Category: thudarkadhakal

നിഴലായ്‌ 5 [Menz] 97

നിഴലായ്‌ 5 Author : Menz [ Previous Part ]       View post on imgur.com         നിഴലായ്‌…   Part 5      കഥയിലെ കഥാപാത്രങ്ങളെ ഒരിക്കൽ കൂടി പറയട്ടെ…  രുദ്ര.   അവളുടെ അച്ഛൻ കൃഷ്ണൻ ‘അമ്മ ശ്രീദേവി ,ബ്രോ അപ്പു , അമ്മാവൻ വിജയൻ  ഭാര്യ സീത , മകൾ അമ്മു.  പിന്നെ ശ്രീദേവിയുടെ ‘അമ്മ ജാനകി(. അമൻ അവന്റെ അമ്മ മറന്നു കാണില്ലല്ലോ.) […]

Oh My Kadavule – part 13[Ann_azaad] 275

Oh My Kadavule 13 Author :Ann_azaad [ Previous Part ]   “ദാസ് …. ഈ വീട്ടിലെ എല്ലാമാണ് ഞാൻ …” “ന്ത്‌ ….?” “സോറി ആള് മാറിപ്പോയി . ഗോപൂ ….ഈ വീട്ടിലെ എല്ലാമാണ് ഞാൻ .” നോക്കണ്ട പിള്ളേരേ .. അടുക്കളേൽ കെടന്ന് ചുമ്മാ തിരിഞ്ഞ് കളിച്ചോണ്ടിരുന്ന ചെക്കനോട് ഗോപു തേങ്ങ ചിരവാൻ പറഞ്ഞതാ .. “എന്റെ പൊന്നക്കിയേട്ടാ നിങ്ങളെന്തു തേങ്ങയാ ഈ പറയുന്നേ …..” “ആ …. ഗോപു …ഈ […]

“ഓർമകളിൽ ജീവിക്കുന്നവർ” [iraH] 83

“ഓർമകളിൽ ജീവിക്കുന്നവർ” Author :iraH   ഒരു നഗരത്തിന്റെ ഓർമകളിലൂടെ.         ഏങ്ങി കരഞ്ഞു കൊണ്ട് സ്റ്റേഷനിലേക്കടുക്കുന്ന മീറ്റർഗേജ് ട്രെയിനിന്റെ ജനൽ വഴിയിലൂടെ മഞ്ഞയിൽ കറുപ്പക്ഷരങ്ങളിലെഴുതിയ ബോർഡ് ഞാൻ കണ്ടു. “മൗ”   ഇന്ത്യനാർമിയുടെ മൂന്നു പ്രധാന ട്രെയിനിംഗ് എസ്റ്റാബ്ലിഷ്മെൻറുകൾ സ്ഥിതി ചെയ്യുന്ന നഗരം. അതിലൂടെ തന്നെ ആ നഗരവും അറിയപ്പെടുന്നു. (Military Headquarterട of War – MHOW)   മധ്യപ്രദേശിലെ ഇൻഡോറിനും ഉജ്ജയിനിനു മടുത്ത് കൃഷിയിടങ്ങൾക്കും ഒറ്റപ്പെട്ടു കിടക്കുന്ന ചെറിയ […]

യാഹൂ റെസ്റ്റോറന്റ് 4 ( The First Evidence ) [VICKEY ] 151

YAHOO RESTAURANT   (First evidence) Author :  VICKEY WICK   (Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. ശ്വേതയോടൊപ്പം കൈകൂലിക്കാരനും മറ്റുമായ ഹർഷയും അന്വേഷണത്തിൽ പങ്കാളിയാകുന്നു. ശ്വേതയുടെ അന്വേഷണം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി എങ്കിലും […]

