നിഴലായ്‌ 5 [Menz] 97

Views : 7267


നിഴലായ്‌ 5

Author : Menz

[ Previous Part ]

 

 

 

View post on imgur.com

 

 

 

 

നിഴലായ്‌…

 

Part 5 

    കഥയിലെ കഥാപാത്രങ്ങളെ ഒരിക്കൽ കൂടി പറയട്ടെ…

 രുദ്ര.   അവളുടെ അച്ഛൻ കൃഷ്ണൻ ‘അമ്മ ശ്രീദേവി ,ബ്രോ അപ്പു , അമ്മാവൻ വിജയൻ  ഭാര്യ സീത , മകൾ അമ്മു.  പിന്നെ ശ്രീദേവിയുടെ ‘അമ്മ ജാനകി(. അമൻ അവന്റെ അമ്മ മറന്നു കാണില്ലല്ലോ.)

 

മനയ്ക്കൽ മന

 

കാശി അമ്മാവൻ സഞ്ജയൻ  കസിൻ ബ്രോ കിച്ചു..എന്ന കിരൺ.  ഗൗരി , കുറച് ജോലിക്കാർ..  ഇവരൊക്കെ യാണ് മനയ്ക്കൽ ഉള്ളത്.

 

Recent Stories

The Author

മീനു

11 Comments

  1. Nannaayitund. Waiting for next part. Long time, no see😜

  2. Superb. Wtg 4 nxt part…

    1. Tku😊 for your big support 🍬

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu😍 അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….🙈കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..😉
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku😊 for your big support 🍬

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. 💖💖💖💖💖

    1. Tku 🙏☺️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com