ശിവനന്ദനം 7 {Abhi Sads} 142

 

“എന്റെ കൂടെ വാ”

 

കോളേജ് ഗേറ്റിന് പുറത്തായി ചെറിയൊരു ആൾക്കൂട്ടം, കൈ മുട്ട് ഉരഞ്ഞു പൊട്ടി ചോര പൊടിഞ്ഞു നിൽക്കുന്ന 1st year പെണ്കുട്ടി

 

“എന്താ സംഭവം”

 

“ആ ബസ്സ് കാരൻ തള്ളിയിട്ടതാ”

 

“ഏത് ബസ്സ്, എടാ സ്‌മൃതിനെ രാഹുലേട്ടൻ എവിടാ”

 

“വീട്ടിൽ പോയെന്നു തോന്നുന്നു”

 

“നീ പെട്ടെന്ന് ഒന്ന് വിളിച്ചെ, നീ വാ കോളേജിൽ 1st എയ്ഡ് ബോക്‌സ് ഉണ്ട് മരുന്ന് വച്ചിട്ട് പോയാൽ മതി”

 

ശിവ അവളെയും കൂട്ടി ലൈബ്രറിയിലേക്ക് നടന്നു

 

“എടാ രാഹുലേട്ടനെ കിട്ടി ലൈനിലുണ്ട് പറ”

 

കോളേജിന്റെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്ന 3rd year വിദ്യാർത്തി യാണ് രാഹുൽ

 

“അലോ രാഹുലേട്ടാ ഞാനാ ശിവയാ”

 

“ഞാൻ സ്പീക്കറിൽ ഇടാം, എടി എന്താ ഉണ്ടായത് ന്ന് വച്ചാൽ പറ”

 

“ബസ്സ് ഞാൻ കയറുന്നതിന് മുമ്പ് എടുത്തു അങ്ങനെ വീണാതാ”

 

“രാഹുലേട്ടാ കേട്ടല്ലോ എന്ത് ചെയ്യണം”

 

“ഇന്ന് ഇനി ഒന്നും ചെയ്യാൻ പറ്റില്ല നാളെ ആവട്ടെ”

 

എല്ലാവരും തിരിച്ചു നടക്കുന്നതിന്റെ ഇടയിൽ ശിവയുടെ കൈ ആരോ പിടിച്ചു വലിച്ചു….

Updated: December 24, 2021 — 4:25 pm

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ ?

    ✨️???✨️

Comments are closed.