നിഴലായ്‌ 4 [Menz] 138

Views : 7978


നിഴലായ്‌ 4

Author : Menz

[ Previous Part ]

 

View post on imgur.com

 

 

നിഴലായ്‌.. 4

 

രുദ്രയുടെ ശരീരം തളരുന്നത് പോലെ തോന്നി മോളെ രുക്കു….രുക്കു…കീർത്തി വിളിച്ചു കൊണ്ടിരിക്കുമ്പോഴും അവൾ ദേവിനരികിലേക്  എന്നപോലെ  ഒന്നു ചാഞ്ഞു കാലിടറി.  പടികെട്ടിനു മുകളിൽ നിന്ന് രുദ്ര താഴേക് ഉരുണ്ടു…..devettaaa എന്ന ശബ്ദം മാത്രം ആ വലിയ വീട്ടിൽ മുഴങ്ങി കൊണ്ടിരുന്നു…..

        കിച്ചുവിനെയും കൊണ്ട് ആ വലിയ പക്ഷി  ചെന്നത് ചിത്രപുരം ഗ്രാമത്തിലേക്കാണ്. വർഷങ്ങൾ ആയി  പടിപ്പുര അടഞ്ഞു കിടക്കുന്ന മനയ്ക്കൽ മനയിലേക്…. അവിടെ ആരൊക്കെയാണ് ഇപ്പൊ ഉള്ളതെന്ന് ആ ഗ്രാമത്തിലെ ആർക്കും തന്നെ അറിയില്ല.ഗ്രാമത്തിലെ വൃദ്ധരുടെ പഴംകഥ  മാത്രം ആണ് മനയ്ക്കൽ മനയും  മന്ത്രവാദകളവും യെക്ഷിയും രക്ത രക്ഷസും ഒക്കെ പുതു തലമുറക്ക്. എങ്കിലും ഒന്നറിയാം അവര്ക് ചില സമയങ്ങളിൽ പടിപ്പുരയുടെ മുമ്പിൽ കൂടി വെറുതെ പോലും ആർക്കും പോകാൻ പറ്റില്ല ….  (ഫ്ളാഷ് ബാക്ക് പിന്നീട് തരാം)   ശിവരൂപതിനുമുന്നിൽ ബോധം അറ്റ് കിടക്കുന്ന കിച്ചു. അരികിൽ.. മനയിലെ ഇപ്പോഴത്തെ കാരണവർ.. ആയ സഞ്ജയൻ യഥാവിധി മന്ത്രങ്ങൾ ചൊല്ലി ആ പക്ഷിയുടെ നേരെ   പഞ്ച തീർത്ഥം തളിച്ചു…നിമിഷങ്ങൾക്കകം പക്ഷിയുടെ സ്‌ഥാനത്ത്‌ കാശി പ്രത്യക്ഷനായി. കാശി ശിവരൂപതിനരികിലെ  ജടായു വിഗ്രഹത്തിന്  വണങ്ങി.   ..കിച്ചുവിനരികിൽ ഇരുന്നു അവന്റെ തല മടിയിൽ വച്ച്  ബന്ധനതിനു എതിരെ  ഉള്ള മന്ത്രം ചൊല്ലി … വിഷ്‌ണു വർദ്ധൻ  കൺകെട്ടു വിദ്യയാണ് കിച്ചുവിൽ പ്രയോഗിച്ചിരിക്കുന്നത്… കിച്ചുവിന്റെ സാന്നിധ്യം അറിഞ്ഞ അയാൾ നിമിഷങ്ങൾക്കുള്ളിൽ കിച്ചുവിനെ ബന്ധിച്ചിരുന്നു. 

രക്തത്തിൽ കുളിച്ചുകിടക്കുന്ന രുദ്രയെ കണ്ട്  ശ്രീദേവി ആർത്തലച്ചുകൊണ്ടവളെ വാരിയെടുക്കാൻ  ശ്രെമിച്ചുകൊണ്ട് ഉറക്കെ വിളിച്ചു..  കരഞ്ഞു…കൃഷ്ണേട്ട.  ഒന്നു വേഗം വാ… .   രു…രുക്കു ….മോള്… അവരുടെ വാക്കുകൾ മുറിഞ്ഞു പോയികൊണ്ടിരുന്നു . മോളുടേ കരച്ചിലിനുപിന്നാലെ ശ്രീദേവിയുടെ നിലവിളികേട്ടുകൊണ്ടാണ് കൃഷ്ണൻ  പൂജാറൂമിൽ നിന്നും ഓടിയെത്തിയത്….രക്തത്തിൽ കുളിച്ചുകിടക്കുന്ന രുക്കുവിനെ മടിയിൽ വെച്ചു അലരികരയുന്ന ശ്രീദേവിയെ കണ്ടയാൾക്ക്  ഒരു നിമിഷത്തേക്  ഹൃദയം നിലച്ചതുപോലെ തോന്നി.

  മോളെ…. നിലവിളിച്ചുകൊണ്ട് അവർകടുത്തേക് ചെന്നു..കൃഷ്ണേട്ട  …മോള് വിളിച്ചിട്ട് മിണ്ടണില്ല ശ്രീദേവി കരഞ്ഞു പറഞ്ഞു.

Recent Stories

The Author

Menz

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. 😜😜😜😜

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…🤣🤣🤣🤣

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .😝😝😝😝

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

    1. Tku 😊😊😊

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌🏻😁

    1. ☹️☹️☹️😁😁പാവം ഞാൻ..🚶🏽‍♀️🚶🏽‍♀️🚶🏽‍♀️🚶🏽‍♀️

    2. 🙄🙄പാവം ഞാൻ…🤣🤣🤣

      1. 😂😂😂

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..🙏🙏😂😂

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku 🙏🙏🙏🙏
      Next part വേഗം തരാൻ ശ്രെമിക്കാം😀😀😀

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam😤

    1. 😂😂🙏🙏🙏🙏🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com