അഭിമന്യു 6 [വിച്ചൂസ്] 274

“അഹ്.. ഓക്കേ… ക്യാമറ എല്ലാം വർക്കിംഗ്‌ അല്ലെ ”

 

“അതെ വർക്കിംഗ്‌ ആണ്…”

 

“ഓക്കേ ”

 

അഭി കാർ ദേവമംഗലത്തെ മുറ്റത് നിർത്തി..ദേവരാജൻ കാറിൽ നിന്നും ഇറങ്ങി…

 

“അഹ് അഭി ഇന്ന് ഇനി താൻ പോകണ്ട… ഇവിടെ… നിൽകാം..”

 

അഭിക്കു അതായിരുന്നു വേണ്ടത്….

 

“ഓക്കേ… സർ ഇനി നാളെ പോയി എന്റെ ഡ്രസ്സ്‌ എല്ലാം എടുക്കണം..”

 

“ഓക്കേ അത് നാളെ പോയി എടുത്തുള്ളു… നാളെ ഞാൻ ഫ്രീ ആണ്. താൻ… പോയിട്ട് വന്നാൽ മതി…”

 

“ഒക്കെ സർ…”

 

“അപ്പോൾ ഗുഡ് നൈറ് ”

 

“ഗുഡ് നൈറ് സർ..”

 

അഭി കാർ അവിടെ ഒതുക്കി ഇട്ടതിനു ശേഷം ഔട്ട്‌ ഹൗസിൽ ചെന്നു… അവിടെ കൃഷ്ണൻ കുട്ടി ഉണ്ടായിരുന്നു…

 

“അഹ് വാടോ….താൻ വന്നപ്പോഴാ എനിക്ക് ഒരു കമ്പനി ആയത്.. അല്ലെങ്കിൽ ഞാൻ ഇവിടെ ഒറ്റക്ക് ആണ്…”

 

18 Comments

  1. വെങ്കിനെയൊക്കെ ഇതിൽ ഇടിച്ചുകേറ്റി താൻ എന്തിനുള്ള പുറപ്പാടാ… ????

    1. വിച്ചൂസ്

      വെറുതെ ഒരു രസം ❤❤

  2. Vichuss…
    Adipoliayitund mwuthee

    1. വിച്ചൂസ്

      ❤❤❤

  3. Nice one loved it❣️❣️❣️

    1. വിച്ചൂസ്

      Thanks❤❤

  4. ❤️❤️❤️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤❤

      1. ആഴ്ചേ ഒരിക്കലെങ്കിലും ഇട്ട നല്ലതായിരുന്നു.

        1. വിച്ചൂസ്

          ശ്രെമിക്കം ബ്രോ… ജോലി തിരക്കു und

  5. Super next part porratte……..

    1. വിച്ചൂസ്

      വരും ❤

  6. Bro next part vegam tharanamtta .
    Storyde Continuation pokunu athaa.
    Pine eee part ishttayii ❤️??

    1. വിച്ചൂസ്

      ശ്രെമിക്കാം ബ്രോ ❤❤

  7. Kolam bro ee part adipoli ayit inde???
    waiting4nxt part

    1. വിച്ചൂസ്

      Thnks bro??❤

Comments are closed.