എന്റെ നഷ്ടപ്രണയം[ABHI SADS] 108

Views : 1338

എന്റെ നഷ്ടപ്രണയം

AUTHOR:ABHI SADS

മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ വേദന എന്തെന്നറിയാമോ…. ഓർക്കുമ്പോൾ തന്നെ നമ്മുടെ കണ്ണ് നനയിപ്പിക്കുന്ന ഓർമക്കളാണ് എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഓർമകൾ……..

നാട്ടിലെ പേര് കേട്ട അമ്പലത്തിലെ ഉത്സവം ആണ് നാട്ടുകാർ ആവേശത്തിൽ ആണ്…. ജില്ലയിലെ പല ഭാഗത്തുനിന്നും ഉത്സവഭൂമിലേക് ജനപ്രവാഹം ഉണ്ടാകാറുണ്ട്…അവിടെ വച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്….
നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട വാർത്തിങ്കളെന്ന പോലെ ആൾക്കൂട്ടത്തിനടയിൽ അവൾ മാത്രം എന്റെ നയനങ്ങളിൽ ദൃശ്യമായി…!!
ആ ചുവന്ന ചൂരിദാർ അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു ഒരു വർണ്ണ പുഷ്പ്പമെന്ന പോൽ….
മാൻ പെടപോലെയുള്ള അവളുടെ കരിമഷി ഇട്ട കണ്ണുകൾ കാണുമ്പോൾ തന്നെ എന്തെന്നില്ലാത്ത ആകർഷണം കൂടാതെ അവളുടെ കാതുകളിൽ കിടന്നടുന്ന ജിമിക്കി കമ്മൽ രാത്രിയിലെ ഇളം കാറ്റിൽ ചെറുതായി പറികളിക്കുന്ന കർകുത്തൽ എല്ലാം കൂടി കണ്ടപ്പോൾ വീണ്ടും എന്റെ കിളി പറന്നു പോയി…. അവളെ കണ്ടമാത്രയിൽ തന്നെ ഞാൻ ഫ്ലാറ്റ്…. അപ്പോൾ തന്നെ ഉറപ്പിച്ചു ഇവളായിരിക്കും തന്റെ പ്രാണനിൽ അലിഞ്ഞു ചേരുന്ന തന്റെ പ്രാണസഖിയെന്ന്….
ദിനങ്ങളും മാസങ്ങളും കൊഴിഞ്ഞുപോയി….. ഇതിനിടയിൽ തന്നെ അവളെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഞാൻ അറിഞ്ഞു…. സ്നേഹ എന്നാ എന്റെ കിച്ചു….. സ്കൂൾ കലോത്സവത്തിന് ശേഷമുള്ള സബ്ജില്ല കലോത്സവദിനതിന് എന്റെ സ്നേഹം അവളെ അറിയിക്കാൻ ഞാൻ തീരആദരങ്ങാളാൽ

കൂട്ടുകാരികളോടൊപ്പം മെല്ലെ നടന്നുവരികയായിരുന്നു അവൾ…

സ്നേഹ….. എന്നുള്ള വിളിയിൽ അവൾ തിരിഞ്ഞുനോക്കി…

ആരാ ?…..

അത്…എന്റെ പേര് അഭി…. അത് നിക്ക് നിന്നെ ഇഷ്ടമാണ്… I…. Love… U…. വിറക്കുന്ന ആധാരങ്ങാളാൽ ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞു….

അവൾ ഞെട്ടി തരിച്ചു എന്നെ നോക്കിനിന്നു….

അവളോടുള്ള ഇഷ്ടം പറഞ്ഞപ്പോളെ ഞാൻ സംഭരിച്ചു വച്ച പകുതി ധൈര്യവും ചോർന്നുപോയി…. ബാക്കി ഉള്ളത് വച്ചു ഞാൻ തുടർന്നു….

ഞാൻ തന്നെ ഇന്ന് കണ്ടതല്ല കഴിഞ്ഞ ജഗന്നാഥ് ഉത്സവത്തിന് തന്നെ കണ്ട അന്ന് തന്നെ മനസ്സിൽ കേറിയത…പിന്നെ ഇത്രയും കാലം പറയാതിരുന്നത് എന്തെന്നുള്ള ചോദ്യത്തിന് എന്റെ കൈയിൽ ഉത്തരം ഇല്ല….

അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു…..

രണ്ടു ദിവസങ്ങൾ കടന്നുപോയി ഞാൻ അവളുടെ അടുത്തേക്ക് ചെല്ലും അവൾ അകന്നു പോയി കൊണ്ടേയിരുന്നു…

കലോത്സവത്തിന്റെ അവസാന ദിനം…..അവളോട് സംസാരിക്കണം എന്ന് തീരുമാനിച്ചു തന്നെ ഞാൻ കലോത്സവതിന്നു പോയി….

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു എന്നെ കണ്ടിട്ടും അവൾ കാണാത്ത പോൽ നിന്നു…..

Recent Stories

The Author

46 Comments

  1. Good one chetta😊keep going

  2. Abhi bro പൊളി…👌👌

    1. @Kannan Km Thanks Bro ❤️

  3. 🥰gud work chttyii🥰 keep writing

    1. @Athi Thanks മോളെ

  4. അസുരപുത്ര രാവണൻ

    സ്വന്തം ജീവിതവും കൊറച്ചു കുട്ടിച്ചേർകലുകളുമായി നീ എഴുതുന്ന കഥ അത് പലരുടെയും ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് അത് പോലെ പലരെയും ചിന്തിപ്പിക്കുന്ന ഒന്നും

    1. ഇതിൽ കൂട്ടി ചേർക്കൽ ഇല്ല ബ്രോ 6വർഷത്തെ ജീവിതം ചെറിയൊരു Short സ്റ്റോറി പോലെ എഴുതി എന്ന് മാത്രം….

