തിയോസ് അമൻ 1 (The beginning) [NVP] 206

Views : 9555

വീരഭദ്രൻ വളരെ വിഷമത്തോടെ ആണ് അത് ചോദിച്ചത്.

 

“ഇല്ല..വീര…….ഇതിനു ഒരു മാർഗവും ഇല്ല ”

 

വീരഭദ്രനോട് തിരുമേനി വളരെ വിനയത്തോടെ ആണ് അത് പറഞ്ഞത്.

മറ്റു പ്രശ്നപരഹിരം നോക്കിയതിനു ശേഷം തിരുമേനിയെ ദക്ഷിണയും ഏല്പിച്ചു പറഞ്ഞയച്ചു.

കുറച്ചു സമയങ്ങൾക്ക് ശേഷം

വീരഭദ്രൻ മുറിയിൽ വളരെ ഏറെ ചിന്തയിൽ മുഴുകി ഇരിക്കുകയാണ്. അപ്പോഴാണ് വീരഭദ്രൻ തന്റെ റൂമിലേക്ക്‌ ആരുടെയോ കാലടി അടുക്കുന്നത് ശ്രദ്ധിച്ചത്.വേറെ ആരും അല്ലായിരുന്നു അളിയൻ രാഘവൻ ആയിരുന്നു. രാഘവൻ പതിയെ വന്നു വീരഭദ്രന്റെ അടുത്ത് വന്നിരുന്നു.

 

“അളിയൻ ഇപ്പോഴും അത് ആലോചിച്ചു ഇരിക്കുകയാണോ ”

വീരഭദ്രൻ രാഗവാനെ ദയനീതയോടെ ഒന്ന് നോക്കിയതിനു ശേഷം തല താഴ്ത്തി ഇരുന്നു.

 

” അളിയാ എനിക്ക് മനസിലാവും ഈ വിഷമം എനിക്കും ഒരു മകൾ ഉള്ളതാ പക്ഷെ ഇങ്ങനെ ഇരുന്നത് കൊണ്ട് എന്ത് കിട്ടാനാ. ”

 

“പിന്നെ ഞാൻ എന്ത് ചെയ്യാനാ രാഘവാ… നീ തന്നെ പറ എന്ത് ചെയ്യും ഞാൻ ”

 

അതിനു മറുപടി രാഘവനു ഉണ്ടായിരുന്നില്ല. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം…

 

“അളിയാ ഞാൻ ഒരു വഴി പറയാം…… പക്ഷെ അത് അളിയന് എത്രത്തോളം ഇഷ്ടം ആവും എന്ന് എനിക്കറിയില്ല അതാണ്‌ എന്റെ പേടി…”

 

“രാഘവാ….. നിനക്ക് എന്നോട് എന്തും പറയാൻ ഉള്ള അനുവാദം ഇല്ലേ പിന്നെ എന്താ ഇപ്പൊ ഇങ്ങനെ…”

 

“എന്നാലും അളിയാ… ഇത്……”

 

“നീ പറയു രാഘവാ……”

വീരഭദ്രൻ രാഘവനെ ഒന്ന് പ്രോത്സാഹിപ്പിച്ചു.

 

” അത് അളിയാ നമുക്ക് ഗായത്രിയുടെ വിവാഹം ആരെങ്കിലും ആയി തത്കാലം ആരും അറിയാതെ നടത്താം എന്നിട്ട്….. നമുക്ക് വീണ്ടും ഒരു കല്യാണം എല്ലാരേയും അറിയിച്ചു നടത്താം അത് പോരെ ”

ഒരു പൊട്ടിത്തെറി ആണ് രാഘവൻ പ്രതീക്ഷിച്ചത്. എന്നാൽ….വീരഭദ്രൻ ഒന്ന് ആലോചിച്ച ശേഷം രാഘവനെ ഒന്ന് നോക്കി മന്തഹസിച്ചു.

“രാഘവാ നീ പറഞ്ഞതിലും കാര്യം ഇല്ലാതില്ല പക്ഷെ ഇത് മറ്റുള്ളവർക്കും താല്പര്യം വേണ്ടേ പിന്നേ ഇതൊക്കെ അറിഞ്ഞു ആറു വരാനാ അവളെ കെട്ടാൻ….”

