മിഖായേൽ ഒരു പുലർകാല വാർത്ത നമസ്കാരം, പ്രധാന വാർത്തകൾ ഇന്ത്യൻ അതിർത്തിയിൽ നടന്ന ഭീകരാക്രമണത്തിൽ 8 ജവാന്മാർക്ക് വീരമൃത്യു ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ മേജർ ഹരിന്ദർ അടക്കം 8 പേരാണ് കൊല്ലപ്പെട്ടത് ഇന്ത്യൻ ആർമി ഹെഡ്ക്വാർറ്റെഴ്‌സ് “സർ,ഇതു ഇങ്ങനെ വിട്ടാൽ ശരിയാവില്ല ഈ വർഷം ഇതു 5ആം തവണയാണ് സംഭവിക്കുന്നത്” കേണൽ രാജേന്ദ്ര പല്ല്‌കടിച്ചു കൊണ്ട് ബ്രിഗേഡിയർ റാം സിങിനോട് പറഞ്ഞു “താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?” ബ്രിഗേഡിയർ കേണൽനോട് ആരാഞ്ഞു “സർജിക്കൽ സ്‌ട്രൈക്” […]
Search Results for – "തേടി വന്ന പ്രണയം"
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. [??????? ????????] 139
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …? അവസാനഭാഗം. Author : [??????? ????????] [Previous Part] View post on imgur.com തലേദിവസം എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അഭിമുഖത്തിൽ തോറ്റു പോകുമോ എന്ന ഉൾഭയം തനിക്കുണ്ടായിരുന്നു… ഒടുവിൽ രാവിലെ നാല് മണിക്ക് ശേഷം എപ്പോഴോ കണ്ണുകൾ അടഞ്ഞു. സ്വപ്നത്തിൽ ഞാൻ രവിയെ കണ്ടു…. തുടരുന്നു… “തന്നെ ആർക്കെങ്കിലും തോൽപിക്കാനാകുമോ..? തനിക്കത് തീർച്ചയായും സാധിക്കുമെടോ. താൻ ധൈര്യമായിരിക്ക്.” പെട്ടെന്ന് ഞെട്ടിയുണർന്ന ഞാൻ രവിയെ തിരഞ്ഞു. പക്ഷേ അത് […]
ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി] 68
ജീവൻ തുടിക്കുന്ന ശില്പങ്ങൾ Jeevan Thudikkunna Shilpangal | Author : Alby ആഗ്ര കന്റോൺമെന്റ് സ്റ്റേഷൻ.നാല് ദിവസം നീണ്ടുനിന്ന തന്റെ ആഗ്ര ട്രിപ്പ് ഒരുവിധം ഓടിപ്പിടിച്ചു തീർത്ത ശേഷം റിനോഷ് പ്ലാറ്റ്‌ഫോമിലെത്തുമ്പോൾ ട്രെയിൻ പുറപ്പെട്ടിരുന്നില്ല.തൊട്ടടുത്ത് കണ്ട മിനി സ്റ്റാളിൽ നിന്നും ഒരുകുപ്പി വെള്ളവും വാങ്ങി അവൻ തന്റെ ബോഗി തേടി നടന്നു.S-7 33,എപ്പോൾ യത്രക്ക് ട്രെയിൻ ബുക്ക് ചെയ്താലും ഓൺലൈലിൽ പ്രിഫർ ചെയ്യുന്ന സീറ്റ് നമ്പർ 33.തന്റെ ബാഗുമായി അവൻ തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു. […]
? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 104
നമ്മുടെ കൂട്ടത്തിലും കാണും നിറത്തിന്റെ പേരിൽ കളിയാക്കുന്ന, അവഗണിക്കപ്പെടുന്ന, ഒറ്റപ്പെട്ട് പോകുന്ന ഒരു കറുമ്പി., അവൾക്കായി…..! ?????’? ???? ❤️ ? “ഏയ് കറുമ്പി നിക്ക്….” അവളെ ഞാൻ മാത്രേ അങ്ങനെ വിളിക്കാറുള്ളൂ. അത് പോലെ ഞാൻ വിളിക്കുമ്പോ മാത്രേ ആ മുഖത്ത് എന്തെന്നില്ലാത്ത നാണം കാണാറുമുള്ളൂ. “മ്മ് എന്തേ….?” ഒരു പുരികം മാത്രം മേലോട്ട് ഉയർത്തി ഇളിയിൽ കൈയും കൊടുത്ത് അവൾ തിരക്കി. […]
