ശിവനന്ദനം 7 {Abhi Sads} 142

 

“ങേ, ഡീ നീ എന്തോ ന്ന പറയുന്നേ ഞാനോ”

 

ഋതിക് ന്റെ കയ്യിൽ നിന്നും ഫോണ് വാങ്ങികൊണ്ട് ശിവ ചോദിച്ചു

 

“ഹാ നിന്റെ പേരാ കമ്മിറ്റി പറഞ്ഞേ, ആ ഒരു കാരണം കൊണ്ടാ സസ്‌പെൻഷൻ പിൻ വലിച്ചതും, നാളെ രാവിലെ 10 മണിക്ക് ആണ് നോമിനേഷൻ കൊടുക്കേണ്ടത് എത്തിക്കോണം”

 

“നോക്കാം”

 

“നോക്കെന്നോ, നമ്മൾ കറക്റ്റ് 10 മണിക്ക് തന്നെ എത്തിയിരിക്കും”

 

“ഇനിയിപ്പോ ഇതിന്റെ മുകളിൽ കയറണോ”

 

“വേണ്ട പോവാം..”

 

റിവേഴ്‌സ് ഗിയർ ഇട്ടു കൊണ്ട് ജീപ്പ് താഴോട്ട് യാത്ര തിരിച്ചു

 

“ഇവിടേം കൂടി കയറിയിട്ട് പോവാമായിരുന്നു”

 

“ഇനിയും സമയം ഉണ്ടല്ലോ പിന്നെ ഒരു ദിവസം വരാം”

 

മലയോര പാതകളിൽ നിന്നും പതിയെ ജീപ്പ് ഹൈവേ യിലേക്ക് കയറി യാത്ര തുടർന്നു..

 

 

★★★★★★★★★★★★★★★★★

Updated: December 24, 2021 — 4:25 pm

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ ?

    ✨️???✨️

Comments are closed.