Tag: ആക്ഷൻ

ദി സൂപ്പർഹീറോ 2 [Santa] 157

ദി സൂപ്പർഹീറോ 2 Author : Santa ഏവരും ഞെട്ടി കടയുടെ മുൻപിലേക്ക് നോക്കി.കുഞ്ഞുമോനും സുജീവും ഞെട്ടി എഴുന്നേറ്റു നിന്നു  ഒരുമിച്ചു പറഞ്ഞു.          “അച്ചായൻ”   ചവിട്ട്കൊണ്ട് മുൻപിലെ ബെഞ്ചിലേക്ക് വീണ സേവി താഴെ വേദന കൊണ്ട് പുളഞ്ഞു.ആ വേദനയിലും അയാൾ പതിയെ നിലത്തുകിടന്നുകൊണ്ടുതന്നെ തിരിഞ്ഞു.അയാളുടെ ചുണ്ടിൽ വിരലുകൾ മുട്ടിച്ചു. ആ വിരലുകളിൽ പറ്റിയ രക്തം അയാളെ ചൊടിപ്പിച്ചു. ആ വേദനയെല്ലാം മറന്ന് അയാൾ ഞൊടിയിടെ എഴുന്നേറ്റതും അയാളുടെ കവിളത്ത് വീണ്ടും ഒരു കരം പതിഞ്ഞതും […]

ദി സൂപ്പർഹീറോ [Santa] 147

ദി സൂപ്പർഹീറോ Author : Santa രാത്രിയിലെ ആ പെരുമഴയെ ഭേദിച്ചുകൊണ്ട് ആ വാൻ പാഞ്ഞു.രാത്രിയിലെ ആ വിജനമായ പാത അവരുടെ വാഹനത്തിന്റെ വേഗത കൂട്ടുവാൻ സഹായിച്ചു.വാഹനത്തിന്റെ ആ വേഗതയിലും ഷഹാന തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ കോപ്പി ചെയ്യുകയായിരുന്നു.തന്റെ നേത്രങ്ങളിൽ അണിഞ്ഞ കണ്ണട പതിയെ മാറ്റി കണ്ണുതുടച്ചു.വീണ്ടും അവൾ കണ്ണട അണിഞ്ഞു. അവളുടെ മനസ്സ് പ്രഷുബ്ദമാണെന്ന് മനസിലാക്കാം.   പെട്ടെന്നുള്ള തന്റെ മൊബൈൽ റിങ് കേട്ടാണ് അവൾ ലാപ്ടോപ്പിൽ നിന്നും ശ്രെദ്ധ മാറ്റിയത്.മൊബൈലെടുത്ത് നോക്കി. തന്റെ ഒപ്പം […]

അന്വേക്ഷണം [കൈലാസനാഥൻ] 76

അന്വേക്ഷണം Author :കൈലാസനാഥൻ   റിങ്…റിങ്….  റിങ്… 11  മണിക്ക്  അടിച്ച  മൊബൈൽ  അലാറത്തിന്റെ  ശബ്ദം  കേട്ട്  കൊണ്ടാണ്  അയാൾ ഉറക്കം  എഴുനെറ്റത്  …. കിടക്കയുടെ  അറ്റത്  ഇരുന്ന്  അയാൾ ഒന്ന് മൂരി  നിവർന്നു …. എഴുനേറ്റു ജനലിനു   അടുത്തേക്ക് പോയ് കർട്ടൻ നീക്കി  പുറത്തേക് നോക്കി … സൂര്യകിരണങ്ങൾ ഭൂമിയിൽ പതിഞ്ഞു നല്ല തിളക്കം ഉണ്ടായിരുന്നു ….റോഡിലൂടെ ആളുകൾ തന്റെ ലക്ഷ്യ സ്ഥാനതെത്താൻ  വേണ്ടി പരക്കം പായുന്നു ,,, ചിലർ ജോലിക്ക് ,,മറ്റുചിലർ കോഫി ഷോപ്പിൻറെ മുൻപിൽ […]

മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161

  ഒരു ആക്‌സിഡന്റ് പറ്റിയത് കാരണം കുറച്ച് മാസം ഹോസ്പിറ്റലും റസ്റ്റും ഒക്കെയായി നല്ല തിരക്കായിരുന്നു.. ? അതോണ്ടാട്ടോ സ്റ്റോറി ഇടാഞ്ഞേ… Continuation കിട്ടുന്നില്ലെങ്കി ആദ്യം മുതലേ വായിച്ചോ അതായിരിക്കും നല്ലത്.. ??‍♂️             ” നീ കൂടെ നിന്നാൽ മതി… അവന്റെ കാര്യം ഞാനേറ്റു… കാരണം നിനക്ക് ഇനിയും ജീവിതം ബാക്കിയുണ്ട്…  നീ ജയിലറയ്ക്കുള്ളിൽ ഒടുങ്ങരുത്… എനിക്ക് ഒന്നും നോക്കാനില്ല… അത്കൊണ്ട് മോൻ ഇത് എനിക്ക് വിട്ടേക്ക് ” […]

ആരാധ്യ 3 [Suhail] 148

ആരാധ്യ 3 Author : Suhail | Previous Part   പാർക്കിങ്ങിൽ നിന്നു അവരുടെ അടുത്തേക് ചെല്ലുമ്പോൾ ഞാൻ ആദ്യം കാണുന്നത്.. ആരുമോളെ ചേർത്പിടിച് മോൾക് ചേരുന്ന ഓരോരോ ഡ്രെസ്സും വെച്ച് നോക്കുന്ന നന്ദുനെയാണ്   എന്തോ അവരുടെ ആത്മബദ്ധം കാണുമ്പോൾ അറിയാതെ എന്റെ കണ്ണുനിറഞ്ഞുപോയി…   മ്മ് എടുത്ത് കഴിഞ്ഞോ ആരൂട്ടി…..   മ്മ് എടുത്തല്ലോ ഇ ആന്റി കുറെ ഡ്രെസ് ആരുക് തന്നലോ….   എന്നും പറഞ്ഞു അവളുടെ കുഞ്ഞിപ്പല്ലുകൾ കൊണ്ട് ചിരിച് […]

ആരാധ്യ 2 [Suhail] 150

ആരാധ്യ 2 Author : Suhail | Previous Part   ക്യാബിനിൽ നിന്നു പുറത്തേക് ഇറാങ്ങുമ്പോൾ ഒരു ആയിരം വട്ടം മനസ്സിൽ ഉരവിട്ടത് ഒന്ന് മാത്രം ആയിരുന്നു   ഒരിക്കലും തന്റെ വേറൊരുമുഖം അവൾ അറിയാൻ ഇടവരരുത് അതുകൊണ്ട് തന്നെ അകറ്റിനിർത്തുന്നതാണ് നല്ലത്   ഡാ വയർ നിറച്ച് കിട്ടിയോ…. “”പ്രിയ   ഏയ്യ് ഇല്ലെടി ചെറിയ വാണിംഗ്   മ്മ് ഇനി എങ്കിലും നേരത്തെ വരാൻ നോക്ക് പിന്നെ ഇടക് ഇടക് മുങ്ങുന്ന പരുപാടി […]

LOVE ACTION DRAMA-1 (JEEVAN) 372

                                                   ലവ് ആക്ഷന്‍ ഡ്രാമ – 1 Love Action Drama | Author : Jeevan   അന്നൊരു അമാവാസി ദിവസം ആയിരുന്നുവെന്ന് തോന്നുന്നു… സമയം… ഏകദേശം പത്തുമണി കഴിഞ്ഞുകാണും…കുറ്റാകുറ്റിരുട്ട്… അങ്ങിങ്ങായി മാത്രമുള്ള വഴിവിളക്കിന്റെ മങ്ങിയ പ്രകാശം മാത്രം… അതി സുന്ദരിയായ […]