മാമകഹൃദയത്തിൻ ആത്മരഹസ്യം – 6 [ദാസൻ] 246

മാമകഹൃദയത്തിൻ ആത്മരഹസ്യം -6 Author :ദാസൻ [ Previous Part ]   ഞാൻ അവളുടെ അടുത്തേക്ക് സ്റ്റെപ് വെച്ചപ്പോഴാണ്, അവളുടെ കൂടെ വേറെ 2 ലേഡി ഡോക്ടർമാരെ കണ്ടത്. അപ്പോൾ അവൾ ഏതോ മീറ്റിംഗിന് വേണ്ടി പോവുകയാണ്. ഞാനും അവളും പരസ്പരം നോക്കി. ഞാൻ ബോഡിംഗ് പാസിനായി നീങ്ങി, എനിക്ക് UAE വഴി കണക്ടഡ് ഫ്ലൈറ്റാണ്. പാസ് വാങ്ങി തിരിഞ്ഞപ്പോൾ അവർ, പാസിന് വേണ്ടി നില്ക്കുന്നു. അതിലൊരു ഡോക്ടറെ എനിക്കറിയാം, അവളുടെ കൂട്ടുകാരിയാണ്. കൂട്ടുകാരി എന്നെ […]

നിഴലായ്‌ 4 [Menz] 138

നിഴലായ്‌ 4 Author : Menz [ Previous Part ]   View post on imgur.com     നിഴലായ്‌.. 4   രുദ്രയുടെ ശരീരം തളരുന്നത് പോലെ തോന്നി മോളെ രുക്കു….രുക്കു…കീർത്തി വിളിച്ചു കൊണ്ടിരിക്കുമ്പോഴും അവൾ ദേവിനരികിലേക്  എന്നപോലെ  ഒന്നു ചാഞ്ഞു കാലിടറി.  പടികെട്ടിനു മുകളിൽ നിന്ന് രുദ്ര താഴേക് ഉരുണ്ടു…..devettaaa എന്ന ശബ്ദം മാത്രം ആ വലിയ വീട്ടിൽ മുഴങ്ങി കൊണ്ടിരുന്നു…..         കിച്ചുവിനെയും കൊണ്ട് ആ വലിയ പക്ഷി  ചെന്നത് ചിത്രപുരം […]

❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 2 [നളൻ] 115

❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 2 Author :നളൻ [ Previous Part ]   കഴിഞ്ഞ പാർട്ടിന് കൊറച്പേരൊക്കെ കമന്റ്‌ ചെയ്തു അവർക്ക് നന്ദി. ഇനിങ്ങൾ കമന്റ്‌ തന്നാൽ മാത്രേ എനിക്ക് വീണ്ടും എഴുതാൻ തോന്നു. അപ്പൊ കഥയിലേക്ക്.   ബസ് ഇറങ്ങിയതേ കണ്ടു പല പാർട്ടികളുടെയും കൊടിയും അലങ്കാരങ്ങളും എല്ലാം മൊത്തത്തിൽ കളർ ആയിട്ടുണ്ട്. ബസ്സിൽ നിന്നും ഇറങ്ങിയ കുട്ടികൾ എല്ലാം നേരെ കോളേജ് കാവടത്തിലൂടെ അകത്തേക്ക് കേറുന്നുണ്ട്. അതിൽ യൂണിഫോം ഇറ്ട്ടവരും കളർ ഇട്ടവരും […]

? മിന്നുകെട്ട് 1 ? [The_Wolverine] 1586

? മിന്നുകെട്ട് 1 ? Author : The_Wolverine     View post on imgur.com “എയ്… ഹലോ… ഇറങ്ങുന്നില്ലേ… എറണാകുളം എത്തി…”   …കണ്ടക്ടർ തോളിൽ തട്ടി വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…   “ആഹ് എറണാകുളം എത്തിയോ… സോറി ചേട്ടാ ഒന്ന് ഉറങ്ങിപ്പോയി… ബുദ്ധിമുട്ടായല്ലേ…”   …കണ്ണും തിരുമ്മി കോട്ടുവായും ഇട്ട് ഒരു ചമ്മിയ ചിരിയോടെ ബാഗും കൈയിൽ എടുത്ത് സീറ്റിൽ നിന്ന് എണീറ്റുകൊണ്ട് ഞാൻ കണ്ടക്ടർ ചേട്ടനോട് ചോദിച്ചപ്പോൾ പുള്ളിയും തിരിച്ച് […]

പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

പുനർജന്മം : ഐറയുടെ പ്രതികാരം 5/strong> Author :Aksha Akhila Akku     സെബി കാറിൽ നിന്നുമിറങ്ങി പുറകിലെ ഡോർ തുറന്ന് ഐറയെ കൈപിടിച്ചു മുന്നിലേക്ക് ഇറക്കി…..   ചിത്തിരയും അപ്പോഴേക്കും അവരുടെ അടുത്ത് വന്നിരുന്നു……   എന്തോ ഓർത്തിട്ടെന്നപോലെ സെബി ചിത്തുവിന്റെ കണ്ണിലെ കരി ഒരല്പം അവളുടെ കൈകളിലേക്ക് പടർത്തി….. അത് ഐറയുടെ ഇടത് ചെവിക്കു പിന്നിലായ് തൊട്ടു കൊടുത്തു…..   ഐറ കൊഞ്ചലോടെ അവന്റെ മുഖത്തേക്കു നോക്കി…   “എന്റെ സുന്ദരി പെങ്ങളൂട്ടിയെ […]

❤❤ഇങ്ങനെയും ഒരു പ്രണയം❤❤ [നളൻ] 144

❤❤ഇങ്ങനെയും ഒരു പ്രണയം❤❤ Author :നളൻ   ഞാൻ ഒരുപാട് കതകൾ വയ്ച്ചിട്ടുണ്ടെങ്കിലും ഇതുവരെ എഴുതുക എന്ന സഹസത്തിനു മുതിർന്നിട്ടില്ല അത്യമായി എഴുതാൻ ശ്രെമിക്കുകയാണ്. എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് പ്രെതീക്ഷിക്കുന്നു. ഇഷ്ടമായാലും ഇല്ലേലും കമന്റ്‌ ചെയ്യണേ. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്ന് പറയണേ ഞാൻ നിർത്തിക്കോളാം ?     സാധാരണ എല്ലാ കഥകളിലും നായകൻ മാർ പഠിപ്പിലും സൗന്ദര്യത്തിലും എല്ലാം മിടുക്കരായിരിക്കും എന്നാൽ ഈ കഥയിൽ അങ്ങനെ അല്ല. അപ്പൊ കഥയിലേക്ക്.   ഡാ…. നീ എഴുനേക്കുന്നോ […]

ജന്മാന്തരങ്ങൾ ഒരു മുജെന്മത്തിന്റെ ഓർമ്മക്കുറിപ്പുകൾ [ABDUL FATHAH MALABARI] 110

ജന്മാന്തരങ്ങൾ ഒരു മുജെന്മത്തിന്റെ ഓർമ്മക്കുറിപ്പുകൾ Author :ABDUL FATHAH MALABARId   ഇത് ഒരിക്കലും വേർപിരിയാത്ത രണ്ടു ഹ്രദയങ്ങളുടെ പ്രണയത്തിന്റെ കഥയാണ്. നിള എന്ന എഴുത്തുകാരിയോട് മാപ് അപേക്ഷിക്കുന്നു തെറ്റ് ഞാൻ മനസ്സിലാക്കുന്നു ഒരായിരം തവണ മാപ് വായിച്ചവർക്ക് ഓർമ്മ പുതുക്കാനും വായിക്കാത്തവർക്ക് തുടർന്ന് വായിക്കാനും പലപേരുകളിൽ പല ഭാഗങ്ങളായി കിടന്നത് കൊണ്ട് വായനക്കാർക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു       “””ഉമ്മാ ….,.       ഉമ്മാ,…,.. ആ….       എന്താടാ….,.. […]