Recent Stories

The Author

NVP

46 Comments

  1. പേര് കലക്കി,,, മനു അവന്റെ പാസ്ററ് ഉം future ഉം നിഗൂഢമാണോ 😁. കാത്തിരിക്കുന്നു ❣️

    1. താങ്ക്സ് 🥰

  2. Nannayitund..nalloru theme..

    1. താങ്ക്സ് ☺️

  3. ഇത് വരെ വായിച്ചതിൽ അപരാജിതൻ ടച്ചുണ്ടോ യെന്ന് എനിക്കറിഞ്ഞുകൂടാ… കാരണം ഞാൻ അപരാജിതൻ വായിച്ചിട്ടില്ല.. 😜😜😜പിന്നെ കഥമൊത്തത്തിൽ നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം.. ഒരുപാട് താമസിപ്പിക്കാതെ ഓരോ പാർട്ടും ഇടാൻ ശ്രമിക്കണം.. ♥♥♥♥

    1. തീർച്ചയായും ☺️

  4. Nice story Dear…waiting for next parts 🥰🥰

  5. ♥️♥️♥️♥️

  6. തുടക്കം അപരാചിതൻ ഫീൽ ഉണ്ട് വായിച്ചു വന്നപ്പോൾ മാറി ഇനിയും എഴുതുക

    1. തീർച്ചയായും….. 🙏☺️

  7. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് 💖💖💖💖💖💖…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….💖💖💖💖

    എന്തായാലും ബാക്കി വൈകാതെ തരണേ😁😁…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

    സ്നേഹത്തോടെ 💖💖💖💖

    1. താങ്ക്സ്

  8. Nice story 👌👌👍💪💪

  9. Nannayittund. Thudaruka. Waiting…

    1. താങ്ക്സ് ☺️

    2. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് 💖💖💖💖💖💖…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….💖💖💖💖

      എന്തായാലും ബാക്കി വൈകാതെ തരണേ😁😁…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

      സ്നേഹത്തോടെ 💖💖💖💖

  10. NVP…

    നന്നായി എഴുതിയിട്ടുണ്ട്.,. വായിച്ച് അത്രയും എനിക്ക് ഇഷ്ടപ്പെട്ടു… എപ്പോഴൊക്കെയോ പേരുകൾ എഴുതുമ്പോൾ അക്ഷരപിശകുകൾ വരുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുക….

    അതുപോലെ തന്നെ താങ്കൾ അപരാജിതൻ വായിച്ചിട്ടുണ്ട് എന്ന് കരുതുന്നു… അങ്ങനെയെങ്കിൽ അതുമായി സാമ്യം വരാതിരിക്കുവാൻ ശ്രമിക്കുക… ഇനി വായിച്ചിട്ടില്ല എങ്കിൽ അത് ഒന്ന് വായിക്കാൻ ശ്രമിക്കുക കാരണം വായിച്ചിടത്തോളം ഇത് ആ കഥയുടെ റൂട്ട് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്….

    പിന്നെ നിരവധി അതിമാനുഷിക കഥകൾ ഇവിടെ വന്നിട്ടുണ്ട് അതുമായി കമ്പാരിസൺ ഉണ്ടാകും അതുകൊണ്ട് തന്നെ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞാൽ നന്നായിരിക്കും….

    അതുപോലെ തന്നെ ഒരുപാട് വൈകിയാണ് കഥയുടെ അടുത്ത ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് എങ്കിൽ വായനക്കാർക്ക് വായിക്കാനുള്ള താൽപര്യം കുറയാൻ സാധ്യതയുണ്ട് അതും കൂടി ഒന്ന് ശ്രദ്ധിക്കുക….

    സ്നേഹത്തോടെ…
    തമ്പുരാൻ.,.

