ശിവനന്ദനം 7 {Abhi Sads} 142

Views : 18316

 

എന്താ കാര്യം എന്നു പോലും അറിയാതെ അഭിപ്രായം പറയാൻ ബസ്സിൽ ഒരുപാട് പേർ ഉണ്ടായിരുന്നു

 

നടു റോഡിൽ ബസ്സ് കിടന്നത് കൊണ്ട് മുഴുവൻ റോഡും ബ്ലോക്കായി എങ്ങും ഹോണടി ശബ്‌ദം മുഴങ്ങി

 

പോലീസ് പോലും ബ്ലോക്കിൽ പെട്ടു അങ്ങോട്ടേക്ക് നടന്നാണ് വന്നത്

 

“എന്താടാ ഇവിടെ”

 

“നിന്റെ ഒക്കെ തന്തേടെ വക ആണോ റോഡ്”

 

“സർ മാന്യമായി സംസാരിക്കണം”

 

ശിവ ഇടക്ക് കയറി പറഞ്ഞു

 

രാഹുലേട്ടൻ വിളിച്ചു വന്ന SFY ജില്ലാ സെക്കട്ടറി അതുവരെ നടന്ന കാര്യങ്ങൾ പൊലീസിന് വിശദീകരിച്ചു കൊടുത്തു

ആരോ എടുത്ത വീഡിയോ കൂടി ആയപ്പോൾ തെറ്റ് ബസ്സ്‌ കാരുടേത് ആണെന്ന് അവർക്ക് ബോധ്യമായി

 

ശേഷം മാപ്പ് പറച്ചിൽ, അങ്ങനെ സംഘർഷ ഭരിതമായ അന്തരീക്ഷം ശാന്തമായി തുടങ്ങി…

 

കുറച്ചു മുന്നിലായി വേഗത്തിൽ നടന്നു പോവുന്ന ദേവുവിനെ അവൻ ഒപ്പം നടന്നു അവളോടായി അവൻ പറഞ്ഞു

 

“ന്യായത്തിന് വേണ്ടി പ്രതികരിക്കാം എതിരേ പോലീസ് ആണെങ്കിലും നമ്മുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ നമ്മൾ ശെരിയാണെങ്കിൽ ഞാൻ പ്രതികരിക്കും”

 

“സോറി”

 

“എന്തിന്”

 

“ഒന്നൂല്ല ചുമ്മാ”

 

അവൾ അവനെ കെട്ടിപ്പിടിച്ചു

 

“എടി റോഡ് ആടി വിടടി”

 

“ഓഹ് സോറി, ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത് കൊണ്ട് എന്നോട് ഉള്ള ദേഷ്യം മാറട്ടെ എന്നു കരുതി”

 

“ഓ ആയിക്കോട്ടെ”

 

“ഞാൻ പോട്ടെ ലേറ്റ് ആയി”

 

അവനെ തള്ളി മാറ്റി കൊണ്ട് അവൾ ബസ്സിൽ കയറി

 

തുടരും…..

★★★★★★★★★★★★★★★★★★★★★★★★

Past Part ഉടൻ കഴിയും… ഇതുവരെയും കഥ എന്തെന്ന് പറഞ്ഞില്ലല്ലോ ഇനി കാണാം ഇതുവരെ എഴുതിയതിൽ 1st Part മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നുയുള്ളു… ബാക്കിയൊക്കെ എഴുതുമ്പോൾ തോന്നുന്നത് എഴുതിയതാണ്….. പോരായിമകൾ ഉണ്ടെങ്കിൽ പറയുക…. 🖤ഇത് ചുവപ്പിക്കാൻ മറന്നുപോകരുതേ….

 

Recent Stories

The Author

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ 🖤

    ✨️🖤🖤🖤✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com