ഒരു അഡാർ ലൗ?? [captain Steve Rogers] 71

ഒരു അഡാർ ലൗ?? Author :captain Steve Rogers   ” ദൂരത്തു നീ ഉണ്ടെങ്കിൽ പെണ്ണേ നീ ഒരുത്തിക്കു വേണ്ടി ഞാൻ തിരിച്ചു വരും”. Tv യിൽ രാജുവേട്ടന്റെ  നെടുവിരിയൻ dailogue കേട്ടുകൊണ്ടാണ് ഞാൻ കണ്ണുതുറന്നത്…. എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം ആണ് ഈ dailogueനോട്…കുറച്ചു നാളുകളായി എന്റെ മനസ്സും ഇത് തന്നെ അല്ലേ പറയുന്നത്…ഒരിക്കലും കണ്ടിട്ടില്ലാത്ത ആ കണ്ണുകൾ ….എന്തേ ഇന്നും എന്റെ സ്വപ്നത്തിന്റെ നിത്യ സന്ദർശകയായത്….. ഓരോ തവണ സ്വപ്നത്തിലേക്ക് ആ കണ്ണുകൾ […]

അസുരൻ 1 [Captain Steve Rogers] 142

അസുരൻ 1 Author :Captain Steve Rogers   “ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.” (വി:ബൈബിൾ_വെളിപാടിന്റെ പുസ്തകം_13:18). കാലം ഞാൻ ആകുന്നു…കർമ്മവും ഞാൻ തന്നെ ആകുന്നു…. ആദിയും അന്ത്യവും എന്നിലൂടെ ആകുന്നു….  ദേവനും അസുരനും എന്നിൽ നിന്നും ഉത്ഭവിക്കുന്നു…. (ലോകാരംഭം: സൃഷ്ട്ടാവിന്റെ  വാക്യം) *********************************************** കോരിച്ചൊരിയുന്ന മഴയിലൂടെ നരേന്ദ്രന്റെ  കയ്യും പിടിച്ചു കൊണ്ട്  ലക്ഷ്മി വീടിൻ്റെ പിൻവാതിൽ വഴി പുറത്തേക്ക് ഇറങ്ങി…അൽപ്പം മുന്നോട്ടു […]

ആരതി – 2 [ഏകാകി] 107

            ആരതി – 2                  Author :ഏകാകി   സുഹൃത്തുക്കളെ ആദ്യാഭാഗം ശ്രീകരിച്ച എല്ലാവർക്കും നന്ദി.   —————————————————————- അവളുടെ കണ്ണുകൾക്ക് എന്തെന്നില്ലാത്ത ഒരു തിളക്കം. കണ്മഴിയുടെ കറുപ്പിന് അപ്പോഴാണ് ഭംഗി കൂടുതൽ എന്ന് വരെ തോന്നിപോയി.അത്രക്കും തീവ്രമായിരുന്നു അവളുടെ നീല കണ്ണുകൾ.ഐശ്വര്യം തുളുമ്പുന്ന മുഖവും. ഞാൻ ഏതോ ലോകത്തെന്ന പോലെ നോക്കിയിരുന്നു പോയി…… പക്ഷേ ആ നോട്ടത്തിന് […]

അപ്പുപ്പന്റെ ചാരുകസേര – [Santhosh Nair] 923

എന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം ഷെയർ ചെയ്യാൻ കുറെയൊന്നുമല്ല സന്തോഷം, കേട്ടോ (ഞങ്ങൾ കോട്ടയം കാർ എപ്പോഴും നമ്പർ വൺ അല്ലെ)   കോട്ടയം പോലുള്ള നാട്ടിന്‍ പുറങ്ങളില്‍ വളര്‍ന്നിട്ടുള്ള എല്ലാവരും ചാരു കസേരകള്‍ കണ്ടിട്ടുണ്ടാവുമല്ലോ.