?…അന്നബെല്ല…? [??????? ????????] 115
?…അന്നബെല്ല…? Author : [??????? ????????] View post on imgur.com മറ്റുള്ളവരുടെ സന്തോഷത്തിനായി രണ്ടുപേർക്കും ഉള്ളിലുള്ള പ്രണയം മറന്ന് പിരിയാമെന്ന് അന്യോന്യം മനസ്സിലാക്കിയൊരു തീരുമാനമെടുത്തു അവർ. ഉള്ള് നീറുന്ന വേദന മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട് സച്ചു അവസാനമായി അന്നയെ നെഞ്ചോട് ചേർത്ത് നെറുകയിലൊരു മുത്തം കൊടുത്തതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വാക്കുകൾക്ക് അവിടെ സ്ഥാനമില്ലാതിരുന്നിട്ടോ, അതോ തന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചേക്കാം എന്നോർത്തിട്ടോ… അവൾ മൗനം പാലിച്ചു… അവൻെറ നിറഞ്ഞ കണ്ണുകൾ […]
ദേവലോകം 16 [പ്രിൻസ് വ്ളാഡ്] 542
ദക്ഷക്ക് ഏതു റൂം കൊടുത്തു വൈഗ????വൈഗയുടെ മുറിയിലേക്ക് കയറി വന്ന അമർനാഥ് അവളോട് ചോദിച്ചു. താഴെ വൈദേഹിയുടെ റൂമിന് തൊട്ടടുത്ത മുറി… ബാക്കി ആരുമായും വലിയ പരിചയമില്ലല്ലോ അവൾക്ക്….. എന്നിട്ട് എല്ലാവരെയും പരിചയപ്പെടുത്തിയോ???? അവൾ വന്നപ്പോൾ പരിചയപ്പെടുത്താനായിട്ട് ഇവിടെയാകെ മുത്തച്ഛനും മുത്തശ്ശിയും അമ്മായിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ… അവരെ പരിചയപ്പെടുത്തിയിട്ടുണ്ട് …. ഇപ്പോൾ അവൾ ഫ്രഷാവാനായി കയറിയിട്ടുണ്ട്,,, യാത്ര കഴിഞ്ഞു വന്നതല്ലേ ഒന്ന് വിശ്രമിക്കട്ടെ… അല്ല അച്ഛൻ എവിടെ അവൾ തിരക്കി….. അതല്ലേ രസം ഉത്സവത്തിനുള്ള ഡ്രസ്സ് എടുക്കാൻ […]
⚔️ദേവാസുരൻ⚒️ s2 ep 22[dєmσn kíng -Dk] 1020
Previous Part നേരം ഉച്ചയോട് അടുത്തിരുന്നു….. മഹാദേവനെ കാണാൻ കയറിയ മലകളും കാടുകളും എല്ലാം അവർ തിരികെ ഇറങ്ങി… നീലകണ്ഠൻ തന്റെ ബാണ്ടക്കെട്ട് ചുമലിൽ നിന്നും ഇറക്കി തിണ്ണമേൽ വച്ചു…. ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പതിയെ അവശനായി രുദ്രൻ നടന്ന് വരുന്നു…. തന്റെ ഉള്ളിലെ ശക്തികൾ എല്ലാം ക്ഷയിച്ചു പോയ പോലെ തോന്നി അവന്…. ദേഹമെല്ലാം വല്ലാതെ വേദനിക്കുന്ന പോലെ….. പണ്ട് അറിഞ്ഞ ക്ഷീണവും തളർച്ചയും […]
ദേവലോകം 15 [പ്രിൻസ് വ്ളാഡ് ] 381
അമരാവതിയിൽ ….. ഇനിയും അവൻറെ വിവാഹം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ ആണോ നീ ഉദ്ദേശിക്കുന്നത് രാജാ??? മഹേശ്വരി ദേവി തന്റെ മകനായ രാജശേഖര മന്നാടിയാരോടായി ചോദിച്ചു. അമ്മേ അത് അവൻറെ ഇഷ്ടമല്ലേ?? അതിൽ ഇപ്പോൾ ഞാൻ എന്താ പറയുക … നീ ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നോ?? നീ കൃതി മോളെ ഒന്ന് നോക്കിയേ നമ്മുടെ ദേവന് എന്ത് ചേർച്ചയാണ് അവളുമായി … ഓഹോ അപ്പോൾ അതിനാണല്ലോ ഇവരെയും എഴുന്നള്ളിച്ചുകൊണ്ട് അമ്മ വന്നത് …രാജശേഖരന്റെ (ആത്മ) എന്താ രാജ…. ഞാൻ […]