    1. പിന്നെ പെരുകൊണ്ട് ഉദ്ദേശിക്കുന്നത് സമാധാനത്തിന്റെ ദേവൻ എന്നാണോ അതോ സംരക്ഷകൻ ആയ ദേവൻ എന്നാണോ.,. ഇനി ഇതോന്നും അല്ലാതെ വേറെ എന്തെങ്കിലും ആണോ.,., ന്തയാലും ക്യാച്ചി ആയ പേര് ആണ്.,., അതോണ്ട് മാത്രം കേറി വായിച്ചതാണ്.,.,😉

      1. പേര് കൊറേ തപ്പി കിട്ടിയതാ… എന്തായാലും അത് ഗുണം ചെയ്തു എന്ന് അറിഞ്ഞതിൽ സന്തോഷം

    2. താങ്ക്സ് തമ്പുരാൻ
      എന്തായാലും അപരാജിതൻ ആയി ബന്ധം വരില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്, വരതൊരിക്കാനും ഞാൻ ശ്രമിക്കുന്നത് ആണ് പിന്നെ ഞാൻ ഇപ്പൊ അടുത്ത ഭാഗത്തിന്റെ പണി പുരയിൽ ആണ്.

  11. Kollam super

  12. ❤❤❤

  13. Bro kollam adipoliayittund…
    Adhutha part adhikam late akkathe tharan pattumo…

  14. ദാസൻ മാഷ്

    നല്ല ഒരു തുടക്കം ആണ്……
    പക്ഷെ എവിടെയൊക്കെയോ ഒരു *അപരാജിതൻ* ന്റെ touch വരുന്നുണ്ടോന്ന് ഒരു സംശയം…

    ഹർഷാപ്പി അറിഞ്ഞാൽ പൂളിക്കളയും 😄😌😌😌😌😌😌😌

    1. Enikkum thonni

    2. Sarikkum paranja enikkum thonni pakshe njan manuvinte kurachu kashtapadum pinne kathayilekku konduvaraam ennanu udheshiche ini pani aavo😮

      1. എഴുതിയ അത്രയും ഇഷ്ടമായി.
        പരിചിതമല്ലാത്ത title കണ്ട് വായിച്ചതാണ്.
        Please go ahead.
        അക്ഷര തെറ്റുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
        🥰🥰

    3. Enthayalum parayan nikkanda aalodu😜

  15. 🌷🌷

  16. Super ❤️❤️❤️

  17. Illusion bitchine arelum kando fallen starum mate lusiferum onnum sitil kannan illalo ipo veredhilengilumano eyuthunne

    1. Pinangi poyatha

    2. Pl il bakki idunnud
      Fallen star 1 part kudi vannu

  18. Waiting for your next part

  19. ആദ്യം മൊത്തം എഴുത്തിയിട്ട് ഇട്ട പൊരാരുന്നൊ? പലരും പല കഥകളും പകുതിക്ക് ഇട്ടെച്ച് പോക്കുന്നു.
    തുടക്കം കൊള്ളാം. ആഴ്ച്ചയിൽ ഇട്ട നല്ലതായിരുന്നു

    1. Ok thanks……

  20. ഗയ്‌സ് നിങ്ങൾ ആരും ഇതിലെ തെറ്റുകൾ കാണിച്ചു തന്നട്ടില്ല.
    നല്ലത് മാത്രം പറയുന്നതിൽ സന്തോഷം ഉള്ളു, എന്നാൽ നിങ്ങൾ ഇപ്പോൾ എടുത്ത് കാട്ടുന്ന തെറ്റുകൾ ആവും ഇനി വരുന്നു കഥകൾ ചിലപ്പോ മികവുറ്റത്തക്കുക…… 🙏☺️

  21. Nice Story ❤️

    1. താങ്ക്സ് ☺️

  22. കൊള്ളാം നല്ല തുടക്കം

    1. ബിജു രാജൻ

      ഒരു part കൊണ്ട് വിലയിരുത്താൻ പറ്റുകയില്ല. Pls continue

  23. വളരെ നന്നായിട്ടുണ്ട് തുടരുക

    പെട്ടെന്ന് ഉണ്ടാകില്ല എന്നു പറഞ്ഞു പക്ഷെ ഒരുപാട് താമസിക്കുകയും ചെയ്യരുത്

    ഒത്തിരി സ്നേഹത്തോടെ സ്വന്തം രാവണൻ

    1. തീർച്ചയായും ഞാൻ ശ്രമിക്കുന്നതാണ്.
      കഥയുടെ ബാക്കി ഉള്ളിൽ ഉണ്ട് എന്നാൽ കഥയെ നിയന്ത്രിക്കുന്ന ചില സന്ദർഭങ്ങളിൽ എനിക്ക് ഇപ്പോഴും തൃപ്തി പോരാ…. ☺️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com