നിഴലായ്‌ 4 [Menz] 138

 

     

   ഗൗരി കുട്ടിയെ ആരാ ആ വന്നത് സുമതി ചേച്ചി ഗൗരിയോട് ചോദിച്ചു  അതോ  അത് കാശിയേട്ടന്റെ കൂട്ടുകാരൻ അല്ലെ …അങ്ങനെ ആണ് എന്നോട് പറഞ്ഞേ.   സുമതി അറിഞ്ഞു വെച്ച തക്കാളി എടുത്തു വായിലിട്ടുകൊണ്ടു അവൾ പറഞ്ഞു… 

എന്താ സുമതി നിനക്ക് വേറെ ആരേലും ആയി തോന്നിയോ ആ കൊച്ചിനെ കണ്ടപ്പോൾ കളിപറഞ്ഞു കൊണ്ട്  രാവുണ്ണി അങ്ങോട്ട് വന്നു….

 

ഉവ്വ് തോന്നി എന്തേ രാവുണ്ണി ചേട്ടനു കുഴപ്പം വല്ലതും ഉണ്ടോ… സുമതി ചോദിച്ചു.

 

 എനിക് കുഴപ്പം ഒന്നുല്ല…. ആ പയ്യന് ഉണ്ടോ എന്നറിയില്ലല്ലോ…പിന്നെ എനിക് അതിനെ കണ്ടിട്ട് നമ്മുടെ അല്ലി കൊച്ചിന്റെ ഒരു ചായ്വ് തോന്നി.   എന്റെ ഓരോ തോന്നൽ ആണേ  അയാൾ പറഞ്ഞു… വയസായില്ലേ  കാണാത്തത്

പലതും കണ്ടപോലെ ഒക്കെ തോന്നും….

 

എന്താ ചേച്ചി എന്നോടും കൂടെ പാറ 

ഗൗരി പറഞ്ഞു….അല്ലി ചേച്ചി പണ്ട് ഒളിച്ചോടിപോയ ഇവിടുത്തെ തമ്പുരാട്ടി അല്ലെ….

 

സുമതി യുടെ കണ്ണുകൾ നിറഞ്ഞു…അവർ ആ പഴയ കാലത്തേക് പോയി…..മനയ്ക്കൽ മനയിലെ അല്ലി കുഞ്ഞു…എന്തു സുന്ദരി ആയിരുന്നു.   അന്യ ജാതികരനെ സ്നേഹിച്ചകുറ്റത്തിന് അന്നത്തെ കാരണവർ പടി അടച്ചു പിന്ധം വച്ചു.  ആ ആളെ കൊന്നും കളഞ്ഞു…അതും നരബലി മനയിലെ ആദ്യത്തെയും അവസാനത്തെയും നരബലി അതിനു ശേഷം മന ഗതി പിടിച്ചിട്ടിയില്ല.  നാഗ കാവിൽ വെച്ചാണ് ബലി നടന്നത്… പിന്നീട് പലരും വിഷം തീണ്ടി മരിച്ചു  ചിത്രപുരത്തിനു പോലും ഭീഷണി ആയി ആ കാവ്. അതോടെ  നാട്ടുകാരും ഭയന്നു തുടങ്ങി..     കുറെ ഉണ്ട് കുട്ടി…ഇന്നൊന്നും പറഞ്ഞാൽ തീരില്ല.  .

സുമതി  പിന്നെയും കണ്ണു തുടച്ചുകൊണ്ട് തന്റെ പണിയിലേക് തിരിഞ്ഞു.

 

ഈ ചേച്ചിയമ്മ എപ്പോഴും ഇങ്ങനെ ആണ് പറഞ്ഞു രസം പിടിച്ചു വരുമ്പോൾ നിർത്തും….

അവൾ ചവിട്ടി തുള്ളി മുടിയിട്ടാടി  പോകുന്നത് നോക്കി അവർ ചിരിച്ചു… ഇങ്ങനെ ഒരു പെണ്ണ്.

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.