? Guardian Ghost? part 6 (༆ കർണൻ(rahul)༆) 325
വിഷ്ണു …. [സിയ] 78
വിഷ്ണു … Author : സിയ വിഷ്ണു വളരേ സന്തോഷത്തോട് കൂടി വീട്ടിലേക്ക് കേറുപോ അവന്റെ ഭാര്യ പ്രിയ അവനേ കാത്ത് എന്നോണം ഉമറപടിയിൽ ഇരിക്കുന്നുണ്ടായിരുന്നു … അവളേ ഇടം കയ്യാൽ അവൻ ചേർത്ത് പിടിച്ചു എന്നിട്ട് … അവളോട് ചോതിച്ചു … ” വാവ എന്ത്യ … ” അവൾ ഉറങ്ങി … ഏട്ടാ… വിഷ്ണുവിന്റെയും പ്രിയയുടേയും 1 വയസ് തികയാത്ത കുരുന്ന് ആണ് വാവച്ചി എന്ന് വിളിക്കുന്ന അനന്യ… […]
?Guardian Ghost? Part -3 ༆ കർണൻ(rahul)༆ 343
?Guardian Ghost – 3? By ༆ കർണൻ(rahul)༆ Previous part ആ വണ്ടി സിറ്റി ഹോസ്പിറ്റലിലേക്ക് ചീറി പായുമ്പോഴും അവൻ അവളുടെ കുഞ്ഞിന്നാൾ മുതലുള്ള കാര്യങ്ങൾ ഓർക്കുകയായിരുന്നു. അവൻ പോലും അറിയാതെ ആ ചെകുത്താന്റെ കണ്ണുകളിൽ നിന്ന് അവൾക്കായി ഒരുതുള്ളി കണ്ണുനീർ ഒഴുകി കാറ്റിൽ അലിഞ്ഞു ചേർന്നു. […]
⚔️ ദേവാസുരൻ ⚒️ ?2 ꫀρ 20 ( ᦔꫀꪑꪮꪀ ??ꪀᧁ DK ) 704
ദേവാസുരം s2 ep20 Previous Part നമസ്ക്കാരം…… ഇത്രയും ഡിലെ വരുന്നതിനു ക്ഷമ ചോദിക്കുന്നു…. എഴുതാതെ അല്ല…. ഞാനീ കഥ മറ്റ് രണ്ട് പ്ലാറ്റഫോംമിൽ ഇടുന്നു…. എന്നാൽ ഈ സൈറ്റിൽ ഇടുവാൻ വയ്ക്കുന്നു…. ആദ്യമൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് ഞാൻ പുറത്ത് ഇടാറുണ്ടായിരുന്നള്ളു…. എന്നാൽ ഇപ്പോൾ മുന്നത്തെ പോലെ അല്ല…. എനിക്ക് സമയം ഏറെ കുറവാണ്…. ഇവിടെ ഒരു part ഇടണമെങ്കിൽ എഡിറ്റിംഗ് പേജ് സെറ്റിങ് എന്ന് വലിയ […]
കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 55
കപ്പലണ്ടി ടു കാതലി ❣️? ഇന്ന് ഫെബ്രുവരി 14. ഈ ദിവസം ഒക്കെ ഏതവനാണോ കണ്ട് പിടിച്ചത്. ഇന്ന് എല്ലാത്തിനും ഒരു തീർപ്പ് ആവും എന്നാണ് എന്റെ ഒരു ഇത്.14 ദിവസം ആയി ഞാൻ ഒരു വള്ളിക്കെട്ടിന്റെ പിന്നാലെ ആണ്. എല്ലാം കൂടെ മനുഷ്യനെ വട്ടാക്കുന്നതിന് ഒരു പരിധി ഇല്ലേ.. ജനുവരി 31. അന്ന് ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം എടുക്കുമ്പോൾ ദൈവത്തിനാണെ എനിക്ക് അറിയില്ലായിരുന്നു അതൊരു പണിയാണെന്ന്. എനിക്ക് ഈ പുസ്തകം എന്നൊക്കെ പറഞ്ഞാൽ […]
✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [??????? ????????] 312
അപരാജിതൻ -46 5222
