വേശിയുടെ തുറന്നുപറച്ചിലുകൾ [അധിരഥി] 80

Views : 7010

സ്റ്റേഷനിൽ അപ്പോൾ SI സാർ ഉണ്ടായിരുന്നു.

സ്റ്റേഷനുള്ളിലേക്ക് കയറിയ ഞാൻ ആദ്യം കണ്ടത് ലോകപ്പ് സെല്ലിന്റെ തറയിൽ ഇരിക്കുന്ന ഒരു യുവതിയെ ആണ്.

അവൾ തലതാഴ്ത്തി സെല്ലിന്റെ ഒരു മൂലയ്ക്ക് ഇരിക്കുന്നു.

ഏതെങ്കിലും കേസിലെ പ്രതി ആയിരിക്കും ഞാൻ മനസ്സിൽ ചിന്തിച്ചു.

ഞാൻ അവളെ ശ്രദ്ധിച്ചു. യാതൊരുവിധ കുറ്റബോധവും ഇല്ലാതെയാണ് അവൾ സെല്ലിനുള്ളിൽ ഇരിക്കുന്നത്.

ഞാൻ സദാശിവൻ ചേട്ടനോട് കാര്യം തിരക്കി.

ആ സെല്ലിനുള്ളിൽ കിടക്കുന്ന പെണ്ണ് ഏതാ ?

ഒ അവളെ ഓ SI സാർ ലോഡ്ജിൽ നിന്ന് പിടിച്ചതാ.

ആൾ ഇത്തിരി പെശക തനി prostitute !

ഇവിടെ കൊണ്ടുവന്ന സമയത്ത് SI സാറുമായി ഒന്ന് കോർത്തു സാർ ആരാ മോൻ ഒരെണ്ണം പറ്റിച്ചു.

അതിന്റെ പാടാ അവളുടെ മുഖത്ത്.

ചേട്ടൻ പറഞ്ഞു.

ഞാൻ വീണ്ടും അവളെ ശ്രദ്ധിക്കാൻ തുടങ്ങി അവൾ വല്ലാതെ ചുമയ്ക്കുന്നു ഉണ്ടായിരുന്നു.

SI സാറിന്റെ കയ്യിൽ നിന്ന് നല്ല ഒരെണ്ണം കിട്ടിയതല്ലേ അതുകൊണ്ടായിരിക്കും.

കുറച്ചു കഴിഞ്ഞ് SI സാർ പുറത്തേക്ക് പോയി.

ശേഷം ഞാൻ അവളുടെ അടുത്തേക്ക് നടന്നു എന്നിട്ട് അവളോട് ചോദിച്ചു.                                      

 

         നീ ആരാ ?                                                                         

        SI സാർ എന്തിനാ നിന്നെ                        തല്ലിയത് ?

 

എന്റെ തുരുതുരാനുള്ള ചോദ്യം കേട്ട് അവൾ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി.

തികച്ചും ഒരു പുച്ഛമായിരുന്നു എനിക്ക് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ സാധിച്ചത്.

അവൾ മറുപടി ഒന്നും പറഞ്ഞില്ല. എന്നിട്ട് അവൾ കണ്ണുകൾ താഴ്ത്തി കവിളിൽ തടവുകയായിരുന്നു.

സാറിന്റെ 5 വിരലിന്റെ പാടും അവളുടെ മുഖത്ത് കാണാം.

നല്ല വേദന കാണും.

കൂടാതെ ഉച്ചത്തിൽ ചുമക്കുന്നും ഉണ്ടായിരുന്നു.

ചുമയുടെ ആക്കം കൂടി വന്നതോടെ ഞാൻ സെല്ലിന് പുറത്തിറങ്ങി.

സെല്ലിന് സമീപത്ത് ഇരിക്കുന്ന ഒരു കൂജയിൽ നിന്നും ഒരു അല്പം വെള്ളമെടുത്ത് അവളുടെ അടുത്തേക്ക് നടന്നു.

കയ്യിലിരുന്ന വെള്ളത്തിന്റെ ഗ്ലാസ് ഞാൻ അവൾക്ക് നേരെ നീട്ടി.

Recent Stories

The Author

അധിരഥി

20 Comments

  1. വേശി / വേശ്യ എന്ന് പാവത്തിനെ വിശേഷിപ്പിക്കേണ്ടായിരുന്നു. പാവം.

    1. അധിരഥി

      കഥാപാത്രം ഇവിടെ ആരാണെന്ന് സ്വയം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. നേരിട്ട് നോക്കിയെങ്കിൽ കഥാപാത്രം തന്നെയാണ് സ്വയം ആരാണെന്ന് വ്യക്തമാക്കുന്നത്.

  2. അടിപൊളി നല്ല കഥ 🥰 .

    1. അധിരഥി

      Thanks 🥰🥰🥰

  3. Continue cheyyamo…
    Oru love story aayitt????

    1. അധിരഥി

      ഞാൻ ശ്രമിക്കാം
      Thanks 🙂

      1. ❤️🔥👍

        1. അധിരഥി

          🥰👍

  4. ❤️❤️❤️❤️

    1. അധിരഥി

      Thanks 🥰

  5. അശ്വിനി കുമാരൻ

    പൊളി.. My dear ❤️

    1. അധിരഥി

      Thanks dear🥰🥰🥰🥰🥰🥰

  6. Good attempt
    well written 🙂

    1. അധിരഥി

      Thanks 🙂

  7. Good message

    🙂💔…

    1. അധിരഥി

      Thanks 🙂

  8. ഏവൂരാൻ

    ആർക്കും ഈ ഒരു അവസ്ഥ വരാതെയിരിക്കട്ടെ…

    മനസ്സിൽ ഒരു വിങ്ങൽ.. അനുരാധാ… 😭

    നല്ല അവതരണം…

    1. അധിരഥി

      Thanks 🙂

    1. അധിരഥി

      Thanks 🙂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com