ദക്ഷാർജ്ജുനം 14 [Smera lakshmi] 211

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 14 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   ആയില്യംകാവ് “ആനന്ദിന്റെ കൈയ്യിലേക്ക് നോക്കിയ നരേന്ദ്രൻ ഞെട്ടി തരിച്ചുനിന്നു.” “ആനന്ദിന്റെ ഒട്ടും മാംസമില്ലാത്ത അസ്ഥി മാത്രമായിരുന്ന “ആ കൈ കണ്ട് നരേന്ദ്രൻ കണ്ണുകൾ ചിമ്മിയടച്ചു ഒന്നുകൂടെ നോക്കി. ഇല്ല….ഇത് ശരിക്കുള്ള കൈ തന്നെയാണല്ലോ.! മുഖത്തെ വിയർപ്പ് തുള്ളികൾ തുടച്ച് നരേന്ദ്രൻ സമാധാനിച്ചു. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ആനന്ദിനെ നോക്കി. Hai uncle.. Uncle എന്താ വല്ലാതെ disturbed ആയി നിൽക്കുന്നത്. […]

കാതോരം 3 ??? [നൗഫു ] 5022

കാതോരം 3 Auther : നൗഫു കാതോരം 2 പുതിയ ക്ലാസ്സ്‌ റൂം.. പുതിയ സ്കൂൾ ദിനങ്ങൾ .. അതിലും കൂട്ടുകാർ പഴയത് തന്നെ….. ടീച്ചർസിലും മാറ്റമില്ല… എല്ലാവരും ആദ്യ ദിവസം തന്നെ എത്തിയിട്ടുണ്ട്.. ഷാമു എന്നെ കണ്ട ഉടനെ തന്നെ ഓടി വന്നു.. “”എടി. നീ എന്താ നേരം വൈകിയേ. എത്ര നേരമായി ഞങ്ങളൊക്കെ വന്നിട്ട്…”” അവൻ എന്നെ നല്ല പരിചയം ഉള്ളത് പോലെ സംസാരിച്ചു കൊണ്ട് അരികിൽ ഉള്ള എന്റെ കൂട്ടുകാരികളെയും അജുവിനെയും ചൂണ്ടി […]

മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

മാമകഹൃദയത്തിൻ ആത്മരഹസ്യം -5 Author :ദാസൻ [ Previous Part ]   ഞാൻ നേരത്തെ മനസ്സിൽ കരുപ്പിടിപ്പിച്ച തീരുമാനം നടപ്പാക്കാനുള്ള നടപടികൾ നാളെത്തന്നെ തുടങ്ങണമെന്ന് ഉറപ്പിച്ചു. ഞാൻ ഇതിനെ പറ്റി ആലോചിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. തൃശൂർ ടൗണിന് ഉള്ളിലേക്ക് മാറി ശാന്തസുന്ദരമായ രണ്ടേക്കർ സ്ഥലവും അതിൽ സാമാന്യം വലിപ്പമുള്ള കെട്ടിടവും കണ്ട് വെച്ചിട്ടുണ്ട്. ഇനി രേഖയുടെ സമ്മതം വാങ്ങണം, അതിന് സൗകര്യമായി അവളുമായി സംസാരിക്കണം. അവൾ സമ്മതിക്കുമെന്നാണ് എൻ്റെ വിശ്വാസം.ഇത് വേറെയാരും അറിയാൻ പാടില്ല, […]

നിഴലായ്‌ 3 [Menz] 124

നിഴലായ്‌ 3 Author : Menz [ Previous Part ]   View post on imgur.com       ബ്രഹ്മ മുഹൂർത്തത്തിൽ മഹാകളി രക്തബലിയിൽ ആറാടി ഉണർന്നു. മന്ത്രങ്ങൾ നിർത്താതെ ഉതിർത്തികൊണ്ട് കണ്ണുകൾ അടച്ചു പൂക്കൾ കാളി രൂപത്തിലേക് അർപ്പിച്ച്കൊണ്ട് കാളി മനയിലെ ഉഗ്രപ്രതാപിയായ വിഷ്ണുവർഥൻ .ഇരുന്നു….കാളി വിഗ്രഹത്തിന് മുന്നിലെ ഓട്ടുരുളിയിൽ നിറഞ്ഞ ബലിരക്തത്തിൽ തെളിയുന്ന രൂപത്തിലേക് നോക്കി ഞെട്ടി….അലറിവിളിച്ചു….. എന്തു പറ്റി അങ്ങുന്നെ കൊലയ്ക്കും കുരുതിയിക്കും വിഷ്‌ണു വർദ്ധന് കാവൽ നിൽക്കുന്ന […]

മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270

മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 Author :ദാസൻ [ Previous Part ]   അവൾ അച്ഛനോടും അമ്മയോടും വളരെ സ്നേഹത്തിൽ പെരുമാറി. അവരുടെ മുന്നിൽ വെച്ച് എന്നോടും വളരെ നല്ല രീതിയിലാണ് സംസാരിച്ചത്. ഞാൻ വൈകിട്ട് കൂട്ടുകാരെ കാണാൻ ഇറങ്ങിയപ്പോൾ അമ്മ “നീ എവിടെ പോകുന്നു, പഴയതുപോലെ കറങ്ങി അടിച്ച് നടക്കാൻ നീ ഒറ്റക്കല്ല. അധികം ഇരുട്ടുന്നതിനു മുമ്പ് ഇങ്ങോട്ട് എത്തണം, നിന്നെ കാത്തിരിക്കാൻ ഇവിടെ ഒരാളുണ്ട്” “നല്ല ആള്” ഞാൻ ആത്മഗതം നടത്തിയതാണെങ്കിലും ശബ്ദം […]

ഹൃദയരാഗം 27 [Achu Siva] 1054

ഹൃദയരാഗം 27 Author : അച്ചു ശിവ | Previous Part     ” അയ്യടാ…. എന്തൊരു ഒലിപ്പ്…. പുള്ളിക്ക് വേറെ ലൈൻ ഉണ്ടാകും…. നീ ഇങ്ങനെ കിനാവും കണ്ട് നല്ല പിള്ള ചമഞ്ഞു  നടന്നോ “…. വാസുകി പറഞ്ഞിട്ട് അവളെ ഇടം കണ്ണിട്ട് നോക്കി….   ” ആരു പറഞ്ഞു ? “…. ഗീതു ഒരു ഞെട്ടലോടെ എഴുന്നേറ്റു നിന്നു….   ” ഞാൻ തന്നെ…. ദി ഗ്രേറ്റ്‌ വാസുകി വിനയ് മേനോൻ…. എന്താ…. […]

യാഹൂ റെസ്റ്റോറന്റ് 3 (1st evidence) [VICKEY WICK] 170

YAHOO RESTAURANT  (First Evidence) Author : VICKEY WICK   Previous story                    Next story   (Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. ശ്വേതയോടൊപ്പം […]

നിഴലായ്‌ 2 [Menz] 101

നിഴലായ്‌ Author : Menz [ Previous Part ]   നിഴലായി   രുദ്ര ബാൽക്കണിയിലെ  ഇൻഡോർ ചെടികൾ നനാകുകയായിരുന്നു… കുറച്ചു ദിവസം ഇല്ലാത്തയപ്പോഴേക്കും വാടിതുടങ്ങി എല്ലാവരും ഇല്ലേ?  ഇങ്ങനെ പോയാൽ ഞാനിവിടുന്നു പോകുന്നിടതെക്ക് നിങ്ങളെയും കൊണ്ടുപോകേണ്ടി വരുമല്ലോ….ചെടികളോട് സംസാരിച്ചും തൊട്ടും തലോടിയും അവൾ അവിടെ നിന്നു… ….. മുറ്റത്തെ  മാവിൽ  തലകീഴായി  കിടന്നു അവൾക്കുനേരെ നീളുന്ന ആ കണ്ണുകൾ അവൾ കണ്ടില്ല…കുറച്ചുകൂടി അവൾകടുത്തേക് പറന്നടുക്കാൻ അതിന്റെ ഉള്ളം തുടിച്ചുകൊണ്ടിരുന്നു……                       അമ്മേ ….അടുക്കളയിലേക് ചെന്നു രുദ്ര […]