?കഥയിലൂടെ ? (Trailer) [കഥാനായകൻ] 303

?കഥയിലൂടെ ? (Trailer) Author :കഥാനായകൻ   https://imgur.com/a/4TqjN6p   കൊടുങ്ങല്ലൂർ ബൈപാസിലുടെ സ്പീഡിൽ പോകുന്ന ബൈക് പതിയെ കോട്ടപ്പുറം കോട്ടയിലേക്ക് നീങ്ങി. അതിൽ നിന്നും ഇറങ്ങിയ ഒരു യുവാവ് അവിടെ കാത്തു നിന്ന ഒരു യുവാവിൻ്റെ അടുത്തേക്ക് വേഗം നടന്നു ചെന്നു.   അവർ രണ്ടു പേരുടെ മുഖത്തും നല്ല ഗൗരവം നിറഞ്ഞിരുന്നു.   കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം ബൈകിൽ വന്ന യുവാവിനോട് കാത്തു നിന്ന യുവാവ് ചോദിച്ചു   “ടാ എന്താ നിൻ്റെ […]

നരകാധിപൻ [Dayyam] 67

ആദ്യമായാണ് ഒരു കഥ എഴുതുന്നത് തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിക്കുമെന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമെന്നും കരുതുന്നു, ആദ്യമേ പറഞ്ഞു കൊള്ളട്ടെ ഞാൻ ഇവിടെ കുറിക്കാൻ തുടങ്ങുന്നത് ഒരു സാങ്കൽപ്പിക കഥ മാത്രമാണ് അതിനാൽതന്നെ ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാധൊരുവിത ബന്ധവുമില്ലെന്ന് ഇതിനോടകം അറിയിക്കുന്നു _ _ _ _ _ _ _ _ _ _ _ _ _ _ നരകാധിപൻ     സമയം : 07:00 AM സ്ഥലം : […]

ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം) Author :Antu Paappan     അതേസമയം ആര്യയുടെ എറണാകുളത്തെ വീട്.   “”അമ്മാ…..അമ്മോ രാമേട്ടന്‍ വിളിച്ചിരുന്നു, ശ്രീഹരി അവിടെ ചെന്നിട്ടുണ്ടെന്നു.””   ആര്യ എവിടുന്നോ  ജാനകിയമ്മേടെ അടുത്തേക്ക് ഓടിവന്നു.   “” ഞാന്‍ പറഞ്ഞില്ലേ മോളേ അവന്‍ വേറെങ്ങും പോകില്ലെന്ന്. ഇനിയിപ്പോ അയാള് വല്ലതും അറിഞ്ഞിട്ടാണോ മോളെ നിന്നെ വിളിച്ചു പറഞ്ഞത്? ””   ശ്രീഹരിയുടെ രോഗവിവരങ്ങൾ നാട്ടിൽ മറ്റാർക്കും അറിയില്ലായിരുന്നു. അവന്റെ പ്രശ്നം എന്തുതന്നെ ആയിരുന്നാലും നാട്ടുകാർ അറിയുമ്പോൾ തന്റെ […]

സന്ദർശക [ഏകാകി] 68

സന്ദർശക Author :ഏകാകി സുഹൃത്തുക്കളെ പുതിയൊരു കഥയുമായാണ് നിങ്ങൾക്ക് മുന്നിൽ ഞാൻ എത്തുന്നത്….. ആരതി ബാക്കി ഭാഗം പുറകെ തന്നെ ഉണ്ട്. അപ്പൊ നമുക്ക് കഥയിലേക്ക് കടക്കാം Special Thanks to :Mansa?? ??????????????? Ac യുടെ തണുപ്പിൽ അവൾ അവനിലേക് ഒന്നു കൂടി ചുരുണ്ടു….അവനാവട്ടെ ഇരുകൈകളാൽ അവളെ ചേർത്തുകിടത്തി. “ഈ പെണ്ണ് ……എത്ര നുകർന്നാലും മതിയാവാത്ത തേൻകൂടാണ്. ഈ തേൻവരിക്കയെ ആസ്വദിക്കാൻ അവനറിയാതെ പോയല്ലോ..!!’ ഉറങ്ങുന്ന അവളുടെ സൗന്ദര്യം കുറച്ചു നേരം ആസ്വദിച്ചു, നെറ്റിയിൽ ഒരു […]

