നിഴലായ്‌ 4 [Menz] 138

    പൂജ മുറിയിൽ നിന്നു  ഇറങ്ങി വന്ന  സഞ്ജയൻ ഒരു പാട് സന്ധോഷത്തിൽ  ആയിരുന്നു…ഗൗരി മോളെ അയാൾ വിളിച്ചു…. അവൾ പതുക്കെ മുന്നിൽ വന്നു.   

ഇന്ന് പാൽ പായസം വേണം.  സുമതിയോട് പറഞ്ഞോളൂ…അതും മനയിൽ ആരൊക്കെ ഉണ്ടോ അവർക്കൊക്കെ…കേട്ടല്ലോ അല്ലെ? 

 

ഉവ്വ് അവൾ മറുപടി പറഞ്ഞുകൊണ്ട് അകത്തേക്കു പോയി…

രാവുണ്ണി …..സഞ്ജയൻ വിളി കാത്ത പോലെ അയാൾ മുന്നിൽ വന്നു.  നമ്മൾ ജയിച്ചു തുടങ്ങിയെടോ.   ഇനി  എന്റെ കാശി നോക്കിക്കോളും എല്ലാം അവൻ തിരിച്ചു പിടിച്ചോളും.     താൻ കാവുലേക്കുള്ള വഴി വൃത്തിയാക്കി ഇടാൻ പണികാരോട് പറഞ്ഞോളൂ..

 

ശെരി അങ്ങുന്നെ പക്ഷെ…..അവിടേക്കു …

അയാൾ നിന്നു പരുങ്ങി… 

ഭയം വേണ്ട അവരിനി എന്റെ കാശിയുടെ മക്കൾ ആണ് അവന്റെ കാണ്ഡത്തിലെ അലങ്കാരം  …..

താൻ  വേണ്ടത് എന്താ എന്നുവെച്ചാൽ ചെയ്തോളൂ… 

      കിച്ചു….കിച്ചു…..  കാശിയുടെ ശബ്ദം ഏതോ ഗുഹമുഖത് എന്നത് പോലെ കിച്ചു കേട്ടു….

അവൻ പതുകെ കണ്ണു തുറന്നു… കാശിയുടെ റൂമിലെ പതുപതുത്ത മെത്തയിൽ ആണ് താൻ എന്നറിഞ്ഞ അവൻ ഞെട്ടി അയ്യോ ഞാൻ എങ്ങനെ ഇവിടെ എത്തി ..ആ കല്ലെവിടെ..? നിന്റെ കഴുത്തിലെ പാമ്പേവിടെ ?അവൻ ആകെ വെപ്രാളപ്പെട്ടു ചോദിച്ചു…

എന്തൊക്കെ ആടാ പറയുന്നേ നീ വാല്ല സ്വപ്നവും കണ്ടോ.. ? കാശി ചെറുചിരിയോടെ ചോദിച്ചു…. 

എന്തോ ആലോചിച്ചിരിക്കുന്നവന്റെ തലയിൽ തഴുകികൊണ്ട് അവൻ പറഞ്ഞു  നീ ഒന്നു ഫ്രഷ് ആയി താഴേക് വാ  സുമതി ചിറ്റ നല്ല പാൽപ്പായസം ഉണ്ടാക്കിയിട്ടുണ്ട്  കഴിക്കാം…

 

ആഹാ എന്ന ഞാൻ എത്തിപോയി എന്നും പറഞ്ഞവൻ റസ്റ് റൂമിലേക് ഓടി.  കുളിച്ചുരിമാറ്റിയ  ഡ്രെസ്സിലെ മഞ്ഞൾ നിറം അവൻ ശ്രെദ്ധിച്ചില്ല  ഓർമ്മയിൽ ഉള്ളത് ഒരു സ്വപ്നം മാത്രം ആണെന്ന് ആ പാവം കരുതി.

 

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.