Mikhael (teaser) [Lion king] 89

Views : 1044

മിഖായേൽ

Author : Lion king

 
“എന്നെ വെല്ലുവിളിക്കാൻ മാത്രം ധൈര്യമുള്ളവൻ ആരാടാ ”

പിന്നിൽ നിന്ന് കുത്തിയെ നിനക്ക് അറിയൂ അവൻ തന്തക്ക് പിറന്ന ആണാ നിനക്കൊന്നും അവനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല”

“He can hit you easily but he will not”

“He can defeat you easily but he will not”

“He can kill you easily but he will not”

“Because he enjoys his prey’s  slow death”

നിന്റെ മുന്നിൽ വന്നു നിൽക്കും അവൻ

എന്റെ ജീവിതം നശിപ്പിച്ചിട്ട് എന്ത് ധൈര്യത്തിലാ എന്റെ മുന്നിൽ വന്നു നിൽക്കുന്നത് ഇറങ്ങി പോടാ പുറത്തു

കൊല്ലട അവനെ

ആണെന്ന വർഗത്തെ തന്നെ എനിക്ക് വെറുപ്പ

നിന്നെ മാത്രമേ ഈ ഭൂമിയിൽ ഞാൻ പ്രണയിച്ചിട്ടുള്ളൂ ഇനി പ്രണയിക്കുകയുള്ളൂ

ഞാൻ ഒരു പെണ്ണിനെ അറിയുന്നുണ്ടെങ്കിൽ എന്നെ ഒരു പെണ്ണ് അറിയുന്നുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും അല്ലാതെ മറ്റൊന്ന് സംഭവിച്ചാൽ അന്ന് ഈ സൂര്യയുടെ മരണമായിരിക്കും ഇതു

“ആദി സൂര്യ ദേവ നാരായണ വർമ്മ”

ഈ നരസിംഹ മൂർത്തിയുടെ മുന്നിൽ വെച്ചു ചെയ്യുന്ന പ്രതിജ്ഞ

അവൻ നീ വിചാരിക്കുന്ന ആളല്ല

THIS IS NOT AN ENT THI S IS THE BEGINNING OF AN EMPIRE AND HIS EMBEROR

മിഖായേൽ

THE SAVIOUR

Recent Stories

The Author

Lion king

10 Comments

  1. Best of luck 😊👍

  2. All the best

  3. Ithokke katha vannittum kaananam

  4. പൊളി, പെട്ടെന്ന് വന്നോട്ടെ

  5. Next part fast ayal nanayirunu

  6. Pwolichu….. Waiting….

  7. തീ ആവട്ടെ 🔥❣️

  8. Wow ⚡⚡⚡⚡

  9. Intro poli

  10. ചുമ്മാ തീ🔥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com