പ്രതികാര താണ്ഡവം [അവന്തിക ..] 128

പ്രതികാര താണ്ഡവം Author :അവന്തിക   അവൻ ആ വലിയ കവാടം കടന്ന് പുറത്ത് ഇറങ്ങി … ഒന്ന് വീണ്ടും തിരിഞ്ഞ് ആ കവാടത്തിൽ എഴുതിയ പേരിലേക്ക് കണ്ണ് പോയി   സെന്റർ ജെയിൽ….   അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു …   ഒപ്പം തന്നെ ഈ തടവറയിൽ എത്തിച്ച ഒരാളോടുള്ള അടങ്ങാത്ത പകയും … അവന്റേ കണ്ണിൽ ഉദിച്ച് നിന്നു …   അന്ന് 18 വയസിൽ വീട്ടുകാരും നാട്ടുകാരും ഒരാളുടേ വാക്ക് […]

മായാമിഴി ?( 8) മനോരോഗി 164

      കണ്ണെഴുതിയിട്ടുണ്ട്… അത് കാണാൻ തന്നെ നല്ല ചന്തമുണ്ട്… പോണിടെയിൽ സ്റ്റൈലിൽ മുടിയൊക്കെ കെട്ടി കാഷ്വൽ ആണ്…. കുറച്ച് ചുരുണ്ട മുടി ആയത് കൊണ്ടാണെന്നു തോന്നുന്നു… പെണ്ണിന് ആകെമൊത്തം നല്ല ഭംഗി… ?       ” നമ്മക്ക് ആദ്യം എന്തേലും കഴിക്കാം… എന്നിട്ടാവാം കറക്കം ”     ആദി പറഞ്ഞതും എല്ലാരും ഡബിൾ ഓക്കേ…..         കാർ മുന്നോട്ടേക്ക് നീങ്ങി…..         […]

അടഞ്ഞ വാതിൽ [ചാർളി] 63

അടഞ്ഞ വാതിൽ Author : ചാർളി   ഒരിടത്തൊരിടത്തു ഒരു പത്തു വയസ്സുള്ള ഒരു പയ്യൻ ഉണ്ടായിരുന്നു അവന്റെ മാനസിക പ്രശനം കാരണം അവനെ എല്ലാവരും പ്രാന്തൻ എന്ന് വിളിച്ചു മരിക്കുമ്പോൾ അവനവനു അവസാനമായി കിട്ടുന്നത് ആറടി മണ്ണാണെങ്കിൽ അവനു ജീവിച്ചിരിക്കുമ്പോൾ തന്നെ ശവകുടീരം അവർ നിർമിച്ചു അതെ അവൻ ജീവിതകാലം മുഴുവൻ ഇന്നലെയും ഇന്നും നാളെയും ജീവിക്കുന്നത് ഇവിടെ തന്നെയാണ് ഒരു കുളിമുറിയും കക്കൂസും ഒക്കെ ഉള്ള ഒരു കട്ടില് ഇടാനും കുറച്ചു നടക്കാനും ഉള്ള […]

കലിംഗ (2) [ESWAR] 111

കലിംഗ(2) ESWAR   മാളികക്കൽ തറവാട്……   അവിടെ വലിയ ജനാവലി തന്നെ ഉണ്ടായിരുന്നു. ജോണിനെ അറിയാവുന്നവർ എല്ലാം അയാളെ ഒരുനോക്ക് കാണുവാൻ ആയി കാത്തിരുന്നു. പോലീസ് ജനങ്ങളെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ടുകൊണ്ടിരുന്നു.രാഷ്ട്രീയ സാമൂഹിക തലങ്ങൾ പ്രമുഖരായ ആളുകളും സാധരണ ജനങ്ങളൂം ആ കുട്ടത്തിൽ ഉണ്ടായിരുന്നു.  ഒരു 50 വയസ്സുള്ള  വെള്ള സാരിയുടുത്ത സ്ത്രി ആ വീടിന്റെ മുറ്റത്തു ഇട്ടിരുന്ന കസേരയിൽ ഇരിക്കുകയായിരുന്നു, പെട്ടന്ന് അവർ ആരെയോ കണ്ട് തിരിച്ചറിഞ്ഞപോലെ ഏതോ ഒരു സ്ത്രിയുടെ കൈയിൽ കേറി പിടിച്ചു. […]

