ശിവനന്ദനം 7 {Abhi Sads} 142

Views : 18316

 

ഒരു 10 ,12 ഗുഡ് night ഉം കുറെ ഇമോജിയും നിർത്താതെ അയച്ചു കൊണ്ടേ ഇരുന്നു

 

പതിയെ ഉറക്കത്തിലേക്ക് അവനും വീണു

 

വിളക്കിലെ തിരി പതിയെ കത്തി എരിഞ്ഞു തീർന്നു തുടങ്ങി

 

അധികം വൈകാതെ അവിടെ മുഴുവൻ രാത്രിയുടെ അന്തകാരവും കാറ്റിന്റെ ചൂളമടി ശബ്ദതവും മാത്രം ബാക്കിയായി ..

 

 

★★★★★★★★★★★★★★★★★★★

 

“ടാ എഴുന്നേൽക്ക്”

 

പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾക്കൊപ്പം കൂട്ടുകാരുടെ ശബ്‌തവും അവനെ തട്ടിയുണർത്തി ഇളം മഞ്ഞ് വീണു കിടക്കുന്ന ഇലകൾ സൂര്യകണങ്ങളേറ്റ് തിളങ്ങി

 

“ടാ കോപ്പെ എഴുന്നേൽക്ക്”

 

എങ്ങും പരന്നു കിടക്കുന്ന കാടും ദൂരെയായി ഉള്ള മലനിരകളും അവന്റെ കണ്ണുകെളിൽ ദൃശ്യമായി മനോഹരമായ പ്രകൃതി സൗന്ദര്യം ചുറ്റും നിറഞ്ഞു നിക്കുമ്പോഴും അവന്റെ കണ്ണുകൾ തിരഞ്ഞത് ഫോണ് ആയിരുന്നു

 

അവളുടെ മെസ്സേജുകൾക്ക് ആയിരുന്നു. ..!!

അവൾ online ൽ ഇല്ലായിരുന്നു ഒരു ഗുഡ് മോർണിംഗ് അയച്ചു അവൻ അവരോടൊപ്പം താഴേക്ക് ഇറങ്ങി

Recent Stories

The Author

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ 🖤

    ✨️🖤🖤🖤✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com