Oh My Kadavule – part 12 [Ann_azaad] 226

Oh My Kadavule 12 Author :Ann_azaad [ Previous Part ]     “താങ്ക്യൂ ബ്രോ…… ” “ഏ…..? “? ” but dont റിപീറ്റ് ഇറ്റ് എഗൈനേ…..” അക്കി പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും.  ഡോണ്ട് റിപ്പീറ്റ് ഇറ്റെന്ന് പറഞ്ഞത് ശെരിക്കും മനസ്സിലായതോണ്ട് നമ്മടെ ശശി കപ്പ് വിന്നർ നിപുണൂട്ടൻ  വേഗം സ്ഥലം കാലിയാക്കി. അക്കി തുള്ളി ചാടി റൂമിലേക്ക് കേറി. ▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️   “ശ്ശെ…… ഈ പെണ്ണിതെവിടെ പോയി……? “? റൂമിൽ കേറിയപ്പോ ഗോപൂനെ […]

ശിവാത്മിക അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 1796

ശിവാത്മിക അവസാന ഭാഗം Author മാലാഖയുടെ കാമുകൻ Previous Part  Hola amigos, കഴിഞ്ഞ ഭാഗം ക്ലൈമാക്സ് ഓടിച്ചു വിട്ടത് തന്നെയാണ്.. അങ്ങനെ അല്ലായിരുന്നു മനസ്സിൽ ഉള്ളത്.. ഈ ഭാഗം എന്റെ മനസ്സിൽ എങ്ങനെ ആയിരുന്നോ അങ്ങനെ ആണ്.. തുടർന്ന് വായിക്കുക.. സ്നേഹം മാത്രം.. ❤️❤️❤️ പ്രിൻസിന്റെ ഒരു കാൾ പോലും അവളെ തേടി എത്താതിരുന്നത് അവളെ ഒത്തിരി വേദനിപ്പിച്ചു.. “പറഞ്ഞു വിട്ടതല്ലേ..? ഞാൻ വിളിക്കില്ല.. എനിക്കും ഉണ്ട് വാശി..” അവൾ സ്വയം പറഞ്ഞു ഇരുന്നു.. അങ്ങനെ […]

ദക്ഷാർജ്ജുനം 13 [Smera lakshmi] 215

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 13 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   ആലിലതാലി ഈ സമയം ചൊവ്വൂരില്ലത്ത്. “പൂജാ അറയിൽ പൂജാ കർമങ്ങളിൽ മുഴുകിയിരിക്കുകയാണ് ഉണ്ണി. തൊട്ടരികിൽ ധ്യാനനിരതനായി വേദവർമ്മനും.” പൂജാ കർമങ്ങൾക്ക് ശേഷം അവർ രണ്ടുപേരും അറയ്ക്ക് പുറത്തേക്കിറങ്ങി. “ഉണ്ണീ….നീയറിഞ്ഞില്ലേ ദക്ഷ അവളുടെ പ്രതികാരം തുടങ്ങി.” “ഉവ്വ്‌ അമ്മാവാ….. നമ്മളായിട്ട് ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?” “വേണ്ട ഉണ്ണീ….” “ഒരു മന്ത്രികനും പറയാൻ പാടില്ലാത്ത കാര്യമാണ് ഞാൻ പറയുന്നത് എന്നെനിക്കറിയാം. എങ്കിലും […]

ദൗത്യം 13[ശിവശങ്കരൻ] 243

ദൗത്യം 13 Author : ശിവശങ്കരൻ [Previous Part]       “അച്ഛാ എനിക്കൊരു കാര്യം…”   അരുൺ പറഞ്ഞു മുഴുവയ്ക്കുന്നതിനു മുൻപേ വിജയരാഘവൻ പറഞ്ഞു…   “വൺ മിനിറ്റ്… ഒരു സന്തോഷ വാർത്ത പറഞ്ഞോട്ടെ… നമ്മുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ അടുത്ത കൺസയിന്മെന്റ് പാലക്കാട്ട് നെക്സ്റ്റ് വീക്ക്‌ തുടങ്ങുവാണ്… ആ ടെൻഡർ പിടിക്കാൻ നമ്മൾ മറികടന്നത് പാലക്കാട്ടുള്ള ഒരു വൻ സ്രാവിനെയാണ്…”