ഭ്രാന്തിക്കുട്ടി 3 [Hope] 625

ഭ്രാന്തിക്കുട്ടി 3 Author :Hope [ Previous Part ]   ശരീരത്തിലേക്ക് തണുപ്പരിച്ചിറങ്ങിയപ്പോഴാണ് ചുറ്റും നോക്കിയത് ഞാനാപ്പൊഴെന്റെ വീടിനുള്ളിൽ നിക്കുകയായിരുന്നു പക്ഷെ സാധാരണയിൽ നിന്നു വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത…. മുറിയിൽ നിറയെ മനം മയക്കുന്ന മണം നിറഞ്ഞു നിൽക്കുന്നു ചുവരെല്ലാം സ്വർണം കൊണ്ടുണ്ടാക്കിയതു പോലെ വെട്ടിത്തിളങ്ങുന്നു….. അവ്യക്തമായൊരു ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയതും അച്ഛനുമമ്മയും നല്ല ഉടുപ്പൊക്കെയിട്ട് എന്റെ മുന്നിൽ നിൽക്കുന്നു കുറെ കാലമായിട്ട് ഞാൻ കാണാനാഗ്രഹിക്കുന്ന കാഴ്ച്ചയായതുക്കൊണ്ട് കുറച്ചുനേരം അവരെ സ്നേഹപൂർവ്വം […]

വസന്തം പോയതറിയാതെ – 4[ദാസൻ] 281

വസന്തം പോയതറിയാതെ – 4 Author :ദാസൻ   വൈകിയതിൽ ക്ഷമിക്കുക ജോലിത്തിരക്കുമൂലമാണ് ഇത്രയും വൈകിയത് ഇനിയുള്ള ഭാഗങ്ങൾ വേഗത്തിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും. എല്ലാവരോടും ക്ഷമ ചോദിച്ചു കൊണ്ട് കഥയിലേക്ക് …..   വണ്ടിയെടുത്ത് വീട്ടിലേക്ക് പോകുന്ന വഴി ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. വീടെത്തുമ്പോൾ അമ്മാവൻ്റ കാർ പുറത്ത് കിടപ്പുണ്ട്. ആൾ നേവിയിൽ നിന്ന് ക്യാപ്റ്റനായിവരമിച്ചതാണ്, അതിൻ്റേതായ ഡിസിപ്ലിൻ ജീവിതത്തിലുണ്ട്. അകത്ത് അമ്മാവൻ്റെ ശബ്ദം കേൾക്കുന്നുണ്ട് ” എൻ്റെ മോള് കെട്ടാച്ചരക്കായി വീട്ടിൽ നിൽക്കുകയില്ല, […]

സ്വാതന്ത്ര്യം 3 [കിരൺ കുമാർ] 282

ഞാൻ ആകെ സ്തബ്ധനായി പോയി.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല… അവളെ ഒന്ന് കെട്ടി പിടിക്കണം എന്നു തോന്നി പക്ഷെ കൈ അനങ്ങുന്നില്ല അവൾ വീണ്ടും കരയുകയാണ് എന്റെ നെഞ്ചിൽ ഷർട്ട് നനയുന്നത് ഞാനറിഞ്ഞു ഈശ്വരാ ഇവൾ…. ഇവൾ അപ്പോ എന്നെ കാത്തിരുന്നു ല്ലേ… തോമാച്ചൻ പറഞ്ഞത് അപ്പോ സത്യമാണ്… എനിക്ക് മനസിൽ ഒരായിരം പൂത്തിരി കത്തിയ പോലെ ആയി.. ഞാൻ അവളെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി. “അ… അമ്മൂ….” കരഞ്ഞ് തളർന്നു നിൽകുന്ന […]

ഒരു ഓണക്കാല ഊഞ്ഞാല്‍ ആട്ടം – [Santhosh Nair] 938

ഇത് എന്റെ കുട്ടിക്കാലത്ത് നടന്ന ഒരു ഓണസംഭവം ആണ്. പണ്ടൊക്കെ എന്നും വൈകിട്ടു അഞ്ചു മണി കഴിഞ്ഞാല്‍ ഞങ്ങളുടെ വീട്ടു മുറ്റത്തും പറമ്പിലുമായി ആ നാട്ടിലെ എല്ലാ പിള്ളാരും വന്നു കൂടും. (ഒരു ചെറിയ പൊതുസമ്മേളനത്തിനുള്ള കുട്ടിപ്പട്ടാളം കാണും.) കബഡി, സാറ്റുകളി, ക്രിക്കറ്റ്, ഹാൻഡ് ബോൾ അങ്ങനെയുള്ള കളികൾ അല്ലാതെ അത്യാവശ്യം അടിയും പിടിയും വരെ അവിടെ നടക്കും. എന്തു കുസൃതി കാട്ടിയാലും എന്റെ അച്ഛനും അമ്മയും അവരെ ഒന്നും വഴക്ക് പറയില്ല. അവരുടെ ഒക്കെ വീട്ടില്‍ […]

