നിഴലായ്‌ 4 [Menz] 138

ഒരു സമാധാനം  അവനിപ്പോഴും ആ ഈശ്വർ ചൈതന്യം കുടികൊള്ളുന്ന പെണ് കിടാവിനെ കണ്ടെത്താൻ ആയിട്ടില്ല എന്നതാണ്. അതിനു മുൻപ് മനയ്ക്കൽ മനയിൽ ശാന്തയായ മഹാ മായയിൽ  അവൾ ലയിക്കണം ….അതു നടന്നാൽ മാത്രമേ…. വിഷ്‌ണു വർദ്ധന്റെ പദനം തുടങ്ങു….

കാവിൽ പലതും ഓർത്തു ഇരിക്കുന്നവന് സമീപം നാഗരാജൻ കാവൽ നിന്നു…..

നാഗരാജ ഇന്നും ഒന്നു പോയാലോ  കാളി മനയിലേക്  അവിടെ എന്താണ് നടക്കുന്നത് എന്നു കാണാലോ പോകും വഴി ചിത്ര പുരത്തെ വിശേഷങ്ങളും അറിയാം….അവൻ കുറുമ്പോടെ പറഞ്ഞു….

 

പക്ഷെ കിച്ചു അവനോട് എന്തു പറഞ്ഞിറങ്ങും എന്നാണ് ഞാൻ ഓർക്കുന്നെ..? അവനെ എല്ലാം അറിയിക്കണം.. ഒറ്റയ്ക്ക് ഇരുത്താൻ  പറ്റില്ല…ദേവിന്റെ ഓർമ്മയിലേക് പോകും….അത് പാടില്ല അവൻ പൂർണ്ണമായും മനയിലെ കിച്ചുട്ടൻ ആവണം പഴയതോന്നും അവനു മുന്നിൽ ഇനി വരാൻ പാടില്ല ….അവനറിയതെ അമ്മാവൻ അവനിൽ എന്തോ മായാജാലം കാട്ടുന്നുണ്ട്  കേട്ടോ….എന്തായാലും നല്ലാതിനാണ്..   കാശി നഗരാജനോട്  പലതും പറഞ്ഞുകൊണ്ടിരുന്നു.

 

   …എഎട്ടോയ് എഎട്ടോയ്.   കാശി ഞെട്ടി തിരിഞ്ഞു നോക്കി അമ്മള്ട്ടി..കാശി ഒന്നു വിയർത്തു…. ആകെ… അവൾ മതിലിനപുറം ഉള്ള പനിനീർ ചാമ്പമരത്തിൽ ആണ്. കൂർപ്പിച്ചുള്ള നോട്ടം കണ്ടപ്പോൾ ചിരി ആണ് വന്നത്.  …

കൈ കൊണ്ട് എന്താ എന്നു ആംഗ്യം കാണിച്ചു അവൻ…

 

ആരാ എന്താ ആരും കേറാത്ത കാവിൽ പരിപാടി… 

 

ഒന്നുല്ല ഒരു മുയൽ പോയി ഇതിലെ അതിനെ തപ്പി വന്നതാ…അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.   

 

അവൾ വീണ്ടും സംശയത്തിൽ നോക്കി… എന്നിട്ട് കയ്യിൽ ഇരുന്ന ചാമ്പയ്ക്ക വേണോ എന്നും ചോദിച്ചു കൊണ്ട് അവനു നേർക് എറിഞ്ഞു….

  ഇവിടെ നില്കേണ്ട പൊക്കോ വേഗം അവര് കണ്ടാൽ  കൊല്ലും ഇല്ലേ   ഇല്ലേ കാളിക് ബലി കൊടുക്കും….അവൾ പറഞ്ഞു…

 

കാശിയുടെ ഉള്ളിൽ ഒരു വിങ്ങൽ ഉയർന്നു….ഗ്രാമത്തിലെ എലാവരുടെയും ഉള്ളിൽ ഇങ്ങനെ ഒക്കെ ആണ് ചിന്ത  കാരണവർ ഒരിക്കൽ ചെയ്ത തെറ്റിന്റെ ഫലം……

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.