Oh My Kadavule – part 13[Ann_azaad] 275

ആ സമയത്ത് നീഎന്തേ എന്നെ തടഞ്ഞില്ല …..
അപ്പൊ ഒരടി പോലും അടിച്ചില്ലല്ലോ ….
എന്നിട്ട് ഒക്കെ കഴിഞ്ഞപ്പോ എന്നെ പറയാൻ എന്താ ഒരു ശുഷ്‌കാന്തി ….”

“അ ….അപ്പൊ ഞാനങ്ങാനൊരു മാനസികാവസ്ഥയിലായിരുന്നില്ല .”

അവന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തിക്കൊണ്ട് അവൾ പറഞ്ഞത് കേട്ടപ്പോ രതുലൊന്നു ചിരിച്ചു .

“അല്ല ഗൗരീ ….ആ സമയത്ത് അങ്ങനൊന്ന് നീയും ആഗ്രഹിച്ചിരുന്നു …..
ഞാനത് ഫീൽ ചെയ്തതാ …..
അല്ലാന്ന് നിനക്കെന്റെ മുഖത്ത് നോക്കി പറയാൻ കഴിയുവോ ……”

ഗൗരി കരയുന്നതല്ലാതെ നോ റിപ്ലേ …

“ഗൗരീ …….
ദേ ….. ഒന്നിങ്ങോട്ട് നോക്കിക്കേ …..
ഞാൻ അപ്പൊ ഉണ്ടായ ഒരു വൃത്തികെട്ട വികാരത്തിന്റെ അടിസ്ഥാനത്തിലല്ല നിന്നെ കിസ്സ് ചെയ്തേ ….
പണ്ട് മുതലേ എന്റെ മനസ്സിൽ കയറി കൂടിയതാ നീ …..
എന്റെ ഉള്ളിലുള്ള ഫീലിങ്ങ്സ്‌ നിന്നോട് എക്സ്പ്രസ്സ്‌ ചെയ്ത രീതി കൊറച്ച് വളഞ്ഞു പോയി . അതും കുടിച്ചോണ്ട് പറ്റിപോയതാ ….”

(എടോ …ഉള്ളി എഫക്ട് ഇപ്പൊ തീരും ….
ബാക്കി വേഗം പോരട്ടേ …
എന്നെ ഭയങ്കര ഇഷ്ടാ…ഞാൻ ഇല്ലാണ്ട് പറ്റൂലാന്ന് പറയെടോ  …..
ഞാൻ അൽഫുതം എക്സ്പ്രഷൻ ഇടട്ടെ …. *ഇത് കേട്ട ലേ ഗൗരിയുടെ ആത്മ )

” i know ഗൗരീ നിനക്ക് സമ്മതിച്ചു തരാൻ കഴിയില്ലാന്ന് നിനക്കെന്നോട് ഇഷ്ടുള്ള കാര്യം .
അന്ന് നീ +2ൽ പഠിക്കുമ്പോ അത്യാവശ്യം മഴേം കൊണ്ട് നനഞ്ഞു ബസ് സ്റ്റോപ്പിലേക്ക് കേറിയപ്പോ നീ നിന്റെ ഫ്രണ്ട്സ് ന്റെ അടുത്ത് പോലും  കിട്ടാത്ത secured ഫീൽ എന്റടുത്ത് തോന്നിയില്ലേ …….
Even നീ  മൃണാൾ ന്റെ അടുത്തോട്ട് പോലും അല്ല പോയേ …..
അന്നെനിക്ക് മനസ്സിലായതാ ഗൗരീ ….
നിന്റെ ഉള്ളിൽ ഞാൻ എത്രത്തോളം സ്പെഷ്യൽ ആണെന്ന്  ….നിനക്ക് എന്നോട് ഒരു ഫീലിങ്ങ്സും ഇല്ലാന്ന് എന്റെ മുഖത്ത് നോക്കി പറയാൻ പറ്റുവോ നെനക്ക് …..”

ഇത് കേട്ടപ്പോ നൈസായി ഒറിജിനൽ ഞെട്ടലും ഞെട്ടി കൊച്ച് ലവനെ ഒന്ന് നോക്കി .

(മ്മ് …..ഇവന് ഓർമ്മ കൊറച്ച് കൂടുതലാ …
ഏത് കുട്ടിക്കാ…ഈ ഒരു കഴിവ് കിട്ടുന്നെ ഇനി ..

20 Comments

  1. Come on man

  2. Moshayipoyi

  3. കർണ്ണൻ

    Bro അടുത്ത പാർട്ട്‌ എന്ന് വരും stil വെയ്റ്റിംഗ്

  4. Oruppaade naalaayi
    Kaanunillallooo

  5. കർണ്ണൻ

    ഇനി എന്ന് വരും ബ്രോ അടുത്ത ഭാഗം

  6. ♥♥♥♥♥

  7. ഈ പാർട്ടും കുടുക്കി,ചില ഭാഗങ്ങൾ വായിക്കാൻ നല്ല രസം ആയിരുന്നു ?.പിന്നെ കഥാപാത്രങ്ങൾ കൊറേ ഉള്ളത് കൊണ്ട് പിന്നീട് വായിക്കുമ്പോ confusion വരും.അടുത്ത ഭാഗങ്ങൾ വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️

  8. ❤️❤️

  9. Bro characters orupade ullase konde story orupade late aakarude..
    Ippo first thotte vaayikendi vannu
    Going good

  10. ഇത്രേo കഥാപാത്രങ്ങൾ ഉള്ളത് കൊണ്ടും കുറച്ച് ദിവസം കഴിഞ്ഞത് കൊണ്ടും ആണെന്ന് തോന്നുന്നു പത്ത് പേജ് വായിച്ചിട്ടും ഒരു എത്തും പിടീം കിട്ടുന്നില്ല ഇനി മുമ്പത്തെ എപ്പിഡോസ് മുഴുവൻ ഒന്നൂടി വായിച്ചിട്ട് ഇത് വായിക്കണം എന്നാലേ എന്തെങ്കിലും തിരിയു

  11. Superb. Wtg 4 nxt part…

  12. Aahaaa kollaallooo
    Aduthath vegam porattettaaaa????♥️♥️♥️♥️♥️

  13. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro

  14. Pettanu tharo adutha part

  15. ജിന്ന് ?

    Adutha part pettennu tharuvo atho pattikkuvo?
    Ellaam ushaaraayittund waiting for next part
    With Love?
    ജിന്ന്?

  16. ?mass dialogue..
    Ee part um kozhappam illathe poyii..
    Akkiyum gopuvum adutha episode il enkilum onnichaarnnel?..
    Waiting for next..

    1. ❤️?? machaa next part vegam ayiikottetta?

Comments are closed.