വർണചിത്രങ്ങൾ 2 [കണ്ണൻ] 97

വർണചിത്രങ്ങൾ Author : കണ്ണൻ   ഹായ് എന്റെ നോവലിന്റെ പേര് ചെറുതായി ഒന്നു change ചെയ്യേണ്ടി വന്നിട്ടുണ്ട് ഋതുഭേദങ്ങൾ എന്ന പേരു ആദ്യം ഖൽബിന്റെ പോരാളി use ചെയ്തത് കൊണ്ടു ഞാൻ എന്റെ കഥയുടെ പേര് “വർണ ചിത്രങ്ങൾ ” എന്ന പേരിലേക് മാറ്റി എഴുതുകയാണ് .ഇഗ്നേ സംഭവിച്ചതിൽ ഞാൻ ആദ്യം താനെ ഖൽബിന്റെ പോരാളിയോട് ക്ഷമ ചോദിക്കുന്നു എന്നെ സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി പറയുന്നു നിങ്ങളുടെ സപ്പോർട്ടോടു കൂടി ഞാൻ തുടരട്ടെ […]

വർണചിത്രങ്ങൾ [കണ്ണൻ] 140

വർണചിത്രങ്ങൾ Author : കണ്ണൻ &nbsp ഹായ് ഞാൻ കണ്ണൻ ഇതുവരെ ഇവിടെ വന്നു വായന മാത്രം അയയിരുന്നു ,ഇതു ആദ്യമായി ആണ് ഒരു കഥ എഴുതുന്നത്..എഴുതി എസ്‌പെരിൻസ് ഒന്നും ഇല്ല ഇതിനു മുന്നേ ചെറിയ കഥകൾ എഴുതിയിട്ടുണ്ഡിടെങ്കിലും ആദ്യമായി ആണ് ഒരു നോവൽ എഴുതുവാൻ ശ്രമിക്കുന്നത് ..ആദ്യമേ പറയട്ടെ പെട്ടെന്നു മനസിൽ തോന്നിയ ഒന്നു ഞാൻ എവിടേക്ക് പകർത്തുന്നു എന്നെ ഉള്ളു അതു എത്ര കണ്ടു ഭംഗി ഉണ്ടാകും അല്ലെങ്കിൽ നന്നാവും എന്നു എന്നികറിയില്ല അതു […]

ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ബറാക്കയുടെ പ്രതികാരവും പ്രണയവും Author : ഫ്ലോക്കി കട്ടേകാട്   നമസ്കാരം….. പണ്ടെന്നോ എഴുതി വെച്ച ഒരു ശ്രമം ആണിത്. ഒരു മൂഡ് അങ്ങ് കേറിയപ്പോൾ പൊടി  തട്ടി എടുത്തതാണ്. ഒറ്റയിരിപ്പിനു ചില മാറ്റങ്ങളും കൂട്ടിച്ചേർകലുകളും വരുത്തി. അപ്പുറത്ത് കഥ എഴുതിയിട്ടുണ്ട് എങ്കിലും ഇവിടെ ആദ്യമാണ്. നിങ്ങളുടെ അപിപ്രായങ്ങൾ പച്ചക്ക് പറയുക… മുന്നോട്ടുള്ള എന്റെ വഴി അതാണ്… തീർത്തും ഫന്റാസി ഫിക്ഷൻ ആയ ഒരു കഥയാണ്. തുടക്കം മാത്രമാണ് ഈ ഭാഗം. അപിപ്രായങ്ങൾ അനുസരിച് ബാക്കി എഴുതുന്നതാണ് […]

