?അരികത്തായാരോ-11?
Arikathayaro… Part – 11
Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
…………………………
പൂജാകർമ്മങ്ങൾ കഴിഞ്ഞതും പൂജാരി പ്രസാദവുമായി അജുവിനടുത്തേയ്ക്ക് വന്നു ….
” നീ ആർക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നതെന്നെനിക്കറിയില്ല , പക്ഷെ അയാൾ സ്വന്തം കാലിൽ എണീറ്റ് നടക്കാറാവുമ്പോൾ നിങ്ങൾ ഒരുമിച്ച് ഇവിടെ വരണം …. നീ ഇപ്പൊ എവിടെ നിന്ന് വന്നോ വേഗം അവിടേയ്ക്ക് തന്നെ മടങ്ങി പോകണം …. ”
അത്രയും പറഞ്ഞ് പൂജാ പ്രസാദം അവന്റെ കയ്യിൽ കൊടുത്ത ശേഷം പൂജാരി തിരികെ നടന്നു …
അയാളുടെ വാക്കുകൾ അതേപടി അനുസരിക്കാനാണ് അവന് തോന്നിയത് . അജു വേഗം പടിക്കെട്ടുകളിറങ്ങി കാറിനടുത്ത് വന്ന ശേഷം കാറ് സ്റ്റാർട്ട് ചെയ്ത് ഹോസ്പിറ്റലിലേയ്ക്ക് തിരിച്ചു .
♥️♥️♥️♥️♥️
????
Bro,
Nannaittundu.
Adutha partil avasanikkum ennu orkkumpol cheriya vishamam.
Thangalude ella kadhakalum vaicha aradhagan anne.
Nalla oru claimaxinu vendi kathirikkunnu.
Praveen bro ….❤️❤️❤️
ഒത്തിരി സന്തോഷം …. നാലഞ്ച് മാസമായി പുറകേ കൂടിയ കഥയാണ് , അവസാനിപ്പിക്കണം എന്ന് മനസ്സ് പറയാൻ തുടങ്ങിയിട്ട് കുറച്ച് നാളായി .
എന്റെ മനസ്സിൽ പതിഞ്ഞ് കിടക്കുന്ന ക്ലൈമാക്സ് എഴുതും വായനക്കാർക്ക് ഇഷ്ടമാകുമെന്ന പ്രതീക്ഷയോടെ …..
Dear… വിച്ചു….
നീ ആകെ സങ്കടപ്പെടുത്തിയല്ലോ… ??
ഇവിടെ തന്നെ ഒരു പാട് കഥകള് ക്ലൈമാക്സ് നു ആയി wait ചെയ്യുകയാണു….
വായിക്കാന് ആവശ്യമില്ലാതെ tension എടുക്കാന് വയ്യ…
പിന്നെ പാവം അജു… വീണ്ടും അവന് അനാഥനായി… വേണ്ടിയിരുന്നില്ല.. എന്തെങ്കിലും ഒരു ട്വിസ്റ്റ്…
പിന്നെ ഉള്ള സമാധാനം എന്താണെന്ന് വെച്ചാല് അനിരുദ്ധനും നിവേധും മരണപ്പെട്ടു, അത് മിക്കവാറും മഹേന്ദ്രൻ തന്നെ ആയിരിക്കും ചെയതത്… ഇനി പ്രണവ്. അവനു ഒരു ഒന്ന്ന്നര പണി ആയിരിക്കും കിട്ടിയിട്ടുണ്ടാവുക…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
ഇബ്നു bro … ❤️❤️❤️
സങ്കടപ്പെടണ്ട bro എല്ലാം ശരിയാകുമായിരിക്കും ….
അനിരുദ്ധനും നിവേദിനും പ്രണവിനും എന്ത് സംഭവിച്ചു എന്ന് അടുത്ത ഭാഗത്തിൽ അറിയാം
ഒത്തിരി സ്നേഹത്തോടെ ….
ഈ ഭാഗവും പൊളിച്ചു ബ്രോ…❤️❤️
അടുത്ത ഭാഗം ക്ലൈമാക്സ് ആണല്ലേ , അതിൽ അജു വിന്റെ 7 വർഷം വെറുതെ ആകില്ല എന്നു കരുതുന്നു , അനിരുദ്ധനെയും നിവേദിനെയും അജു സത്യം മനസ്സിലാക്കി ഒരു അപകടം എന്നു കരുത്തിച്ചു കൊന്നതാണോ…?
ആഹാന ഇപ്പൊ എവിടെയാണ്…?
എല്ലാം അടുത്ത ഭാഗത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു?
അടുത്ത ഭാഗം വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
ഇതു കഴിഞ്ഞാൽ പുതിയ കഥ വരുന്നുണ്ടോ?