❤️❤️❤️❤️❤️നിനക്കായ് (claimax)❤️❤️❤️❤️❤️❤️ 149

                                                          നിനക്കായ്         ഡോക്ടറുടെ ആ വാക്കുകൾ അവന്റെ മനസ്സിൽ തീ പോലെ തുളഞ്ഞു കയറി… “അതേ , ഇങ്ങനെ എന്തും പറയാമെന്നാണോ ഡോക്ടറെ….? എന്റെ പെണ്ണിനെ തിരിച്ചു താ ഡോക്ടറെ. എന്ത് […]

⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3536

?Demon king? Presidents ⚔️ദേവാസുരൻ⚒️   ഭാഗം 2 Ep 14  Previous Part     ഹലോ മച്ചാന്മാരെ മച്ചത്തിമാരെ….. ?? കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടച്ചോ ? സോറി ട്ടാ…. എന്നെക്കൊണ്ട് പറ്റണ്ടേ….. അതാ….. ശരിക്കും ഈ part ഒരു 20k യിൽ ഒതുങ്ങും എന്നാ കരുതിയെ…. പക്ഷെ പറ്റുന്നില്ല…. കോപ്പ് എല്ലാം നീണ്ടു പോവാ…. ഓടിച്ചു വിടാൻ പറ്റുന്ന ഭാഗങ്ങളല്ല ഇതൊന്നും…. അതാ….. അവരുടെ ജീവിതം മുഴുവനായും എനിക്ക് എക്സ്പ്രസ്സ്‌ ചെയ്യണം…… ഇല്ലേൽ […]

നമുക്കും കിട്ടണം സിക്സ് പാക്- [Santhosh Nair] 952

എല്ലാ സുഹൃത്തുക്കൾക്കും നമസ്തേ. ഇത് വരെ നൽകിയ – നൽകിക്കൊണ്ടിരിയ്ക്കുന്ന സ്നേഹത്തിനും, വിലയേറിയ അഭിപ്രായങ്ങൾക്കും, മാറ്റുരക്കാനാവാത്ത നിർദ്ദേശങ്ങൾക്കും എല്ലാം വളരെയധികം നന്ദി. നേരത്തെ പറഞ്ഞത് പോലെ എന്റെ പഴയ ബ്ലോഗിലെ ചില സംഭവങ്ങൾ ഞാൻ ഇവിടെ മുൻപ് പകർത്തിയിരുന്നു. അതിൽ നിന്നു തന്നെയുള്ള മറ്റൊരു സംഭവം വായിക്കൂ — അഭിപ്രായങ്ങൾ, വിമർശനങ്ങൾ, അഭിനന്ദനങ്ങൾ, നിർദേശങ്ങൾ ഒക്കെ കമന്റ് ബോക്സിൽ ഇടാൻ മറക്കേണ്ട, മടിയ്ക്കേണ്ടാ കേട്ടോ. ——————— വായിക്കൂ — എന്ത് പറയാനാ, സുഹൃത്തുക്കളെ എവിടെ നോക്കിയാലും മസിലുള്ള […]

രണ്ടാം ജീവിതം [വിച്ചൂസ്] 181

രണ്ടാം ജീവിതം Author : വിച്ചൂസ്      “ചാക്കോ മെമ്മോറിയൽ ഓൾഡ് യേജ് ഹോം ” ഞാനാ ബോർഡിൽ എഴുതി ഇരിക്കുന്ന പേര് ഒന്ന് വായിച്ചു… ഇനി ഉള്ള എന്റെ ജീവിതം ഇവിടെയാണ്… ഞാനാ കെട്ടിടം ചുറ്റും നോക്കി… ഏകദേശം നല്ല വലിപ്പം ഉള്ള കെട്ടിടങ്ങൾ…അവിടെ എന്നെ നോക്കി നിൽക്കുന്ന ഒരുപാട് കണ്ണുകൾ…. എല്ലാവരുടെയും കണ്ണിൽ ഞാൻ കണ്ടത് ഒന്ന് മാത്രം നിസംഗതാ… മക്കളെ സ്നേഹിച്ച അച്ഛനമ്മാർക്ക് മക്കൾ നൽകുന്ന സമ്മാനം വൃദ്ധസദാനം…. “അച്ഛാ… ” […]

