രഷും കടിച്ചു പിടിച്ച് ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു ഞാൻ. പല്ല് തേയ്ക്കാനുള്ള എന്റെ ഇഷ്ടസ്ഥലമാണ് വശങ്ങളിൽ പായൽ […]
സുൽത്വാൻ 7 [ജിബ്രീൽ] 448
സുൽത്വാൻ അവിടെ ലാപ്ടോപിലേക്ക് തലതാഴ്ത്തി ഇരിക്കുന്ന ഷാനുവിനെ കണ്ടവളുടെ മുഖത്ത് സന്തോഷവും സന്ദേഹവും നിറഞ്ഞു ഡോറ് തള്ളി തുറക്കുന്ന പോലെയുള്ള ശബ്ദം കേട്ട ഷാനു ലാപിൽ നിന്നും തലയെടുത്ത് മുന്നോട്ടു നോക്കി മുന്നിൽ കിളി പാറി നിൽക്കുന്ന റാഹിയെ കണ്ട ഷാനുവിന്റെ കണ്ണുകൾ വിടർന്നു …….. തുടരുന്നു….. റാഹിയും ഷാനുവും പരസ്പരം കണ്ണിൽ നോക്കിയിരിക്കുകയാണ് “ഹായ് ……..” എന്നുള്ള നൗഷാദിന്റെ ശബ്ദമാണ് അവരെ ഉണർത്തിയത് “പ്ലീസ് ……. ” മനസ്സിന്റെ നിയന്ത്രണം തിരിച്ചു പിടിച്ച […]