നിഴലായ്‌ 4 [Menz] 138

ഇപ്പൊ പഠിക്കുന്നൊന്നും ഇല്ലേ ? കിച്ചു ചോദിച്ചു…

ഉണ്ട് മോനെ കാശിടെ കോളേജിൽ തന്നെ.  പക്ഷെ പോകാറില്ല…പ്ലസ് ടു വരെ ഹോസ്റ്റലിൽ ആയിരുന്നു…പിന്നെ വീട്ടിൽ ഇരുന്നു പഠിച്ചാൽ മതി എന്നും പറഞ്ഞു കാശി തന്നെ ഇങ്ങു കൊണ്ടു വന്നു..

 

ഞങ്ങളുടെ കോളേജിൽ ആണോ ഗൗരിയും….പിന്നെ എന്താ അവൻ ഇതുവരെ പറയാതിരുന്നത്….കിച്ചു മനസിൽ ഓർത്തു…

അല്ല കാശിമോനും ഇവിടെ ആണ് ഇപ്പൊ പഠിക്കുന്നെ  കുഞ്ഞിനതൊക്കെ അറിയാലോ….

സുമതി പറഞ്ഞു….

എന്താ കിരൺ….സുമതിയോട് എന്താ ഒരു സംസാരം ഇവിടുത്തെ കാര്യങ്ങൾ ആണെങ്കിൽ എന്നോട് ആവാം…

പെട്ടന്ന് സഞ്ജയൻ അങ്ങോട്ട് കടന്നു വന്നു അവർ ഇരുവരും ഞെട്ടി…

 

ഞാൻ ഗൗരിടെ കാര്യം ചോദിക്കുകയായിരുന്നു……സഞ്ജയനെ  എന്തു വിളിക്കും എന്നു ഓർത്തു വിഷമിക്കുന്ന കിച്ചുവിനോട്  സഞ്ജയൻ പറഞ്ഞു…

 

. അമ്മാവൻ അങ്ങനെ വിളിക്കാൻ തനിക്കു ബുദ്ധിമുട്ടുണ്ടാവില്ല എന്നു കരുതുന്നു… 

എന്റെ സഹോദരി പുത്രൻ ആണ് കാശി നീയും എനിക് അങ്ങനെ തന്നെ…. മടിയില്ലെങ്കിൽ അങ്ങനെ തന്നെ  വിളിക്കാം 

 

പെട്ടന്നുള്ള ഉൾപ്രേരണ പോൽ കിച്ചു അയാളുടെ പദങ്ങൾ തൊട്ടു…

സഞ്ജയൻ നിറ മനസ്സോടെ അനുഗ്രഹിച്ചു…നന്നായി വരട്ടെ….

 

കാശി കാവിൽ പൂജകുള്ള ഒരുക്കങ്ങളിൽ ആണ്…ഇനിയും താമസിക്കാൻ പാടില്ല മറഞ്ഞിരുന്നു മടുത്തിരിക്കുന്നു എല്ലാവരും. മന ക്ഷെയ്ച്ചുകൊണ്ടിരിക്കുന്നു….ഇന്ന് എല്ലാം അനുകൂലം ആണ് എന്ന് മനസു പറയുന്നു…..

 മനയ്ക്കൽ മനയിൽ നിന്നും നഷ്ടമായ ചൈതന്യത്തെ വീണ്ടെടുകണം  മഹാമായ ,കാളി രൂപം  ഭദ്രദേവി.   ഇല്ലെങ്കിൽ ലോകത്തിനു തന്നെ അവൻ ആപത്ത് വരുത്തി വെക്കും….ആ ദുഷ്ടൻ ചെകുത്താന്റെ ആൾ രൂപം. വിഷ്‌ണു വർദ്ധൻ കലികാലത്തിൽ  പിറന്ന അസുരൻ … 

മന വിട്ട് പോയ പലതും ഇന്ന് തിരികെ കിട്ടി.   അമൂല്യമായ മണിക്യകല്ല് … കാവിൽ വിളക്ക് തെളിഞ്ഞാൽ അവൻ വരും.    വിഷ്ണു വർദ്ധൻ.. 

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.