ആരതി [ഏകാകി] 117

ആരതി   Author :ഏകാകി   ആദ്യമായാണ് ഞാൻ ഇതിൽ ഒരു കഥ എഴുതുന്നത്. മുൻപ് എഴുതിയുള്ള പരിചയം ഒന്നും ഇല്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…… …………………………………………………………… തല മെല്ലെ കുടഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ ഒരു ശ്രെ‌മം നടത്തി. പക്ഷേ നടക്കുന്നില്ല. അപ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു. ബോധം വന്നപ്പോൾ ചുറ്റും കുറെപേർ വളഞ്ഞിരുന്നു. തൊട്ടടുത്ത് പോലീസും. എന്താ കാര്യം എന്ന് തിരക്കിയതും?നിനക്ക് കാര്യം ഞാൻ മനസിലാക്കി തരാമെടാ എന്ന് പറഞ്ഞു ഒരു അടിയായായിരുന്നു. പെട്ടന്ന്‌ കിട്ടിയ അടി ആയത് […]

? രുദ്ര ? 3[? ? ? ? ? ] 377

? രുദ്ര ?3 Author : ? ? ? ? ?    “”””””അളിയാ വല്ലതും എഴുതിയോ….??”””””   “”””””അഹ് ജയിക്കാനുള്ളത് എഴുതി വച്ചു…..!!”””””   “””””mm ഞാനും., പിന്നെന്തായി ഇന്ന് പറയും എന്നല്ലേ വീമ്പ് പറഞ്ഞേ…..??”””””   “”””””ഇന്ന് പറഞ്ഞിരിക്കും….!! ഇപ്പൊ എന്തോ ഭയങ്കര ധൈര്യം.”””””   “”””അവള് വരുമ്പഴും ഈ ഭയങ്കര ധൈര്യം ഉണ്ടായിരുന്നാ മതി.”””””   “””””നീ കൂടുതല് കളിയാക്കണ്ട. എന്റെ പേര് ആദി എന്നാണേ ഞാൻ പറഞ്ഞിരിക്കും., അത് ഞാൻ മുത്തച്ഛനും മുത്തശ്ശിക്കും കൊടുത്ത വാക്കാ…..”””” […]

അഭിരാമി 5[Premlal] 155

???? അഭിരാമി 5?❤️❤️❤️ Author :Premlal [ Previous Part ]     പിള്ളച്ചേട്ടന്റെ കടയിലെ തണുത്ത മോര്, കണ്ണന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിച്ചു.                                                രണ്ടു ദിവസം നിർത്താതെയുള്ള          മധ്യപാനത്തിൽ അവൻ തീർത്തും അവശനായിരുന്നു. കൂടെയുള്ളവൻമാർ […]

ദേവേന്ദ്രിയം 3 [Vedhaparvathy] 75

ദേവേന്ദ്രിയം 3 Author :Vedhaparvathy   രുദ്രൻ തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ദേവനേയും  ശ്രീജിത്തിനെയും ആയിരുന്നു…   ” നിങ്ങൾ എന്താ ഇവിടെ..”   അതോ… നിന്നോട് ഒരു  സീരിയസ് കാര്യം പറയാൻ വന്നതാ….   “എന്താ കാര്യം…? ”  എന്ന് മറുചോദ്യം ചോദിച്ച രുദ്രന്റെ കൈയിലുണ്ടായിരുന്ന വിവാഹ സർട്ടിഫിക്കറ്റ് കണ്ടതും, ആ സർട്ടിഫിക്കറ്റ് വാങ്ങി നോക്കിയതും ദേവന്റെയും ശ്രീജിത്തിന്റെയും മുഖത്ത് ദേഷ്യവും സങ്കടവും ഒരേപോലെ വന്നു….   അത് പിന്നെ നീ ഇപ്പോ ഞങ്ങളുടെ കൂടെ […]