അഭിമന്യു 6 [വിച്ചൂസ്] 274

“ഓഹ് ഒന്നും പറയണ്ട ഡി… ഒരു സംഭവം ഉണ്ടായി ”

 

“എന്തുപറ്റി ”

 

ജെസ്സിക്ക സംഭവിച്ചത് എല്ലാം ഉത്തരയോട് പറഞ്ഞു…

 

“ശോ എന്നിട്ടു നീ അഹ് ചേട്ടനെ ഹോസ്പിറ്റലിൽ കൊണ്ട് പോയിലെ..”

 

“അത് റിസ്ക് അല്ലെ മോളെ… അറിയാലോ.. ഇനി ഞാൻ അയാളെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നെന്നു എന്റെ അപ്പൻ അറിഞ്ഞ പിന്നെ അത് മതി പ്രശ്നം ഉണ്ടാവാൻ ”

 

“അതും ശെരിയാ എന്നിട്ടു കക്ഷിക്കു വേറെ കൊഴപ്പമില്ലലോ..”

 

“ഏയ് ഇല്ലന്നെ.. ദേഹത്തു അവിടെയും ഇവിടെയുമായി ചെറിയ മുറിവുകൾ ഉണ്ട്.. പിന്നെ തലയുടെ ഭാഗത്തു നന്നായി കിട്ടിയിട്ടുണ്ട്… എന്തേലും വച്ചു അടിച്ചതാകും.. ”

 

“പാവം… ഒന്നും പറ്റാതെ ഇരുന്നാൽ മതി.. ”

 

“ഹലോ മോളെ… കൂടുതൽ സെന്റിമെന്റ്സ് അങ്ങോട്ടു വേണ്ട കേട്ടോ ”

 

“അതിനു ഇപ്പോൾ എന്താ..”

 

“വേണ്ട എനിക്കത് ഇഷ്ടമല്ല… അതിനു ഞാൻ ഉണ്ട്…”

 

“എന്തോ എങ്ങനെ….. ജെസ്സി മോളെ സത്യം പറ കൊഴപ്പം ആയോ ”

 

“അങ്ങനെ ചോദിച്ചാൽ….ഞാൻ പറഞ്ഞില്ലെ രാവിലെ നിന്നെ കാണാൻ ഇറങ്ങിയപ്പോഴാ… ഈ സംഭവം ഉണ്ടായത്… കക്ഷിയെ ആദ്യം കണ്ടപ്പോൾ എവിടേയോ ഒരു നീറ്റൽ ”

 

“കവി ഉദ്ദേശിക്കുന്നത്… love at first sight ആണോ ”

 

“അറിയില്ല ഉത്തര….നിനക്ക് അറിയാലോ ഉത്തര പഠിക്കുന്ന സമയത്ത് പലരും എന്റെ പിറകെ നടന്നത്… എല്ലാവരോടും പറയാൻ എനിക്ക് നോ എന്നാ ഉത്തരം ഉണ്ടായിരുന്നു….പക്ഷെ ഇവനോട് എനിക്ക് അത് കഴിയില്ല….”

 

“നീ എന്ത് മണ്ടത്തരമാ പറയുന്നേ… ആരാന്നു അറിയില്ല… പേരും നമ്പറും മാത്രം അറിയാം…അതും സത്യമാണോ… ഇല്ലയൊന്നു ആർക്കറിയാം…ഇന്ന് കണ്ട പരിജയം മാത്രമേയുള്ളു… ഇതൊക്കെ വച്ചാണോ നീ പ്രേമിക്കാൻ നോക്കുന്നത്..”

 

ജെസ്സിയുടെ മുഖം വടുന്നത്…. ഉത്തര ശ്രെദ്ധിച്ചു…

 

“എന്റെ ജെസ്സി ഞാൻ പറയുന്നത്.. കേൾക്….പുള്ളിയുടെ നമ്പർ നിന്റെ കൈയിൽ ഉണ്ടാലോ… ഇടക്കൊക്കെ വിളിച്ചു സംസാരിക്കു… കുറച്ചു കൂടെ കമ്പനി ആകു… എന്നിട്ടു.. പുള്ളിയെ മനസിലാക്കാൻ ശ്രെമിക്കു… അത് കഴിഞ്ഞു ബാക്കി നോകാം.. പോരെ…”

 

“അത് മതി അല്ലെ…”

 

18 Comments

  1. വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????

    1. വിച്ചൂസ്

      വെറുതെ ഒരു രസം ❤❤

  2. Vichuss…
    Adipoliayitund mwuthee

    1. വിച്ചൂസ്

      ❤❤❤

  3. Nice one loved it❣️❣️❣️

    1. വിച്ചൂസ്

      Thanks❤❤

  4. ❤️❤️❤️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤❤

      1. ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.

        1. വിച്ചൂസ്

          ശ്രെമിക്കം ബ്രോ… ജോലി തിരക്കു und

  5. Super next part porratte……..

    1. വിച്ചൂസ്

      വരും ❤

  6. Bro next part vegam tharanamtta .
    Storyde Continuation pokunu athaa.
    Pine eee part ishttayii ❤️??

    1. വിച്ചൂസ്

      ശ്രെമിക്കാം ബ്രോ ❤❤

  7. Kolam bro ee part adipoli ayit inde???
    waiting4nxt part

    1. വിച്ചൂസ്

      Thnks bro??❤

Comments are closed.