അപരാജിതൻ -46 മാളികയിൽ ചാരു അതിവേഗമോടി അമ്രപാലിയുടെ മുറിയ്ക്ക് പുറത്തുവന്നു വാതിലിൽ മുട്ടി. “അമിയേച്ചി…അമിയേച്ചി,,കതക് തുറക്കമിയേച്ചി” പലവട്ടം മുട്ടുന്നത് കേട്ട് ഉള്ളിലുണ്ടായിരുന്ന മന്ദാകിനി വന്നു വാതിൽ തുറന്നു. ചാരു മന്ദാകിനിയെ തള്ളി മാറ്റി ഉള്ളിലേക്കു കയറി. അമ്രപാലി ഭിത്തിയിൽ ചാരി മെത്തയിൽ ഇരിക്കുകയായിരുന്നു. സുഹാസിനി അവളുടെ കാൽപാദങ്ങളിൽ വിരലമർത്തി തടവുകയുമായിരുന്നു, അവൾ ,ചാരുവിനെ നോക്കി. “എന്താടി?” “അമിയേച്ചി ,,,താഴെ,,,”അവൾക്ക് കണ്ഠത്തിൽ നിന്നും വാക്കുകൾ വരാൻ പ്രയാസമനുഭവപ്പെട്ടു. ചാരു അണപ്പൊടെ അടുത്തുള്ള മേശയിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു. […]
അപരാജിതൻ -37 5401
വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1452
വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ Previous Part ഹലോ ആൾ.. സുഖമല്ലേ..? പറഞ്ഞത് പോലെ തന്നെ വൈഷ്ണവം അവസാന ഭാഗം ഇതാ തന്നിരിക്കുന്നു.. ഇതിൽ വേറെ ഒരു കഥയുടെ അല്പം റഫറൻസ് കൂടെ ഉണ്ട് കേട്ടോ.. എല്ലാം ചേർത്തു കഴിഞ്ഞപ്പോൾ ഈ സ്റ്റോറി കുളമായോ എന്നൊരു സംശയം എനിക്ക് ഇല്ലാതെ ഇല്ല.. എന്തായാലും വായിച്ചു അഭിപ്രായം പറയണേ എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. ഒത്തിരി സ്നേഹത്തോടെ.. എംകെ തുടർന്ന് വായിക്കുക… “വാട്ട്..? നീ […]
രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 453
രുദ്ര വീരസിംഹൻ -THE WARRIOR PRINCE 7 Author :PONMINS PREVIOUS PARTS ദേവയാനിയും കാതറിനും ഒന്നിച്ചു പറഞ്ഞതും വേണിയും ഫർസാനയും അവരെ തുറിച്ചു നോക്കി കാതറിൻ : അപ്പോ അത് സൈൻ ചെയ്ത് തന്നിരുന്നെങ്കിൽ എനിക്കങ് പോകാമായിരുന്നു കാതറിൻ പറഞ്ഞതും അവർ അവരെ തന്നെ വീണ്ടും നോക്കി നിന്നു . ദേവയാനി : കണ്ടത് സത്യം തന്നെ ആണ് ,അതിൽ സൈൻ ചെയ്തോളു ,ബാക്കി കാര്യങ്ങൾ എല്ലാം നമുക്ക് വിശദമായി തന്നെ സംസാരിക്കാം ,, […]
⚔️ദേവാസുരൻ⚒️s2 ep 17-18 2728
ദേവാസുരൻ Ep 17 ഇത് പലരും വായിച്ച ഭാഗം തന്നെയാണ്…. ഈ സൈറ്റിൽ മാത്രം വായിക്കുന്നവർ വായിക്കാൻ സാധ്യത ഇല്ല ‘”” അത് ഉണ്ടല്ലോ…… ആദ്യമൊക്കെ ഏട്ടനെ കാണുന്നത് തന്നെ കലി ആയിരുന്നു….. ഇപ്പൊ നാണവും…… എന്താ ഇതിന്റെ ഗൂഡൻസ്…. എന്റെ ചേച്ചി പെണ്ണിന് ഇതെന്ത് പറ്റി…… വായെടുത്താൽ കൊലയാളി കൊലയാളി എന്ന് മാത്രം വിളിക്കുന്ന ചേച്ചി ഇപ്പൊ അദ്ദേഹം ഏട്ടൻ എന്നൊക്കെ വിളിക്കുന്നു…. ഇങ്ങനെ ഒരു മാറ്റം വരാൻ എന്താ ഇപ്പൊ സംഭവിച്ചത്……’”” […]
അപൂർവരാഗം 6( രാഗേന്ദു) 861
എല്ലാരോടും കഥ വൈകിച്ചതിന് ഒരു വലിയ ക്ഷമ. നിങ്ങൾ എത്ര ഫ്രസ്ട്രേറ്റഡ് ആണെന്ന് കഴിഞ്ഞ കമെന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി. അതിന് എനിക്ക് പറയാണ് ഒന്നും ഇല്ല ക്ഷമ അല്ലാതെ. ഈ ഭാഗം എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമാവുമെന് എനിക്ക് അറിയില്ല.കഥ മിക്കവരും മറന്നു കാണുമല്ലേ.. ഫ്ലാഷ് ബാക്ക് ആണ് പറയുന്നത്. സോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയുക. സ്നേഹത്തോടെ? അപൂർവരാഗം 6 രാഗേന്ദു Previous part “വേദിത..!!” വിശ്വസിക്കാൻ ആയില്ല..അവൾ തന്നെ അല്ലെ […]
വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1087
വൈഷ്ണവി 6 മാലാഖയുടെ കാമുകൻ Previous Part ഏവർക്കും വിജയദശമി ആശംസകൾ നോ..” വിഷ്ണു അത് കേട്ട് ചാടി എഴുന്നേറ്റ് നിന്നു.. അവൻ ആകെ വിറച്ചു പോയിരുന്നു.. അപ്പോഴാണ് അവൻ ആ സാധ്യതയെപ്പറ്റി ആലോചിച്ചത്.. ഇതുവരെ ചിന്തയിൽ പോലും വരാത്ത ഒന്ന്.. ആദിത്യൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു.. “പറഞ്ഞു എന്നേയുള്ളു.. എന്തായാലും ഇത്രയൊക്കെ ആയി. എടൊ അവൾ ഈ ചാടി തുള്ളി നടക്കുന്നു എന്നേയുള്ളു.. ഒട്ടും പക്വത ഇല്ലാത്തവൾ ആണ് വൈഷ്ണവി.. ആലോചിച്ചു നോക്ക്.. അമ്മ […]
രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285
രുദ്ര വീരസിംഹൻ -THE WARRIOR PRINCE 4 Author :PONMINS Mera Hriday Tum Ho Shwaas Tum Hi Rehti Sada Ho Mera Paas Tum Hi Ardhaang Mere Aaradhya Tum Ho Sindoor Tum Bhi Saubhagya Tum Ho Kshan Bhar Bhi Tumse Door Ho Jaun Samay Na Beete Seete Meri Priya Tum Seete Seete Meri Priya Tum Seete Mere […]
മരം പെയ്യുമ്പോൾ [ജോ] 104
മരം പെയ്യുമ്പോൾ Author :ജോ Alert : സ്ഥലങ്ങൾ സാങ്കൽപ്പികമാണ്. ഇടതു വശത്ത് തഴച്ചു വളർന്നു കിടന്ന കളകളെ ശക്തിയിൽ ഉലച്ചു കൊണ്ട് പാളത്തിലൂടെ മധുര-പുനലൂർ പാസഞ്ചർ കടന്നു പോയി. അൺ റിസേർവ്ഡ് കമ്പാർട്ട്മെന്റിൽ അനേകം യാത്രക്കാരുടെയിടയിൽ ആരും തിരിച്ചറിയപ്പെടാനില്ലാതെ അവളുമുണ്ടായിരുന്നു. അഞ്ജനം പുരളാത്ത കണ്ണുകൾ പുറത്തെ പച്ചപ്പിലേക്ക് നട്ട് ചിന്തകളിൽ മുഴുകിയവളിരുന്നു. തെന്നൽ. ട്രെയിൻ പിന്നിടുന്ന ഓരോ ഇടങ്ങളിലും അവളോരോ ജീവിതങ്ങൾ കാണുകയായിരുന്നു. പല തരം പീടികകൾ, അതിന് ചുറ്റും കൂടി […]
ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 441
ദേവലോകം 10 Author :പ്രിൻസ് വ്ളാഡ് ഈ പാർട്ട് വൈകി എന്നറിയാം എക്സാമുകളും ഓണവും ഒക്കെ ആയിരുന്നു അതുകൊണ്ടാണ് ..എങ്കിലും എൻറെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം… അവർക്ക് പ്രത്യേകമായ നന്ദി അറിയിക്കുന്നു. അച്ചുവിൻറെ അഭ്യർത്ഥനപ്രകാരം ഇതിലെ കഥാപാത്രങ്ങളെ ഒന്നുകൂടി പരിചയപ്പെടുത്തിയ ശേഷം നമുക്ക് കഥയിലേക്ക് കടക്കാം …കഥാപാത്രങ്ങൾ ഇനിയും വരാനുണ്ട് എന്നാലും ഇതുവരെയുള്ളവരെ ഒന്നു കൂടി പരിചയപ്പെടാം. ദേവലോകം തറവാട്ടിൽ നിന്ന് തന്നെ തുടങ്ങാം …തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ രാമനാഥൻ […]