❤️❤️❤️❤️
പിന്നെ നല്ലൊരു ending പ്രതീക്ഷിക്കുന്നു…❤️❤️
അത് തന്നെയാണ് എന്റെയും ആഗ്രഹം … പക്ഷെ എല്ലാം സാഹചര്യം പോലെ ???
ലവർ bro …. ????
അജുവിന്റെ ഏഴ് വർഷം അതിൽ വേറെ ഒന്നും ഇല്ല , യദുവിനോട് പറഞ്ഞത് തന്നെയാണ് സത്യം ആരും ഇല്ല എന്ന് തോന്നിയപ്പോൾ ലക്ഷ്യബോധമില്ലാതെ അലഞ്ഞ് തിരിഞ്ഞ് ജീവിച്ച 7 വർഷം . ( നാട് വിട്ട് തിരിച്ച് വരുമ്പോൾ നായകൻ പണക്കാരനായി വരുക അത് കുറേ കണ്ടിട്ടുള്ളതല്ലേ … അജു ഇപ്പോഴും പാപ്പരാണ് ??? )
പിന്നെ അനിരുദ്ധന്റെയും മകന്റെ കാര്യം അടുത്ത ഭാഗത്തിൽ വ്യക്തമാവും .
അഹാന ഇപ്പൊ എവിടെ എന്ന ചോദ്യത്തിനുത്തരവും അടുത്ത ഭാഗം തന്നെയാണ് .
കഴിവിന്റെ പരമാവധി വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം …
സ്നേഹം മാത്രം ….???
പുതിയ കഥയൊന്നും മനസ്സിലില്ല … അഥവാ മനസ്സിൽ തോന്നിയാലും എഴുതാൻ സമയം കിട്ടുമോ എന്ന് സംശയമാണ് …. ???
??
??????
Vichu ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട്❤️
അജുവിന്റെ 7 വർഷങ്ങൾ വെറുതെ ആകില്ലെന്നു പ്രതീക്ഷിക്കുന്നു.അടുത്ത പാർട്ട് വൈകാതെ വരുമെന്ന് കരുതുന്നു
സ്നേഹം ???
Zac bro ….♥️♥️♥️
അജുവിന്റെ 7 വർഷങ്ങൾ അത് വിധി അവന് കൽപ്പിച്ച ഒരു വനവാസമായിരുന്നു , മറ്റൊന്നുമില്ല . കഴിവതും വേഗം അടുത്ത ഭാഗവുമായി വരാം …
ഒത്തിരി സ്നേഹത്തോടെ …..
Vallathoru twist thannee….adutha partinayi katta waiting
ഒത്തിരി സന്തോഷം bro ❣️❣️❣️
സ്നേഹത്തോടെ ….
❤️❤️❤️❤️
???
Fav???
Thanks bro ???
Waiting ❤️❤️❤️
Thanks bro ???
കൗതുകം ലേശം കൂടുതൽ ആയോണ്ട് ചോദിക്കുകയാണ് ക്ലൈമാക്സ് സൺഡേ തരാൻ പറ്റുമോ?…
Lover bro ❣️❣️❣️
ഞായറാഴ്ച , അതായത് ഇനി 3 ദിവസം . ഞാൻ ഉറങ്ങാതെ ഇരുന്ന് എഴുതിയാലും തീരില്ല bro ??? .
നാലഞ്ച് ദിവസം പനി പിടിച്ച് വീട്ടിലിരുന്നപ്പൊ സമയം കിട്ടി അതാ ഈ ഭാഗം പ്രതീക്ഷിച്ചതിലും നേരത്തെ ഇടാൻ കഴിഞ്ഞത് . നാളെത്തൊട്ട് വീണ്ടും പണിക്ക് പോയി തുടങ്ങും … രാവിലെ പോയാൽ മടങ്ങി എത്താൻ രാത്രിയാകും , ജോലി ഷീണവും യാത്രാ ഷീണവും കാരണം പലപ്പോഴും എഴുതാനും തോന്നാറില്ല …
കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം , അതെന്നന്ന് പറയാൻ കഴിയില്ല … എന്തായാലും പത്ത് പതിനഞ്ച് ദിവത്തിൽ കൂടുതൽ എടുക്കും ….
സ്നേഹം മാത്രം …..
ആവശ്യക്കാരന്റെ ഔചിത്യം ഇല്ലയ്മയായി കണ്ടാൽ മതി ബ്രോ എന്നാലും climaxinu കാത്തിരിക്കുന്നു
അങ്ങനെയൊന്നും കരുതില്ല …. bro ഒരു ആഗ്രഹം പ്രകടിപ്പിച്ചു അത്രയല്ലേ ഉള്ളൂ …???
