അഭിമന്യു 6 [വിച്ചൂസ്] 274

“ചേട്ടൻ കഴിച്ചോ..”

 

“അഹ്… അംബിക… കൊണ്ട് തന്നു… താൻ കഴിച്ചോ..”

 

“പുറത്ത് നിന്നും കഴിച്ചു…”

 

“എന്നാ താൻ വാ.. റൂം കാണിച്ചു തരാം…”

 

അഭി അയാൾക്കു ഒപ്പം അകത്തേക്കു കേറി…

 

ഒരു ചെറിയ ഹാൾ… രണ്ട് മുറികൾ… ഒരു അടുക്കള… ഇതായിരുന്നു ഔട്ട്‌ ഹൗസിന്റെ ഏകദേശം രൂപം

 

“അഭി ഏതാ തന്റെ റൂം ബാത്രൂം അതിൽ തന്നെ ഉണ്ട്… അഹ്… അംബിക റൂം ക്ലീൻ ആക്കി ഇട്ടിട്ടുണ്ട്… അകത്തു ബെഡ് ഉണ്ടാവും… ”

 

“ശെരി ചേട്ടാ… അല്ല ചേട്ടൻ ഇനി ഗേറ്റിൽ പോകുവാണോ..”

 

“ഇല്ല… ഞാൻ റൂമിൽ പോകുവാ..”

 

“അപ്പോൾ രാത്രി ആരെങ്കിലും വന്നാൽ എന്ത് ചെയ്യും…”

 

“അതിനു ഗേറ്റിനു വെളിയിൽ കാളിങ് ബെൽ ഉണ്ടാലോ..”

 

“അതല്ല ചേട്ടാ… ഏതെങ്കിലും കള്ളന്മാരും വന്നാലോ…”

 

“അലാറം അടിക്കും…”

 

അഭി അത് കേട്ടു ഞെട്ടി…ആദി അന്ന് ഡീറ്റെയിൽസ് എടുത്തപ്പോൾ ഇതിനെ പറ്റി പറഞ്ഞില്ലാലോ..

18 Comments

  1. വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????

    1. വിച്ചൂസ്

      വെറുതെ ഒരു രസം ❤❤

  2. Vichuss…
    Adipoliayitund mwuthee

    1. വിച്ചൂസ്

      ❤❤❤

  3. Nice one loved it❣️❣️❣️

    1. വിച്ചൂസ്

      Thanks❤❤

  4. ❤️❤️❤️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤❤

      1. ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.

        1. വിച്ചൂസ്

          ശ്രെമിക്കം ബ്രോ… ജോലി തിരക്കു und

  5. Super next part porratte……..

    1. വിച്ചൂസ്

      വരും ❤

  6. Bro next part vegam tharanamtta .
    Storyde Continuation pokunu athaa.
    Pine eee part ishttayii ❤️??

    1. വിച്ചൂസ്

      ശ്രെമിക്കാം ബ്രോ ❤❤

  7. Kolam bro ee part adipoli ayit inde???
    waiting4nxt part

    1. വിച്ചൂസ്

      Thnks bro??❤

Comments are closed.