അഭിമന്യു 6 [വിച്ചൂസ്] 274

 

“ഒന്ന് പോയെ വിച്ചു അത് ഡ്രൈവർ അല്ലെ…”

 

“അതിനു ഇപ്പോൾ എന്താടോ… പ്രണയത്തിനു… അങ്ങനെ ഒന്നൂല്ല… പിന്നെ അഹ് കക്ഷിയെ കണ്ടാൽ ഡ്രൈവർ ആണന്നു പറയില്ല… പിന്നെ ഞാൻ പറഞ്ഞനെയുള്ളു….തനിക് ഇഷ്ടമായില്ലെങ്കിൽ വിട്ടേക്ക്…”

 

ഉത്തര മറുപടി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി…

 

തിരികെ പോകുമ്പോഴും ഉത്തരയുടെ മനസ് ചിന്തയിൽ ആയിരുന്നു….ഇടക്ക് ഉത്തര… അഭിയെ നോക്കുന്നുണ്ടായിരുന്നു….അത് അഭിയും ശ്രെദ്ധിച്ചു…..

 

“എന്താ മാഡം… എന്തേലും പറയാൻ ഉണ്ടോ “??

 

“ഉണ്ട്… തന്നോട് എന്താ… ഞാൻ പറഞ്ഞത്…”

 

“സോറി… മാഡം… അല്ല….ഉത്തര…”

 

“ഇപ്പോൾ ഓക്കേ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”

 

“എന്താ…”

 

“അഹ് ഗോപന്റെ കൈ ഒടിക്കുമ്പോൾ… തന്റെ മുഖം ഞാൻ ശ്രെദ്ധിച്ചു….വല്ലാത്തൊരു…നെഗറ്റീവ് ലുക്ക്‌… പക്ഷെ ഇപ്പോൾ… ഒരു കൊച്ചുകുട്ടിയെ പോലെ ഉണ്ട് തന്റെ മുഖം… അതെന്താ… അങ്ങനെ…”

 

“ഇയാൾക്ക് തോന്നുന്നതാകും ഉത്തര…”

 

ഉത്തര പിന്നെ ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല… പക്ഷെ അപ്പോഴും… അവളുടെ മനസ് പറഞ്ഞു…

 

“ഒന്നും തോന്നൽ അല്ല ”

////////////////////////////////////////////////////////////////////

 

ആദിത്യൻ പതുകെ കണ്ണ് തുറന്നു… താൻ ഇത് എവിടെ ആണന്നു… അവനു ആദ്യം മനസിലായില്ല…എല്ലാം ഓർത്തു എടുത്തു നോക്കി… അടി ഉണ്ടായതും രണ്ട് പേര് തന്നെ രക്ഷിച്ചതും അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങിയതും… എല്ലാം അവനു ഓർമ വന്നു… പക്ഷെ അതിനു ശേഷം എന്താ സംഭവിച്ചതെന്നു ഒരു പിടിയും കിട്ടുന്നില്ല….

 

“അഹ് താൻ എണീറ്റോ…”

 

18 Comments

  1. വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????

    1. വിച്ചൂസ്

      വെറുതെ ഒരു രസം ❤❤

  2. Vichuss…
    Adipoliayitund mwuthee

    1. വിച്ചൂസ്

      ❤❤❤

  3. Nice one loved it❣️❣️❣️

    1. വിച്ചൂസ്

      Thanks❤❤

  4. ❤️❤️❤️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤❤

      1. ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.

        1. വിച്ചൂസ്

          ശ്രെമിക്കം ബ്രോ… ജോലി തിരക്കു und

  5. Super next part porratte……..

    1. വിച്ചൂസ്

      വരും ❤

  6. Bro next part vegam tharanamtta .
    Storyde Continuation pokunu athaa.
    Pine eee part ishttayii ❤️??

    1. വിച്ചൂസ്

      ശ്രെമിക്കാം ബ്രോ ❤❤

  7. Kolam bro ee part adipoli ayit inde???
    waiting4nxt part

    1. വിച്ചൂസ്

      Thnks bro??❤

Comments are closed.