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????
Thanks bro ???
❤❤❤❤
♥️♥️♥️♥️
എന്റെ പൊന്നോ എന്താണ് ഇതു…
കിടു ഐറ്റം ആണ് മോനെ…..
എല്ലാം കൊണ്ടും കിടു സ്റ്റോറി…
എല്ലാം നല്ല രീതിയിൽ അവസാനീക്കും എന്ന് തോന്നുന്നു… അല്ലെ
അച്ഛനെയും, മോനെയും കൊന്നത് അജു തന്നെ…. ആ പ്രണവും അതു തന്നെ അവസ്ഥാ……
നായികയും, നായകനും ഇനി ഉള്ള കാലം സുഖായി ജീവിക്കട്ടെ….
ഏവൂരാനേ…….. ???
ഒത്തിരി സന്തോഷം സഹോ ???
അച്ഛനെയും മകനെയും കൊന്നതാണോ ? പ്രണവിനെന്ത് പറ്റി ….. ???
ഇതൊക്കെ സസ്പെൻസാണ് കേട്ടോ ???
ഒത്തിരി സ്നേഹത്തോടെ ….
ee story complete cheythittu ethinte pdf publish cheyyane plssssssssss
കാർത്തിക് bro….. ???
ഉറപ്പായും bro …. കഥ കംപ്ലീറ്റ് ആയ ശേഷം pdf സെറ്റ് ചെയ്യാൻ തുടങ്ങും ….
Othiri ishtaaaayii..
Climax nu vendi katta waiting..
Aa pranavinte vidhii korach kadippich koduthekk..
❤️?
കണ്ണോ …..♥️♥️♥️♥️
ഒത്തിരി സന്തോഷം bro …
പ്രണവിന്റെ കാര്യത്തിൽ ഇതു വരെ എന്റെ തലയിൽ ഒന്നും തെളിഞ്ഞിട്ടില്ല , തെളിയുമായിരിക്കും ….
സ്നേഹത്തോടെ …
Adipoli bro♥️♥️ kayiyunnathum pettenne aduthath idettooo
bro….. ❣️❣️❣️
എത്രയും വേഗം ഇടണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം , പക്ഷെ സമയം എന്നെ പറകോട്ട് വലിക്കുന്നു …. എന്നാലും അധികം വൈകില്ല …
Ith entha kadha ingane oru avsthel vannu ninnathu 7 varsham oke pettanu postinu parayymbo aa enthayalum adutha partil ariyalo, ee bagavum ishtapettu
Waiting for next part ❤️❤️
Abijith bro …. ❤️❤️❤️
കഥയുടെ ഫസ്റ്റ് പാർട്ട് ഓർക്കുന്നില്ലേ …. പൂർവ്വവിദ്യാർത്ഥികൾ വർഷങ്ങൾക്ക് ശേഷം കോളേജിൽ ഒത്ത് ചേരുന്നു , ആ സമയത്താണ് അജു അവിടെ വരുന്നതും തന്റെ പഴയ കാലം ഓർക്കുന്നതും … അന്ന് അഹാന തള്ളിപ്പറഞ്ഞ് നാട് വിട്ടതുമുതൽ ഇന്ന് അജു മടങ്ങി വരുന്നത് വരെയുള്ള ഗ്യാപ്പ് അതാണ് ഈ 7 വർഷങ്ങൾ . ആ ഏഴ് വർഷങ്ങളാണ് ഇനി പറയാനുള്ളത് മുഴുവനല്ല ചില കാര്യങ്ങൾ മാത്രം അടുത്ത ഭാഗത്തിൽ …
സ്നേഹത്തോടെ ….
എന്താ ഇപ്പൊ ഉണ്ടായേ.. എല്ലാം വളരെ പെട്ടന്ന് ആയിരുന്നു….. ഏഴു വർഷം കഴിഞ്ഞു എന്നൊക്കെ പറയുമ്പോൾ…..
അവനെ മനസിലാക്കാൻ എന്തെ ആരും ശ്രമിക്കാഞ്ഞത്…. എന്തൊക്കെയോ നടന്നിട്ട് ഉണ്ട്…
അനിരുദ്ധനും നിവേദും വെറുമൊരു ആക്സിഡന്റിൽ അല്ല മരിച്ചത് എന്ന് എനിക്ക് തോന്നുന്നു…. എന്തോ ഉണ്ട്….
ഇനി അടുത്ത ഭാഗം വന്നാലേ അത് അറിയാൻ പറ്റു……. സംശയങ്ങൾക്ക് ഉത്തരം വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു….
