നിഴലായ്‌ 4 [Menz] 138

എന്തുവാട  വിളിച്ചു കൂവുന്നെ… ഇങ്ങനെ കൂവിയാൽ ഉറങ്ങിക്കിടക്കുന്നവരൊക്കെ  ഇങ്ങു എഴുന്നേറ്റു വരുമല്ലോ…. കാശി പറഞ്ഞു.

 ഒന്നു പോടാ പേടിപ്പിക്കാതെ താഴെ ആ അമ്മാവൻ  വേറെ മുറി ഒന്നും തുറക്കരുത് എന്നു പറഞ്ഞപ്പോഴേ പകുതി ജീവൻ പോയി…കിച്ചു പറഞ്ഞു കൊണ്ട് നിന്നിടത്തുന്നു ചാടി കാശിയുടെ അരികിലേക്ക് എത്തി…

 

??അമ്മാവൻ നിന്നോട് അങ്ങനെ പറഞ്ഞോ ?

കാശി ചോദിച്ചു..അത് വേറെ ഒന്നും കൊണ്ടല്ല .

ഇവിടെ ഏതോ മുറിയിൽ നിധികുംഭം ഉണ്ട് അത് നീ കാണണ്ട എന്നോർത്താ. നിന്നെ കണ്ടപ്പോൾ തന്നെ  അമ്മാവന് മനസിലായി നീ ആള് ശേരിയല്ലെന്നു..അതാ…..കാശി ചിരിച്ചോണ്ട് പറഞ്ഞു.

ഒന്നു പോയേട അവന്റെ ഒരു നിധി….?കിച്ചു തുള്ളികൊണ്ട് കാശി ഇറങ്ങി വന്നറൂമിലേക് പോയി…

കാശി ഒരു നിമിഷം ചിരിയോടെ അവനെ നോക്കി

പാവം  താൽക്കാലികമായെങ്കിലും ദേവിനെ ഓർത്തു അവൻ വിഷമിക്കുന്നില്ല….പഴയ പോലെ ആവാൻ നോക്കുന്നുണ്ട്.. മനയിൽ കാലു കുത്തിയ നിമിഷം മുതൽ അവനെ ഇവിടെ ഉള്ളവർ ഏറ്റെടുത്തിരിക്കുന്നു. 

 

       മോളെ രുക്കു എഴുന്നേൽക്ക് നമ്മൾ വീട് എത്തി…സീത  രുദ്രയെ പതുക്കെ വിളിച്ചെഴുനേല്പിച്ചു. അകത്തേക്കു കൊണ്ട് പോയി…വിജയേട്ട സാധനങ്ങൾ എല്ലാം താഴെ വെച്ചേക് കേട്ടോ…മോള്  സുഖമാവും വരെ താഴത്തെ റൂമിൽ മതി ..സീത വിളിച്ചു പറഞ്ഞു…

 

അമ്മായി എനിക് എന്റെ മുറി മതി…ഞാൻ നോക്കിക്കോള്ളാം രുദ്ര പറഞ്ഞു 

 

അതു വേണ്ട എന്റെ കുട്ടി ഇപ്പൊ ഞങ്ങൾ പറയുന്നത് കേൾക്കൂ…എന്നും പറഞ്ഞുകൊണ്ട് സീത കിടക്ക ഒന്നു കുടഞ്ഞു വിരിച്ചു…

മോളെ …ജനാകിയമ്മയുടെ വിളികേട്ട് അവൾ നോക്കി..അമ്മമ്മേ.. …

എന്താ എന്റെ കുട്ടിക് പറ്റിയെ….അവർ അവളുടെ മുഖത്തും കയ്യിലും ഒക്കെ തഴുകി…

കൊണ്ട് ചോദിച്ചു.

നിക് ഒന്നുല്ല അമ്മമ്മേ….ഒരു ചെറിയ വീഴ്ച്ചല്ലേ അതിനാണോ…ഇങ്ങനെ …രുദ്ര പറഞ്ഞു.

 

എന്താ അമ്മേ ഇത് അവൾക് ഒന്നും ഇല്ല  ‘അമ്മ വിഷമിച്ചു ഇനി  അമ്മക്ക് എന്തേലും വരുത്തിവക്ക്.. ശ്രീദേവി അതും പറഞ്ഞു കൊണ്ട് റൂമിലേക് കടന്നു വന്നു…

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.