Oh My Kadavule – part 13[Ann_azaad] 275

ഒന്നര തേങ്ങയേലും ബാക്കി കറീലേക്ക് ണ്ടല്ലോ ….”

“അതെന്താ നീ അങ്ങനെ പറഞ്ഞേ ….?”?

“ഒന്നുല്ല ….ആ തേങ്ങയിങ് താ …..”

“ന്നാ ….കൊണ്ട് പൊയ്ക്കോ ….അല്ല ഇനി ന്തേലും പണിണ്ടോ …..?”

“പിന്നേ ….. ഇത് അരക്കാൻ  തന്റെ  അമ്മായി വരുവോ ……”

“അപ്പൊ ഞാനാണോ ….ഇതരക്കണ്ടേ …..”?

“അവിടെ കെടന്ന് എന്തൊക്കെ ആയിരുന്നു .
ഞങ്ങൾ ആണുങ്ങൾ മാത്രം ഒരീസം അടുക്കളേൽ കേറും …
അടുക്കള പണി അത്ര വല്ല്യപണിയൊന്നും അല്ലാ …..
It so simple …..”

“അത്‌ ചുമ്മാ ഒരു പഞ്ചിന് പറഞ്ഞതല്ലേ ……”

“കെടന്ന് കൊഞ്ചാതെ ഒന്ന് വേഗം പോയി അരച്ച് വാ അക്കിയേട്ടാ ……”

“അല്ലാ …. ആരാ അതിനിപ്പോ കൊഞ്ചിയെ ….
ഞാൻ കാര്യം പറഞ്ഞതല്ലേ ……”

“ആ …എന്നാ കാര്യം കഴിഞ്ഞേൽ ആ തേങ്ങ പോയി അരക്ക് .”

ഗോപു പറഞ്ഞോണ്ട് അപ്പുറത്തേക് പോവാൻ തുടങ്ങീതും അക്കി ലവൾടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചോണ്ട് ഒരൊറ്റ വലിയായിരുന്നു ലവന്റെ അടുത്തോട്ട് .

“ഏയ്‌ ….എന്താത്……..”

“ശ് …?
ചുമ്മാ നിന്ന എന്നോട് കൊഞ്ചാൻ പറഞ്ഞേ നീയല്ലേ …..”

“ദേ …..അക്കിയേട്ടാ ….തമാശിക്കാണ്ട് കൈയ്യെടുത്തെ …….
ആരേലും കണ്ടാ ….”

“ആരേലും കണ്ടാൽ ന്താ …..”?

“തമാശിക്കാണ്ട് …പോ …അക്കിയേട്ടാ …..”

“ഉമ്മ താ …..
ന്നാ പോവാ ….”

“ന്ത്‌ ………?”?

“കിസ്സ് മീ ബേബീ ….”

20 Comments

  1. Come on man

  2. Moshayipoyi

  3. കർണ്ണൻ

    Bro അടുത്ത പാർട്ട്‌ എന്ന് വരും stil വെയ്റ്റിംഗ്

  4. Oruppaade naalaayi
    Kaanunillallooo

  5. കർണ്ണൻ

    ഇനി എന്ന് വരും ബ്രോ അടുത്ത ഭാഗം

  6. ♥♥♥♥♥

  7. ഈ പാർട്ടും കുടുക്കി,ചില ഭാഗങ്ങൾ വായിക്കാൻ നല്ല രസം ആയിരുന്നു ?.പിന്നെ കഥാപാത്രങ്ങൾ കൊറേ ഉള്ളത് കൊണ്ട് പിന്നീട് വായിക്കുമ്പോ confusion വരും.അടുത്ത ഭാഗങ്ങൾ വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️

  8. ❤️❤️

  9. Bro characters orupade ullase konde story orupade late aakarude..
    Ippo first thotte vaayikendi vannu
    Going good

  10. ഇത്രേo കഥാപാത്രങ്ങൾ ഉള്ളത് കൊണ്ടും കുറച്ച് ദിവസം കഴിഞ്ഞത് കൊണ്ടും ആണെന്ന് തോന്നുന്നു പത്ത് പേജ് വായിച്ചിട്ടും ഒരു എത്തും പിടീം കിട്ടുന്നില്ല ഇനി മുമ്പത്തെ എപ്പിഡോസ് മുഴുവൻ ഒന്നൂടി വായിച്ചിട്ട് ഇത് വായിക്കണം എന്നാലേ എന്തെങ്കിലും തിരിയു

  11. Superb. Wtg 4 nxt part…

  12. Aahaaa kollaallooo
    Aduthath vegam porattettaaaa????♥️♥️♥️♥️♥️

  13. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro

  14. Pettanu tharo adutha part

  15. ജിന്ന് ?

    Adutha part pettennu tharuvo atho pattikkuvo?
    Ellaam ushaaraayittund waiting for next part
    With Love?
    ജിന്ന്?

  16. ?mass dialogue..
    Ee part um kozhappam illathe poyii..
    Akkiyum gopuvum adutha episode il enkilum onnichaarnnel?..
    Waiting for next..

    1. ❤️?? machaa next part vegam ayiikottetta?

Comments are closed.