അടുത്ത ഭാഗത്തിനായി waiting……
സ്നേഹത്തോടെ സിദ്ധു… ❤❤
സിദ്ധൂ …… ♥️♥️♥️
ആ ഏഴ് വർഷങ്ങൾ അത്ര പ്രധാനമുള്ളതല്ല , അതിനാൽ വെറുതെ എന്തെങ്കിലും എഴുതി വലിച്ച് നീട്ടിയാൽ കഥ ഇത്രയും എഴുതിയത് വേസ്റ്റ് ആയിപ്പോകും . പക്ഷെ ആ വർഷങ്ങളിൽ നടന്ന ചില കാര്യങ്ങളുണ്ട് അവ വിശദീകരിച്ച് തന്നെ എഴുതും.
അവനെ മനസ്സിലാക്കാൻ ആരും ശ്രമിക്കാത്തതിന്റെ കാരണങ്ങൾ അതീഭാഗത്തിൽ തന്നെ വ്യക്തമാണ് . അവൻ പറഞ്ഞ ഒരു നുണയും പിന്നെ അവനെതിരെയുള്ള ശക്തമായ തെളിവുകളും , ഇതൊക്കെ കാരണം അവർക്ക് പെട്ടെന്ന് അവനോട് തോന്നിയ ദേഷ്യം ആ ദേഷ്യമാണ് അവരെയൊക്കെ നയിച്ചത് .
പിന്നെ അനിരുദ്ധൻ , നിവേദ് ദാ അത് സസ്പെൻസ് ???
എല്ലാം അടുത്ത ഭാഗത്തിൽ അറിയാം …. കാത്തിരിക്കാനെ ഞാൻ പറയൂ ….
സ്നേഹത്തോടെ ….
????
❤️❤️❤️
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?❣️❣️❣️❣️❣️❣️?❣️❣️❣️❣️❣️❣️?❣️❣️❣️❣️❣️❣️??❣️❣️❣️❣️?❣️❣️❣️❣️❣️❣️❣️❣️❣️❣️❣️?❣️❣️❣️❣️
ഒത്തിരി ❣️ സന്തോഷം
❤️❤️❤️❤️
???
❤️❤️❤️
???
Last section oru dream aanenn karuthunnu. Aju angane olichodiyal ithvare ulla avnte chrtr dvpmnt veruthe ayipokm.btw 7 years is too long. Pinne ingane oru endi expct cheythilla ttaa
വിച്ചൂ …… ♥️♥️♥️
ലാസ്റ്റ് ഭാഗം അത് സ്വപ്നമല്ല യഥാർത്ഥമാണ് bro .
അജു ചെയ്തത് അഹാനയ്ക്ക് പല തവണ നൽകിയ ഒരു വാക്ക് അത് പാലിച്ചതാണ് . അവൻ പറഞ്ഞിട്ടുള്ളതാണ് അവൾ തള്ളിക്കളയാതെ അവൻ അവളെ ഉപേക്ഷിച്ച് പോവില്ല എന്ന് . പക്ഷെ സാഹചര്യം മൂലം അവൾ അവനെ തള്ളിപ്പറഞ്ഞു , ഇനി ആ മുഖം കാണരുതെന്നും പറഞ്ഞു … ആ വാക്കുകളാണ് അവനെ ഒരു ഭീരുവിനെ പോലെ ഒളിച്ചോടാൻ പ്രേരിപ്പിച്ചത് …. അവൻറെ മനസ്സിലെ സങ്കടവും പ്രണയവും അതിന്റെ ആക്കം കൂട്ടി . പിന്നെ അവൻ മനസ്സിലുറപ്പിച്ച ഒരു കാര്യമുണ്ട് അഹാനയെ തനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് . ഇവയൊക്കെ അവൻ ഏഴെട്ട് വർഷത്തോളം മാറി നിൽക്കാൻ കാരണമായി …
ഏതൊരു വ്യക്തിയും തോറ്റ് പോകുന്ന ഒരു പ്രതിസന്ധിയുണ്ട് അജുവിന്റെ കാര്യത്തിൽ അത് പ്രണയമായി എന്ന് മാത്രം , അവന്റെ character പോലും അവിടെ തോറ്റ് പോയി .
അടുത്ത ഭാഗത്തോടു കൂടി കൂടുതൽ വ്യക്തത വരും ….
ഒത്തിരി നന്ദി സഹോ ….
Bro സൂപ്പർ ❤❤❤❤
ഒരു നല്ല twist പ്രെദീക്ഷിച്ചോട്ടെ….
കുട്ടാ ….. ❤️❤️❤️
പ്രതീക്ഷിച്ചോളൂ ….. എന്തും സംഭവിക്കാം ???