⚔️ദേവാസുരൻ⚒️ 9 【Ɒ?ᙢ⚈Ƞ Ҡ???‐??】 2457

  https://i.imgur.com/iM4wFT9.gifv     ആദ്യമേ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു…. 2020 നമുക്ക് ഒത്തിരി കഷ്ടവും കുറച്ചു സുഖവും സമ്മാനിച്ച നാളുകൾ ആണ്… ലോകത്ത് നല്ലൊരു ശതമാനം ജനസംഖ്യ ഇല്ലാതായി… 30 % ൽ ഏറെ പേർ രോഗികൾ ആയി… കൂടാതെ ലോക്ക് ഡൗണ് അങ്ങനെ പലതും… ഞാൻ ഈ ലോക്ക് ഡൗണ് സമയത്താണ് ഇവടെ സജീവമായത്… ആദ്യം വെറുതെ ഒരു കൗതുകത്തിന് കഥകൾ വായിക്കാൻ തുടങ്ങി.. പിന്നെ അത് എഴുത്തായി… […]

സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

സംഭവാമി യുഗേ യുഗേ 3 Sambhavaami Yuge Yuge Part 3 | John Wick | Previous Part   പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. ഈ പാർട്ടും ചെറുത്‌ തന്നെയാണ് ക്ഷമയ്ക്കുമല്ലോ. വലിയ പാർട്ടുകൾ എഴുതണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാഹചര്യം അതിനനുകൂലമല്ല. ഞാൻ ഒരു വിദ്യാർത്ഥിയാണ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഞാൻ കഥയെഴുതുന്നത്.എന്റെ ജീവിതത്തില്ലേ ഏറ്റവും വേണ്ടപ്പെട്ട പരീക്ഷ കാലഘട്ടം ജനുവരിയിൽ ആരംഭിക്കും. അതിന്റെ മുന്നൊരുക്കത്തിലാണ് ഞാൻ. ഈ പാർട്ട്‌ […]

സംഭവാമി യുഗേ യുഗേ Part 2 [John Wick] 105

സംഭവാമി യുഗേ യുഗേ 2 Sambhavaami Yuge Yuge Part 2 | John Wick | Previous Part   ഫ്രണ്ട്സ് എന്നോട് ക്ഷമിക്കണം ഇതായിരുന്നു പാർട്ട്‌ 1 ഇന്റെ അവസാനം. എന്തുകൊണ്ടോ ഈ ഭാഗം വന്നില്ല. ക്ഷമിക്കുമല്ലോ. എല്ലാവരും പറഞ്ഞപ്പോൾ ഞാൻ ഒന്ന് വായിച്ചു നോക്കിയപ്പോളാണ് അമളി പറ്റിയത് മനസ്സിലായത്. അപ്പൊ പാർട്ട്‌ 1 end ആണിത്.എല്ലാവരും വായിച്ചഭിപ്രായം പറയണം ***************************************** തങ്ങളുടെ ഏറ്റവും മികച്ച ഏജന്റുമാരിൽ ഒരാളായ മൈക്കൽ എന്ന ചെറുപ്പക്കാരൻ അഞ്ചു […]

സംഭവാമി യുഗേ യുഗേ 1 [John Wick] 86

സംഭവാമി യുഗേ യുഗേ 1 Sambhavaami Yuge Yuge | John Wick ഹായ് ഫ്രണ്ട്സ് ഞാൻ ജോൺ വിക്ക്. ഈ സൈറ്റിൽ കുറച്ച് കാലമായി പാറി നടക്കുന്നു .ഇത് എന്റെ ആദ്യ കഥ ആണ്. ഒരു ആക്ഷൻ സ്റ്റോറി എന്നതിലുപരി ഇതിൽ ഒന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല.പലപ്പോഴും പല സിനിമ രംഗങ്ങളുമായി നിങ്ങൾക് ഈ കഥയിൽ സാമ്യത തോന്നാം എweight: 400;”>; ഈ കഥയിൽ പല സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഉണ്ട്. പലതും ഒരേ സമയം […]