ശിവനന്ദനം 7 {Abhi Sads} 142

 

പിറ്റേന്ന് ഗ്രൗണ്ടിൽ കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിൽ വൈസ് ചെയർമാൻ ആയി ശിവ മത്സരിക്കുന്നത് ഉറപ്പിച്ചു

 

“…..എല്ലാ കൊല്ലവും യൂണിയൻ നമ്മൾ ആണ് ഈ കൊല്ലവും അത് തിരിച്ചു പിടിക്കാൻ നമുക്ക് ശ്രമിക്കാം”

 

ശിവ ഒരു ചെറു പ്രസംഗമെന്ന പോൽ പറഞ്ഞു നിർത്തി

 

ആൾക്കൂട്ടത്തിനിടയിൽ പിന്നിലായി അവൾ തന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു

 

“ടാ ഞായിപ്പോ വരാം”

 

അവൻ പെട്ടെന്ന് തന്നെ നടന്നു അവളുടെ അരികിലെത്തി, അവനെ കണ്ടതും അവൾ തിരിച്ചു നടക്കാൻ തുടങ്ങി

 

“ഏയ് പോവല്ലേ”

 

“ഉം”

 

“ഇന്നലെ online ൽ കണ്ടില്ലലോ”

 

“ഓഫർ കഴിഞ്ഞു അതാ, നിങ്ങൾക്ക് വിളിക്കമായിരുന്നില്ലേ”

 

“അല്ല വിളിക്കുമ്പോ ഫോണ് റിങ് അടിച്ചു വീട്ടുകാർ എങ്ങാനും എടുത്താലോ”

 

“ഞാൻ ഹോസ്റ്റലിൽ ആണ് നിക്കുന്നെ”

Updated: December 24, 2021 — 4:25 pm

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ ?

    ✨️???✨️

Comments are closed.