  5. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤🖤

    1. @തൃശൂർക്കാരൻ ❤️❤️

  6. Nice!!!
    But I hate sad endings!!

    1. നല്ലൊരു കഥാവിഷ്ക്കാരം.ഇഷ്ടമായി. അനുഭവം ആയതിനാൽ കൂടുതൽ മനസിലേക്ക് ഇറങ്ങി. നന്നായി മുന്നോട്ട് പോകു nanba… അഭിനന്ദനങ്ങൾ ❤❤❤

      1. @Preethi Thanks… അനുഭവം ഗുരു എന്നല്ലേ…

    2. @Sujith.S ബ്രോ ഇത് Real Life സ്റ്റോറി ആണ് അതുകൊണ്ടാ മ്യാമനോടൊന്നും തോന്നല്ലേ

  7. Eyall ntha eppollum sed stories ezhuthunne

    1. Love സ്റ്റോറിസ് എഴുതാൻ രാജാക്കന്മാർ ഉണ്ട് ഇവിടെ അപ്പൊ സെഡ് സ്റ്റോറി എഴുതാൻ ആളുണ്ടാവില്ലല്ലോ അതാ 😁…

  8. Good ❤️❤️

  9. ❤😌

    1. Sooper 💞💞

      1. @Rahul Thanks Bro ❤️…

      1. Sads vanno😂

        1. തിരുമ്പി വന്നിട്ടേ 😁….

  10. Uff poli nanbaa….👌👌kalakki.. Super🔥🔥🔥🔥

    1. @Preethi സ്നേഹം മാത്രം ❤️❤️❤️

  11. 😍😍😍😍

    1. @Adithyan ❤️❤️

  12. 🥺♥️

  13. Veendum sed akkiyallo sads🥺🥺

    1. @Vrinda ഇതൊക്കെ ഒരു രസമല്ലേ…

      1. Pinne nalla rasama sambhar akkaruthu ennu vach🤭🤭🤭

  14. നിധീഷ്

  15. നഷ്ട്ട പ്രണയം …..പറയാൻ ഒന്നും ഇല്ല്യാ എന്നാലും അവനു ഒരു ചാൻസ് ഉണ്ടായിരുന്നിലെ atleast ഒന്നു ട്രൈ ചെയ്യായിരുന്നു ഒരു ജോലി പിന്നെ വീട്ടുകാരോട് ഒന്നു സംസാരിച്ചു എല്ലാം ശെരിയാക്കമായിരുന്നിലെ..🤔🤔🤔…..ഇത്ര വര്ഷത്തെ പ്രണയം അങ്ങു വിട്ടുകളയുമ്പോ ഉള്ള ആ വേദന ഇയോ ആലോചിക്കാൻ കൂടി വയ്യ….ന്തായാലും നന്നായിരുന്നു…ഇഷ്ട്ടായി💖💖💖💖💖സ്നേഹത്തോടെ💖💖💖

    1. @Teetotallr Bro നമ്മുക്ക് പറയാൻ എളുപ്പം ആണ് പക്ഷേ പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ അതിലേറെ പ്രശ്നങ്ങളും ഉണ്ട് കഥകളിൽ ഓക്കേ അങ്ങനെ ചിന്തിച്ചെഴുതാം അവന്ടെ മനസ്സിൽ ഒന്ന് മാത്രമായിരുന്നു അവളുടെ മുത്തശ്ശിയും അച്ഛനും മാത്രം കിച്ചു അവരുടെ പ്രാണനാ… അപ്പൊ ഒരു കൂടുംബത്തെ മൊത്തം സങ്കടത്തിൽ ആഴ്ത്തി അവർ രണ്ടു പേരും ജീവിക്കുന്നതിനേക്കാൾ അവർ രണ്ടുപേർ മാത്രം വിഷമിക്കുന്നതല്ലേ… നഷ്ട പ്രണയം ആണെങ്കിലും ഇപ്പൊ അവന്ടെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാളാണ് അവന്ടെ കിച്ചു…

    1. നമ്മക്ക് ഒരു ഹാപ്പി എൻഡിങ് കഥ പരീക്ഷിച്ചൂടെ?
      എന്തായാലും കഥ നന്നായിട്ടുണ്ട് ചില സമയത്ത് ഇതെപോലത്തെ നഷ്ടപ്രണയ കഥകൾ വായിക്കാൻ ഒരു സുഖം ഒക്കെ ഉണ്ട്.
      പുതിയ കഥയും ആയി വേഗം വരുക.
      സ്നേഹത്തോടെ.♥️♥️♥️

      1. Anand Bro ഇത് Real സ്റ്റോറി ആണ് അനുഭവം അതൊന്ന് പകർത്തിഎഴുതി എന്ന് മാത്രം ❤️❤️❤️Happy Ending ഉള്ള ഒന്ന് മനസ്സിൽ കണ്ടിട്ടുണ്ട് എഴുതാൻ Time എടുക്കും…

        1. സമയം എടുത്ത് എഴുതിയാൽ മതി waiting♥️

          1. പേജ് കുറച്ചു കുറച്ചു ആയെ എഴുതുന്നുള്ളു വർക്ക്‌ ഉള്ളത് കൊണ്ട് ഡെയിലി ആകെ Half Hour മാത്രെ എഴുതാൻ പറ്റു night ആകും വിട്ടിൽ എത്താൻ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com