ശിവനന്ദനം 7 {Abhi Sads} 142

Views : 18316

 

“ഉം നടക്കട്ടെ”

 

“ഇങ്ങേരും നിങ്ങടെ വിജയുടെ ഫാൻ ആണോ”

 

“Haada”

 

“അല്ല നമ്മൾ ഈ കാട്ടിൽ എങ്ങോട്ടേക്കാ”

 

ഗ്രാ..

 

ദൂരെ നിന്നായി ആനയുടെ ചിന്നം വിളി

 

എല്ലാവരിലും ചെറുതായി ഭയം പടർന്നു തുടങ്ങിയിരുന്നു

എങ്ങും ഇരുട്ട്ട പർന്നിരിക്കുന്നു നിലാവ് പോലും മേഘങ്ങളുടെ ഉള്ളിൽ പോയ്‌ മറഞ്ഞിരിക്കുന്നു

 

ഫോണിന്റെ ഫ്ലാഷ് ലൈറ്റ് കൂടി ഇല്ലെങ്കിൽ വെളിച്ചത്തിന്റെ അവസാന കണിക പോലും ഉണ്ടാവില്ലെന്ന കാര്യം അവർ തിരിച്ചറിഞ്ഞു

 

“എടാ എത്തി”

 

മുന്നിൽ നിൽക്കുന്ന വലിയ മരത്തിലേക്ക് ടോർച്ച് അടിച്ചു കൊണ്ട് ശിവ പറഞ്ഞു

 

“മരത്തിന്റെ ചുവട്ടിൽ ടെന്റ് അടിച്ചു കിടക്കാൻ പോവാണോ,വല്ല ആനയും വന്നാൽ എന്ത് ചെയ്യും മലരേ”

 

“അയിന് ടെന്റ് അടിക്കാൻ നമ്മുടെ കയ്യിൽ എവിടെയാ ടെന്റ്..”?

 

“ടെന്റ് ഒന്നും അല്ലെടെ മുകളിലോട്ട് നോക്ക്”

 

അപ്പോഴാണ് അവർ മുകളിലെ തിരി കെടാറായ മണ്ണെണ്ണ വിളിക്കിന്റെ നേരിയ വെട്ടം ശ്രദ്ധിച്ചത്

 

“വാ കേറ്”

Recent Stories

The Author

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ 🖤

    ✨️🖤🖤🖤✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com