Oh My Kadavule – part 13[Ann_azaad] 275

Views : 21832

Oh My Kadavule 13

Author :Ann_azaad

[ Previous Part ]

 

“ദാസ് …. ഈ വീട്ടിലെ എല്ലാമാണ് ഞാൻ …”

“ന്ത്‌ ….?”

“സോറി ആള് മാറിപ്പോയി .
ഗോപൂ ….ഈ വീട്ടിലെ എല്ലാമാണ് ഞാൻ .”

നോക്കണ്ട പിള്ളേരേ ..
അടുക്കളേൽ കെടന്ന് ചുമ്മാ തിരിഞ്ഞ് കളിച്ചോണ്ടിരുന്ന ചെക്കനോട് ഗോപു തേങ്ങ ചിരവാൻ പറഞ്ഞതാ ..

“എന്റെ പൊന്നക്കിയേട്ടാ നിങ്ങളെന്തു തേങ്ങയാ ഈ പറയുന്നേ …..”

“ആ …. ഗോപു …ഈ വീട്ടിലെ എല്ലാമാണ് ഞാൻ .
പ്ലമ്പർ, ക്ളീനർ , ടീച്ചർ , പിന്നേ പുരാവസ്തുവിന്റെ ചായാ with ഷുഗർ ഫ്രീ ബിസ്‌ക്കറ്റ്സ് .”

“അക്കീ മോനേ ….ആ ചായേം ബിസ്കറ്റും ഇങ്ങെടുത്തേക്ക് .”

ഹോളീന്ന് അച്ചമ്മേടെ സൗണ്ട് വന്നു .

“ദാ …അച്ചമ്മേ ….കൊണ്ടോരുവാ …….”

എന്നും പറഞ്ഞ് ചെക്കൻ മുഖത്തൊരു ഗുഡ് ഡേ സ്മൈലും വരുത്തി ചായേം സാധനോം എടുത്ത് ഹോളിലേക്ക് വിട്ടു .

…………

“ഓ ….ദിസ്‌ പുരാവസ്തൂന് ന്നാ ഈ ബിസ്ക്കറ്റ് കഴിക്കണോ ….ണോ …ണോ …”

“നിങ്ങക്കെന്താ വട്ടായോ മനുഷ്യാ …
ദേ കെടന്ന് ഓവറാക്കാണ്ട് പോയാ തേങ്ങ ചെരവ് …”

Recent Stories

The Author

Ann_azaad

20 Comments

  1. Come on man

  2. Moshayipoyi

  3. കർണ്ണൻ

    Bro അടുത്ത പാർട്ട്‌ എന്ന് വരും stil വെയ്റ്റിംഗ്

  4. Oruppaade naalaayi
    Kaanunillallooo

  5. കർണ്ണൻ

    ഇനി എന്ന് വരും ബ്രോ അടുത്ത ഭാഗം

  6. ♥♥♥♥♥

  7. ഈ പാർട്ടും കുടുക്കി,ചില ഭാഗങ്ങൾ വായിക്കാൻ നല്ല രസം ആയിരുന്നു 😍.പിന്നെ കഥാപാത്രങ്ങൾ കൊറേ ഉള്ളത് കൊണ്ട് പിന്നീട് വായിക്കുമ്പോ confusion വരും.അടുത്ത ഭാഗങ്ങൾ വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️

  8. ❤️❤️

  9. Bro characters orupade ullase konde story orupade late aakarude..
    Ippo first thotte vaayikendi vannu
    Going good

  10. ഇത്രേo കഥാപാത്രങ്ങൾ ഉള്ളത് കൊണ്ടും കുറച്ച് ദിവസം കഴിഞ്ഞത് കൊണ്ടും ആണെന്ന് തോന്നുന്നു പത്ത് പേജ് വായിച്ചിട്ടും ഒരു എത്തും പിടീം കിട്ടുന്നില്ല ഇനി മുമ്പത്തെ എപ്പിഡോസ് മുഴുവൻ ഒന്നൂടി വായിച്ചിട്ട് ഇത് വായിക്കണം എന്നാലേ എന്തെങ്കിലും തിരിയു

  11. Superb. Wtg 4 nxt part…

  12. Aahaaa kollaallooo
    Aduthath vegam porattettaaaa😘😘😘😘♥️♥️♥️♥️♥️

  13. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro

  14. Pettanu tharo adutha part

  15. ജിന്ന് 💚

    Adutha part pettennu tharuvo atho pattikkuvo😂
    Ellaam ushaaraayittund waiting for next part
    With Love💚
    ജിന്ന്💚

  16. 🤣mass dialogue..
    Ee part um kozhappam illathe poyii..
    Akkiyum gopuvum adutha episode il enkilum onnichaarnnel🥺..
    Waiting for next..

    1. ❤️🥰🥰 machaa next part vegam ayiikottetta🫂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com